India
- Jan- 2024 -13 January
മൃതദേഹവുമായി ആംബുലൻസ് പോകുന്നതിനിടെ കുഴിയിൽ വീണു: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വയോധികൻ തിരികെ ജീവിതത്തിലേക്ക്
ചണ്ഡിഗഡ്: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വയോധികൻ തിരികെ ജീവിതത്തിലേക്ക്. മൃതദേഹവുമായി ആംബുലൻസ് പോകുന്നതിനിടെ കുഴിയിൽ വീണതോടെയാണ് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വയോധികൻ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഹരിയാന…
Read More » - 13 January
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ശ്രീരാമ ചരണ പാദുകയാത്ര ജനുവരി 15 ന് ആരംഭിക്കും
അയോദ്ധ്യ: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ജനുവരി 15 നാണ് അയോദ്ധ്യയിലേക്കുള്ള ശ്രീരാമ ചരണ പാദുകയാത്ര ആരംഭിക്കുന്നത്. ഉത്തർപ്രദേശിലെ ചിത്രകൂടിൽ…
Read More » - 13 January
ദിവ്യയുടെ മൃതദേഹം അഴുകിയനിലയിൽ, തിരിച്ചറിയാൻ സഹായിച്ചത് ശരീരത്തിലെ ടാറ്റൂകൾ
ജനുവരി രണ്ടാം തീയതി ഹോട്ടലിൽ വെടിയേറ്റാണ് ദിവ്യ കൊല്ലപ്പെട്ടത്.
Read More » - 13 January
വെള്ളമോ ശൗചാലയത്തിനുള്ള സൗകര്യമോ ഇല്ല, വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങി നടി രാധിക
സെക്യൂരിറ്റി വാതില്‍ തുറക്കുന്നില്ല, ജീവനക്കാര്‍ക്ക് ഒരു പിടിയുമില്ല
Read More » - 13 January
‘ഞങ്ങളെ ഭീഷണിപ്പെടുത്താൻ നിങ്ങൾക്ക് അധികാരമില്ല’: ഇന്ത്യയുമായുള്ള തർക്കത്തിനിടെ മാലിദ്വീപ് പ്രസിഡന്റ്
ദ്വീപ് രാഷ്ട്രത്തെ ഭീഷണിപ്പെടുത്താൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് മാലിദ്വീപ് പ്രസിഡന്റ് മുയിസു. തന്റെ അഞ്ച് ദിവസത്തെ ചൈന സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
Read More » - 13 January
മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ല: രണ്ട് സഹകരണ ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കി ആർ.ബി.ഐ
മുംബൈ: രണ്ട് സഹകരണ ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതിനാലാണ് ആർബിഐ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. ഗുജറാത്തിലെ…
Read More » - 13 January
ഇന്‍ഡിഗോ യാത്രക്കാരെ സ്വാഗതം ചെയ്യാന്‍ രാമനും സീതയും ഹനുമാനും; വീഡിയോ വൈറല്‍
ന്യൂഡൽഹി: അഹമ്മദാബാദിൽ നിന്നും അയോധ്യയിലേക്ക് പോകുന്ന വിമാന യാത്രക്കാരെ സ്വാഗതം ചെയ്യാൻ പുതിയ വേഷപ്പകർച്ചയുമായി ഇൻഡിഗോ കമ്പനിയിലെ സ്റ്റാഫുകൾ. രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ തുടങ്ങിയവരുടെ വേഷത്തിലാണ്…
Read More » - 13 January
പൂഞ്ച് മേഖലയിൽ അതീവ സുരക്ഷ: ഭീകരാക്രമണത്തിന് പിന്നാലെ പരിശോധന ശക്തമാക്കി ബിഎസ്എഫ്
ശ്രീനഗർ: പൂഞ്ച് മേഖലയിൽ അതീവ സുരക്ഷ ഉറപ്പുവരുത്തി ബിഎസ്എഫ്. സുരക്ഷാ സേനയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഈ മേഖലയിൽ പരിശോധന കർശനമാക്കിയത്. അതിർത്തി സുരക്ഷാ…
Read More » - 13 January
‘പ്രകാശ് കാരാട്ടിന്റെ ഭാര്യയായി ഒതുക്കിയെന്ന് പറഞ്ഞിട്ടില്ല’: പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ബൃന്ദ കാരാട്ട്
