India
- Nov- 2020 -21 November
ബിജെപി വിശ്വസിക്കുന്നത് അഖണ്ഡ ഭാരതമെന്ന ആശയത്തിൽ, പാകിസ്ഥാനിലെ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ : ഒരു ദിവസം പാകിസ്ഥാനിലെ കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. അഖണ്ഡ ഭാരതമെന്ന ആശയത്തിലാണ് ബിജെപി അടിയുറച്ച് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 21 November
ഐഎഎസ് ഉദ്യോഗസ്ഥരുടെ വിവാഹം; ഒടുവിൽ ആ തീരുമാനം എടുത്തു….
ന്യൂഡൽഹി; രാജ്യം ആഘോഷിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ വിവാഹത്തിന് അകാലത്തിൽ അവസാനം ഉണ്ടായിരിക്കുന്നു. ഇരുവരും വിവാഹമോചനത്തിന് കുടുംബക്കോടതിയെ സമീപിക്കുകയുണ്ടായി. 2015ലെ ഐഎഎസ് ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭർത്താവ്…
Read More » - 21 November
മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.0 തീവ്രത
ഇംഫാൽ: മണിപ്പൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മണിപ്പൂരിലെ ഉക്രൂൽ പ്രദേശത്താണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ…
Read More » - 21 November
ബോളിവുഡ് നടൻ സുശാന്തിന്റെ കാണാതായ 17 കോടി: നിര്‍മാതാവിന്റെ വീട്ടില്‍ റെയ്ഡ്
മുംബൈ: അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിങ്ങിന് പ്രതിഫലമായി കിട്ടിയ 17 കോടി രൂപ കാണാതായതുമായി ബന്ധപ്പെട്ട് നിര്‍മാതാവിന്റെ വീട്ടില്‍ റെയ്ഡ് നടന്നു. നിര്‍മാതാവ് ദിനേശ് വിജയന്റെ…
Read More » - 21 November
കോൺഗ്രസ് പ്രവർത്തകർ വീടിന് പുറത്തേക്ക് ഇറങ്ങുന്നില്ല, നിങ്ങളുടെ പാർട്ടിക്ക് എന്ത് പറ്റിയെന്നാണ് മറ്റുളളവർ അവരോട് ചോദിക്കുന്നത്; വിമർശനവുമായി വീണ്ടും കപിൽ സിബൽ
ന്യൂഡൽഹി : കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുതിര്‍ന്ന നേതാവ് കപിൽ സിബൽ. രാജ്യത്ത് കോൺഗ്രസ് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ലെന്ന് കപിൽ സിബൽ ആരോപിച്ചു.…
Read More » - 21 November
കശ്മീരില്‍ വീണ്ടും പാക് പ്രകോപനം; സൈനികന് വീരമൃത്യു
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീരില്‍ വീണ്ടും പാക് വെടിവെപ്പ്. ആക്രമണത്തില്‍ സൈനികന് വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ നൗഷേരാ സെക്ടറിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം…
Read More » - 21 November
ജമ്മുവില്‍ രണ്ട് ഭീകരര്‍ കൂടി പിടിയില്‍; പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി
ന്യൂഡല്‍ഹി : നഗ്രോട്ട ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഡല്‍ഹിയിലെ പാകിസ്ഥാന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരെ ഇന്ത്യ വിളിപ്പിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയിരിക്കുന്നത്. ഭീകരരുടെ നുഴഞ്ഞുകയറ്റം, വെടിനിര്‍ത്തല്‍…
Read More » - 21 November
മയക്കുമരുന്ന് കേസ്; ബിനീഷിന് ക്ലീൻ ചിറ്റില്ലെന്ന് എൻസിബി
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റില്ലെന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിക്കുകയുണ്ടായി. ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യത്തെ ചെയ്യും. ബിനീഷ് ലഹരി ഉപയോഗിക്കുന്നത്…
Read More » - 21 November
അമിത്ഷാ ചെന്നൈയിൽ; മുൻ ഡിഎംകെ എംപി ബിജെപിയില്‍ ചേര്‍ന്നു
