India
- May- 2020 -18 May
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുതിച്ചുയർത്തുന്നു; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്ത ഭരണാധികാരി നരേന്ദ്ര മോദിയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍. രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശസ്തി…
Read More » - 18 May
കോവിഡ്: കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് പാക് മാധ്യമം
ന്യൂഡൽഹി: കോവിഡിനെതിരായ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് പാക് മാധ്യമമായ ‘ഡോണ്‍’. ലോകത്ത് തന്നെ വേറിട്ടുനില്‍ക്കുകയാണ് കേരളമെന്ന് ഡോണ്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സാമൂഹിക-ജനാധിപത്യ, ക്ഷേമാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ…
Read More » - 18 May
ചൈനീസ് സ്ഥാനപതിയുടെ മരണം, ചൈനീസ് അന്വേഷണ സംഘം ഇസ്രായേലിലേക്ക്
ബീജിങ്: ഇസ്രായേലിലെ ചൈനീസ് സ്ഥാനപതി ഡൂ വേയ്നെ (57) തെല്‍അവീവിലെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്തുന്നതിന് ചൈനയില്‍ നിന്നുള്ള സംഘം…
Read More » - 18 May
കുടിയേറ്റക്കാരെ തിരിച്ചെത്തിക്കാന്‍ 12,000 ബസുകളുമായി യു.പി, തിരികെയെത്താന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു
നാഗ്പൂര്‍: കൊവിഡിന്റെ സാഹചര്യങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിയ കുടിയേറ്റക്കാരെ തിരികെ ഉത്തര്‍ പ്രദേശിലെത്തിക്കാന് 12,000 ബസുകള്‍ അയക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍ പ്രദേശിലേക്ക് തിരികെയെത്താന്‍…
Read More » - 18 May
കേരളത്തെ മാതൃകയാക്കണമെന്ന ഹര്‍ജി അനാവശ്യം, കോടതിയിൽ എതിര്‍പ്പുമായി മഹാരാഷ്ട്ര
മുംബൈ: കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന ഹർജിയെ ബോംബെ ഹൈക്കോടതിയില്‍ എതിര്‍ത്ത് മഹാരാഷ്ട്രാ സര്‍ക്കാര്‍. കോവിഡ് പ്രതിരോധത്തില്‍ കേരള മാതൃക പിന്തുടാന് സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന്…
Read More » - 18 May
കനത്ത മഴ, വൈക്കം മഹാദേവര്‍ ക്ഷേത്രത്തിന് മുകളിലേക്ക് ആല്‍മരം കടപുഴകി വീണ് ചുറ്റമ്പലം തകര്‍ന്നു
കോട്ടയം : ബംഗാള്‍ ഉള്‍ക്കടലില്‍ ഉംപുന്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് മിക്ക ജില്ലകളിലും വ്യാപകമഴ. വൈക്കം മഹാദേവര്‍ ക്ഷേത്രത്തിന് മുകളില്‍ ആല്‍മരം കടപുഴകി വീണ് ക്ഷേത്രത്തിന്റെ ചുറ്റമ്പലം…
Read More » - 18 May
കുടിയേറ്റ തൊഴിലാളികള്‍ക്കായി സംസ്ഥാന അതിര്‍ത്തികളിലേക്ക് 1000 ബസുകള്‍ ഏർപ്പാടാക്കി യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്കായി 1000 ബസുകൾ അനുവദിച്ചു യോഗി സർക്കാർ. ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ…
Read More » - 18 May
നാലാമത്തെ കുഞ്ഞും പെൺകുഞ്ഞ് : എരിക്കിൻ പാൽ കൊടുത്ത് കൊല്ലാൻ ശ്രമിച്ച കുഞ്ഞു മരിച്ചില്ല, അച്ഛനും അച്ഛമ്മയും ചെയ്തത്
മധുര: നാലു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ എരിക്കിന്പാല് നല്കി അച്ഛനും അമ്മൂമ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. എന്നാൽ കുഞ്ഞു മരിച്ചില്ലെന്നറിഞ്ഞതോടെ ഇവർ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതായാണ്…
Read More » - 18 May
വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നാട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് കുന്നിൻചെരുവിൽ അഭയം തേടി ചുമട്ടുതൊഴിലാളിയായ യുവാവ്
ചെന്നൈ : കൊവിഡ് 19 രോഗം ബാധിച്ചവർക്കും സംശയത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും സമൂഹം നൽകേണ്ടത് വലിയ പിന്തുണയാണ്. എന്നാൽ ഇന്ത്യയിലെ ചിലയിടങ്ങളിലെങ്കിലും ഇവർക്കെതിരെ സാമൂഹ്യ ബഹിഷ്കരണമാണ് നടക്കുന്നത്.…
Read More » - 18 May
നാട്ടിലേക്കുള്ള യാത്രക്കിടയിൽ മരിച്ച കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹവും മൂന്ന് പെൺകുഞ്ഞുങ്ങളെയും വഴിയിൽ ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവര്‍
