India
- Nov- 2020 -25 November
നിതീഷ്കുമാര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ലാലു പ്രസാദ് യാദവ് ശ്രമിച്ചു: ബിജെപി നേതാവ്
പാറ്റ്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ആരോപണവുമായി ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. ബിഹാറില്‍ നിതീഷ്കുമാര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ലാലു പ്രസാദ് യാദവ് ശ്രമിച്ചുവെന്നാണ്…
Read More » - 25 November
അയോധ്യ വിമാനത്താവളത്തിന് ശ്രീ രാമന്റെ പേര് നൽകുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
ലക്നൌ: അയോധ്യ വിമാനത്താവളത്തിന്റെ പേര് ശ്രീ രാമന്റെ പേരിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശത്തിന് യുപി മന്ത്രിസഭയുടെ അംഗീകാരം നൽകിയിരിക്കുന്നു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. അയോധ്യയിലെ വിമാനത്താവളത്തിന്റെ…
Read More » - 25 November
ബിജെപി അധികാരത്തിലെത്തിയാൽ ബംഗാളിലെ പോലീസുകാരെക്കൊണ്ടു ഷൂ നക്കിപ്പിക്കും; ബിജെപി നേതാവ്
കോൽക്കത്ത: ബിജെപി അധികാരത്തിലെത്തിയാൽ ബംഗാളിലെ പോലീസുകാരെക്കൊണ്ടു ഷൂ നക്കിപ്പിക്കുമെന്നു പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ രാജു ബാനർജി ആരോപിക്കുന്നു. ദുർഗാപൂരിൽ ബിജെപി വേദിയിലായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന നടന്നത്.…
Read More » - 25 November
ഡൽഹിയിലേക്ക് മാർച്ച്; കർഷകരെ തടഞ്ഞ് ഹരിയാന സർക്കാർ
അംബാല: ഡൽഹിയിലേക്കു മാർച്ച് ചെയ്ത കർഷകരെ ബലം പ്രയോഗിച്ചു തടഞ്ഞു ഹരിയാന സർക്കാർ. അംബാലയിൽ ബാരിക്കേഡുകൾ കെട്ടി കർഷകരെ തടഞ്ഞ പോലീസ് പ്രക്ഷോഭകർക്കു നേരെ ജലപീരങ്കിയും പ്രയോഗിക്കുകയുണ്ടായി.…
Read More » - 25 November
“വ്യാപാരബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറാകണം” : ഇന്ത്യയോട് അപേക്ഷിച്ച് ചൈന
ന്യൂഡല്‍ഹി: ലഡാക്കിലെ പ്രകോപനത്തിനു പിന്നാലെ ഇന്ത്യ നല്കുന്ന തിരിച്ചടികളില്‍ പതറി ചൈന. ചൈനയിപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. Read…
Read More » - 25 November
രാജ്യത്ത് പുറത്തുവരാതെ 35 ലക്ഷത്തോളം കോവിഡ് കേസുകൾ കൂടി
ആര്.ടി.പി.സി.ആറിന് പകരം ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചതിലൂടെ രാജ്യത്ത് 35 ലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പുതിയ കണ്ടെത്തൽ ലഭിച്ചിരിക്കുന്നു. ഏറ്റവും കുറവ് പി.സി.ആര് ടെസ്റ്റുകള്‍ നടത്തുന്ന…
Read More » - 25 November
എന്‍ഐഐഎഫിലേക്ക് 6000 കോടിയുടെ മൂലധന ഓഹരിനിക്ഷേപവുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ ഡെബ്റ്റ് പ്ലാറ്റ്ഫോമിലേക്ക് 6000 കോടി രൂപയുടെ മൂലധന ഇക്വിറ്റി നല്‍കാനുളള ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഉപാധികളോടെയാണ് അനുമതി…
Read More » - 25 November
അമരാവതി ഭൂമി അഴിമതി കേസ്; സുപ്രീംകോടതി വിലക്ക് നീക്കി
ആന്ധ്രപ്രദേശിലെ അമരാവതിയിൽ ഉന്നതർ നടത്തിയ അനധികൃത ഭൂമി ഇടപാടുകൾ സംബന്ധിച്ച സംഭവത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വിലക്ക് സുപ്രീംകോടതി നീക്കിയിരിക്കുന്നു. അമരാവതിയെ ആന്ധ്രയുടെ തലസ്ഥാനമായി മാറ്റുന്നതിനു മുന്നോടിയായി…
Read More » - 25 November