ചെന്നൈ: കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ചെന്നൈയിൽ എത്തുന്നു. എംജിആർ സ്മാരകത്തിൽ എത്തി പുഷ്പാർച്ചന നടത്തുന്ന അമിത് ഷാ സംസ്ഥാനത്തെ നിരവധി വികസപദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതാണ്. അതോടൊപ്പം…
Read More » - 21 November
യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവരുന്ന ‘ലവ് ജിഹാദ്’ ബില്ലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം
ന്യൂഡൽഹി : ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവരുന്ന ‘ആന്റി ലവ് ജിഹാദ്’ ബില്ലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം. ഇത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും വ്യക്തിഗത പൗരന്മാരുടെ അവകാശങ്ങൾ…
Read More » - 21 November
‘കോൺഗ്രസിന് നാഥനില്ല,ബി.ജെ.പിയിൽ അസംതൃപ്തിയുള്ളവർ കോൺഗ്രസിന് വോട്ട് ചെയ്യും’; കെജ്രിവാൾ
ന്യൂഡൽഹി: കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയാണെന്നും ദേശീയ തലത്തിൽ പുതിയ ബദൽ വേണമെന്നും ആവശ്യപ്പെട്ട് എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രംഗത്ത് എത്തിയിരിക്കുന്നു. ”കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയോ തകർന്നിരിക്കുകയോ…
Read More » - 21 November
ജീവനാംശമായി ആവശ്യപ്പെട്ടത് 5 കോടി, ഭർത്താവിനേയും മാതാപിതാക്കളേയും കൊലപ്പെടുത്തി; പ്രതി ജയമാല അറസ്റ്റിൽ
ജീവനാംശം സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭർത്താവിനേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ജയമാല അറസ്റ്റിൽ. സൗക്കാർപേർട്ടിൽ കഴിഞ്ഞ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡൽഹിയിലെ ഒളിസങ്കേതത്തിൽ സഹോദരനായ…
Read More » - 21 November
സഹോദരങ്ങളുടെ മക്കൾ തമ്മിൽ വിവാഹിതരാകുന്നത് നിയമവിരുദ്ധമെന്ന് കോടതി
ചണ്ഡിഗഡ്; സഹോദരങ്ങളുടെ മക്കൾ തമ്മിൽ വിവാഹിതരാകുന്നത് നിയമവിരുദ്ധമാണെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി അറിയിക്കുകയുണ്ടായി. സഹോദരന്മാരുടെ മക്കൾ തമ്മിൽ വിവാഹിതരാകുന്നത് നിയമവിരുദ്ധമാണെന്നും അതിനാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ വിവാഹിതരാകുമെന്നുള്ള…
Read More » - 21 November
സ്വാശ്രയ മെഡിക്കൽ ഫീസ്; സർക്കാർ സുപ്രീംകോടതിയിലേക്ക്
ദില്ലി: സ്വാശ്രയ മെഡിക്കൽ ഫീസ് പ്രശ്നത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നു. മെഡിക്കൽ ഫീസ് വർദ്ധിക്കാമെന്ന കാര്യം വിദ്യാർത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമിപ്പിക്കുകയുണ്ടായത്.…
Read More » - 21 November
ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു; നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും
ചെന്നൈ : തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി. ഓൺലൈൻ ചൂതാട്ടം നടത്തുന്നവർക്ക് ഇനി 5000 രൂപ പിഴയും ആറ് മാസം…
Read More » - 21 November
നിങ്ങള്‍ ഒരു ഭീരുവാണ്; കാര്‍ട്ടൂണിസ്റ്റ് ബാലയ്ക്ക് ചുട്ട മറുപടി നൽകി ഖുശ്ബു
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത് വ്യാജമാണെന്ന പറഞ്ഞ കാര്‍ട്ടൂണിസ്റ്റായ ബാലയ്ക്ക് ചുട്ട മറുപടി നൽകി താരം.ഖുശ്ബു നേരിട്ട കാര്‍ അപകടം…
Read More » - 21 November
കോവിഡ് ഭീതി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46,232 പേര്‍ക്കു കൂടി വൈറസ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 46,232 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 21 November
ലീവ് ചോദിച്ചെത്തിയ ഇന്ത്യാക്കാരനെ സ്പോണ്സര് വെടിവെച്ചു, പ്രവാസിയുടെ നില അതീവ ഗുരുതരം
ദോഹ: ലീവ് ചോദിച്ചെത്തിയ ഇന്ത്യാക്കാരനെ ദോഹയില്‍ സ്പോണ്സര് വെടിവെച്ച് പരിക്കേല്‍പ്പിച്ചു. ബീഹാര്‍ സ്വദേശി ഹൈദര്‍ അലിയെയാണ്(35) നെറ്റിയില്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്. അതീവ ഗുരുതരമായി പരിക്കേറ്റ അലി ദോഹയിലെ…
Read More » - 21 November
തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങളുമായി അമിത്ഷാ ഇന്ന് തമിഴ്നാട്ടിൽ : രജനി കാന്തുമായി കൂടിക്കാഴ്ച ഉണ്ടാവില്ലെന്ന് സൂചന
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്നാട് സന്ദർശിക്കും. ഔദ്യോഗിക പരിപാടികൾക്ക് പുറമേ ബിജെപി കോർ കമ്മിറ്റിയിലുൾപ്പെടെ അമിത് ഷാ പങ്കെടുക്കുന്നുണ്ട്.…
Read More » - 21 November
കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിന് കേന്ദ്ര സംഘം
ദില്ലി: കൊറോണ വൈറസ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിനായി കേന്ദ്ര സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തിരിക്കുന്നു. പല സംസ്ഥാനങ്ങളിലും കോവിഡ് രോഗവ്യാപനം വീണ്ടും ഉയരുന്ന…
Read More » - 21 November
സിഎഎ വിരുദ്ധ പ്രക്ഷോഭം: ഭീം ആര്‍മി-പോപ്പുലര്‍ ഫ്രണ്ട് സാമ്പത്തിക ബന്ധങ്ങള്‍ അന്വേഷിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ്
ന്യൂഡല്‍ഹി: ഭീം ആര്‍മിയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ തങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും…
Read More » - 21 November
സര്‍ക്കാര്‍ ബംഗ്ളാവ് ഒഴിയാന്‍ 20 കലാകാരന്മാര്ക്ക് നോട്ടീസ്, മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും കായികതാരങ്ങള്‍ക്കും ഇനി സര്‍ക്കാര്‍ ബംഗ്ളാവുകള്‍ അനുവദിക്കില്ല
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ബംഗ്ളാവുകളില്‍ താമസിക്കുന്ന 20 പ്രശസ്ത കലാകാരന്മാരോട് ഡിസംബര്‍ 31ന് ഒഴിയാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സാംസ്കാരിക മന്ത്രാലയം നോട്ടീസ് അയച്ചു. കഥക് കലാകാരന് പണ്ഡിറ്റ്…
Read More » - 21 November
“ഫാറൂക്ക് അബ്ദുള്ളയുടെ കാലത്ത് ജമ്മുകശ്മീരില്‍ റോഷ്നി ആക്റ്റിന്റെ പേരില്‍ 25,000 കോടി രൂപയുടെ ഭൂമി ഗുപ്കര്‍ സംഘം കൈക്കലാക്കി”- വെളിപ്പെടുത്തൽ
ഭോപ്പാൽ: ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സജ്ജാദ്ലോണ് തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് ജമ്മുകശ്മീരിലെ 6 രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി 370-ാ൦ അനുച്ഛേദം പുനഃസ്ഥാപിക്കുന്നതിനായി ‘ഗുപ്കര്‍ പ്രഖ്യാപനത്തിനായുള്ള ജനകീയ…
Read More » - 21 November
ലൗ ജിഹാദ്, ഗോവധം എന്നിവ ഉടന്‍ നിരോധിക്കും: ബിജെപി നേതാവ്
ബെംഗളൂരു: സംസ്ഥാനത്ത് ലൗ ജിഹാദ്, ഗോവധം എന്നിവ ഉടന്‍ നിരോധിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതിനായി നിയമം പാസാക്കുമെന്ന്…
Read More » - 21 November
അദ്ദേഹത്ത മറ്റൊരു മഅ്ദനിയാക്കാനുള്ള ശ്രമമാണോ…പൊട്ടിത്തെറിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ
ന്യൂഡൽഹി: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മോചനം വൈകിപ്പിക്കുന്നതില്‍ പ്രതികരണവുമായി ഭാര്യ റൈഹാനത്ത്. അദ്ദേഹത്തെ മറ്റൊരു മഅ്ദനിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന്…
Read More »