India
- May- 2020 -30 May
ടിക് ടോക് ഉപയോഗിക്കില്ല: ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കുമെന്ന് മിലിന്ദ് സോമന്
ന്യൂഡല്‍ഹി: ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കുമെന്നും ഇനിമുതല്‍ ടിക് ടോക് ഉപയോഗിക്കില്ലെന്നും പ്രഖ്യാപിച്ച് മോഡലും നടനുമായ മിലിന്ദ് സോമന്. എഞ്ചിനീയറും അധ്യാപകനുമായ സോനം വാങ്ചുക് ചൈനയ്ക്ക് മറുപടി നല്കാന്…
Read More » - 30 May
അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് വിലക്കില്ല; പ്രത്യേക അനുമതി തേടേണ്ടതില്ല
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. പക്ഷേ, നിരവധി ഇളവുകളാണ് ലോക്ക്ഡൗണ്‍ അഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടം ജൂണ്‍ ഒന്നുമുതല്‍…
Read More » - 30 May
പ്രമുഖ വെബ്സൈറ്റ് ഇന്ത്യയില്‍ നിരോധിച്ചു.
പ്രമുഖ വെബ്സൈറ്റ് ഇന്ത്യയില്‍ നിരോധിച്ചു. ഫയല്‍ ഷെയറിങ് വെബ്സൈറ്റായ വിട്രാന്‍സ്ഫര്‍.കോമിനാണ് ടെലികോം വകുപ്പ് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്. വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്…
Read More » - 30 May
ജല വൈദ്യുതി ഉത്പാദന രംഗത്ത് ജപ്പാനെ മറികടന്ന് ഇന്ത്യ: പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ജല വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. ജപ്പാനെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്.…
Read More » - 30 May
ആംഡ് ഫോര്‍സ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് സഹപ്രവര്‍ത്തകർ കൊല്ലപ്പെട്ടു
റായ്പൂർ : ആംഡ് ഫോര്‍സ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് സഹപ്രവര്‍ത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് ആംഡ് ഫോര്‍സ് 9ാം ബറ്റാലിയനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടന്ന വാക്കേറ്റത്തിനിടയിൽ അസിസ്റ്റന്റ് പ്ലാറ്റൂണ്‍ കമാന്‍ഡര്‍…
Read More » - 30 May
യു.പിയില്‍ കനത്ത മഴയും ഇടിമിന്നലും : താജ്മഹലിന് കേടുപാടുകള്‍ സംഭവിച്ചു
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വെള്ളിയാഴ്ചയുണ്ടായ മഴയിലും ഇടിമിന്നലിലും താജ്മഹലിന് കേടുപാടുകള്‍ സംഭവിച്ചു. താജ്മഹലിന്റെ പരിധിയിലുള്ള നിരവധി മരങ്ങള്‍ വെള്ളിയാഴ്ചയിലെ കാറ്റിലും മഴയിലും കടപുഴകി വീണു. താജ്മഹലിന്റെ…
Read More » - 30 May
‘യുദ്ധത്തിലൂടെയല്ലാതെ ഇന്ത്യ വിചാരിച്ചാല്‍ ചൈനയ്ക്ക് വളരെ നിസ്സാരമായി പണി കൊടുക്കാന്‍ സാധിക്കും: ചൈന ഇന്ത്യയിൽ നിന്ന് ഉണ്ടാക്കുന്നത് അഞ്ച് ലക്ഷം കോടി’- സോനം വാങ്ചുക്
യുദ്ധത്തിലൂടെയല്ലാതെ ഇന്ത്യ വിചാരിച്ചാല്‍ ചൈനയ്ക്ക് വളരെ നിസ്സാരമായി പണി കൊടുക്കാന്‍ പറ്റുമെന്ന് എന്‍ജിനീയറും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുക്.’ഒരാഴ്ച കൊണ്ട് ടിക് ടോക് ഉപയോഗം നിര്‍ത്തുക, ഒരു വര്‍ഷം…
Read More » - 30 May
അശ്ലീല വീഡിയോ നിർമ്മിച്ച കേസിൽ, പിടിയിലായ പ്രതികളിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു : പോലീസുകാരെ നിരീക്ഷണത്തിലാക്കി
സേലം : അശ്ലീല വീഡിയോ നിർമ്മിച്ചെന്ന കേസിൽ പിടിയിലായ പ്രതികളിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. പരിശോധനാ ഫലം പുറത്തുവന്നതോടെ സേലം ടൗൺ പൊലീസ് സ്റ്റേഷനിലെ…
