India
- Jul- 2020 -21 July
സ്വര്‍ണ്ണക്കടത്തില്‍ നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ ഏത് അന്വേഷണം നേരിടാന്‍ തയ്യാര്‍; ഹരീഷ് വാസുദേവൻ അടക്കമുള്ളവര്‍ക്കെതിരെ ഭീമ ജ്യുവലറി ഹൈക്കോടതിയില്‍
കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരെ ഹർജിയുമായി ഭീമ ജ്വല്ലറി ഹൈക്കോടതിയില്‍. തിരുവനന്തപുരത്ത് നടന്ന സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ക്കതിരെ നടക്കുന്നത് വ്യാജ…
Read More » - 21 July
പീഡന പരാതി വ്യാജമെന്ന് മെഡിക്കല്‍ പരിശോധനാ ഫലം: എല്ലാം പെണ്‍കുട്ടിയുടെ തോന്നലെന്ന് കണ്ടെത്തല്‍
തൃശൂര്‍: രണ്ടുപേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ മൊഴി വ്യാജമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോകുന്നതിനിടെ ജൂണ്‍ 19ന് രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പതിനേഴുകാരിയുടെ മൊഴി.…
Read More » - 21 July
ഇന്ത്യ കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്ന്, മരണനിരക്ക് പത്തു ലക്ഷത്തിൽ 20 പേർ : കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യ ലോകത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറവുളള രാജ്യങ്ങളില്‍ ഒന്നെന്ന് കേന്ദ്രസര്‍ക്കാര്‍. പത്ത് ലക്ഷം പേരില്‍ 77 മരണം എന്നതാണ് കോവിഡിന്റെ ലോക ശരാശരി. എന്നാല്‍…
Read More » - 21 July
സ്വപ്നാ സുരേഷിന്റെ സ്വത്തുക്കൾ ആരെയും അമ്പരപ്പിക്കുന്നത് , ലോക്കറുകളില്‍ കുമിഞ്ഞ് സ്വര്‍ണവും പണവും
കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷിന് വന്‍ സ്വത്തെന്ന് എന്‍ ഐ എയുടെ റിമാന്‍ഡ് റിപ്പാേര്‍ട്ട്. പല ബാങ്കുകളിലും ധനകാര്യ സ്ഥാപങ്ങളിലും സ്വപ്നയുടെപേരില് വന്‍ നിക്ഷേപമാണുളളത്. ഇതിനുപുറമേ…
Read More » - 21 July
കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് പടിക്കെട്ടുകള്‍ കയറി പോകുന്ന ട്രാക്ടര്‍; വീഡിയോ വൈറലാകുന്നു
ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പടിക്കെട്ടുകള്‍ വളരെ എളുപ്പത്തില്‍ കയറി പോകുന്ന ട്രാക്ടറിന്റെ വീഡിയോ വൈറലാകുന്നു. ഹിമാലയന്‍ ക്ഷേത്രത്തില്‍ നടക്കുന്ന നിര്‍മ്മാണ ജോലികള്‍ക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ വഹിച്ചുകൊണ്ടാണ് കുത്തനെയുള്ള…
Read More » - 21 July
കൊറോണ കാലത്ത് കേന്ദ്രസർക്കാർ കൈവരിച്ച നേട്ടങ്ങൾ; പരിഹാസവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി : രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ആദ്യമായി പ്രതികരിച്ച് രാഹുൽ ഗാന്ധി. ട്വീറ്റിറിലൂടെയാണ് രാഹുലിന്റെ പ്രതികരണം. കൊറോണ കാലത്ത് കേന്ദ്രസർക്കാർ കൈവരിച്ച നേട്ടങ്ങൾ എന്ന തലക്കെട്ടിൽ പങ്കുവച്ച…
Read More » - 21 July
ഊഷ്മാവ് കുറയുന്നത് രോഗം വ്യാപിക്കാൻ കാരണമാകും: തണുപ്പ് കാലത്ത് രോഗികൾ കൂടുമെന്ന് റിപ്പോർട്ട്
ഭുവനേശ്വര്‍: കുറഞ്ഞ താപനിലയും ഉയര്‍ന്ന ഈര്‍പ്പവും കൊറോണ വൈറസ് വ്യാപനത്തിന് അനുകൂലമായ അവസ്ഥയാണെന്ന് പഠനറിപ്പോർട്ട്. ഭുവനേശ്വര്‍ ഐഐടിയും എയിംസും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഐഐടിയിലെ…
Read More » - 21 July
രാമക്ഷേത്ര നിർമാണത്തിനുള്ള വഴിയൊരുക്കിയത് ശിവസേനയാണെന്ന് അവകാശവാദം: ഉദ്ധവിനെ മുഖ്യാതിഥി ആക്കണമെന്നും ആവശ്യം
