India
- Feb- 2021 -26 February
13 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
ലക്നൗ: മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന വാർത്തയാണ് യുപിയിലെ ബുലന്ദ്ശഹറിൽ നിന്ന് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 13 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് അമ്മ ജീവനൊടുക്കിയിരിക്കുന്നു. പോലീസ്…
Read More » - 26 February
മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തി, ശേഷം യുവാവ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങി
ന്യൂഡൽഹി : മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങി. ബുറാഡിയിലെ സന്ത് നഗറിൽ നടന്ന സംഭവത്തിൽ ഹഷിക(30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ്…
Read More » - 26 February
പേരും മതവുമൊക്കെ മാറ്റിപ്പറഞ്ഞ് കല്യാണം കഴിക്കാനെത്തിയ ടിപ്പു സുൽത്താനു സംഭവിച്ചത്
19 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഹിന്ദുവാണെന്ന് പറഞ്ഞെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ പാറ്റ്സിംല ഗ്രാമത്തിലാണ് സംഭവം. മുപ്പതുകാരനായ ടിപ്പു സുല്‍ത്താന്‍ എന്ന…
Read More » - 26 February
മന്മോഹന് സിംഗിന് പകരം ചായക്കടക്കാരന് അധികാരത്തിലേറിയാല്‍ ഇങ്ങിനെയിരിക്കും; പ്രാധാനമന്ത്രിയെ അവഹേളിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി അവഹേളിച്ച് കോണ്‍ഗ്രസ് എംപി രവനീത് സിംഗ് ഭിട്ടു. ഇന്ധന വില വര്‍ധനവിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ഭിട്ടു മോദിയ്ക്കെതിരെ പരാമര്‍ശം…
Read More » - 26 February
എല്ലാമായിരുന്ന അമ്മ മരിച്ച വിഷമത്തിൽ ആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്; നോക്കി നിന്ന് യാത്രക്കാർ, ഒടുവിൽ സംഭവിച്ചത്
മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തിയത് സുരക്ഷാ ഉദ്യോഗസ്ഥന്. കൃത്യസമയത്ത് രക്ഷകനായെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അഭിനന്ദിച്ചു. എല്ലാമായിരുന്ന…
Read More » - 26 February
ഭൂ മാഫിയയിൽ നിന്ന് 67,000 ഏക്കർ ഭൂമി തിരിച്ചുപിടിച്ച് യോഗി ആദിത്യനാഥ്
ലക്നൗ : അധികാരത്തിലേറിയ ശേഷം ഭൂ മാഫിയയില്‍ നിന്ന് 67,000 ഏക്കര്‍ ഭൂമി തിരികെ പിടിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയില്‍ എംഎല്‍എ സുരേഷ് കുമാര്‍…
Read More » - 26 February
ഇന്ത്യയിൽ മാത്രമല്ല, അങ്ങ് പാകിസ്താനിൽ വരെ ട്രെൻഡിംഗാണ് ജെ പി നദ്ദയുടെ വാക്കുകൾ !
ന്യൂഡൽഹി: സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ വാക്കുകൾ. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തിൽ…
Read More » - 26 February
ആരെയും വേദനിപ്പിക്കാത്ത, എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി; റോബര്‍ട്ട് വാദ്ര
ന്യൂഡല്‍ഹി : പ്രാദേശിക ധ്രുവീകരണം ഉണ്ടാക്കുന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. ഇന്ത്യയെ ഒന്നായി കാണുന്ന മനോഭാവത്തിനുടമകളാണ് കോണ്‍ഗ്രസ് എന്നും റോബര്‍ട്ട്…
Read More » - 26 February
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 45കാരിക്കെതിരെ കേസ്
