Latest NewsIndiaNews

കോവിഡ്-19 എതിരായ വാക്സിൻ പരീക്ഷണം; 30 കുരങ്ങുകളെ പിടികൂടാൻ ഒടുവിൽ മഹാരാഷ്ട്രയിൽ അനുമതി

മുംബൈ; കോവിഡ്-19 എതിരായ വാക്സിൻ പരീക്ഷണം, കൊവിഡിനെതിരായ പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളില്‍ നടത്താന്‍ പൂന്നെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി, മഹാരാഷ്ട്ര വനം വകുപ്പാണ് കുരങ്ങുകളില്‍ മരുന്ന് പരിശോധിക്കാനുള്ള അനുമതി നല്‍കിയത്, വാക്സിന്‍ പരീക്ഷത്തിനായി മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടാനാണ് സര്‍ക്കാ‌ര്‍ തീരുമാനം പുറത്ത് വന്നിരിയ്ക്കുന്നത്.

മുംബൈ വദ്ഗാവ് വനത്തില്‍ നിന്നാവും കുരങ്ങുകളെ പിടികൂടുക, മൂന്നും നാലും വയസുള്ള കുരങ്ങുകളെയാവും പരീക്ഷണത്തിനായി ഉപയോഗിക്കുക, ഈ പ്രായത്തിലുള്ള മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടി അധികൃതര്‍ക്ക് കൈമാറാന്‍ മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button