ഭോപ്പാൽ : മുംബൈയിൽ നിന്നും ഉത്തര്‍പ്രദേശിലെ അസംഘട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനത്തിൽ വെച്ച് മരിച്ച കുടിയേറ്റത്തൊഴിലാളിയുടെ മൃതദേഹം ട്രക്ക് ഡ്രൈവര്‍ വഴിയിൽ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. ലോക്ഡൗണിനെത്തുടന്ന്…
Read More » - 18 May
നൂറു എലികളെ ഭക്ഷിച്ച ശേഷം രക്ഷ തേടുന്ന പൂച്ചയോട് കോൺഗ്രസിന് സാമ്യമുണ്ട്: യോഗി ആദിത്യനാഥ്
ലക്നൗ: ട്രക്കുകൾ കൂട്ടിയിടിച്ച് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടതിന് പിന്നാലെ വിമർശനവുമായി രംഗത്തെത്തിയ കോൺഗ്രസിന് മറുപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് പാർട്ടിക്ക് നൂറു എലികളെ ഭക്ഷിച്ച…
Read More » - 18 May
മധ്യപ്രദേശിൽ കെട്ടിടത്തിന് തീപിടിച്ചു ; 3 കുട്ടികളുൾപ്പെടെ 7 പേർ മരിച്ചു
ഗ്വാളിയോർ: മധ്യപ്രദേശിലെ റെസിഡൻഷ്യൽ കോംപ്ലക്സിലെ കടയിലുണ്ടായ തീപിടിത്തത്തിൽ 7 പേർ മരിച്ചു. മൂന്ന് കുട്ടികളടക്കം ഏഴ് പേരാണ് മരിച്ചത്. ഗ്വാളിയോർ സിറ്റിയിലെ റെസിഡൻഷ്യൽ കോംപ്ലക്സിലെ കടയിൽ ഇന്ന്…
Read More » - 18 May
പാകിസ്ഥാനെതിരെ ശക്തമായ വ്യോമാക്രമണം നടത്താന്‍ ഇന്ത്യ സജ്ജം : ഇനി ഇന്ത്യയ്ക്കു നേരെ ആക്രമണം ഉണ്ടായാല്‍ പാകിസ്ഥാനു നേരെ മിന്നലാക്രമണം ഉണ്ടാകും
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടയിലും ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കര-നാവിക-വ്യോമസേനകള്‍ പാകിസ്ഥാനെതിരെ കടുത്ത മുന്നറിയിപ്പുമായി രംഗത്തുവന്നു. ഇന്ത്യന്‍ മണ്ണില്‍ ഇനി ഭീകരാക്രമണം ഉണ്ടായാല്‍ പാക്കിസ്ഥാനെതിരെ…
Read More » - 18 May
ചൈനയിൽ കോവിഡ് കേസുകൾ കുറയുന്നതിന് പിന്നിലെ മരുന്നു വെളിപ്പെടുത്തി ഷാങ്ഹായിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഡോക്ടർ
ന്യൂഡൽഹി: ചൈനയിൽ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്ന് ഏതെന്ന് വെളിപ്പെടുത്തി ഷാങ്ഹായിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഡോക്ടർ ഡോ. സഞ്ചീവ് ചൗബെ. സിങ്ക്, ഹൈഡ്രോക്സിക്ലോറോക്വിൻ, ആന്റിബയോട്ടിക് ആയ അസിത്രോമൈസിൻ…
Read More » - 18 May
ജമ്മുകശ്മീരില്‍ ഇന്ന് അഞ്ച് ഡോക്ടർമാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിൽ ഇന്ന് അഞ്ച് ഡോക്ടർമാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ശ്രീനഗറിലെ മൂന്ന് ആശുപത്രികളിലെ ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജമ്മു കശ്മീരിലെ കൊവിഡ് രോഗികളുടെ…
Read More » - 18 May
വായ്പകള്‍ക്കുള്ള മോറട്ടോറിയം വീണ്ടും നീട്ടാൻ സാധ്യത
ന്യൂഡല്‍ഹി: വായ്പകള്‍ക്കുള്ള മോറട്ടോറിയം റിസര്‍വ് ബാങ്ക് മൂന്നുമാസംകൂടി നീട്ടുമെന്ന് സൂചന. എസ്ബിഐയുടെ റിസർച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടിയ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.…
Read More » - 18 May
കൊവിഡ് രോഗിയുടെ മൃതദേഹം ചുമന്ന് ശ്മശാനത്തിലെത്തിക്കണം ; ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച യുവാക്കൾക്ക് ഡൽഹി പൊലീസിന്റെ ശിക്ഷ
ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം നാലാം ഘട്ട ലോക്ക് ഡൗണിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടയിലാണ് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നാല് യുവാക്കൾ ചുറ്റിക്കറങ്ങനായി എത്തിയത്.…
Read More » - 18 May
ഇന്ത്യന്‍ നിയമ വ്യവസ്ഥയെ അട്ടിമറിക്കാന്‍ ആഹ്വനം ചെയ്ത അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിക്കെതിരെ കേസ്
ഇന്ത്യന്‍ നിയമ വ്യവസ്ഥയെ അട്ടിമറിക്കാന്‍ ആഹ്വനം ചെയ്ത അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിക്കെതിരെ കേസ്. ലീഗല്‍ റൈറ്റ്സ് ഒബ്സര്വേറ്ററിയാണ് (എല്‍ആര്‍ഒ) എഐഎംഐഎമ്മിനെതിരെ പരാതി നല്‍കിയത്.
