India
- Oct- 2024 -23 October
കശ്മീരിലെ ഭീകരാക്രമണം : 40 പേരെ ചോദ്യം ചെയ്തു
ശ്രീനഗര്‍ : ജമ്മു -കശ്മീരിലെ ഗന്തര്‍ബാലില്‍ ഒരു ഡോക്ടര്‍ അടക്കം ഏഴുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ അന്വേഷണം ഊര്‍ജിതം. ശ്രീനഗര്‍-ലേ ദേശീയപാതയില്‍ തുരങ്ക നിര്‍മാണം നടക്കുന്ന സ്ഥലത്തുണ്ടായ സ്ഫോടനം…
Read More » - 23 October
റിയല്‍എസ്റ്റേറ്റ് ബിസിനസ്സുകാരനായ യുവാവ് കാറിനുള്ളില്‍ വെന്തുമരിച്ച് നിലയില്‍: കൊലപാതകമെന്ന് സ്ഥിരീകരണം
ഗ്രേറ്റര്‍ നോയിഡ: 28കാരന് കാറില്‍ വെന്തുമരിച്ച നിലയില്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനാണ് മരിച്ചത്. ഗ്രേറ്റര്‍ നോയിഡയില്‍ ഫോര്‍ച്യൂണര്‍ കാറിന് തീപിടിച്ചാണ് മരണം. കാറിന് തീയിട്ട് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു…
Read More » - 22 October
ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം അനുഷ്ഠിക്കുന്നതിനിടെ ഭാര്യ സവിത ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി
ലക്നൗ: ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം അനുഷ്ഠിക്കുന്നതിനിടെ ഭര്‍ത്താവിനെ വിഷം നല്കി കൊലപ്പെടുത്തി ഭാര്യ. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം നടന്നത്. സവിത എന്ന യുവതിയാണ് ഭര്‍ത്താവ് ശൈലേഷിനെ…
Read More » - 22 October
സിആര്‍പിഎഫ് സ്കൂളിലെ സ്ഫോടനം: സിസിടിവി ദൃശ്യങ്ങളില്‍ വെളുത്ത ടീ-ഷര്‍ട്ട് ധരിച്ച വ്യക്തിയുടെ സാന്നിധ്യം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്കൂളിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.…
Read More » - 22 October
യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലി യുവാക്കള്‍ തമ്മില്‍ തര്‍ക്കവും വെടിവെപ്പും
ഡല്‍ഹി: ഗുരുഗ്രാമില്‍ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവെപ്പ്. തിങ്കളാഴ്ച പുലര്‍ച്ചെ ഗുരുഗ്രാമിലായിരുന്നു സംഭവം. എന്നാല്‍ ബുള്ളറ്റ് തറച്ച് പരിക്കേറ്റതാവട്ടെ അല്പം അകലെ നില്‍ക്കുകയായിരുന്ന മറ്റൊരാള്‍ക്കും. ഇയാളെ ആശുപത്രിയില്‍…
Read More » - 22 October
വായുവിന്റെ സഹായത്താല്‍ വിഗ്രഹം കേരളത്തിലെത്തി, പ്രതിഷ്ഠിച്ചതാവട്ടെ ദേവഗുരുവും: ഗുരുവായൂരിലെ കൃഷ്ണവിഗ്രഹത്തിന്റെ ചരിത്രം
ഗുരുവായൂരിലെ വിഗ്രഹം മനുഷ്യ നിര്‍മ്മിതമല്ല. വൈകുണ്ഠത്തിൽ നിന്ന് മഹാവിഷ്ണു ബ്രഹ്മാവിന് കൊടുക്കുകയും ബ്രഹ്മാവ് അത് സുതപസ്സിനും,സുതപസ്സു അത് കശ്യപനും കശ്യപന് അത് വസുദേവര്‍ക്കും വസുദേവര്‍ അത് ശ്രീകൃഷ്ണനും,ശ്രീകൃഷ്ണന്…
Read More » - 21 October
പിതാവ് വായ്പയെടുത്ത പണത്തിന്റെ പലിശ നൽകിയില്ല: ബെംഗളൂരുവിൽ പതിനേഴുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു
ബംഗളൂരു: പിതാവ് വായ്പയെടുത്ത പണം യഥാസമയം തിരിച്ചടച്ചില്ലെന്ന കാരണത്താൽ പതിനേഴുകാരിയായ മകളെ ബലാത്സംഗം ചെയ്തു. ബെംഗളൂരുവിലെ നെലമംഗലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവമുണ്ടായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദാരുണമായി പീഡിപ്പിച്ചതിന്…
Read More » - 21 October
ഗന്ദര്‍ബാല്‍ ഭീകരാക്രമണം: ഏഴ് പേരുടെ ജീവനെടുത്തത് ലഷ്കര്‍ ഭീകരര്‍, ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആര്‍എഫ്
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ ലഷ്കര്‍ -ഇ-ത്വയ്ബ. ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദ റെസിസ്റ്റന്‍സ് ഫ്രണ്ടാണ്…
Read More » - 21 October
ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ നൃത്തത്തില്‍ അശ്ലീലതയോ: സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ച
മുംബൈ: ബോംബെ ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ നൃത്തം: സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് കാരണമായി മാറുന്നു. ഡാന്‍സ് ശരീര പ്രദര്‍ശനം വരുന്ന അശ്ലീല നടപടിയാണോ അല്ലയോ എന്നാണ് ഉയരുന്ന ചര്‍ച്ച.…
Read More » - 21 October
ഡല്‍ഹി സ്ഫോടനം: ടെലഗ്രാം ചാനല്‍ നിരീക്ഷണത്തില്‍, അന്വേഷണം ഖലിസ്ഥാന്‍ സംഘടനകളിലേക്ക്
ഡല്‍ഹി സ്ഫോടനം: ടെലഗ്രാം ചാനല്‍ നിരീക്ഷണത്തില്‍, അന്വേഷണം ഖലിസ്ഥാന്‍ സംഘടനകളിലേക്ക് ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയില്‍ സിആര്‍പിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തില്‍ അന്വേഷണം ഖലിസ്ഥാന്‍ സംഘടനകളിലേക്ക്. സ്ഫോടനത്തിന് പിന്നില്‍…
