India
- Jan- 2024 -15 January
അമ്മ അലക്കുന്നതിനിടെ മകന് കാല്‍വഴുതി കിണറ്റില്‍ വീണു, രക്ഷിക്കാന്‍ എടുത്തുചാടി അമ്മ: രണ്ട് പേരും മുങ്ങി മരിച്ചു
ചെന്നൈ: അമ്മയും മകനും കിണറ്റില്‍ മുങ്ങിമരിച്ചു. തമിഴ്നാട്ടിലെ ചെങ്കല്‍പെട്ട് കൂവത്തൂരിലാണ് ദാരുണ സംഭവമുണ്ടായത്. വിമല റാണി(35), മകന് പ്രവീണ്‍(15) എന്നിവരാണ് കിണറ്റില്‍ വീണ് മരിച്ചത്. വിമല തുണി…
Read More » - 15 January
‘ഇത് ഈഗോയുടെ പ്രശ്നമല്ല’,അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ വിട്ടുനില്‍ക്കാനുള്ള കാരണം വ്യക്തമാക്കി ശ്രീശങ്കരാചാര്യര്‍
ന്യൂഡല്‍ഹി: ഈ മാസം 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം വ്യക്തമാക്കി പുരിയിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്. അയോധ്യയിലെ…
Read More » - 15 January
അയോധ്യയിലേക്ക് വീണ്ടും വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ, ഇക്കുറി ഈ നഗരത്തിൽ നിന്ന്
മുംബൈ: രാമജന്മഭൂമിയായ അയോധ്യയിലേക്ക് വീണ്ടും വിമാന സർവീസുകൾ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും മികച്ച എയർലൈനായ ഇൻഡിഗോ. ഇത്തവണ അയോധ്യയിൽ നിന്ന് മുംബൈയിലേക്കും, മുംബൈയിൽ നിന്ന് അയോധ്യയിലേക്കുമാണ് സർവീസുകൾ…
Read More » - 15 January
അയോധ്യയില്‍ ജനുവരി 22ന് ഭഗവാന്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ശ്രീരാമന് സ്വപ്നത്തില്‍ വന്ന് പറഞ്ഞു: ബിഹാര്‍ മന്ത്രി
പാറ്റ്ന: അയോധ്യ രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങില്‍ ഭഗവാന്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന വിവാദ പ്രസ്താവനയുമായി ബിഹാര്‍ മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. ജനുവരി…
Read More » - 15 January
വിജയക്കുതിപ്പ് തുടർന്ന് ഇസ്രോ! കാലാവസ്ഥാ നിരീക്ഷണത്തിൽ കയ്യൊപ്പ് പതിപ്പിക്കാൻ ഇൻസാറ്റ് -3ഡിഎസ്, വിക്ഷേപണം ഉടൻ
കാലാവസ്ഥാ നിരീക്ഷണത്തിൽ കയ്യൊപ്പ് പതിപ്പിക്കാൻ പുതിയ ദൗത്യവുമായി ഇസ്രോ. ലിക്വിഡ് പ്രൊപ്പല്ലന്റ് ഉപയോഗിക്കുന്ന നൂതന റോക്കറ്റായ ഇൻസാറ്റ് -3ഡിഎസ് വിക്ഷേപിക്കാനാണ് ഇസ്രോയുടെ പദ്ധതി. ഫെബ്രുവരിയിൽ ഈ ഉപഗ്രഹം…
Read More » - 15 January
ഭീകരരെ തുടച്ചുനീക്കാന്‍ ‘ഓപ്പറേഷന് സര്‍വ്വശക്തി’: പുതിയ നീക്കവുമായി സൈന്യം
ശ്രീനഗര്‍: പൂഞ്ച്,രജൗരി മേഖലകളില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് ആരംഭിക്കാന്‍ ഒരുങ്ങുന്നു. ഓപ്പറേഷന് സര്‍വശക്തി എന്ന പേരിലാണ് വന്‍തോതിലുള്ള…
Read More » - 15 January
പുതുവർഷത്തിൽ റെക്കോർഡുകൾ ഭേദിച്ച് ഡൽഹി മെട്രോ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ന്യൂഡൽഹി: പുതുവർഷ ദിനത്തിൽ റെക്കോർഡ് നേട്ടവുമായി ഡൽഹി മെട്രോ. ഡൽഹി മെട്രോ കോർപ്പറേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി ഒന്നിന് 67 ലക്ഷത്തിലധികം യാത്രക്കാരാണ്…
Read More » - 15 January
അയോധ്യയുടെ നിരത്തുകൾ കീഴടക്കാൻ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകളും, പുതിയ സർവീസിന് തുടക്കമിട്ട് ഊബർ