ന്യൂഡൽഹി: പ്രകാശ് കാരാട്ടിന്റെ ഭാര്യയായി പാർട്ടി തന്നെ ഒതുക്കിയെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. ഓർമ്മക്കുറിപ്പിലെ പരാമർശങ്ങൾ ചർച്ചയായതിന് പിന്നാലെയാണ് ബൃന്ദ കാരാട്ട് വിശദീകരണവുമായി രംഗത്തെത്തിയത്.…
Read More » - 13 January
തീർത്ഥാടകരെ ആകർഷിക്കാനൊരുങ്ങി സരയൂ നദീതീരം! ഓപ്പൺ എയർ മ്യൂസിയം ഉടൻ നിർമ്മിക്കും
പുരാണങ്ങളിൽ ഏറെ പ്രാധാന്യമുള്ള സരയൂ നദീതീരത്ത് ഓപ്പൺ എയർ മ്യൂസിയം നിർമ്മിക്കുന്നു. ശ്രീരാമ ഭഗവാന്റെ വനവാസ കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഓപ്പൺ എയർ മ്യൂസിയമാണ് നിർമ്മിക്കുക. ശ്രീരാമൻ,…
Read More » - 13 January
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: പ്രധാനമന്ത്രിക്കൊപ്പം വ്രതാനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ 121 ആചാര്യന്മാരും
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രിക്കൊപ്പം വ്രതാനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ 121 ആചാര്യന്മാരും. കഠിനമായ ആചാരാനുഷ്ഠാനങ്ങളാണ് പാലിക്കാനുള്ളതെന്നാണ് പണ്ഡിറ്റ് ദുർഗാ പ്രസാദ് വ്യക്തമാക്കിയത്. ആതിഥേയൻ ആരായാലും…
Read More » - 13 January
ബസിന് തീപിടിച്ചു: ഒരു സ്ത്രീ വെന്തു മരിച്ചു, 30 പേര് ഗ്ലാസ് തകര്‍ത്ത് പുറത്തുചാടി
ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Read More » - 13 January
ഭാര്യ ലൈംഗിക ബന്ധം നിഷേധിച്ചു, കാമുകനുമായി ഒളിച്ചോടിയ ഭാര്യ തിരിച്ചുവന്നില്ല: വിവാഹമോചനം തേടി യുവാവ്
ലൈംഗികത നിഷേധിക്കുന്ന ഭാര്യമാരുടെ പ്രവര്‍ത്തി മാനസികമായി തകര്‍ക്കുന്ന ക്രൂരത
Read More » - 13 January
പാര്‍ട്ടിയെ ഞെട്ടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പാര്‍ട്ടിയെ ഞെട്ടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ വെളിപ്പെടുത്തല്‍. പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ തന്നെ മാറ്റിനിര്‍ത്തിയെന്നും അവഗണിച്ചുവെന്നും സിപിഎം പൊളിറ്റ് ബ്യൂറോ…
Read More » - 13 January
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് പോക്സോ ആക്ടിന് കീഴിലെ കുറ്റകൃത്യമല്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് പോക്സോ ആക്ടിന് കീഴിലെ കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. രണ്ട് അശ്ലീല വീഡിയോകൾ മൊബൈലിൽ കണ്ടതിന് യുവാവിനെ അറസ്റ്റ്…
Read More » - 13 January
പ്രാണപ്രതിഷ്ഠ: ഗവർണർ ആരിഫ് മുഹമ്മദ് ഇന്ന് അയോധ്യ ശ്രീരാമക്ഷേത്രം സന്ദർശിക്കും
ലക്നൗ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അയോധ്യയിലെ ശ്രീരാമക്ഷേത്രം സന്ദർശിക്കും. ഈ മാസം 22-ന് നടക്കുന്ന രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ഗവർണർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.…
Read More » - 13 January
റെയിൽ ഗതാഗതത്തിന് കരുത്ത് പകരാൻ ബുള്ളറ്റ് ട്രെയിൻ എത്തുന്നു! സുപ്രധാന പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി
റെയിൽവേ ഗതാഗതത്തിന് കരുത്ത് പകരുന്ന ബുള്ളറ്റ് ട്രെയിനുകൾ ഉടൻ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2026 മുതൽ ബുള്ളറ്റ് ട്രെയിനുകളുടെ സർവീസ് ആരംഭിക്കുന്നതാണ്. ആദ്യ…
