India
- Mar- 2021 -18 March
സീതാദേവിയ്ക്ക് ശ്രീരാമൻ ദാഹജലം നൽകിയ മണ്ണിൽ ഇപ്പോൾ കുടിവെള്ള ക്ഷാമം; മമത സർക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, പശ്ചിമ ബംഗാളിലെ പുരുലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി. തൃണമൂലിനും മുഖ്യമന്ത്രി മമത ബാനർജിയ്ക്കുമെതിരെ അദ്ദേഹം ശക്തമായി…
Read More » - 18 March
ട്രെന്‍ഡിങ് ആയി ‘റിപ്പ്ഡ് ജീന്‍സ്’; ഞങ്ങളുടെ വസ്ത്രമല്ല നിങ്ങളുടെ മനോഭാവമാണ് മാറേണ്ടത്…
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം കടുക്കുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തെ സംസ്കാരവുമായി ബന്ധിപ്പിച്ച് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് നടത്തിയ പ്രസ്താവനയ്ക്കെതിരെയണ് രൂക്ഷ വിമര്‍ശനം ഉയരുന്നത്. ‘റിപ്പ്ഡ് ജീന്‍സ്’…
Read More » - 18 March
പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; നാല് പേര് പിടിയില്‍
ബെംഗളൂരു: സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന സംഭവത്തില്‍ നാല് പേര് പിടിയില്‍. രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ സാഹുന്‍, ഷാരൂഖ് ഖാന്, നസീര്‍, ഷാഹിദ് അന്‍വര്‍ എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 18 March
ഏഴ് രൂപയുടെ പ്രതിദിന നിക്ഷേപത്തിലൂടെ നേടാം 5000 രൂപ പെന്ഷന്; അറിയാം അടല്‍ പെന്ഷന് യോജനയെ കുറിച്ച്
അസംഘടിതമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പെന്ഷന് പദ്ധതിയാണ് അടല്‍ പെന്ഷന് യോജന (എ പി വൈ). 18-നും…
Read More » - 18 March
അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തു; 21 കാരന് വധശിക്ഷ
ജയ്പൂർ: അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ 21 കാരനായ യുവാവിന് വധശിക്ഷ. രാജസ്ഥാനിലെ ജുൻജുനു ജില്ലാ പോക്സോ കോടതിയാണ് വിധിപ്രസ്താവം നടത്തിയത്. 2020…
Read More » - 18 March
‘നരേന്ദ്രമോദി സിന്ദാബാദ്’; രാകേഷ് ടികായത്തിനെ അമ്പരപ്പിച്ച് ജനമധ്യത്തിൽ ഒരാൾ, വീഡിയോ
ന്യൂഡല്‍ഹി: കാർഷിക നിയമത്തിനെതിരെ സമരം ചെയ്ത് വരുന്ന ഇടനിലക്കാരുടെ സംഘടനയേയും നേതാവ് രാകേഷ് ടികായത്തിനേയും അമ്പരപ്പിച്ച ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകൾ ശ്രദ്ധേയമാകുന്നത്. രാകേഷ് ടികായത്തും…
Read More » - 18 March
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗമോ? സൂചന നൽകി ആരോഗ്യ മന്ത്രാലയം; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തിന്റെ സൂചന നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനത്തിന്റെ രണ്ടാം…
Read More » - 18 March
ശബരിമല വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ല: ഭരണഘടനാപരമായ കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്; യെച്ചൂരി
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാപരമായ കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി…
Read More » - 18 March
സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം ; നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ പദ്ധതിയില്ലെന്നാണ് പാര്‍ലമെന്റില്‍ എഴുതി നല്കിയ മറുപടിയില്‍…
Read More » - 18 March
