India
- Oct- 2020 -23 October
മരണശേഷം 18 മണിക്കൂര്‍ കഴിഞ്ഞും സ്രവങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊവിഡ് വൈറസ് സാന്നിദ്ധ്യം ; അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട്
കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞ 62 വയസുകാരന്റെ ശ്വാസകോശം കട്ടിയേറിയ പന്ത് പോലെ കഠിനമായാണ് കണ്ടതെന്ന് റിപ്പോര്‍ട്ട്. മരണശേഷം 18 മണിക്കൂര്‍ കഴിഞ്ഞും മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍…
Read More » - 23 October
അനധികൃത സ്വത്ത് സമ്പാദനം : മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ ഒരുങ്ങി എൻഫോഴ്സ്മെന്റ്
ചണ്ഡിഗഡ് : അനധികൃതമായി വിദേശത്തു നിന്നും ധനം സമാഹരിച്ച കേസിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ് സിംഗിന്റെ മകൻ റാണിന്ദർ സിംഗിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് . അടുത്ത…
Read More » - 23 October
സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ച് ആമസോണ്‍ ; കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് സമിതി
ദില്ലി: 2019 ലെ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ (പിഡിപി) ബില്‍ അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ച് ആമസോണ്‍. ഒക്ടോബര്‍ 28-നുള്ളില്‍ സമിതിക്ക് മുന്നില്‍ ഹാജരാകാനായിരുന്നു…
Read More » - 23 October
പടക്ക നിർമ്മാണ ശാലയിൽ വൻ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു
ചെന്നൈ : തമിഴ്നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം. മധുരയിലാണ്…
Read More » - 23 October
കോവിഡിനെതിരെയുള്ള പോരാട്ടം ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നു; രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 7 ലക്ഷത്തില്‍ താഴെ…. ഒപ്പം കോവിഡ് പ്രതിരോധ വാക്സിന്റെ പ്രഖ്യാപനവും
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെതിരെയുള്ള പോരാട്ടം ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നു. രണ്ട് മാസത്തിനിടെ ആദ്യമായി രോഗികളുടെ എണ്ണം 7 ലക്ഷത്തില്‍ താഴെയെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 63 ദിവസത്തിന് ശേഷമാണ് രോഗികളുടെ…
Read More » - 23 October
പോപ്പുലർ ഫ്രണ്ട് ഹാഥ്റസിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു, അവരുമായി ബന്ധമുള്ളവരുമായി രാഹുല്‍ കേരളത്തില്‍ കൂടിക്കാഴ്ച നടത്തി: യോഗി ആദിത്യനാഥ്
ലഖ്നൗ: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നടത്തിയ കേരള സന്ദര്‍ശനത്തില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.…
Read More » - 23 October
ദേശീയ മനുഷ്യാവകാശ കമ്മീഷനേയും കോടതിയേയും സമീപിക്കാനൊരുങ്ങി ഡോ.നജ്മ
കൊച്ചി: കൊവിഡ് രോഗി പരിചരണത്തിലുണ്ടായ വീഴ്ചയെ തുടർന്ന് മരണപ്പെട്ടെന്ന ആരോപണത്തിൽ പൊലീസ് കളമശ്ശേരി മെഡി.കോളേജിലെ ജൂനിയർ റസിഡൻ്റ ഡോക്ടർ നജ്മയുടെ മൊഴിയെടുത്തു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക്…
Read More » - 23 October
മോദി ജനങ്ങളോട് കള്ളം പറയുന്നു, ചൈനീസ് പട്ടാളം ഇരുപത് സൈനികരെ കൊലപ്പെടുത്തി ഇന്ത്യന്‍ മണ്ണ് കയ്യേറിയെന്ന് രാഹുല്‍ ഗാന്ധി
പറ്റ്ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും പ്രചരണ റാലികളില്‍ വിവിധ പ്രശ്നങ്ങളാണ് ചൂണ്ടി കാണിക്കുന്നത്. ഇതിനിടയില്‍ മോദി ജനങ്ങളോട് കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ്…
Read More » - 23 October
തമിഴ്നാട്ടില്‍ വനത്തിനുള്ളിൽ ദിനോസറിന്റെ മുട്ടകളും കാൽപ്പാടുകളും ? ; വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ
ചെന്നൈ: തമിഴ്നാട്ടില്‍ ദിനോസറിന്റെ മുട്ടകള്‍ കണ്ടെത്തിയെന്ന വാർത്ത സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു . പേരമ്ബലൂര് ജില്ലയില്‍ ഇത്തരത്തില്‍ മുട്ടകളെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തിയെന്നായിരുന്നു…
Read More » - 23 October
സൗദിയില്‍നിന്ന് എത്തിച്ച തിരുവനന്തപുരത്തെ വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍
ഹൈദരാബാദ്: തിരുവനന്തപുരത്തെ പൂന്തുറയില്‍ 2013ല്‍ സജാദ് ഹുസൈനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും മുട്ടത്തറ മാണിക്കവിളാകം സ്വദേശിയുമായ അബു സൂഫിയാന് (31) നെ ഹൈദരാബാദ് വിമാനത്താവളത്തില്‍…
Read More » - 23 October
കൊറോണ പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി ഗുജറാത്ത് ; ഒരൊറ്റ കോവിഡ് കേസുകൾ പോലുമില്ലാത്ത 139 ഗ്രാമങ്ങള്‍
അഹമ്മദാബാദ്: കൊറോണ പ്രതിരോധത്തില്‍ ലോകത്തിന് മാതൃകയായി ഗുജറാത്ത് .ഒരു കൊറോണ കേസുകള്‍ പോലുമില്ലാത്ത 139 ഗ്രാമങ്ങളാണ് ഗുജറാത്തിലുള്ളത്. ഗുജറാത്തില്‍ ആകെ 598 ഗ്രാമങ്ങളാണുള്ളത്. ഇതില്‍ 139 ഗ്രാമങ്ങളില്‍…
Read More » - 23 October
ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്സിൻ നൽകുന്നത് നാല് വിഭാഗങ്ങള്‍ക്ക് ; ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു പ്രത്യേക രോഗ പ്രതിരോധ പദ്ധതി
ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു പ്രത്യേക രോഗ പ്രതിരോധ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു സംഭരിച്ചായിരിക്കും…
Read More » - 23 October
ചരിത്രം കുറിച്ച് ഇന്ത്യ ; 35 വര്‍ഷങ്ങള്‍ക്കു ശേഷം ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക്
ന്യൂദല്‍ഹി: 35 വര്‍ഷങ്ങള്‍ക്കു ശേഷം ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചു. തൊഴില്‍, ഉദ്യോഗ മന്ത്രാലയംസെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2020…
Read More » - 23 October
തീവ്രവാദികളുടെ സുരക്ഷിത താവളം ; എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ പാക്കിസ്ഥാന് തുടരും
ദില്ലി: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ പാക്കിസ്ഥാന് തുടരും. കരിമ്പട്ടികയില്‍ ഉള്‍പ്പെടുക എന്നതുകൊണ്ട്, രാജ്യം അതിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ പരിഷ്കാരങ്ങള്‍…
Read More » - 23 October
“കുമ്മനത്തിനെതിരായ നീക്കത്തെ ശക്തമായി അപലപിക്കുന്നു, ഇത്രയും തരം താഴരുത്’ -മേജർ രവി
കുമ്മനത്തിനെതിരെ നൽകിയ സാമ്പത്തിക തട്ടിപ്പ് കേസ് വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ മേജർ രവി. ഇത് വളരെ നിരാശാജനകമാണ് … !! കുമ്മനം രാജശേഖരൻ എന്ന വ്യക്തിയെ തനിക്ക്…
Read More » - 23 October
കാത്തിരിപ്പുകൾക്ക് വിരാമം ; ഇന്ത്യയുടെ സ്വന്തം കൊറോണ വാക്സിൻ ‘കോവാക്സിൻ’ എന്ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ഭാരത് ബയോടെക്
ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യ കൊറോണ വാക്സിൻ കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരിക്ഷണം മനുഷ്യരില്‍ നടത്താന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ…
Read More » - 23 October
പള്ളിയുടെ മറവില്‍ പെണ്‍വാണിഭം; മേല്നോട്ടക്കാരന് കാലെ ബാബ അറസ്റ്റിൽ
ലകനൗ : ലക്നൗവില്‍ ജമാ മസറിനെ മറയാക്കി പെണ്‍വാണിഭം നടത്തിയ പള്ളി മേല്നാട്ടക്കാരന് പിടിയില്‍. കാലെ ബാബ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 23 October
‘ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയോ ദേശീയ പതാകയെ അംഗീകരിക്കുകയോ ചെയ്യുകയില്ല, ജമ്മു കാശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കിയത് എന്തിനെന്ന് ചൈന ഞങ്ങളോട് ചോദിക്കുന്നുണ്ട്’ മെഹ്ബൂബ മുഫ്തി