Read More » - 30 May
ലഡാക്കിലെ സൈനിക വിന്യാസത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം ; പാകിസ്താന്റെ ചാര ശൃംഖല തകര്ഞ്ഞ് ഇന്ത്യ
ന്യൂഡല്‍ഹി : ലഡാക്കിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പാകിസ്താന് നിയോഗിച്ച ചാര ശൃംഖല തകര്‍ത്ത് ഇന്ത്യ. മുംബൈ പോലീസ് ക്രൈംബ്രാഞ്ചിന്റെയും ജമ്മു കശ്മീരില്‍ ഇന്റലിജന്‍സിന്റെയും…
Read More » - 30 May
വെല്ലുവിളിയെ മറികടക്കാന്‍ കഴിവള്ള ഒരു നേതാവ് നമുക്കുണ്ടായത് ഭാഗ്യം: പ്രധാനമന്ത്രിയെക്കുറിച്ച് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണവൈറസെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 30 May
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന് തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോടതി
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാ ദനക്കേസില്‍ എ.ഡി.ജി.പി ടോമിന് തച്ചങ്കരി നല്കിയ വിടുതല്‍ ഹര്‍ജി തള്ളി. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് നടപടി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോടതി.2003-2007 കാലഘട്ടത്തില്‍…
Read More » - 30 May
ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് കര്‍ണാടക
ബെംഗളൂരു : കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ച ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. മറ്റുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പോലെയുള്ള സേവനങ്ങള്‍ ഞായറാഴ്ചയും രാവിലെ…
Read More » - 30 May
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 114 പോലീസുകാര്‍ക്ക് കൂടി കോവിഡ് ; ഒരു മരണം
മുംബൈ : മഹാരാഷ്ട്രയില്‍ കൊറോണ ബാധിക്കുന്ന പോലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ 114 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചു…
Read More » - 30 May
ക്ഷേത്രത്തിന് മുന്നില്‍ മാംസം വലിച്ചെറിഞ്ഞു ; 48 കാരൻ പിടിയിൽ
ചെന്നൈ : ക്ഷേത്രത്തിന് മുന്നില്‍ മാംസം വലിച്ചെറിഞ്ഞയാള്‍ അറസ്റ്റില്‍. 48 കാരനായ കോയമ്പത്തൂരിലെ കാവുണ്ടമ്പാലയം സ്വദേശി എസ് ഹരി രാംപ്രകാശാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ വേണുഗോപാല കൃഷ്ണസ്വാമി ക്ഷേത്രത്തിനും…
Read More » - 30 May
അറബിക്കടലില്‍ ന്യൂനമര്‍ദം: കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് മൂലം…
Read More » - 30 May
ലോക്ക്ഡൗണ്‍ കാരണം കുടുംബം പോറ്റാനാവുന്നില്ല; യുപിയില്‍ മധ്യവയസ്കന് ആത്മഹത്യ ചെയ്തു
ലക്നൗ : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം കുടുംബം പോറ്റാനാവാതെ മധ്യവയസ്കന് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലഖിപൂർ സ്വദേശി ഭാനു പ്രകാശ് ഗുപ്തയാണ് ട്രെയിനിന് മുമ്പിൽ…
Read More » - 30 May
കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു ; 16-കാരനും പിതാവും അറസ്റ്റില്‍
ചെന്നൈ : കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പതിനാറുകാരനെയും പിതാവിനെയും പോലീസ് അറസ്റ്റുചെയ്തു. മകന് ഫോണ്‍ നല്‍കിയതിൽ പ്രേരണാക്കുറ്റം ചുമത്തിയാണ് പിതാവിനെ അറസ്റ്റ്…
Read More » - 30 May
ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് നീങ്ങിയേക്കുമെന്ന് സൂചന: 13 നഗരങ്ങളില്‍ കര്‍ശന നിയന്ത്രണം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് നീങ്ങിയേക്കുമെന്ന് സൂചന. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍…
Read More » - 30 May
പൈലറ്റിന് കോവിഡെന്ന് തിരിച്ചറിഞ്ഞത് പാതിവഴിയില്‍ വച്ച് : മോസ്കോയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂഡല്‍ഹി • പൈലറ്റുമാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിമാനക്കമ്പനിയുടെ ഗ്രൗണ്ട് ടീം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് മോസ്കോയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക്…
Read More » - 30 May
തമിഴ്നാട്ടിൽ കാറപകടത്തില്‍ രണ്ട് മലയാളികൾ മരിച്ചു
സേലം : തമിഴ്നാട് നാമക്കലില്‍ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ ജോജോ തോമസ്, ജിജോ വര്‍ഗ്ഗീസ് എന്നിവരാണ് മരിച്ചത്. നാമക്കല്‍ ബൈപാസില്‍ ഇന്ന് രാവിലെയാണ്…
Read More » - 30 May
ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലനത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ വനിതാ സൈനിക ഉദ്യോഗസ്ഥ
ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലനത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ വനിതാ സൈനിക ഉദ്യോഗസ്ഥ മേജര്‍ സുമന് ഗവാനി. യുണൈറ്റഡ് നേഷന്‍സ് മിലിട്ടറി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദി ഇയര്‍…
Read More » - 30 May
കോവിഡ് പ്രതിരോധം; കേരളത്തിൽ നിന്നുള്ള ആദ്യ വൈദ്യ സംഘം മുംബൈയിലേക്ക് തിരിച്ചു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ നിന്നുള്ള ആദ്യ വൈദ്യ സംഘം മുംബൈയിലേക്ക് തിരിച്ചു. 50 ഡോക്ടർമാരും 100 നഴ്സുമാരും അടങ്ങുന്ന വൻ സംഘമാണ് മുംബൈയിലേക്ക് തിരിച്ചത്. ബിഎംസിയിലെ…
Read More » - 30 May
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭൂമി വാങ്ങാൻ നീക്കവുമായി ഇന്ത്യൻ സൈന്യം
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭൂമി വാങ്ങാൻ നീക്കവുമായി ഇന്ത്യൻ സൈന്യം. ബാരാമുള്ളയിൽ ആറര ഹെക്ടർ ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് സൈന്യം ജില്ല അധികൃതർക്ക് കത്തു നൽകി. ഇൻഫൻട്രി…
Read More » - 30 May
ജോർജ് ഫ്ലോയിഡ് കൊലപാതകം; പ്രതിഷേധ കടലായി അമേരിക്കൻ തെരുവുകൾ,സൈന്യത്തെ ഇറക്കാമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്
മിനിയപ്പലിസ് : കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് റോഡിലിട്ടു ശ്വാസംമുട്ടിച്ചു കൊന്നതിൽ പ്രതിഷേധിച്ച് അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കയിലെ ഓരോ നഗരത്തിലും ജോർജ് ഫ്ലോയിഡിൻ്റെ കൊലപാതകത്തിൽ…
Read More » - 30 May
ലോക്ക്ഡൗണില്‍ കുടുങ്ങിയ മകള്‍ക്കും മക്കള്‍ക്കും വീട്ടുജോലിക്കാരിക്കും ഡല്‍ഹിയിലേക്ക് മടങ്ങാന്‍ എയര്‍ബസ് വിമാനം വാടകയ്ക്കെടുത്ത് ബിസിനസുകാരന്
ന്യൂഡല്‍ഹി • രാജ്യവ്യാപക ലോക്ക്ഡൗണിനെത്തുടര്‍ന്ന് രണ്ട് മാസമായി ഭോപ്പാലില്‍ കുടുങ്ങിയ ബിസിനസുകാരന്റെ മകളും രണ്ട് മക്കളും അവരുടെ വീട്ടുജോലിക്കാരിയും വാടകയ്ക്കെടുത്ത 180 സീറ്റര്‍ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മറന്നു.…
Read More »