ലക്നൗ: യുപിയിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ് നൽകിയിരിക്കുന്നു. ട്യൂഷന് പഠിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചാണ് അയല്‍വാസിയായ…
Read More » - 26 February
ആർഎസ്എസുകാരനാണല്ലോ കൊല്ലപ്പെട്ടത് എന്ന് ആശ്വസിച്ച് ഇരിക്കുന്നവരെ രക്ഷിക്കാൻ ഈശ്വരന് പോലും സാധ്യമല്ല; സന്ദീപ് വചസ്പതി
ചേര്‍ത്തല: വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ശക്തമാകുന്നു. ബുധനാഴ്ച രാത്രിയോടെയാണ് വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ചത്. ആലപ്പുഴ വയലാറിൽ ആർഎസ്എസ്…
Read More » - 26 February
‘രണ്ട് ലക്ഷം നിക്ഷേപിച്ചു, മൂന്ന് ലക്ഷത്തിലധികം ലാഭം കിട്ടി’; കല്‍ബുര്‍ഗിയിലെ കർഷകന് പറയാനുള്ളത്
കര്‍ണാടകത്തിന്റെ കല്‍ബുര്‍ഗിയിലെ കൊരള്ളി ഗ്രാമാക്കാരനായ ബസവരാജ് പാട്ടീലിൻ്റെ കൃഷിയിടത്തിൽ വിരിഞ്ഞ തണ്ണീർ മത്തന്‍ മഞ്ഞനിറം. സംഭവം വൈറലായത് നിമിഷനേരം കൊണ്ടാണ്. തണ്ണിർ മത്തന്‍ പൊതുവേ ചുവപ്പ് നിറമാണെങ്കിൽ…
Read More » - 26 February
ഇന്ത്യാ- പാക് അതിർത്തിയിലെ വെടിനിർത്തൽ കരാറിന് പിന്നിൽ അജിത് ഡോവലിന്റെ നിർണായക നീക്കങ്ങൾ; സംഭവം ഇങ്ങനെ
ന്യൂഡൽഹി: ഇന്ത്യാ- പാക് അതിർത്തിയിൽ വെടി നിർത്തൽ പ്രഖ്യാപനം വന്നതോടെ അതിർത്തിയിൽ താമസിക്കുന്നവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പുതു കിരണങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്…
Read More » - 26 February
താക്കീത് നൽകിയിട്ടും കൂസലില്ല; തീവ്രവാദത്തിന് ഇപ്പോഴും സാമ്പത്തിക സഹായം നൽകുന്നു; പാകിസ്ഥാന് വീണ്ടും ഗ്രേ ലിസ്റ്റിൽ
പലതവണ താക്കീത് നൽകിയിട്ടും കൂസലില്ലാതെ പാകിസ്ഥാൻ. ഭീകര വാദത്തിനെതിരെ രാജ്യം നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്ന ആരോപണം ശക്തമാകുന്നു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് ആണ് പാകിസ്ഥാനെതിരെ ഗുരുതര…
Read More » - 26 February
ലോകരാജ്യങ്ങൾക്ക് മാതൃകയായി ഇന്ത്യ; ഇതുവരെ നൽകിയത് 361 ലക്ഷത്തിലേറെ വാക്സിൻ
ന്യൂഡൽഹി : ലോകത്തിന് വീണ്ടും മാതൃകയായി ഇന്ത്യ. വിവിധ രാജ്യങ്ങൾക്ക് കോവിഡിനെ പിടിച്ചുകെട്ടാൻ ഇന്ത്യ നൽകിയത് 361.94 ലക്ഷം വാക്സിൻ ഡോസുകളാണ്. ഇക്കൂട്ടത്തിൽ 67.5 ലക്ഷം ഡോസ്…
Read More » - 26 February
സോഷ്യൽ മീഡിയയ്ക്ക് പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ; 36 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകണം
സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന വാർത്തകൾക്കും വിവരങ്ങൾക്കും ഇനിമുതൽ കർശന നിരീക്ഷണമുണ്ടാകും. ഇക്കാര്യങ്ങൾ കർശനമായ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന കേന്ദ്രസർക്കാർ നിയമം നിലവിൽ വന്നു. എല്ലാ സാമൂഹ്യമാദ്ധ്യമ സേവന ദാതാക്കളുമാണ്…
Read More » - 26 February
സ്വർണ വിലയിൽ വീണ്ടും ഇടിവ്; കടകളിൽ വൻ തിരക്ക്
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. 34,600 രൂപയാണ് ഇപ്പോൾ ഒരു പവന് വില. 120 രൂപയാണ് ഇന്ന് വീണ്ടും കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ്…
Read More » - 26 February
പിടിപെട്ടാൽ മരണം ഉറപ്പ്, രക്ഷപെടൽ അസാധ്യം; പുതിയ കൊറോണ വൈറസിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെ?
ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ന്യുയോര്‍ക്കില്‍ കത്തിപ്പടരുന്നതായി റിപ്പോർട്ടുകൾ. ജനിതക മാറ്റം സംഭവിച്ച ഈ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ രക്ഷപെടൽ അസാധ്യമാണെന്ന് പുതിയ…
Read More » - 26 February
നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്
ന്യൂഡൽഹി : കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.30ന് വിഗ്യാൻ ഭവനിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. കമ്മീഷന്റെ…
Read More » - 26 February
ബി.ജെ.പി.യിലേക്ക് ആർക്കും വരാം; മുസ്ലീംലീഗുമായി ധാരണയോ? മറുപടിയുമായി കേന്ദ്രമന്ത്രി മുരളീധരൻ
തിരുവനന്തപുരം : മുസ്ലീംലീഗുമായി ധാരണയോ? നിങ്ങളിതെന്ത് ചോദ്യാ ചോദിക്കുന്നത് ? ന്യൂനപക്ഷങ്ങളുടെ രക്ഷകനെന്ന് സ്വയം ചമഞ്ഞ് അവരുടെ ചോരയൂറ്റുന്ന ഇത്തിൾ പാർട്ടിയായ മുസ്ലീം ലീഗിനോടെന്ത് ധാരണയാണ് ബി.ജെ.പിക്കു…
Read More » - 26 February
ഹിന്ദു വിശ്വാസത്തെ ബഹുമാനിക്കുന്നവരുടെ അവസ്ഥ ഇത്, കേരളമെന്ന കോത്താഴം സംസ്ഥാനത്ത് മാത്രം ഇക്കാര്യങ്ങൾ പാടില്ല?
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി നിരവധിയാളുകൾ ഇതിനോടകം സംഭാവന ചെയ്തിട്ടുണ്ട്. കേരളത്തിലും സമാനമായ രീതിയിൽ സംഭാവനകൾ നടന്നിരുന്നു. എം എൽ എ എൽദോസ് കുന്നംപള്ളി രാമക്ഷേത്രത്തിന് സംഭാവന നൽകിയത്…
Read More » - 26 February
ട്രെയിനില്‍ നിന്നും പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ കൊണ്ടുവന്നത് എന്തിനെന്ന് വെളിപ്പെടുത്തി യാത്രക്കാരി( വീഡിയോ)
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കള്‍ കിണറുപണിക്ക് കൊണ്ടുവന്നതാണെന്ന് പോലീസ് കസ്റ്റഡിയിലുള്ള യാത്രക്കാരിയുടെ വിചിത്ര മൊഴി. ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നും ഇന്ന് രാവിലെയാണ്…
Read More » - 26 February
മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി
ന്യൂഡല്‍ഹി : മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. ബുറാഡിയിലെ സന്ത് നഗറിലാണ് ഞെട്ടിപ്പിയ്ക്കുന്ന സംഭവം അരങ്ങേറിയത്. ഹഷിക (30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ…
Read More » - 26 February
പടിഞ്ഞാറന്‍ യുപിയ്ക്ക് ശേഷം ഇനി കിഴക്കൻ യുപിയിലേക്ക്, മത്സ്യ തൊഴിലാളികളുടെ അടുത്തേക്ക് പ്രിയങ്ക ഗാന്ധിയും
ലഖ്നൗ: പടിഞ്ഞാറന്‍ യുപിയിലെ ദീര്‍ഘ പര്യടനം അവസാനിച്ചതിന് ശേഷം കിഴക്കന്‍ യുപിയിലേക്ക് ശ്രദ്ധ കൊടുക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മത്സ്യ തൊഴിലാളികളുടെ പിന്തുണ…
Read More » - 26 February
ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാനൊരുങ്ങി കേന്ദ്രം
ന്യുഡൽഹി: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാനൊരുങ്ങി കേന്ദ്രം. ഗോവധത്തിന് 10 വർഷം മുതൽ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ശിപാർശ ചെയ്യുന്ന നിയമത്തിന്റെ…
Read More » - 26 February
‘ഈ തീരുമാനം ജീവിതത്തിലെ പുതിയ അദ്ധ്യായം’: മലപ്പുറത്തെ വിജയയാത്രാ വേദിയിൽ ബിജെപി അംഗത്വം സ്വീകരിച്ച് ഇ.ശ്രീധരൻ
മലപ്പുറം: ബിജെപിയിൽ ചേരാനുള്ള തൻറെ തീരുമാനം ജീവിതത്തിലെ പുതിയ അദ്ധ്യായമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. അതിന് ബിജെപി യിൽ ചേരണമെന്ന്…
Read More »