India
- Nov- 2020 -21 November
അമിത് ഷാ ചെന്നൈയിൽ, മുന്‍ ഡിഎംകെ എംപി കെ.പി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു
ചെന്നൈ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ അമിത് ഷാ നടത്തിയേക്കും. ഉച്ചയ്ക്ക് 1.40 ഓടെ…
Read More » - 21 November
ആഗോള തൊഴിൽ ഭൂപടത്തിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ ; ഗ്ലോബൽ എംപ്ലോയ്ബിലിറ്റി റാങ്കിംഗിന്റെ ഏറ്റവും പുതിയ സർവ്വേ പുറത്ത്
ന്യൂഡൽഹി: ഗ്ലോബൽ എംപ്ലോയ്ബിലിറ്റി റാങ്കിംഗിന്റെ ഏറ്റവും പുതിയ സർവ്വേയിൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ. സർവേയിൽ ഇന്ത്യ 15 -ാം സ്ഥാനത്താണ്. 2010 ലെ സർവ്വേയിൽ ഇന്ത്യ…
Read More » - 21 November
സമാജ്വാദി പാർട്ടി നേതാവിന്റെ വീട്ടിൽവെച്ച് തോക്കിൽനിന്ന് വെടിപൊട്ടി യുവാവ് മരിച്ചു
ലഖ്നൗ : സമാജ്വാദി പാർട്ടി നേതാവിന്റെ വീട്ടിൽവെച്ച് 35 കാരൻ വെടിയേറ്റ് മരിച്ചു. സമാജ്വാദി എംഎൽസി അമിത് യാദവിന്റെ ഫ്ളാറ്റിൽ ജന്മദിനാഘോഷത്തിനിടെ ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.…
Read More » - 21 November
ഞങ്ങള്‍ അഖണ്ഡ ഭാരതത്തില്‍ വിശ്വസിക്കുന്നവർ; കറാച്ചിയും ഇന്ത്യയുടെ ഭാഗമാകുമെന്ന് ഫഡ്നാവിസ്
ന്യൂഡല്‍ഹി: കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈയിലെ കറാച്ചി എന്ന പേരിലുള്ള ബേക്കറിക്കെതിരെ ശിവസേന നേതാവ്…
Read More » - 21 November
പ്രധാനമന്ത്രിയുടെ ധീരമായ പരിഷ്കാരങ്ങള്‍ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കും ; മോദിയെ വാനോളം പുകഴ്ത്തി മുകേഷ് അംബാനി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മവിശ്വാസവും ബോധ്യവുമാണ് രാജ്യത്തിന് പ്രചോദനമായതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ധീരമായ പരിഷ്കാരങ്ങള്‍ വരും വര്‍ഷങ്ങളില്‍…
Read More » - 21 November
ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവയ്പ്പ്; ഒരാൾ മരിച്ചു
ഗുവഹാത്തി: ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾക്ക് ദാരുണാന്ത്യം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബ്രൂ അഭയാർഥികളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം…
Read More » - 21 November
കാശ്മീര്‍ ഡിസിസി തെരഞ്ഞെടുപ്പില്‍ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചു ; മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് പീപ്പിള്‍സ്…
Read More » - 21 November
അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധം
ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ ചെന്നൈയിലെത്തിയ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ ഒരാൾ പ്ലക്കാര്‍ഡ് എറിയുകയുണ്ടായി. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ്…
Read More » - 21 November
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു ; നരേന്ദ്ര മോദി
ദില്ലി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗറിലെ (ഗുജറാത്ത്) പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയിലെ…
Read More » - 21 November
എല്‍ബിഎസ്എന്‍എ ട്രെയിനി ഓഫീസര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്
മുസ്സൂറി: ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലെ 33 ട്രെയിനികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് സ്ഥാപനം അടച്ചുപൂട്ടി. അക്കാദമി ഡയറക്ടര്‍…
Read More » - 21 November
ഡി.എം.കെ. എം.പി. കെ.പി.രാമലിംഗം ബിജെപിയില്‍
ചെന്നൈ: മുന്‍ ഡി.എം.കെ. എം.പി. കെ.പി.രാമലിംഗം ബിജെപിയില്‍ ചേർന്നിരിക്കുന്നു. ഈ വര്‍ഷം ആദ്യം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാമലിംഗം ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുഗന്,…
Read More » - 21 November
ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തെയും രാജ്യം ശക്തമായി നേരിടും; പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ
ന്യൂഡൽഹി : പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ. പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയായിരുന്നു ഇന്ത്യയുടെ പ്രതികരണം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. ഭീകരരെ…
Read More » - 21 November
തിരിച്ചടികൾ ഏറ്റുവാങ്ങി മടുത്ത് കോൺഗ്രസ്, ബിജെപിക്ക് ഒരു എതിരാളിയേ അല്ല; ദേശീയ വക്താവ് രാജിവച്ചു, മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പാര്‍ട്ടിയില്‍
തിരിച്ചടികൾ ഏറ്റുവാങ്ങി മടുത്ത് കോൺഗ്രസ്, ബിജെപിക്ക് ഒരു എതിരാളിയേ അല്ല; ദേശീയ വക്താവ് രാജിവച്ചു, മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പാര്‍ട്ടിയില്‍ കോൺഗ്രസിന് തിരിച്ചടികൾ ഒന്നിനു പിറകേ ഒന്നായി ലഭിച്ചുകൊണ്ടിരിക്കുകയാണ്.…
Read More » - 21 November
ചെന്നൈയില്‍ എത്തിയ അമിത് ഷായെ വഴിനീളെ വരവേറ്റ് ബിജെപി
ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ അമിത് ഷാ ചെന്നൈയിലെത്തി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ഉൾപ്പടെയുള്ളവര്‍ വിമാനത്താവളത്തിൽ എത്തി അമിത് ഷായെ സ്വീകരിച്ചു. അമിത്…
Read More » - 21 November
ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ മികച്ച നേട്ടം കൈവരിച്ച് കേരളം
ന്യൂഡൽഹി; ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ മികച്ച നേട്ടം കൈവരിച്ച് കേരളം ഒന്നാമത്. രാജ്യം 2030ൽ കൈവരിക്കാൻ ലക്ഷ്യമിട്ട നേട്ടം കേരളം ഇപ്പോഴേ മറികടന്നിരിക്കുകയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ…
Read More » - 21 November
ബിജെപി വിശ്വസിക്കുന്നത് അഖണ്ഡ ഭാരതമെന്ന ആശയത്തിൽ, പാകിസ്ഥാനിലെ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ : ഒരു ദിവസം പാകിസ്ഥാനിലെ കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. അഖണ്ഡ ഭാരതമെന്ന ആശയത്തിലാണ് ബിജെപി അടിയുറച്ച് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 21 November
ഐഎഎസ് ഉദ്യോഗസ്ഥരുടെ വിവാഹം; ഒടുവിൽ ആ തീരുമാനം എടുത്തു….
