ന്യൂ ഡൽഹി : രാജ്യ തലസ്ഥാനത്ത് വൻ ഭൂചലനത്തിന് സാധ്യത. ഡൽഹി-എസിആർ മേഖലയിൽ വൻ ഭൂചലനം അനുഭവപ്പെട്ടേക്കുമെന്ന് ധാൻബാദ് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്മോളജി വകുപ്പുകളിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഭൂചലന പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അവർ ആവശ്യപ്പെട്ടു. രണ്ടു മാസത്തിനിടയിൽ 11 തവണയാണ് ഡൽഹി-എൻസിആർ മേഖലയിൽ ഭൂചലനമുണ്ടായത്.
Post Your Comments