India
- Nov- 2020 -27 November
കോവിഡ് വ്യാപനം ; കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് കേരളം ഉൾപ്പെടെയുള്ള 5 സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേന്ദ്ര സർക്കാർ ഇറക്കുന്ന മാർഗ രേഖ നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങൾ…
Read More » - 27 November
ആശുപത്രി വരാന്തയിൽ ഉപേക്ഷിച്ച പെൺകുട്ടിയുടെ മൃതദേഹം കടിച്ച് തിന്നുന്ന തെരുവുനായ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ആശുപത്രി വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ ഭക്ഷിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലെ സാംബലിലെ സർക്കാർ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. റോഡപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ…
Read More » - 27 November
മമതയ്ക്ക് തിരിച്ചടി: ബംഗാളിൽ ഗതാഗതമന്ത്രി സുവേന്ദു അധികാരി രാജിവെച്ചു
കൊൽക്കത്ത : ബംഗാളിൽ തൃണമൂൽ വക്താവും ഗതാഗതമന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന്…
Read More » - 27 November
ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന് : വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു … താക്കീത് നല്‍കിയിട്ടും ഇനി രക്ഷയില്ല… തിരിച്ചടിയ്ക്കാനുറച്ച് ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന് , വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ജമ്മുകാശ്മീരില്‍ രജൗരിയിലെ നിയന്ത്രണരേഖയിലാണ് പ്രകോപനമില്ലാതെ പാകിസ്ഥാന് സൈന്യം വെടിവയ്പ് നടത്തിയത്. നായിക് പ്രേം ബഹാദൂര്‍…
Read More » - 27 November
സംഘര്‍ഷം ഉണ്ടാകരുത്, സമാധാനപരമായി സമരം നടത്തണം; ഡല്‍ഹിയില്‍ മാര്‍ച്ചിന് അനുമതി
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന സമരക്കാര്‍ക്ക് ഡല്‍ഹിയില്‍ മാര്‍ച്ച് നടത്താന്‍ പോലീസ് അനുമതി നൽകിയിരിക്കുന്നു. രാജ്യതലസ്ഥാനത്തെ ബുരാരി ഏരിയയിലെ നിരാങ്കാരി സമാഗം ഗ്രൗണ്ടില്‍ സമരം…
Read More » - 27 November
ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്തു; വീഡിയോ റെക്കോർഡ് ചെയ്ത് വീട്ടുകാർക്ക് അയച്ചുകൊടുത്ത് ഭർത്താവ്; കണ്ണില്ലാത്ത ക്രൂരത
ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കാനാകാതെ തീകൊളുത്തി ആത്മഹത്യ ചെയ്ത് വീട്ടമ്മ. ഭാര്യ ആത്മഹത്യ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭാര്യാവീട്ടുകാർക്ക് അയച്ച യുവാവിനെ പൊലീസ് അറസ്റ്റ്…
Read More » - 27 November
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം
ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തമിഴ്നാട്ടിലും പുതുച്ചേരിയിലും നാശം വിതച്ചതിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപകൊള്ളുന്നുവെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇത് ഒരു ചുഴലിക്കാറ്റായി…
Read More » - 27 November
എസ്യുവിക്ക് 007 നമ്പര്‍ കിട്ടാന്‍ ജെയിംസ് ബോണ്ട് ആരാധകന് ചിലവഴിച്ചത് വന്‍ തുക
അഹമ്മദാബാദ് : ജെയിംസ് ബോണ്ട് ആരാധകന് 007 എന്ന നമ്പര്‍ തന്റെ എസ്യുവിക്ക് ലഭിക്കുന്നതിനായി ചെലവിട്ടത് വന്‍ തുക. 39.5 ലക്ഷം മുടക്കി വാങ്ങിയ എസ്യുവിക്ക് ഇഷ്ടനമ്പര്‍…
Read More » - 27 November