മുംബൈ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള വഴിയൊരുക്കിയത് ശിവസേനയാണെന്ന് അവകാശപ്പെട്ട് പാർട്ടി എംപി സഞ്ജയ് റാവുത്ത്. വിശ്വാസ സംരക്ഷണത്തിനും ഹിന്ദുത്വത്തിനും വേണ്ടിയാണ് ഇതു ചെയ്തതെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലെന്നും…
Read More » - 21 July
കോവിഡ് വാർഡിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു
ചെന്നൈ: കോവിഡ് വാർഡിൽ ജോലിചെയ്തിരുന്ന യുവഡോക്ടർ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ പി.ജി. വിദ്യാർഥിയായിരുന്ന ഉദുമലൈപേട്ട് സ്വദേശി കണ്ണനാ(25)ണ്…
Read More » - 21 July
രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു
വെല്ലൂർ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയുമായി നളിനി…
Read More » - 21 July
ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യ; അടുത്ത വര്‍ഷം യു.എസില്‍ നിന്ന് നാല് പി 81 ഐ മള്‍ട്ടിമിഷന്‍ വിമാനങ്ങള്‍ കൂടി എത്തും
ന്യൂഡല്‍ഹി : ശത്രുക്കളെ കൂടുതല്‍ കരുത്തോടെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിനായി അടുത്ത വര്‍ഷം യു.എസില്‍ നിന്ന് നാല് പി 81 ഐ മള്‍ട്ടിമിഷന്‍ വിമാനങ്ങള്‍ കൂടിയെത്തും.…
Read More » - 21 July
പ്രസവവേദനയെത്തുടര്‍ന്ന് എത്തിയ യുവതിയ്ക്ക് ചികിത്സ നിഷേധിച്ചത് നിരവധി ആശുപത്രികള്‍ ; ഒടുവില്‍ ഓട്ടോയില്‍ പ്രസവം, കുഞ്ഞ് മരിച്ചു
ബെംഗളുരു: പ്രസവവേദനയെത്തുടര്‍ന്ന് എത്തിയ യുവതി ചികിത്സയ്ക്ക് വേണ്ടി ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് ഓടുന്നതിനിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. ബെംഗളുരുവിലെ കെ സി ജനറല്‍ ആശുപത്രിക്ക് പുറത്തുവച്ചാണ് യുവതി പ്രസവിച്ചത്. ആവശ്യമായ…
Read More » - 21 July
കോവിഡ് മുക്തി നേടി വീട്ടിലെത്തിയ സഹോദരിക്ക് കിടിലൻ സ്വീകരണമൊരുക്കി അനിയത്തി
ന്യൂഡൽഹി: കോവിഡ് മുക്തി നേടി വീട്ടിലെത്തിയ സഹോദരിക്ക് കിടിലൻ സ്വീകരണമൊരുക്കി അനിയത്തി. വിജനമായ നിരത്തിലൂടെ ദൂരെ നിന്നും നടന്നു വരികയാണ് ചേച്ചി. ചേച്ചി ഏകദേശം അടുത്തെത്താറാകുമ്പോൾ പാട്ടുപെട്ടി…
Read More » - 21 July
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു
ഡൽഹി : ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 37,148 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ…
Read More » - 21 July
കോവിഡിനോട് പൊരുതുന്നവര്‍ക്കുള്ള ആദരവ്, കേരള ആയുർവേദ ഡോക്ടർമാരുടെ സംഘത്തിന്റെ ഗാനം തരംഗമാകുന്നു
തിരുവനന്തപുരം : കോവിഡ് യോദ്ധാക്കളുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി കേരളത്തിലെ ആയുർവേദ ഡോക്ടർമാരുടെ സംഘം മ്യൂസിക് വീഡിയോ സൃഷ്ടിച്ചത് തരംഗമാകുന്നു. മൂന്നു ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ഈ വീഡിയോ…
Read More » - 21 July
ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ആഹാരം കഴിച്ച് നടി കസ്തൂരി; സംസാരിക്കാനായി കാത്തിരുന്നെങ്കിലും അര്‍ണബ് ഗോസ്വാമി അവസരം നല്‍കിയില്ല; തുടര്‍ന്ന് ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും വീഡിയോ ഓഫാക്കാന്‍ മറന്നു പോയതാണെന്നും താരം; വീഡിയോ വൈറല്‍
റിപ്പബ്ലിക് ചാനലിലെ ചര്‍ച്ചയ്ക്കിടയില്‍ നടി കസ്തൂരി ശങ്കര്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലാകുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതം എന്ന വിഷയത്തിലായിരുന്നു അര്‍ണബ് ഗോസ്വാമി അവതാരകനായ ചര്‍ച്ച നടന്നിരുന്നത്. ചര്‍ച്ചയ്ക്കിടയില്‍…
Read More » - 21 July
