India
- Jan- 2021 -20 January
കോവിഡ് വൈറസ് ഹൃദയത്തെബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം അസുഖമാണ് കോവിഡ് 19 എന്ന് നേരത്തേ തന്നെ നാം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ശ്വാസകോശം മാത്രമല്ല, ശരീരത്തിന്റെ വിവിധ അവയവങ്ങളെ മോശമായ രീതിയില്‍…
Read More » - 20 January
ആദിത്യ ബിർള ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു
കൊല്‍ക്കത്ത : ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് രഞ്ജന്‍ ബാനര്‍ജി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗ്വത്വം സ്വീകരിച്ചത്. Read Also…
Read More » - 20 January
തൃണമൂൽ കോൺഗ്രെസ് എം എൽ എ ബിജെപിയിൽ ചേർന്നു
കൊൽക്കത്ത : ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മറ്റൊരു തൃണമൂല്‍ എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. Read Also : സംസ്ഥാനത്തെ 10…
Read More » - 20 January
നന്ദിഗ്രാമിൽ നിന്ന് ആര് മത്സരിച്ചാലും അവരെ ജയിപ്പിക്കും; സുവേന്ദു അധികാരി -മമത വാക്പ്പോര് തുടരുന്നു
കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ സുവേന്ദു അധികാരിയും മമതയുമായുള്ള വാക്പ്പോര് തുടരുന്നു. ബിജെപി ടിക്കറ്റിൽ നന്ദിഗ്രാമിൽ നിന്ന് ആര് മത്സരിച്ചാലും അവരെ ജയിപ്പിക്കുമെന്നും സുവേന്ദു…
Read More » - 20 January
സ്വത്ത് ആവശ്യപ്പെട്ട മകനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ പിതാവ് പിടിയില്‍
ബംഗളൂരു : സ്വത്ത് നൽകണമെന്നാവശ്യപ്പെട്ട മകനെ അച്ഛൻ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി. ബംഗളൂരുവിലെ മല്ലേശ്വരം സ്വദേശിയായ ബി.വി കേശവ(50) ആണ് മൂത്തമകൻ കൗശൽ പ്രസാദിനെ കൊലപ്പെടുത്തിയതിന് പിടിയിലായത്.…
Read More » - 20 January
വീരസവർക്കറുടെ ചിത്രം നിയമസഭയിൽ സ്ഥാപിച്ച് യോഗി സർക്കാർ, പ്രതിഷേധവുമായി കോൺഗ്രസ്
ലക്നൗ : വീർ സവർക്കറുടെ ചിത്രം നിയമസഭയിൽ സ്ഥാപിച്ച് യോഗി സർക്കാർ. യുപി നിയമസഭയായ വിധാൻ പരിഷത്തിലാണ് ഭാരതത്തിന്റെ വീരപുത്രൻ സവർക്കറുടെ ചിത്രം സ്ഥാപിച്ചത്. ഒരു മികച്ച…
Read More » - 20 January
കൊവിഡ് വാക്സിൻ എങ്ങനെ വീട്ടിലുണ്ടാക്കാം? ട്രൻഡിങ് ആയ ചോദ്യത്തിനുള്ള ഉത്തരമിതാ
കൊവിഡ് മഹാമാരിയിൽ വീണ് പിടഞ്ഞ ജനതയുടെ കാത്തിരിപ്പിനൊടുവിലാണ് കൊവിഡ് പ്രതിരോധ വാക്സിൻ എന്നത് യാഥാർഥ്യത്തിലേക്ക് എത്തുന്നത്. രാജ്യത്ത് വാക്സിനേഷൻ ജനുവരി 16 മുതൽ ആരംഭിച്ചിരിക്കുന്നു. വാക്സിൻ യാഥാർത്ഥ്യത്തിലേക്ക്…
Read More » - 20 January
ജസ്നയുടെ തിരോധാനം; പ്രധാനമന്ത്രിക്ക് കത്തയച്ച് പിതാവ്, വെട്ടിലായി പിണറായി സർക്കാർ
കാഞ്ഞിരപ്പള്ളിയിൽ നിന്നും 2018 മാര്‍ച്ച് 28ന് കാണാതായ ജസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പിതാവ്. സംഭവത്തിലെ ദുരൂഹത നീക്കാന്‍ സംസ്ഥാന…
Read More » - 20 January
ഇന്ത്യയുടെ കോവിഡ് വാക്സിന് ഏഴ് വിദേശരാഷ്ട്രങ്ങളിലേയ്ക്ക്
ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിന് ഏഴ് വിദേശരാഷ്ട്രങ്ങളിലേയ്ക്ക്, ലോകരാജ്യങ്ങളുടെയിടയില്‍ ഇന്ത്യയുടെ ഖ്യാതി വര്‍ധിക്കുന്നതില്‍ അസ്വസ്ഥതയുമായി പാകിസ്ഥാനും. കോവിഡ് മഹാമാരിയെ തുരത്താന്‍ അയല്‍രാജ്യങ്ങള്‍ക്ക് ആശ്രയമായിരിക്കുകയാണ് ഇന്ത്യ. ഭൂട്ടാന്, മാലിദ്വീപ്,…