ലക്നൗ: അയോധ്യയുടെ നിരത്തുകളിൽ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ സേവനവും ലഭ്യം. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഊബറാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ സേവനത്തിന് തുടക്കമിട്ടത്. പ്രതിഷ്ഠ ചടങ്ങുകൾക്ക്…
Read More » - 15 January
മൂടൽമഞ്ഞിൽ മൂടിക്കെട്ടി ഉത്തരേന്ത്യ: ശൈത്യതരംഗം അതിരൂക്ഷം
ന്യൂഡൽഹി: താപനില കുത്തനെ താഴ്ന്നതോടെ തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. നിലവിൽ, ഡൽഹി ഉൾപ്പെടെയുള്ള മേഖലകളിൽ ശൈത്യതരംഗം അതിരൂക്ഷമായി തുടരുകയാണ്. പല സ്ഥലങ്ങളിലും ദൃശ്യപരിധി പൂജ്യമായി താഴ്ന്നിട്ടുണ്ട്.…
Read More » - 15 January
ഭക്തിസാന്ദ്രമായി അയോധ്യ! ഭഗവാന്റെ പേര് ആലേഖനം ചെയ്ത തൊപ്പികൾ തയ്യാറാക്കി വ്യവസായികൾ
ലക്നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഭക്തിസാന്ദ്രമായി അയോധ്യ. പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് വിവിധ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ്…
Read More » - 14 January
ബി.ജെ.പി എം.എല്‍.എ രാജേഷിനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, രണ്ട് കാല്‍മുട്ടുകള്‍ക്കും പരിക്ക്
ഞായറാഴ്ച ടെങ്ക എദപ്പദവ് ഗോപാലകൃഷ്ണ ക്ഷേത്രത്തിനടുത്തായിരുന്നു അപകടം
Read More » - 14 January
യുവാവിന്റെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയില്‍ അടിച്ച് വീഴ്ത്തിയത് ഭാര്യ, സഹായിച്ചത് കാമുകന്
യുവാവിന്റെ മരണം കൊലപാതകം : കല്ലുകൊണ്ട് തലയില്‍ അടിച്ച് വീഴ്ത്തിയത് ഭാര്യ, സഹായിച്ചത് കാമുകന്
Read More » - 14 January
‘വിശ്വസ്തതയില്ല, രാഷ്ട്രീയം മാത്രം: മിലിന്ദ് ദേവ്റയുടെ രാജിയിൽ പ്രതികരിച്ച് സഞ്ജയ് റാവത്ത്
മുംബൈ: കോൺഗ്രസ് പാർട്ടി വിട്ട മിലിന്ദ് ദേവ്റയെ വിമർശിച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ‘ഇപ്പോൾ രാഷ്ട്രീയം അധികാരത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണ്, വിശ്വസ്തത…
Read More » - 14 January
ലോകത്തിലെ ഏറ്റവും മികച്ച സേനകളില്‍ ഒന്ന് ഇന്ത്യയുടേത്: വ്യോമസേന മേധാവി
ന്യൂഡല്‍ഹി: മാറുന്ന കാലത്തിനനുസരിച്ച് വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യന്‍ സായുധ സേന സജ്ജമെന്ന് വ്യോമസേന മേധാവി ചീഫ് മാര്‍ഷല്‍ വി.ആര് ചൗധരി. സേനാംഗങ്ങളുടെ പ്രതിരോധ മനോഭാവവും മികച്ച ആയുധ…
Read More » - 14 January
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026 മുതല്‍ ആരംഭിക്കും, മണിക്കൂറില്‍ 320 കി.മീ സ്പീഡ്: അശ്വിനി വൈഷ്ണവ്
മുംബൈ : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂററ്റിനും ബിലിമോറയ്ക്കും ഇടയിലാകും സര്‍വീസ് നടത്തുക.…
Read More » - 14 January
കോൺഗ്രസിൽ നിന്നും രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ മിലിന്ദ് ദേവ്റ ശിവസേനയിലേക്ക്: കാവി പതാക സമ്മാനിച്ച് ഏകനാഥ് ഷിൻഡെ
മുംബൈ: കോൺഗ്രസിൽ നിന്നും രാജിവച്ച് മണിക്കൂറുകൾക്ക് ശേഷംശിവസേനയിൽ ചേർന്ന് മിലിന്ദ് ദേവ്റ. കാവി പതാക സമ്മാനിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ദേവ്റയെ ശിവസേനയിലേക്ക് സ്വീകരിച്ചത്. ഞായറാഴ്ച…
Read More » - 14 January
തണുപ്പിൽ നിന്ന് രക്ഷ നേടാൻ തീ കാഞ്ഞു: കൽക്കരി പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