കോവിഡ് ബാധിച്ച് മരണത്തോട് മല്ലിടുന്ന അമ്മയെ അവസാനമായി ഒന്ന് കാണാൻ ആശുപത്രി മതിലിന് മുകളില്‍ കയറി മകന്
കോവിഡ് ബാധിച്ച് മരണത്തോട് മല്ലിടുന്ന അമ്മയെ അവസാനമായി ഒന്ന് കാണാൻ ആശുപത്രി മതിലിന് മുകളില്‍ കയറി മകന്റെ ചിത്രം വൈറലാകുന്നു. പാലസ്തീനി യുവാവാണ് ആശുപത്രിയുടെ ജനാലയില്‍ കയറിപ്പറ്റിയത്.…
Read More » - 21 July
ചൈനക്ക് ആശങ്കയേകി ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇന്ത്യ-യുഎസ് സൈനികാഭ്യാസം. ഇന്ത്യന്‍ നാവികസേനയും യുഎസ് നാവികസേനയുമാണ് സംയുക്ത സൈനികാഭ്യാസം നടത്തിയത്. യുഎസിന്റെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്സാണ് സൈനികാഭ്യാസത്തില്‍…
Read More » - 21 July
മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് അന്തരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് അന്തരിച്ചു. 85കാരനായ ഗവര്‍ണര്‍ ജൂണ്‍ 13 മുതല്‍ പനി ബാധിച്ച് ലഖ്നൗവിലെ മേദാന്ത ആശുപത്രിയിലായിരുന്നു. മരണ വിവരം മകന് അശുതോഷ്…
Read More » - 21 July
മോർച്ചറിയില്ല ; കോവിഡ് മൃതദേഹം രോഗികൾക്കൊപ്പം സൂക്ഷിച്ച് ആശുപത്രി ആധികൃതർ
പാട്ന : പാട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയില്ലെന്ന കാരണത്താൽ കൊവിഡ് രോഗികൾ ചികിത്സയിലിരിക്കുന്ന വാർഡിൽ തന്നെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. വാർഡിൽ…
Read More » - 21 July
കേരളം വിട്ടപ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏല്‍പ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘത്തിനു കിട്ടിയത് 14 ലക്ഷം
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിടുമ്പോള്‍ ആലപ്പുഴയിലെ ജൂവലറി ഉടമയെ ഏല്‍പ്പിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗിലെ 26 ലക്ഷം…
Read More » - 21 July
തിരുവനന്തപുരത്ത് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗണിനിടെ നടന്ന സംസ്ഥാന എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍…
Read More » - 21 July
കാസർഗോഡ് പീഡനക്കേസിൽ പെൺകുട്ടിയുടെ മൊഴി ഞെട്ടിക്കുന്നത്, 13 വയസ്സുമുതൽ അച്ഛന്റെ ക്രൂര പീഡനം, ഗർഭഛിദ്രവും നടത്തി, പിതാവിന്റെ പീഡനം അമ്മയുടെ അറിവോടെ
കാസർഗോഡ്: നീലേശ്വരത്ത് 16 കാരിയെ മദ്രസാ അധ്യാപകനായ പിതാവും മറ്റു ചിലരും ചേർന്ന് പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മദ്രസാ അദ്ധ്യാപകനായ അച്ഛന് കുട്ടിയെ വീട്ടില്‍…
Read More » - 21 July
കേരളാപൊലീസിന്റെ സഹായത്തോടെ സ്വപ്നയെ സ്വന്തം വീട്ടില്‍ രണ്ട് ദിവസം താമസിപ്പിച്ച ശേഷം ബാംഗ്ലൂരെത്തിച്ച വ്യവസായിക്കെതിരെ വിവി രാജേഷ്, ‘ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് സ്വപ്നക്ക് രക്ഷപെടാൻ’
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും കേരളത്തില്‍ നിന്നും ബാഗ്ലൂരിലേക്ക് രക്ഷപെടുത്താന്‍ സഹായിച്ചത് ചേര്‍ത്തലയിലെ യുവ വ്യവസായി കിരണാണെന്ന് ബിജെപി നേതാവ് വി.വി രാജേഷിന്റെ…
Read More » - 21 July
സ്വപ്നയ്ക്കും സന്ദീപിനും ഒളിത്താവളം ഒരുക്കിയ വ്യവസായിക്ക് പിന്നാലെ എന്‍ഐഎ: ഇയാള്‍ക്ക് മുഖ്യമന്ത്രിയുമായും ബന്ധം
ആലപ്പുഴ: ബംഗളൂരുവിലേക്ക് പോകുന്ന വഴിയില്‍ രണ്ടു ദിവസത്തേക്ക് സ്വപ്നയ്ക്കും സന്ദീപിനും ഒളിത്താവളം ഒരുക്കിയ ചേര്‍ത്തല അന്ധകാരനഴിയിലെ വ്യവസായിക്ക് പിന്നാലെ എന്‍ഐഎ സംഘം. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണ് ഈ വ്യവസായി…
Read More »