Read More » - 21 October
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി: ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : ആന്‍ഡമാന്‍ കടലിന് മുകളില്‍ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ‘ദന’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ്, ഒഡീഷ-ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ്…
Read More » - 21 October
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ബാരാമുള്ളയില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.…
Read More » - 21 October
ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിന് പരിഹാരം കാണാൻ താൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ന്യൂഡൽഹി: ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിന് പരിഹാരം കാണാൻ താൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നെന്ന് വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മൂന്നു മാസം തന്റെ മുന്നിലുണ്ടായിരുന്ന വിഷയമായിരുന്നു അയോധ്യാ…
Read More » - 21 October
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ മരണ സംഖ്യ ഉയരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാൻദെർബാൽ ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ മരണം ഏഴായി. ഒരു ഡോക്ടറും ആറ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഭീകരർക്കായി…
Read More » - 20 October
വെബ് സീരീസിൽ അശ്ലീല രംഗങ്ങള്‍: ഏക്താ കപൂറിനും അമ്മയ്ക്കുമെതിരെ പോക്സോ കേസ്
മുംബൈ പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്.
Read More » - 20 October
അർജുൻ മരിച്ചത് കാമുകിയുടെ കൈ ഞരമ്പ് മുറിച്ച വീഡിയോ കണ്ട ഷോക്കിൽ, യുവതി ആശുപത്രിയിൽ
യുവതിയെ പുലർച്ചെ 2.45 ഓടെ ഗുരു തേഗ് ബഹദൂർ ആശുപത്രിയിലെത്തിച്ചു
Read More » - 20 October
നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നു
നവംബർ എട്ടിന് ഋഷികേശിലായിരിക്കും വിവാഹമെന്നും റിപ്പോർട്ട്
Read More » - 20 October
ലഹരി കലര്‍ത്തിയ പ്രസാദം നല്കി ബലാത്സംഗം ചെയ്തു: പൂജാരിക്കെതിരെ കോളജ് വിദ്യാർഥിനിയുടെ പരാതി
ലഹരി കലര്‍ത്തിയ പ്രസാദം നല്കി ബലാത്സംഗം ചെയ്തു: പൂജാരിക്കെതിരെ കോളജ് വിദ്യാർഥിനിയുടെ പരാതി
Read More » - 20 October
പുരുഷന്മാരെ ആകര്‍ഷിക്കാന്‍ പബ്ബില്‍ നിശാപാര്‍ട്ടിയില്‍ നഗ്നനൃത്തം; 40സ്ത്രീകള്‍ പിടിയില്‍
ഹൈദരാബാദ്: പബ്ബിലെ നിശാപാര്‍ട്ടിയില്‍ നഗ്നനൃത്തമെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകളെയും പുരുഷന്മാരെയും കസ്റ്റഡിയിലെടുത്തു. Read Also: പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: 6 യസുകാരന്…
Read More » - 20 October
- 19 October
40 വ്യാജ ബോംബ് ഭീഷണികള്‍: വിമാനക്കമ്പനികള്‍ക്ക് നഷ്ടം 80 കോടി
മുംബൈ: കഴിഞ്ഞ നാലു ദിവസമായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി. മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരു മണിക്കൂര്‍ മാത്രം…
Read More » - 19 October
ബാബ സിദ്ധിഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും’; നടന് സല്മാന് ഖാന് പുതിയ വധ ഭീഷണി
മുംബൈ: നടന് സല്മാന് ഖാന് പുതിയ വധ ഭീഷണി. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടാണ് ഭീഷണി സന്ദേശം. വാട്സാപ്പ് സന്ദേശമാണ് പോലീസിന് ലഭിച്ചത്. അഞ്ചു കോടി…
Read More » - 19 October
വീണ്ടും ബോംബ് ഭീഷണി: വിസ്താര വിമാനത്തിനു അടിയന്തര ലാൻഡിംഗ്
സോഷ്യല്‍മീഡിയയിലൂടെയാണ് സന്ദേശം ലഭിച്ചത്
Read More » - 19 October
ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും
ഒരു രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളെന്നാൽ എന്താണ്?കാലത്തെയും പ്രതികൂല സാഹചര്യങ്ങളെയും ആക്രമങ്ങളെയും അതിജീവിച്ചുകൊണ്ട് നൂറ്റാണ്ടുകളോളം തലയുയർത്തിപ്പിടിച്ചു നിൽക്കുന്നവയെല്ലാം അഭിമാന സ്തംഭങ്ങളാണ്.. തകർച്ചയുടെ വക്കിലെത്തിയിട്ടും തിരിച്ചു വന്നു പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്നവയും…
Read More » - 18 October
സംവിധായകൻ ദീപക് അന്തരിച്ചു
ബെംഗളൂരു ആർ.ആർ നഗറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
Read More »