കോവിഡ് മരണനിരക്ക് സംബന്ധിച്ചുള്ള കണക്കുകള്‍ യാഥാര്‍ത്ഥ്യം : മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യാജം … സുപ്രീംകോടതിയില്‍ കേരളം
ന്യൂഡല്‍ഹി: കോവിഡ് മരണനിരക്ക് സംബന്ധിച്ചുള്ള കണക്കുകള്‍ യാഥാര്‍ത്ഥ്യം , മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യാജമെന്ന് കേരളം സുപ്രീംകോടതിയില്‍. സംസ്ഥാനത്ത് നടക്കുന്ന എല്ലാ കോവിഡ് മരണങ്ങളും കണക്കില്‍പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കി കേരളം…
Read More » - 27 November
ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല, വേർപിരിയാൻ കാരണം അതല്ല; റഹീം തന്നെ വഞ്ചിച്ചിട്ടില്ലെന്ന് നിവേദ്
കേരളം അനുഗ്രഹിച്ച് ആശിർവദിച്ച ഒരു സ്വവർഗ വിവാഹമായിരുന്നു റഹീമിന്റെയും നിവേദിന്റെയും. കേരളത്തിലെ രണ്ടാമത്തെ ഗേ കപ്പിളെന്ന വിശേഷണവും ഇവർക്കായിരുന്നു. എന്നാൽ, ഇരുവരും വേർപിരിഞ്ഞതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു.…
Read More » - 27 November
ഗ്രാമപ്രദേശത്ത് വന്‍ വജ്ര ശേഖരം ; പെറുക്കി കൂട്ടാന്‍ തിക്കിത്തിരക്കി നാട്ടുകാരും
കൊഹിമ : നാഗാലാന്‍ഡിലെ ഒരു പ്രദേശം മുഴുവന്‍ വന്‍ വജ്രശേഖരം കണ്ടെത്തിയതോടെ ഇത് ശേഖരിക്കാന്‍ നാട്ടുകാരുടെ തിക്കിത്തിരക്കല്‍. നാഗാലാന്‍ഡിലെ മ്യാന്മര് അതിര്‍ത്തിക്കടുത്തുള്ള മോണ്‍ ജില്ലയിലെ വാഞ്ചിങ് എന്ന…
Read More » - 27 November
രാജ്യത്തെ കോവിഡ് വ്യാപനം അതീവ ഗുരുതര അവസ്ഥയിലെന്ന് സുപ്രീംകോടതി
കൊവിഡിൽ രാജ്യത്തെ സ്ഥിതി അതീവ സുപ്രീംകോടതി. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങൾ നടക്കുകയാണ്. എന്നാൽ 80 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. ചിലരാകട്ടെ മാസ്ക് താടിയിൽ തൂക്കി…
Read More » - 27 November
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; തമിഴ്നാട്ടിൽ മഴയ്ക്ക് സാധ്യത
ചെന്നൈ: നിവാർ ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ കേന്ദ്രം…
Read More » - 27 November
ഏറ്റവും വിലക്കുറവുള്ള 5ജി ഫോണായി മോട്ടോ ജി 5ജി ഇന്ത്യന്‍ വിപണിയിലേക്ക്
ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ എന്ന പരസ്യവാചകത്തോടെയാണ് മോട്ടോ…
Read More » - 27 November
ഡൽഹി ഇന്നും കലുഷിതം; പൊലീസിന് നേരെ കല്ലേറ്, ബാരിക്കേഡുകൾ തകർക്കാൻ ശ്രമം – കർഷകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി പൊലീസ്
കേന്ദ്ര സർക്കാരിൻറെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ അഞ്ഞൂറോളം കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ‘ഡല്‍ഹി ചലോ മാർച്ചിൽ’ സംഘർഷം. ബാരിക്കേഡുകൾ തകർക്കാൻ കർഷകർ ശ്രമിച്ചതോടെ സ്ഥലം സംഘർഷഭരിതമായി. പൊലീസുകാർക്ക്…
Read More » - 27 November
സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോഴ്സ്; സർവീസിൽ ഉളളവർക്ക് ഈ വർഷം സംവരണം നൽകില്ലെന്ന് സുപ്രീംകോടതി
രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്ക് സർവീസിലുളള ഡോക്ടർമാർക്ക് ഈ വർഷം സംവരണം ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. 2020 -21 അദ്ധ്യായന വർഷത്തിൽ സർവീസിൽ…
Read More » - 27 November
സഹോദരിയെ തുറിച്ചു നോക്കിയത് വഴക്ക് പറഞ്ഞു, യുവാവിനെ കൊലപ്പെടുത്തി കൗമാരക്കാരൻ; സഹായം നൽകിയത് അമ്മ!