നിവാർ ചുഴലിക്കാറ്റ്; രണ്ട് ഘട്ടമായി കരയിലേക്ക്, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ചെന്നൈ: നിവാർ ചുഴലിക്കാറ്റ് രണ്ട് ഘട്ടമായാണ് കരയിലെത്തുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ആദ്യത്തെ ഘട്ടം പുലർച്ചെ രണ്ട് മണിയോടെ തീരം തൊടും. ആദ്യഘട്ടം ചുഴലിക്കാറ്റ്…
Read More » - 25 November
കോവിഡ് ബാധിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേ മറ്റ് ആശുപത്രികളില്‍ പരിശോധന നടത്തി രാജസ്ഥാന് ആരോഗ്യമന്ത്രി
ജയ്പൂര്‍: കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന രാജസ്ഥാന് ആരോഗ്യമന്ത്രി മറ്റ് ആശുപത്രികളില്‍ പരിശോധന നടത്തുകയുണ്ടായി. രാജസ്ഥാന് ആരോഗ്യമന്ത്രി രഘുശര്മയാണ് ചികിത്സയിലിരിക്കെ ആശുപത്രികളില്‍ പരിശോധന…
Read More » - 25 November
കോവിഡ് ഭീതി; ഞായറാഴ്ചകളില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഡെറാഡൂൺ
ഡെറാഡൂണ്‍: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡെറാഡൂണ്‍. ഈ ഞായറാഴ്ച മുതല്‍ എല്ലാ ഞായറാഴ്ചയിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഡെറാഡൂണ്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവ്…
Read More » - 25 November
‘ലവും’ ‘ജിഹാദും’ ഒരുമിച്ച് പോകില്ല: തുറന്നടിച്ച് നുസ്രത്ത് ജഹാന്
കൊല്‍ക്കത്ത: കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ തുറന്നടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്. പ്രത്യേക സമൂഹത്തിനെതിരായ അജണ്ടയുടെ ഭാഗമായി ബിജെപി ഉണ്ടാക്കിയ പദം മാത്രമാണ് ലവ്ജിഹാദ് എന്ന്…
Read More » - 25 November
ഇന്ന് അർധരാത്രി മുതൽ ദേശീയ പണിമുടക്ക്
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ തുടങ്ങും.…
Read More » - 25 November
അതിർത്തിയിൽ ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കുന്നു, നിരീക്ഷണ ആളില്ലാ വിമാനം യു.എസില്‍ നിന്നും പാട്ടത്തിനെടുത്തു
ന്യൂഡല്‍ഹി: ലഡാക്കില്‍ ചെെനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നാവിക സേന രണ്ട് യു.എസ് നിര്‍മിത എം.ക്യൂ-9ബി സീഗാര്‍ഡിയന്‍ ആളില്ലാ വിമാനം (യു.എ.വി) പാട്ടത്തിന് വാങ്ങി.…
Read More » - 25 November
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാനൊരുങ്ങി മോദി സർക്കാർ. ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുമെന്നാണ് റിപ്പോർട്ട്. ചടങ്ങ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ വിസ്ത പുനര്‍വികസന…
Read More » - 25 November
പാകിസ്ഥാനില്‍ നിന്ന് ശ്രീലങ്കന്‍ ബോട്ടില്‍ വൻ മയക്കു മരുന്ന് കടത്ത് ; 100 കിലോ ഹെറോയിന്‍ പിടികൂടി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
ചെന്നൈ: ശ്രീലങ്കന്‍ ബോട്ടില്‍ തൂത്തുകുടി തീരത്ത് എത്തിക്കാന്‍ ശ്രമിച്ച 100 കിലോ ഹെറോയിന്‍ പിടികൂടി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി). ശ്രീലങ്കന്‍ ബോട്ടിലെ 6 ജീവനക്കാരെ ഐസിജി…
Read More » - 25 November
‘ചായക്കാരന്’ ഇന്ത്യയുടെ മൂവര്‍ണ്ണകൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്, നമ്മൾ അതിനെ ചെറുക്കണം: ട്വീറ്റിൽ വിശദീകരണവുമായി ശശി തരൂർ
ദില്ലി: ട്വിറ്ററില്‍ പങ്കുവെച്ച ചായ ചിത്ര വിവാദമായതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രംഗത്ത്.ലിയ പ്രതികരണമാണ് തരൂരിന്റെ ഈ ട്വീറ്റിന് ലഭിച്ചത്. ഒരു…
Read More » - 25 November
തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞില്ല, പകരം ‘ലവ് ജിഹാദി’നെതിരെ നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം; ബിജെപിയ്ക്കെതിരെ ഉവൈസി
ഹൈദരാബാദ്: മോദി സർക്കാരിനെതിരെ പരസ്യപരാമർശവുമായി അസദുദ്ദീൻ ഉവൈസി. രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയാത്തതിനാലാണ് ‘ലവ് ജിഹാദി’നെതിരെ നിയമങ്ങള്‍ കൊണ്ടുവരാന്‍ ബി.ജെ.പി ശ്രമിക്കുന്നുയെന്ന പ്രസ്താവനയുമായി ഉവൈസി. എന്നാൽ ഉവൈസിയുടെ…
Read More » - 25 November
വിദേശ രാജ്യങ്ങളിൽ നിന്നുള്ള വൻകിട കമ്പനികൾ ഉത്തർ പ്രദേശിലേക്ക് ; 9000 കോടി രൂപ നിക്ഷേപിക്കും
ലക്നൗ : ജർമ്മനി,ജപ്പാൻ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മൾട്ടിനാഷണൽ ബിസിനസ്സ് ഭീമന്മാരാണ് യുപിയിൽ 9000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നത് .57 ആഭ്യന്തര, വിദേശ കമ്പനികൾ 46,501…
Read More » - 25 November
അവിടെപ്പോയി അടിക്കുക എന്ന ഡോവലിന്റെ ശത്രു നിവാരണ തന്ത്രത്തില്‍ ആകെ തകർന്ന് പാക്കിസ്ഥാന് : ഔദ്യോഗികവും അനൗദ്യോഗികവുമായി നേരിട്ട പ്രഹരങ്ങൾ അനവധി
കാലങ്ങളോളം പാക്കിസ്ഥാന് കയറ്റുമതി ചെയ്യുന്ന ഭീകരതയുടെ ലക്ഷ്യസ്ഥാനമായിരുന്നു ഇന്ത്യ. നേരിട്ടല്ലാതെ ഭീകരരിലൂടെ ഇന്ത്യയെ അവർ നിരവധി തവണ അക്രമിച്ചിട്ടുണ്ട്. തക്ക തിരിച്ചടികൾ നൽകിയിട്ടും പാകിസ്ഥാൻ അവരുടെ ഭീകരാക്രമണ…
Read More » - 25 November
ഏകലവ്യനെ വെല്ലും ആരാധന; നിതീഷ് കുമാറിന് വിരലുകൾ മുറിച്ച് നൽകി ആരാധകൻ
പറ്റ്ന: സിനിമകളെ വെല്ലുന്ന ആരാധനയുമായി നാല്‍പ്പത്തിയഞ്ചുകാരനായ ആലി ബാബ. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് രാജ്യത്തുടനീളം ലക്ഷക്കണക്കിന് ആരാധകരും അനുയായികളും ഉണ്ട്. എന്നാൽ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുന്നതിനായി…
Read More » - 25 November
ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
കര്‍ണാടക : മസ്കിയിലെ ബി.ജെ.പി നേതാവ് ബസനഗൗഡ തുര്‍വിഹാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചൊവ്വാഴ്ച മസ്കിയില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പാര്‍ട്ടി പതാക കൈമാറി.…
Read More » - 25 November
വാല്മീകിയുടെ ആശ്രമം ഇനി ടൂറിസ്റ്റ് കേന്ദ്രം , പദ്ധതിയുമായി യു പി സര്‍ക്കാര്‍
ലഖ്നൗ: ലാലാപൂരിലെ വാല്മീകി ആശ്രമവും പരിസരവും ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ നിർദ്ദേശം. ചിത്രകൂട് ജില്ലയില്‍ കവി തുളസീദാസ്, ഋഷിവര്യനായ വാല്മീകി എന്നിവരുമായി ബന്ധപ്പെട്ട രാജാപൂര്‍, ലാലാപൂര്‍ എന്നിവിടങ്ങളെയാണ്…
Read More » - 25 November
തീവ്രവാദ ബന്ധം; മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായി അറസ്റ്റിൽ
ന്യൂഡല്‍ഹി: മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായിയെ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നു. പിഡിപിയുടെ യുവജന വിഭാഗം അധ്യക്ഷന്‍ വഹീദ് പരായെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹിസ്ബുള്‍…
Read More » - 25 November
ഉമര്‍ ഖാലിദിന്റെ നീരിശ്വരവാദം മുഖംമൂടി മാത്രം; തീവ്ര മുസ്ലീം നിലപാടുളള വ്യക്തിയാണെന്ന് കുറ്റപത്രം
ന്യൂഡല്‍ഹി: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനും ഷെര്‍ജില്‍ ഇമാമിനെതിരെയും ഗുരുതര ആരോപണങ്ങളുമായി കുറ്റപ്പത്രം. തീവ്രമുസ്ലീം സംഘടനകളെയും അതിതീവ്ര ഇടത് അരാജകവാദികളെയും കൂട്ട് പിടിച്ച് ഉമര്‍…
Read More »