ന്യൂഡല്‍ഹി: സംസ്ഥാനമായിരുന്ന ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി തിരിച്ചുനല്‍കാതെ ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയോ ദേശീയ പതാകയെ അംഗീകരിക്കുകയോ ചെയ്യുകയില്ലെന്ന മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പരാമര്‍ശം…
Read More » - 23 October
ഇന്ത്യയുടെ 1000 കിലോ മീറ്റർ ഭൂമി ചൈന കൈയ്യേറിയെന്ന് ആരോപണവുമായി മെഹ്ബൂബ മുഫ്തി
ന്യൂഡല്‍ഹി:ഇന്ത്യയുടെ 1000 കിലോ മീറ്റര്‍ ഭൂമി ചൈനയുടെ കൈവശമാണെന്ന് മെഹ്ബൂബ മുഫ്തി ആരോപിച്ചു. ഇന്ത്യ 40 കിലോ മീറ്റര്‍ തിരിച്ചുപിടിച്ചെന്നും മെഹ്ബൂബ പരിഹസിച്ചു. കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതിന്…
Read More » - 23 October
പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു മരണം
ചെന്നൈ : പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു മരണം. തമിഴ്നാട്ടിൽ വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി പടക്ക നിർമ്മാണ ശാലയിലായിരുന്നു സ്ഫോടനം. അഞ്ച് തൊഴിലാളികളാണ് മരിച്ചത്. Also…
Read More » - 23 October
കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുടെ ശ്വാസകോശം കട്ടിയുളള പന്ത് പോലെ കഠിനം; മരണശേഷവും കൊവിഡ് വൈറസ് സാന്നിധ്യം
ബംഗളുരു: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് ഒരു വര്‍ഷം ആകാറായിട്ടും ഇതുവരെ വൈറസിനെതിരെയുള്ള വാക്സിന് കണ്ടെത്താനായിട്ടില്ല. ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക ലോകരാഷ്ട്രങ്ങളിലും വാക്സിന് പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഒരോ തവണയും കൊറോണ…
Read More » - 23 October
കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിയ്ക്കുമെന്ന് നിങ്ങള്‍ക്ക് അവകാശപ്പെടാനാകുമോ ? കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി
പാട്ന: കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിയ്ക്കുമെന്ന് നിങ്ങള്‍ക്ക് അവകാശപ്പെടാനാകുമോ ? കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സസരം…
Read More » - 23 October
ലോക്ഡൗണ്‍ സമയത്ത് അടച്ചുപൂട്ടിയ കോളേജുകള്‍ നവംബറില്‍ തുറക്കുന്നു…. തുറക്കുന്നത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകള്‍
ബംഗളുരു: ലോക്ഡൗണ്‍ സമയത്ത് അടച്ചുപൂട്ടിയ കോളേജുകള്‍ നവംബറില്‍ തുറക്കുന്നു.തുറക്കുന്നത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകള്‍. കര്ണാടകസര്ക്കാരാണ് ഏഴ് മാസത്തിന് ശേഷം കോളേജുകള്‍ തുറക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. സംസ്ഥാനത്തെ…
Read More » - 23 October
ഹത്രാസും കര്‍ഷക സമരവും പൗരത്വഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങളൊന്നും ബിജപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉലയ്ക്കില്ല… ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുക ബിജെപിയെന്ന് സര്‍വേകള്‍… ബീഹാറില്‍ വീണ്ടും ബിജെപിയുടെ തേരോട്ടമെന്ന് സര്‍വേ
പാറ്റ്ന : ഹത്രാസും കര്‍ഷക സമരവും പൗരത്വഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങളൊന്നും ബിജപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉലയ്ക്കില്ല… ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുക ബിജെപിയെന്ന് സര്‍വേകള്‍… ബീഹാറില്‍ വീണ്ടും…
Read More » - 23 October
റയിൽവേയുടെ ഭക്ഷണം ഇനി വേണ്ട; ഒഴിയാനാവശ്യപ്പെട്ട് പാർലമെന്റ്
ന്യൂഡല്‍ഹി: പാര്‍ലമെന്റിനെ ഊട്ടാന്‍ ഇനി റെയില്‍വേ ഇല്ല. സേവനം മതിയാക്കാന്‍ നിര്‍ദ്ദേശം നൽകി പാർലമെന്റ്. നീണ്ട 52 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ റെയില്‍വേയുടെ സേവനം മതിയാക്കാൻ പാർലമെന്റ് നിർദ്ദേശം…
Read More »