അതിശൈത്യത്തിൽ നിന്നും രക്ഷ നേടാൻ തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികൾ അടക്കം നാല് പേരാണ് മരിച്ചത്. വടക്കൻ…
Read More » - 14 January
ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം: ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന് കീഴിലുള്ള നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കും
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിൽ. ഇതിനെ തുടർന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് സ്റ്റേജ് 3 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഡൽഹിയിൽ ഏർപ്പെടുത്തിയതായി അധികൃതർ…
Read More » - 14 January
പ്രണയം മൂലമാണ് ഒരുമിച്ചത്, ലൈംഗികബന്ധം കാമവികാരം കൊണ്ടല്ല: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായയാൾക്ക് ജാമ്യം
യുവാവിനൊപ്പം വിവിധ സ്ഥലങ്ങളിൽ താമസിച്ചെന്ന് പെൺകുട്ടി സമ്മതിച്ചിട്ടുണ്ട്
Read More » - 14 January
55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നു: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് വിട്ടു
ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേരുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍
Read More » - 14 January
അയോധ്യയിലേത് ആചാര ലംഘനമെന്ന ശങ്കരാചാര്യന്മാരുടെ വിമര്‍ശനത്തെ അവഗണിക്കാന്‍ ബിജെപി
ന്യൂഡല്‍ഹി: അയോധ്യയിലേത് ആചാര ലംഘനമെന്ന ശങ്കരാചാര്യന്മാരുടെ വിമര്‍ശനത്തെ അവഗണിച്ച് ബിജെപി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. വ്രതമെടുത്ത് മോദി ചടങ്ങില്‍ പങ്കെടുക്കുന്നത്…
Read More » - 14 January
ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്: സ്ഥിതിഗതികൾ അതീവ രൂക്ഷം, റെയിൽ-വ്യോമ ഗതാഗതം തടസപ്പെട്ടു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് കൂടുതൽ ശക്തി പ്രാപിക്കുന്നു. അതിശൈത്യം തുടരുന്നതിനാൽ സ്ഥിതിഗതികൾ അതീവ രൂക്ഷമായിട്ടുണ്ട്. നിലവിൽ, പല സ്ഥലങ്ങളിലെയും ദൃശ്യപരിധി 50 മീറ്ററിൽ താഴെയാണ്. ഇതിനെ തുടർന്ന്…
Read More » - 14 January
ശ്രീരാമനോടും അയോധ്യയോടും എതിര്‍പ്പില്ല, പിന്നീട് കുടുംബസമേതവുമായി ക്ഷേത്രം സന്ദര്‍ശിക്കും: അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പിന്നാലെ അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി സമാജ് വാദി പാര്‍ട്ടിയും. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചു. അതേസമയം, ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും കുടുംബ…
Read More » - 14 January
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. 66 ദിവസം നീണ്ടു നില്ക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110…
Read More » - 14 January
രുചിയിലും ഗുണത്തിലും ഏറെ മുന്നിൽ! ലോകത്തിലെ ഏറ്റവും മികച്ച അരി ഇന്ത്യയിലേത്
ഇന്ത്യക്കാരുടെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് ചോറ്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള അരികളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിൽ ഏത് അരിയാണ് ലോകത്തിൽ വച്ച് തന്നെ…
Read More »