‘ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സച്ചിൻ വാസെയെ തിരിച്ചെടുക്കാൻ ശിവസേന എന്നെ നിർബന്ധിച്ചിരുന്നു’: ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: മുഖ്യമന്ത്രിയായിരുന്നപ്പോൾ വിവാദ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ തിരിച്ചെടുക്കാൻ ശിവസേന തന്നിൽ സമ്മർദ്ദം ചെലുത്തിയിരുന്നു എന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്.…
Read More » - 18 March
സെക്കന്റ് ഹാൻഡ് വാഹനങ്ങൾ വാങ്ങാൻ താല്പര്യപ്പെടുന്നവരാണോ? എങ്കിൽ ഇനി ഇതുകൂടി അറിഞ്ഞിരിക്കണം
പഴയ വാഹനങ്ങൾ വാണുന്നവർക്ക് ഇനി പണി കിട്ടും. പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്, ഫിറ്റ്നസ് പുതുക്കല്‍ പരിശോധനാ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നു. പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാറിന്റെ…
Read More » - 18 March
പിണറായി സർക്കാർ വേട്ടയാടിയ ആചാര സംരക്ഷകരുടെ കുടുംബസംഗമം 20 ന്
ഇടതുസർക്കാരിന്റെ ആചാരലംഘനത്തിനെതിരെ തെരുവിൽ ഇറങ്ങേണ്ടി വന്ന അയ്യപ്പഭക്തരുടെ കുടുംബങ്ങള്‍ ഒടുവിൽ ഒത്തുചേരുന്നു. ശബരിമല കര്‍മ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 20 മുതല്‍ 27 വരെയാണ് അയ്യപ്പഭക്തസംഗമങ്ങള്‍.…
Read More » - 18 March
സെക്സ് ടോയ്സ് തിരഞ്ഞു ഇനി ബുദ്ധിമുട്ടേണ്ടി വരില്ല ; സെക്സ് ടോയ് വിൽപ്പനയ്ക്ക് അനുമതി നൽകി ഇന്ത്യ
രാജ്യന്തര തലത്തിൽ തന്നെ ഏറ്റവും കൂടുതൽ മാർക്കെറ്റുള്ള ഒന്നാണ് സെക്സ് ടോയ്കൾ. ഇന്ത്യയിൽ നിന്ന് ഒരു സെക്സ് ടോയ് വാങ്ങുക എന്നത് സാധ്യമല്ലാത്തത് കൊണ്ട് തന്നെ ആവശ്യക്കാരും…
Read More » - 18 March
ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോര്‍ കൊട്ടാരത്തില്‍ മോഷണം
ഭോപ്പാല്‍: ബിജെപി നേതാവും രാജ്യസഭാ എംപിയുമായി ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരത്തില്‍ കള്ളന് കയറി. ഗ്വാളിയോര്‍ രാജ കുടുംബാംഗമായ ജോതിരാദിത്യ സിന്ധ്യയുടെ ജയ് വിലാസ് പാലസിലാണ് മോഷണ ശ്രമം.…
Read More » - 18 March
വനത്തിനുള്ളിൽ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാനകളുടെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ
ബംഗളൂരു: കർണാടകയിലെ ബിആർ ഹിൽസ് സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാനകളുടെ ആക്രമണം. വനത്തിനുള്ളിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വിനോദസഞ്ചാരികളെയാണ് കാട്ടാനകൾ ആക്രമിക്കാനെത്തിയത്. വാഹനത്തിന്റെ മുന്നിലും പിന്നിലുമായി സഞ്ചാരികൾക്ക് നേരെ…
Read More » - 18 March
നിയന്ത്രണം നഷ്ടപ്പെട്ട ട്രെയിന്‍ അമിത വേഗത്തില്‍ 35 കി.മീ പിന്നോട്ടോടി ; ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ
ന്യൂഡല്‍ഹി : നിയന്ത്രണം നഷ്ടപ്പെട്ട ട്രെയിന്‍ അമിത വേഗത്തില്‍ 35 കി.മീ പിന്നോട്ടോടി. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ട പൂര്‍ണഗിരി ജന്‍ശതാബ്ദി എക്സ്പ്രസാണ് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ടോടിയത്.…
Read More » - 18 March
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച സോളാര്‍ ഉര്‍ജ്ജോത്പാദന മേഖലയിൽ കൈകോർത്ത് ഇറ്റലി
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച സോളാര്‍ ഉര്‍ജ്ജോത്പാദന മേഖലയിൽ പങ്കാളിത്തം ഉറപ്പിച്ച് ഇറ്റലി. അന്താരാഷ്ട്ര രംഗത്തെ സൗരോര്‍ജ്ജ പങ്കാളിത്തത്തിനാണ് ഇന്ത്യയും ഇറ്റലിയും തമ്മില്‍ ധാരണയായത്. ഇന്റര്‍നാഷണല്‍…
Read More » - 18 March
‘കെ സുരേന്ദ്രന്റെ ഹെലികോപ്റ്റർ വാടകത്തുക പാർട്ടി തിരഞ്ഞെടുപ്പ് ചെലവില്‍’ ബി.ജെ.പി.
