India
- Mar- 2021 -18 March
തുപ്പിക്കൊണ്ട് ചപ്പാത്തി ഉണ്ടാക്കിയ ഹോട്ടല്‍ ജീവനക്കാരൻ അറസ്റ്റിൽ ; വീഡിയോ വൈറൽ
ന്യൂഡല്‍ഹി: മാവിലേക്ക് തുപ്പിയ രണ്ട് ഹോട്ടല്‍ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് സംഭവം. നാല്‍പ്പത് വയസുകാരനായ ഇബ്രാഹിം, 22 കാരനായ അന്‍വര്‍ എന്നിവരാണ് പിടിയിലായത്. Read…
Read More » - 18 March
ബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നു. മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദക്ഷിൺ സോനാർപൂർ സ്വദേശിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക്…
Read More » - 18 March
മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ രൂക്ഷം; 24 മണിക്കൂറിനിടെ 25,833 പേര്‍ക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മാസങ്ങള്‍ക്കിടെ ആദ്യമായി പ്രതിദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം 25000 കടന്നിരിക്കുന്നു. 24 മണിക്കൂറിനിടെ 25,833 പേര്‍ക്കാണ് കൊറോണ…
Read More » - 18 March
മുടിവെട്ടാന്‍ പോകാത്തതിന് അച്ഛന് വഴക്ക് പറഞ്ഞു; മകൻ ജീവനൊടുക്കി
ചെന്നൈ: മുടിവെട്ടാന്‍ പോകാത്തതിന് അച്ഛന് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 20കാരനായ മകന് ആത്മഹത്യ ചെയ്തു. ബുധനാഴ്ച ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി നീട്ടിവളര്‍ത്തിയ…
Read More » - 18 March
ഹെല്‍മെറ്റ് ധരിക്കാതെ ലോറി ഓടിച്ചെന്ന് പറഞ്ഞ് ഡ്രൈവര്‍ക്ക് പോലീസ് പിഴ ചുമത്തി
ഒഡിഷ : ഹെല്‍മെറ്റ് ധരിക്കാതെ ലോറി ഓടിച്ചെന്ന് പറഞ്ഞ് ഡ്രൈവര്‍ക്ക് പോലീസ് പിഴ ചുമത്തി. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. ഗഞ്ചം ജില്ലയിലെ ആര്‍ടി ഓഫീസില്‍ തന്റെ…
Read More » - 18 March
ടോൾ പിരിക്കാൻ ഫാസ്ടാഗിന് പകരം പുതിയ സംവിധാനം ഉടൻ നിലവിൽ വരുമെന്ന് ഗതാഗത മന്ത്രി
ന്യൂഡല്‍ഹി : രാജ്യത്ത് ഒരു വര്‍ഷത്തിനകം ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന…
Read More » - 18 March
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ഖുശ്ബു ; വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഖുശ്ബു
ചെന്നൈ : നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ തൗസന്റ് ലൈറ്റ്സ് നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആദ്യ ഘട്ടത്തില്‍ ഖുശ്ബുവിന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു.…
Read More » - 18 March
വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി,തോക്ക് ചൂണ്ടി പീഡിപ്പിച്ചു; യുവാക്കൾക്ക് തടവ് ശിക്ഷ
ലക്നൗ: കോളേജ് വിദ്യാർത്ഥിനിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി അതി ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. ആറ് വര്‍ഷം മുമ്പ്…
Read More » - 18 March
വീട്ടിൽ ട്യൂഷനെത്തിയ പതിമൂന്നുകാരനെ അദ്ധ്യാപിക തടവിലാക്കി വിവാഹം ചെയ്തതായി പരാതി
ചണ്ഡീഗഢ് : പഞ്ചാബിലെ ജലന്ധർ ബസ്തി ബവാഖേലിലാണ് സംഭവം. ഏറെ നാളുകളായി വിവാഹം നടക്കാത്ത അദ്ധ്യാപികയ്ക്ക് ദോഷം മാറാൻ പുരോഹിതൻ പറഞ്ഞു കൊടുത്ത മാർഗമാണ് പ്രതീകാത്മക വിവാഹം…
Read More » - 18 March
സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു; കാഡ്ബറി ഫൈവ് സ്റ്റാറിന്റെ പരസ്യത്തിനെതിരെ പരാതിയുമായി അഭിഭാഷകൻ