Read More » - 20 January
ആപത്ഘട്ടത്തിൽ ഇന്ത്യയുടെ കൂടെ നിന്ന രാജ്യത്തിന് വാക്സിൻ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യത്തിന് സഹായവുമായി ഭാരതം. കരീബിയൻ സമൂഹത്തിലെ ചെറു രാജ്യമായ ഡോമിനിക്കൻ റിപ്പബ്ലിക്ക് ഇന്ത്യയോട് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. സഹായം ആവശ്യപ്പെട്ടയുടൻ…
Read More » - 20 January
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം ; ഭര്‍ത്താവിനെ തോളിലേറ്റി സന്തോഷ പ്രകടനവുമായി ഭാര്യ
പൂനെ : പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം ലഭിച്ചതോടെ ഭര്‍ത്താവിനെ തോളിലേറ്റി സന്തോഷ പ്രകടനം നടത്തിയിരിയ്ക്കുകയാണ് ഭാര്യ. പൂനെയിലെ പാലു ഗ്രാമത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് രേണുക സന്തോഷ്…
Read More » - 20 January
ഭൂട്ടാന് പിന്നാലെ മാലിദ്വീപ്; വാക്സിൻ കയറ്റുമതി വിജയകരം, ലോകരാജ്യങ്ങൾക്ക് താങ്ങായി ഇന്ത്യ
വാക്ക് പാലിച്ച് ഇന്ത്യ. സുഹൃദ് രാജ്യങ്ങൾക്ക് വാക്സിൻ നൽകുമെന്ന വാഹ്ദാനം നിറവേറ്റി ഇന്ത്യ. കൊറോണ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഭൂട്ടാനും മാലിദ്വീപും. വാക്സിനുമായുള്ള ഇന്ത്യൻ വിമാനം…
Read More » - 20 January
സമൂഹത്തിന്റെ നിതീക്കായി സ്വന്തം ജീവിതം സമർപ്പിച്ച വ്യക്തി ; ഗുരുഗോവിന്ദ് സിംഗിന് പ്രണാമങ്ങളർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : സിഖ് ഗുരു ഗുരുഗോവിന്ദ് സിംഗിന്റെ സ്മരണയ്ക്ക് മുന്നിൽ പ്രണാമങ്ങളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകാശ് പൂരബ് എന്ന പേരിൽ ആഘോഷിക്കുന്ന ജയന്തി ചടങ്ങിനായാണ് പ്രധാനമന്ത്രി ഗുരുദ്വാരയിലെത്തി…
Read More » - 20 January
വാക്ക് പാലിച്ച് ഇന്ത്യ; ആദ്യ ഡോസുമായി ഇന്ത്യൻ വിമാനം ഭൂട്ടാൻ മണ്ണിലേക്ക്
വാക്ക് പാലിച്ച് ഇന്ത്യ. കൊറോണ വാക്സിന്റെ ആദ്യ ഡോസുമായി ഇന്ത്യൻ വിമാനം ഭൂട്ടാനിലേക്ക് തിരിച്ചു. മുംബൈയിൽ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ന് പുലർച്ചെയോടെയാണ്…
Read More » - 20 January
ലക്ഷങ്ങള്‍ ഭണ്ഡാര പെട്ടിയില്‍ നിന്ന് മോഷ്ടിച്ചു ; കുറ്റബോധം വന്നപ്പോള്‍ മോഷ്ടാവ് പകുതി പണം തിരികെ ഇട്ടു
രാജസ്ഥാന് : ഭണ്ഡാര പെട്ടില് നിന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ച കള്ളന് കുറ്റബോധം വന്നപ്പോള്‍ പകുതി പണം തിരികെ ഇട്ടു. രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് വിചിത്ര സംഭവം നടന്നത്.…
Read More » - 20 January
ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണം; അസമിൽ ഇടതുപാർട്ടികൾ കോൺഗ്രസുമായി കൈകോർക്കുന്നു
ദിസ്പുർ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ കോൺഗ്രസും ഇടതുപക്ഷവും അടക്കം അഞ്ച് കക്ഷികള്‍ ചേർന്ന് ‘മഹാസഖ്യ’ത്തിന് രൂപം നൽകി. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ…
Read More » - 20 January
വയറ് നിറച്ച് ഭക്ഷണം കഴിച്ചാല്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യമായി സ്വന്തമാക്കാം
പൂനെ : വയറ് നിറച്ച് ഭക്ഷണം കഴിച്ചാല്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യമായി സ്വന്തമാക്കാം. അതെങ്ങനെയെന്ന് സംശയിക്കേണ്ട. സംഭവം അങ്ങ് പൂനെയിലാണ്. പൂനെയിലെ ശിവരാജ് ഹോട്ടലാണ്…