Read More » - 13 January
അടൽ സേതു പാലം പ്രവർത്തനസജ്ജം: പ്രവേശനാനുമതി ഉള്ളത് ഈ വാഹനങ്ങൾക്ക് മാത്രം
രാജ്യത്തെ ഏറ്റവും നീളമേറിയ പാലമായ അടൽ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനായി സമർപ്പിച്ചിരിക്കുകയാണ്. മുംബൈയിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരം കാണുന്ന ഈ പാലം ഇതിനോടകം തന്നെ വലിയ…
Read More » - 13 January
അയോധ്യ രാമക്ഷേത്രം: പ്രാണപ്രതിഷ്ഠയ്ക്ക് ഭവാന് സമർപ്പിക്കാൻ പട്ടുപുടവ നെയ്തൊരുക്കി വിശ്വാസികൾ
മുംബൈ: അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ വേളയിൽ ശ്രീരാമ ഭഗവാന് സമർപ്പിക്കാൻ പട്ടുപുടവ നെയ്തൊരുക്കി വിശ്വാസികൾ. മഹാരാഷ്ട്രയിലെ നാസിക്കൽ നിന്നുള്ള വിശ്വാസികളാണ് ഭഗവാന് പട്ടുവസ്ത്രം നെയ്തത്. നാസിക്കിലെ യോല…
Read More » - 13 January
അതിവേഗം കരുത്താർജ്ജിച്ച് ഇന്ത്യൻ പ്രതിരോധ മേഖല: അതിർത്തികളിലെ ഭീഷണികളെ നേരിടാൻ സോറവാർ ടാങ്ക് സജ്ജം
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ ഇനി സോറവാർ ടാങ്കുകളും. റിപ്പോർട്ടുകൾ പ്രകാരം, പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് ടാങ്ക്…
Read More » - 13 January
ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനത്തിന്റെ അവശിഷ്ടം ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തി
ചെന്നൈ: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനത്തിന്റെ അവശിഷ്ടം ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തി. വര്‍ഷം മുന്‍പ് 29 പേരുമായി കാണാതായ എഎന്‍-32 എന്ന എയര്‍ ഫോഴ്സ് യുദ്ധവിമാനത്തിന്റെ അവശിഷ്ടമാണ്…
Read More » - 13 January
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നിലപാടില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നിലപാടില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്ത്. പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് മാത്രമാണ് വിട്ടു നില്‍ക്കുന്നതെന്നും…
Read More » - 12 January
ഒമ്പതാംക്ലാസുകാരി ആണ്‍കുട്ടിയ്ക്ക് ജന്മം നല്കി,10-ാം ക്ലാസുകാരനെ തിരഞ്ഞ് പോലീസ്: ഹോസ്റ്റല്‍ വാര്ഡന് സസ്പെൻഷൻ
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത് ഒമ്പതാംക്ലാസുകാരി ആണ്‍കുട്ടിയ്ക്ക് ജന്മം നല്കി,10-ാം ക്ലാസുകാരനെ തിരഞ്ഞ് പോലീസ്: ഹോസ്റ്റല്‍ വാര്ഡന് സസ്പെൻഷൻ
Read More » - 12 January
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ: ജനുവരി 22ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. 22ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും പ്രതിഷ്ഠാ ദിനം…
Read More » - 12 January
കശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും ഭീകരാക്രമണം: തിരിച്ചടിച്ച് സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും ഭീകരാക്രമണം. വെള്ളിയാഴ്ച വൈകിട്ടോടെ പൂഞ്ചിലെ ലോവർ കൃഷ്ണ ഘാട്ടി സെക്ടറിലെ ധാരാ ധുള്ളിയൻ മേഖലയിലാണ് വെടിവെപ്പുണ്ടായത്.…
Read More »