കര്‍ണാടക : മസ്കിയിലെ ബി.ജെ.പി നേതാവ് ബസനഗൗഡ തുര്‍വിഹാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചൊവ്വാഴ്ച മസ്കിയില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പാര്‍ട്ടി പതാക കൈമാറി. വരാനിരിക്കുന്ന മസ്കി ഉപതെരഞ്ഞെടുപ്പില്‍ ബസനഗൗഡ തുര്‍വിഹാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും.
Read Also : “തലമുറ കൈമാറി വരാൻ രാഷ്ട്രീയം ബിസിനസ്സ് അല്ല” : ചാണ്ടി ഉമ്മന്‍
2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ റായ്ച്ചൂരിലെ മസ്കി മണ്ഡലത്തില്‍ ബസനഗൗഡ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ പ്രതാപ് ഗൗഡ പാട്ടീലിനോട് 213 വോട്ടിന് പരാജയപ്പെട്ടിരുന്നു.
Post Your Comments