Read More » - 20 January
വാഹനങ്ങൾ കൂട്ടിയിടിച്ച് 13 മരണം
കോൽക്കത്ത: ജൽപൈഗുരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 13 മരണങ്ങൾ. മൂടൽമഞ്ഞിനെത്തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായിരിക്കുന്നത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ട്രക്കിലിടിച്ചായിരുന്നു അപകടം…
Read More » - 20 January
രക്തസാക്ഷി ദിനത്തില്‍ രാജ്യം മുഴുവന്‍ രണ്ട് മിനിറ്റ് മൗനം ആചരിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രക്തസാക്ഷി ദിനമായ ജനുവരി 30ന് രാജ്യം മുഴുവന്‍ രണ്ട് മിനിറ്റ് മൗനം ആചരിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. മൗനാചരണത്തിന്റെ ഭാഗമായി രണ്ടു മിനിറ്റ് നേരം ജോലികള്‍ നിര്‍ത്തി…
Read More » - 20 January
നമ്മുടെ കാലഘട്ടത്തില്‍ രാമക്ഷേത്രം പണിയുന്നത് ഭാഗ്യമായി കരുതുന്നു; ധനസമാഹരണം നടത്തി മുസ്ലീം യുവതി
വിജയവാഡ : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ധനസമാഹരണം നടത്തി മുസ്ലീം യുവതി. മുസ്ലീം സമുദായത്തിലെ എല്ലാവരും ക്ഷേത്ര നിര്‍മ്മാണത്തിന് തങ്ങളാല്‍ ആകുന്ന സംഭാവന നല്‍കണമെന്നും അവർ പറഞ്ഞു.…
Read More » - 20 January
‘ഭഗവാന് ശ്രീരാമന് ലോകത്തിണ് മാതൃക’; മുസ്ലീം യുവതിയുടെ വാക്കുകൾ വൈറലാകുന്നു
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുസ്ളിംങ്ങൾ അടക്കമുള്ളവർ ധനസഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് മുസ്ലീം യുവതി. വിജയവാഡയിലെ തഹേര ട്രസ്റ്റ് സംഘാടകയാണ് സഹാറ ബീഗമാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനസഹായം നല്കാന്…
Read More » - 20 January
വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച ഏഴു വയസുകാരി മരിച്ചു
മുംബൈ: വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച ഏഴു വയസുകാരി മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നു. ചികിത്സയുടെ ഭാഗമായി ലക്നൗവില്‍ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് ശാരിരീകാസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍ തന്നെ…
Read More » - 20 January
വാട്സ്ആപ്പ് ചാറ്റ് ചോര്‍ച്ച: സത്യാവസ്ഥ വെളിപ്പെടുത്തി അര്‍ണബ് ഗോസ്വാമി
മുബൈ: വാട്സ്ആപ്പ് ചാറ്റ് ചോര്‍ന്ന സംഭവത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി റിപബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. പുല്‍വാമ ആക്രമണം ഉണ്ടയതിനെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനെ…
Read More » - 20 January
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 13,823പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 13,823 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം…
Read More » - 20 January
ഡ്രാഗണ്‍ ഫ്രൂട്ടിന് പുതിയ പേരുമായി ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ് : ഡ്രാഗണ്‍ ഫ്രൂട്ടിന് പുതിയ പേരുമായി ഗുജറാത്ത് സര്‍ക്കാര്‍. ഡ്രാഗണ്‍ ഫ്രൂട്ടിനെ ഇനി മുതല്‍ ‘കമലം’ എന്ന പേരില്‍ അറിയപ്പെടുമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി…
Read More »