KeralaNews

വന്‍ തയാറെടുപ്പില്‍ ദുരന്തനിവാരണ സേന, ചുഴലിക്കാറ്റ് നേരിടാന്‍ 11ന് മോക്ക്ഡ്രില്‍

തിരുവനന്തപുരം: ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ഏപ്രില്‍ 11-ന് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും.

Read Also: വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തുന്നത് : വഖഫ് ബില്ലിനെ പിന്തുണച്ച് ജെഡിയുവും ടിഡിപിയും

സംസ്ഥാനത്തുടനീളമുള്ള 13 ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെട്ട 26 സ്ഥലങ്ങളില്‍ ഒരേ സമയമാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. ദുരന്ത പ്രതികരണ തയ്യാറെടുപ്പില്‍ നിര്‍ണായകമായ മോക്ക്ഡ്രില്‍ എക്സര്‍സൈസുകളിലൂടെ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button