ബന്ധുവായ സഹോദരിയെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരൻ. രാജസ്ഥാനിലെ കോട്ടയിലെ ഹൗസിങ് കോളനിയിലാണ് സംഭവം. 26 കാരനായ സദ്ദാം എന്ന യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ…
Read More » - 27 November
നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ചകേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. വിചാരണ കോടതി മാറ്റണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ…
Read More » - 27 November
അര്‍ണാബിന്റെ അറസ്റ്റ് നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു
ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്ത കേസിൽ റിപ്പബ്ലിക് ചാനൽ ഉടമ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു. ഒരു ദിവസത്തെ സ്വാതന്ത്ര്യനിഷേധം…
Read More » - 27 November
കങ്കണയുടെ ഓഫീസ് പൊളിച്ചത് മുംബൈ കോർപ്പറേഷന്റെ പ്രതികാര നടപടി, നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്
മുബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ച സംഭവത്തിൽ മുംബൈ കോർപ്പറേഷന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. ഓഫീസ് പൊളിച്ചതിന്റെ നഷ്ടപരിഹാരത്തുക കോർപ്പറേഷൻ നൽകണമെന്ന് മുംബൈ ഹൈക്കോടതി.…
Read More » - 27 November
കങ്കണയോട് കാണിച്ചത് പ്രതികാര ബുദ്ധി, നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ചുമാറ്റിയ സംഭവം ബിഎംസി(ബോംബെ മുന്‍സിപ്പല്‍ കോര്പ്പറേഷന്) നടപടി നിയമവിരുദ്ധമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. കങ്കണയുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍…
Read More » - 27 November
ക്ഷേത്രത്തിനടുത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പുരോഹിതൻ അറസ്റ്റിൽ. ചിക്കബല്ലാപുര സ്വദേശിയായ വെങ്കടരാമനപ്പ (68)യെ ആണ് ദേവനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » - 27 November
ലൈംഗിക തൊഴിലാളികള്‍ ഇനി ആ തൊഴിലിനു പോകണ്ട; പ്രതിമാസം 5000 രൂപ ധനസഹായം പ്രഖ്യാപിച്ചു
മഹാരാഷ്ട്ര: ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിനായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ വ്യക്തമാക്കി.…
Read More » - 27 November
ശബരിമല കാണിക്ക എണ്ണുന്ന പോലീസുകാരന് കോവിഡ്, ദേവസ്വം ഭണ്ഡാരം അടച്ചു
ശബരിമല ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം 2 ദിവസത്തേക്ക് അടച്ചു. കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന് ഒപ്പം താമസിച്ചിരുന്ന 10…
Read More » - 27 November
കർഷക പോരാട്ടം തുടരുന്നു; ലാത്തിച്ചാർജ്, കണ്ണീർവാതകം, നിലയുറപ്പിച്ച് കേന്ദ്രസേനകൾ
കർഷക കരട് നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തേക്ക് കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് രണ്ടാം ദിവസവും പുരോഗമിക്കുന്നു. പാനിപ്പത്ത് പിന്നിട്ട് ആയിരക്കണക്കിന് കർഷകർ ദില്ലി-ഹരിയാന അതിർത്തിയിൽ എത്തി.…
Read More »