ന്യൂഡൽഹി; രാജ്യം ആഘോഷിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ വിവാഹത്തിന് അകാലത്തിൽ അവസാനം ഉണ്ടായിരിക്കുന്നു. ഇരുവരും വിവാഹമോചനത്തിന് കുടുംബക്കോടതിയെ സമീപിക്കുകയുണ്ടായി. 2015ലെ ഐഎഎസ് ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭർത്താവ്…
Read More » - 21 November
മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.0 തീവ്രത
ഇംഫാൽ: മണിപ്പൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മണിപ്പൂരിലെ ഉക്രൂൽ പ്രദേശത്താണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ…
Read More » - 21 November
ബോളിവുഡ് നടൻ സുശാന്തിന്റെ കാണാതായ 17 കോടി: നിര്‍മാതാവിന്റെ വീട്ടില്‍ റെയ്ഡ്
മുംബൈ: അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിങ്ങിന് പ്രതിഫലമായി കിട്ടിയ 17 കോടി രൂപ കാണാതായതുമായി ബന്ധപ്പെട്ട് നിര്‍മാതാവിന്റെ വീട്ടില്‍ റെയ്ഡ് നടന്നു. നിര്‍മാതാവ് ദിനേശ് വിജയന്റെ…
Read More » - 21 November
കോൺഗ്രസ് പ്രവർത്തകർ വീടിന് പുറത്തേക്ക് ഇറങ്ങുന്നില്ല, നിങ്ങളുടെ പാർട്ടിക്ക് എന്ത് പറ്റിയെന്നാണ് മറ്റുളളവർ അവരോട് ചോദിക്കുന്നത്; വിമർശനവുമായി വീണ്ടും കപിൽ സിബൽ
ന്യൂഡൽഹി : കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുതിര്‍ന്ന നേതാവ് കപിൽ സിബൽ. രാജ്യത്ത് കോൺഗ്രസ് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ലെന്ന് കപിൽ സിബൽ ആരോപിച്ചു.…
Read More » - 21 November
കശ്മീരില്‍ വീണ്ടും പാക് പ്രകോപനം; സൈനികന് വീരമൃത്യു
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീരില്‍ വീണ്ടും പാക് വെടിവെപ്പ്. ആക്രമണത്തില്‍ സൈനികന് വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ നൗഷേരാ സെക്ടറിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം…
Read More » - 21 November
ജമ്മുവില്‍ രണ്ട് ഭീകരര്‍ കൂടി പിടിയില്‍; പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി
ന്യൂഡല്‍ഹി : നഗ്രോട്ട ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഡല്‍ഹിയിലെ പാകിസ്ഥാന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരെ ഇന്ത്യ വിളിപ്പിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയിരിക്കുന്നത്. ഭീകരരുടെ നുഴഞ്ഞുകയറ്റം, വെടിനിര്‍ത്തല്‍…
Read More » - 21 November
മയക്കുമരുന്ന് കേസ്; ബിനീഷിന് ക്ലീൻ ചിറ്റില്ലെന്ന് എൻസിബി
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റില്ലെന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിക്കുകയുണ്ടായി. ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യത്തെ ചെയ്യും. ബിനീഷ് ലഹരി ഉപയോഗിക്കുന്നത്…
Read More » - 21 November
അമിത്ഷാ ചെന്നൈയിൽ; മുൻ ഡിഎംകെ എംപി ബിജെപിയില്‍ ചേര്‍ന്നു
ചെന്നൈ: കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ചെന്നൈയിൽ എത്തുന്നു. എംജിആർ സ്മാരകത്തിൽ എത്തി പുഷ്പാർച്ചന നടത്തുന്ന അമിത് ഷാ സംസ്ഥാനത്തെ നിരവധി വികസപദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതാണ്. അതോടൊപ്പം…
Read More » - 21 November
യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവരുന്ന ‘ലവ് ജിഹാദ്’ ബില്ലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം
ന്യൂഡൽഹി : ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവരുന്ന ‘ആന്റി ലവ് ജിഹാദ്’ ബില്ലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം. ഇത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും വ്യക്തിഗത പൗരന്മാരുടെ അവകാശങ്ങൾ…
Read More »