ചെന്നൈ: സ്ഫോടനത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടില്‍ കടലൂരിലെ കാട്ടുമന്നാര്ക്കോവിലില് പടക്കനിര്‍മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവർ എല്ലാവരും തൊഴിലാളികളാണ്.
Tamil Nadu: Death toll rises to seven in Cuddalore fire incident, says SP M Sree Abhinav https://t.co/lGY1REwZpl pic.twitter.com/WBgOOJVbbt
— ANI (@ANI) September 4, 2020
പടക്ക നിർമാണ ശാലയുടെ ഉടമയും മരിച്ചവരിൽ ഉൾപ്പെടുന്നു. നാലുപേർക്ക് പരിക്കേറ്റു, ഇവരുടെ നില അതീവഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments