Latest NewsNewsIndia

അര്‍ണാബിന്റെ അറസ്റ്റ് നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു

ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്‍ത കേസിൽ റിപ്പബ്ലിക് ചാനൽ ഉടമ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു. ഒരു ദിവസത്തെ സ്വാതന്ത്ര്യനിഷേധം പോലും കടുത്ത അനീതിയാണെന്ന് കോടതി വ്യക്തമാക്കി. ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതിനുള്ള കാരണങ്ങള്‍ വിശദീകരിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button