Read More » - 18 May
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം; ഹൈദരാബാദില്‍ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഹൈദരാബാദ് : ലോക്ക് ഡൗണ്‍ കാലത്ത് ഹൈദരാബാദിൽ വിവാഹത്തിൽ പങ്കെടുത്ത 16 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരാവസ്ഥയിലെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം…
Read More » - 18 May
രണ്ട് മക്കളെയും തോളിൽ ചുമന്ന് വീട്ടിലെത്താൻ യുവാവ് നടന്നത് 160 കിലോ മീറ്റർ
ജയ്പൂർ : ലോക്ഡൗണിൽ കുടുങ്ങിയ യുവാവ് വീട്ടിലെത്താൻ കൈക്കുഞ്ഞുങ്ങളെയും ചുമലിലെടുത്ത് നടന്നത് 160 കിലോമീറ്റർ. ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലക്കാരനായ രുപയ തുഡു എന്ന യുവാവാണ് രാപ്പകൽ വ്യത്യാസമില്ലാതെ…
Read More » - 18 May
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 96,000 കടന്നു; ഏറ്റവും പുതിയ കണക്കുകൾ പുറത്ത്
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്. രോഗ ബാധിതരുടെ എണ്ണം 96,000 കടന്നു. 96,169 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,029 പേർക്ക് ഇതുവരെ ജീവൻ…
Read More » - 18 May
വന്ദേ ഭാരത് മിഷന് : ഇന്നെത്തുന്ന വിമാനങ്ങളുടെ വിശദാംശങ്ങള്‍
ന്യൂഡല്‍ഹി • കോവിഡ് 19 പ്രതിസന്ധിയെതുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ നാട്ടിലെത്തിക്കാനായി പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ന് 6 വിമാനങ്ങള്‍ രാജ്യത്തേക്ക് പൗരന്മാരുമായി…
Read More » - 18 May
കോവിഡിന്റെ ഉറവിടം കണ്ടെത്തണം: ലോകാരോഗ്യ സംഘടനയുടെ കള്ളക്കളികളും ചൈനയുടെ പങ്കും അന്വേഷിക്കണം :ഇന്ത്യയുൾപ്പെടെ 62 ലോക രാജ്യങ്ങളുടെ ആവശ്യം
ന്യൂഡൽഹി: കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ എത്തിയതിനു പിന്നിലെ കാരണം തേടിയുള്ള അന്വേഷണത്തിന് ശക്തമായ പിന്തുണയറിയിച്ച് ഇന്ത്യയും രംഗത്ത്.കൊവിഡ് പ്രതിസന്ധിയെ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത…
Read More » - 18 May
ഗുജറാത്തിലെ മലയാളികളോട് മുഖം തിരിച്ചു കേരളം, ട്രെയിന്‍ ഏര്‍പ്പാടാക്കാമെന്ന ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനു ഇതുവരെ അനുമതിയില്ല
അഹമ്മദാബാദ്: മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഏര്പ്പാടാക്കമെന്ന ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് പ്രതികരിക്കാതെ കേരളം. പ്രത്യേക ട്രെയിന്‍ വേണമെന്ന ആവശ്യം നേരത്തെ കേരളം ഉന്നയിച്ചിരുന്നു. ഗുജറാത്തില്‍ നിന്ന്…
Read More » - 18 May
ജയിലില്‍ കിടക്കുന്ന സുഹൃത്തിന്റെ ഭാര്യയോട് പ്രണയം; ലോക് ഡൗണ്‍ ലംഘിച്ചെത്തിയ യുവാവ് സ്വയം വെടിവെച്ചു
ന്യൂഡൽഹി : സുഹൃത്തിന്റെ ഭാര്യയോട് പ്രണയാഭ്യര്‍ഥന നടത്താന്‍ ലോക്ക് ഡൗൺ ലംഘിച്ചെത്തിയ യുവാവ് സ്വയം വെടിവെച്ചു. ഡൽഹിയിലെ നരേലയിലെ സ്വർണജയന്തി വിഹാറിലാണ് സംഭവം. കോട്ല മുകാർപുർ സ്വദേശിയായ…
Read More »