India
- Dec- 2023 -11 December
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം ഭരണഘടനാപരമെന്ന് തെളിഞ്ഞു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭരണഘടനാപരമെന്ന്…
Read More » - 11 December
ജമ്മു കശ്മീരിൽ 1980കൾ മുതലുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി
ജമ്മു കശ്മീരിൽ 1980കൾ മുതലുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിൽ വാദം…
Read More » - 11 December
‘മുത്തലാഖ് മുതൽ ആർട്ടിക്കിൾ 370 വരെ, എല്ലാ കേസിലും തോറ്റ് തൊപ്പിയിടുന്ന സീനിയർ വക്കീൽ – കപിൽ സിബൽ’: സന്ദീപ് വാര്യർ
ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ പിന്തുണച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സീനിയർ അഭിഭാഷകൻ കപിൽ സിബലിനെ…
Read More » - 11 December
‘ഇനിയെങ്കിലും തെറ്റ് ഏറ്റു പറയണം, രാജ്യത്തോട് മാപ്പ് പറയാൻ തയ്യാറാകണം’: സന്ദീപ് വാചസ്പതി
ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ പിന്തുണച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി.…
Read More » - 11 December
ലോക്സഭയില്‍ നിന്ന് പുറത്താക്കിയ നടപടി; മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി
ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. എത്തിക്സ് കമ്മിറ്റി തനിക്ക് പറയാനുള്ളത് കേട്ടില്ലെന്ന്…
Read More » - 11 December
മകൻ കാമുകിക്കൊപ്പം ഒളിച്ചോടി, അമ്മയെ നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് പെൺകുട്ടിയുടെ വീട്ടുകാർ
ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ നിന്നും പുറത്തുവരുന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്. മകൻ കമ്മുക്കൊപ്പം ഒളിച്ചോടിയതിന്, അമ്മയെ ക്രൂരമായി മർദ്ദിച്ച് പെൺകുട്ടിയുടെ വീട്ടുകാർ. ഞായറാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടിയുടെ…
Read More » - 11 December
ജമ്മു കശ്മീരില്‍ 2024 സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് നടത്തണം, സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ സുപ്രീം കോടതി ശരിവെച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. അതേസമയം, ജമ്മു…
Read More » - 11 December
ആർട്ടിക്കിൾ 370 വിധിയെ ജമ്മു കശ്മീരിലെ ജനങ്ങൾ സ്വാഗതം ചെയ്യണം: മുൻ ഗവർണർ കരൺ സിംഗ്
ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ പിന്താങ്ങിയ സുപ്രീം കോടതി വിധി ജനങ്ങൾ സ്വാഗതം ചെയ്യണമെന്ന് മുൻ ഗവർണറും…
Read More » - 11 December
‘ബി.ജെ.പിക്ക് ഇവിടെ എത്താൻ പതിറ്റാണ്ടുകൾ വേണ്ടി വന്നു’: പോരാട്ടം തുടരുമെന്ന് ഒമർ അബ്ദുള്ള
ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്ര നീക്കം ശരിവെച്ച സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും…
Read More » - 11 December
‘പോരാട്ടം തുടരും, ഒന്നും അവസാനിച്ചിട്ടില്ല’: ആർട്ടിക്കിൾ 370 ലെ സുപ്രീം കോടതി വിധി നിരാശാജനകമെന്ന് മെഹ്ബൂബ മുഫ്തി
ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാർ പിന്തുണച്ചു. വിധിയിൽ പ്രതികരിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക്…
Read More » - 11 December
‘ദൗർഭാഗ്യകരം, ദുഃഖകരം’: വിധിയിൽ തൃപ്തരല്ലെന്ന് ഗുലാം നബി ആസാദ്
ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാർ പിന്തുണച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ…
Read More » - 11 December
സർക്കാർ ‘ഹിമാലയൻ മണ്ടത്തരം’ പരിഹരിച്ചു: ആർട്ടിക്കിൾ 370 വിധിയിൽ പ്രതികരിച്ച് സോളിസിറ്റർ ജനറൽ
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതി ശരിവച്ചതിൽ പ്രതികരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഭൂതകാലത്തിലെ ഹിമാലയൻ…
Read More » - 11 December
ആര്‍ട്ടിക്കിള്‍ 370: സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. Read Also: മാക്കൂട്ടം ചുരത്തിൽ…
Read More » - 11 December
‘ആർട്ടിക്കിൾ 370 താൽക്കാലികം, ജമ്മു കാശ്മീരിന് ആഭ്യന്തര പരമാധികാരമില്ല’: വിധിയിലെ 10 കാര്യങ്ങൾ
ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ അനുഛേദം 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. ആര്‍ട്ടിക്കിള്‍ ഭരണഘടനാ അസംബ്ളിയുടെ കാലത്തുണ്ടാക്കിയ ഒരു താല്‍ക്കാലിക…
Read More » - 11 December
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിജ്ഞാപനം സുപ്രീം കോടതി ശരിവെച്ചു,
ന്യൂഡല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീം കോടതി ശരിവെച്ചു. നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം അനുച്ഛേദം…
Read More » - 11 December
ഹൈവേയിലെ ടോള്‍ പ്ലാസ വ്യാജം: ഒന്നര വര്‍ഷത്തിനുള്ളില്‍ തട്ടിപ്പ് സംഘം പിരിച്ചെടുത്തത് 75 കോടി
അഹമ്മദാബാദ്: ദേശീയ പാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്ലാസ നിര്‍മ്മിച്ച് തട്ടിപ്പ്. ഗുജറാത്തിലാണ് സംഭവം. വ്യാജ ടോള്‍ പ്ലാസയിലൂടെ ഒന്നരവര്‍ഷം കൊണ്ട് തട്ടിപ്പുകാര്‍ 75 കോടി രൂപയാണ്…
Read More » - 11 December
അഞ്ച് ദിവസം, 80 ഉദ്യോഗസ്ഥർ: ഒടുവിൽ കോൺഗ്രസ് എംപിയുടെ കമ്പനിയിലെ നോട്ട് എണ്ണിത്തീർന്നു, രാജ്യത്ത് ഇതാദ്യം
ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ സ്ഥാപനത്തിൽനിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 351 കോടി രൂപ. രാവും പകലുമായി നടന്ന നോട്ട് എണ്ണൽ പ്രവൃത്തി പൂർത്തിയായി.…
Read More » - 11 December
കുടകിലെ റിസോർട്ടിൽ മകളെ കൊലപ്പെടുത്തി തൂങ്ങിമരിച്ചത് വിമുക്ത ഭടനും കോളജ് അധ്യാപികയും: വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം
കണ്ണൂർ: കർണാടകത്തിലെ മടിക്കേരിയിൽ മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ…
Read More » - 11 December
മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
മംഗളൂരു: മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ യുവരാജ്, യശ്വിത് എന്നിവരാണ് മരിച്ചത്. സോമേശ്വര പരിജ്ഞാനൻ പ്രീ- യൂണിവേഴ്സിറ്റി…
Read More » - 11 December
60 എംഎൽഎമാരുമായി ബിജെപിയിൽ ചേരാൻ കർണാടക മന്ത്രി ദേശീയ നേതൃത്വവുമായി ചർച്ച നടത്തി? വൻ വെളിപ്പെടുത്തലുമായി കുമാരസ്വാമി
ബെംഗളൂരു: കർണാടകയിലെ മന്ത്രിയായ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരാൻ ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.…
Read More » - 11 December
ആത്മനിർഭർ ഭാരതത്തിന് കരുത്ത് പകരാൻ ഇന്ത്യൻ റെയിൽവേ, ട്രെയിനുകളുടെ ചക്രങ്ങൾ ഉടൻ തദ്ദേശീയമായി നിർമ്മിക്കും
ന്യൂഡൽഹി: ആത്മനിർഭർ ഭാരതം എന്ന ആശയത്തിന് കൂടുതൽ കരുത്ത് പകരാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ട്രെയിനുകൾക്ക് ആവശ്യമായ ചക്രങ്ങൾ തദ്ദേശീയമായി വികസിപ്പിക്കാനാണ് തീരുമാനം. നിലവിൽ, രാജ്യത്ത് ചക്രങ്ങൾ ഇറക്കുമതി…
Read More » - 10 December
മകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു, ‘ലൗജിഹാദ്’ സമരം നയിച്ച നേതാവിനെതിരെ പരാതി
യുവതിയും പ്രശാന്തും ഹിന്ദു മതാചാരപ്രകാരം മാലകള്‍ ചാര്‍ത്തി വിവാഹിതരായതിന്റെ ചിത്രം വിഎച്ച് പി നേതാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായി.
Read More » - 10 December
‘പ്രമുഖ മന്ത്രി ബിജെപിയില്‍ ചേരും?, കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണേക്കും: കുമാരസ്വാമി
പാര്‍ട്ടി മാറുമ്പോള്‍ 50 മുതല്‍ 60 എംഎല്‍എമാര്‍ വരെ മന്ത്രിക്കൊപ്പം ബിജെപിയില്‍ എത്തിയേക്കും.
Read More » - 10 December
രാജ്യത്ത് വീണ്ടും 166 പുതിയ കോവിഡ് കേസുകൾ, ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ കേരളത്തിൽ
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 166 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ, രാജ്യത്തെ ആകെ…
Read More » - 10 December
വിവാഹ സംഘം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു: വധുവരന്മാർ ഉൾപ്പെടെയുള്ളവർക്ക് ദാരുണാന്ത്യം
റായ്പുർ: വിവാഹ സംഘം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് വധുവരന്മാർ ഉൾപ്പെടെയുള്ളവർക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡിലാണ് സംഭവം. വധൂവരൻമാരും കാറിലുണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുമാണ് മരണപ്പെട്ടത്. Read Also: ഐഫോൺ…
Read More »