തൃശ്ശൂര്‍ : പാര്‍ട്ടി ഫണ്ടാണ് ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നതെന്ന് ബി.ജെ.പി. ദേശീയ വക്താവ് ഗോപാല്‍കൃഷ്ണ അഗര്‍വാള്‍ . കെ. സുരേന്ദ്രന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ വാടകത്തുക തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്കില്‍പ്പെടുത്തുമെന്നും…
Read More » - 18 March
കാഴ്ചപാടുകളെ കാറ്റിൽപറത്തി 65-കാരൻ; പത്തില്‍ തോറ്റത് 41 തവണ ഒടുവിൽ..
ഒഡീഷ: അറുപത്തഞ്ചാം വയസില്‍ നിയമ ബിരുദം വിജയകരമായി പൂര്‍ത്തിയാക്കി ത്രിലോചന്‍ നായിക് . അറുപത് കഴിഞ്ഞവര്‍ തുടര്‍വിദ്യാഭ്യാസം നടത്തുന്നത് നമ്മുടെ നാട്ടില്‍ അസാധാരണ കാര്യമല്ല എന്നാൽ ഒഡീഷയിലെ…
Read More » - 18 March
രാഹുല്‍ഗാന്ധി എവിടെ പോകുന്നു, വരുന്നു എന്നുപോലും ആര്‍ക്കുമറിയാത്ത അവസ്ഥ : പിസി ചാക്കോ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി ചാക്കോ. ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ രാഷ്ട്രീയമുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് പി.സി ചാക്കോ ദേശാഭിമാനി ദിനപത്രത്തിന് നല്കിയ…
Read More » - 18 March
സെപ്റ്റിടാങ്കിൽ വീണു സഹോദരങ്ങൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചത് പത്തുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയ്ക്ക്
ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച വാർത്തയായിരുന്നു അത്. ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചിരിക്കുന്നു. സെപ്റ്റിക് ടാങ്കില്‍ വീണ് സഹോദരങ്ങള്‍ ഉള്‍പ്പടെ അഞ്ച് പേരാണ് മരണത്തിനു കീഴടങ്ങിയത്. ഉത്തര്‍പ്രദേശിലെ…
Read More » - 18 March
‘വാങ്ക് വിളി ഉറക്കത്തേയും ജോലിയേയും ബാധിക്കുന്നു’; സർവകലാശാല വൈസ് ചാൻസിലറുടെ പരാതിയെ തുടർന്ന് ഉച്ചഭാഷിണി നീക്കം ചെയ്തു
അലഹബാദ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറിൽ (വി-സി) നൽകിയ പരാതിയെ തുടർന്ന് പ്രയാഗ്രാജിലെ സിവിൽ ലൈൻസ് ഏരിയയിലെ ലാൽ മസ്ജിദിലെ (മുൻ അലഹബാദ്) ഉച്ചഭാഷിണി നീക്കം ചെയ്തു. നിലവിൽ…
Read More » - 18 March
അടക്കം ചെയ്ത ഭർത്താവിന്റെ മൃതദേഹം വിട്ടുകിട്ടാൻ ഭാര്യ കോടതിയിലേക്ക്
സൗദിയില്‍ ഇസ്ലാം മാതാചാര പ്രകാരം അടക്കം ചെയ്ത പ്രവാസിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ സഹായം തേടി ഭാര്യ കോടതിയെ സമീപിച്ചു . മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ വിദേശകാര്യമന്ത്രാലയത്തിനു…
Read More » - 18 March
സച്ചിന് വാസെയുടെ മൊഴി, ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി
മുംബൈ: അംബാനി ഭീഷണി കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍.ഐഎ. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി എന്‍.ഐ.എ. തേടി. കേസിലെ പ്രതിയായ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍…
Read More » - 18 March
മൂന്ന് വനിതകൾക്ക് കൂടി ഐ സി സ് കേസിൽ പങ്കെന്ന് പിടിയിലായ പ്രതികളുടെ മൊഴി
കേരളത്തെയാകെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു ഐ സി സ് ൽ ഉൾപ്പെട്ടവരെ കൊച്ചിയിൽ നിന്ന് പിടികൂടിയത്. എന്നാൽ ഈ വാർത്തയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോഴാണ് ജനങ്ങളിലേക്ക് എത്തുന്നത്.…
Read More »