ജയ്പൂർ : പ്രമുഖ ചോക്ലേറ്റ് നിർമ്മാതാക്കളായ കാഡ്ബറി മോണ്ടെൽസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യത്തിനെതിരെ പരാതി. അജ്മേർ സ്വദേശിയായ അമിത് ഗാന്ധി എന്ന അഭിഭാഷകനാണ് പരാതിയുമായി…
Read More » - 18 March
അത്യധികം അപകടകാരി: ആൻഡമാൻ തീരത്ത് കണ്ടെത്തിയത് മരുന്നുകളോട് പ്രതികരിക്കാത്ത അതിമാരക ഫംഗസ്
മനുഷ്യരിൽ അതി മാരകമായേക്കാവുന്ന അപകടകാരിയായ ഫംഗസിനെ തെക്കൻ ആൻഡമാൻ ദ്വീപ് തീരത്ത് നിന്നും കണ്ടെത്തി. കാൻഡിഡ ഓറിസ് എന്ന വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിലുള്ള ഒരു ആന്റിഫംഗൽ മരുന്നുകളോടും…
Read More » - 18 March
വാട്ട്സ് ആപ്പ് വഴി ഭീകരർക്ക് സഹായം നൽകിയ കേസ്: ഷേർ അലിക്കെതിരെ എൻഐഎ അന്വേഷണം
ന്യൂഡൽഹി: വാട്ട്സ് ആപ്പ് വഴി ഭീകരർക്ക് സഹായം നൽകിയ കേസിൽ ഷേർ അലിക്കെതിരെ എൻഐഎ അന്വേഷണം. ജമ്മു കശ്മീർ പോലീസ് അന്വേഷിച്ചിരുന്ന കേസാണ് ദേശീയ അന്വേഷണ ഏജൻസി…
Read More » - 18 March
മനുഷ്യനില്‍ അതിമാരകമായേക്കാവുന്ന അപകടകാരിയായ ഫംഗസ് ; കണ്ടെത്തിയത് ഇന്ത്യയിലെന്ന് ഗവേഷകര്‍
ന്യൂഡല്‍ഹി : മനുഷ്യനില്‍ അതിമാരകമായേക്കാവുന്ന അപകടകാരിയായ ഫംഗസ് ഇന്ത്യയിലെ കടല്‍ത്തീരങ്ങളില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍. തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്തു നിന്നാണ് ഫംഗസിനെ കണ്ടെത്തിയിരിക്കുന്നത്. ഡോ.അനുരാധ ചക്രവര്‍ത്തിയും സംഘവുമാണ്…
Read More » - 18 March
യുപിയിൽ പൂജാരിയെ വെട്ടിക്കൊന്നു; 29 കാരൻ അറസ്റ്റിൽ
ലക്നൗ: യുപിയിൽ ക്ഷേത്രത്തിനുള്ളില്‍ പൂജാരിയെ വെട്ടിക്കൊന്നു. അജ്ഞാതര്‍ കോടാലി ഉപയോഗിച്ച് 55 വയസുകാരനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.…
Read More » - 18 March
കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍
ചണ്ഡിഗഡ്: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ 9 ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ രണ്ട് മണിക്കൂര്‍…
Read More » - 18 March
ലോകപ്രശസ്തമായ ‘രാമായണം‘ പരമ്പരയിലെ ശ്രീരാമൻ ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി : ലോകപ്രശസ്തമായ ‘രാമായണം‘ പരമ്പരയിൽ ശ്രീരാമനായി വേഷമിട്ട നടന് അരുണ്‍ ഗോവില്‍ ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അരുൺ ഗോവിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്.…
Read More » - 18 March
രാജ്യത്ത് അതിവേഗ വൈറസ് കണ്ടെത്തിയത് 400 രോഗികളിൽ; ജാഗ്രത
ന്യൂഡല്‍ഹി: ബ്രിട്ടന്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം ഇന്ത്യയില്‍ ഇതുവരെ 400 പേരെ ബാധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ 158 കേസുകള്‍…
Read More » - 18 March
പ്രതിഷേധക്കാർക്കും തനിക്കും കോവിഡ് വാക്സിൻ നൽകണം; നിലപാട് മാറ്റി രാകേഷ് ടികായത്
ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന നിലപാട് മാറ്റി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്. കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ…
Read More » - 18 March
ജാതക ദോഷം കാരണം വിവാഹം നടക്കില്ലെന്ന ആശങ്ക; 13 കാരനെ വിവാഹം ചെയ്ത് അദ്ധ്യാപിക
ന്യൂഡൽഹി: ജാതക ദോഷം മാറാനായി 13 കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അദ്ധ്യാപിക. ജലന്ധറിലെ ബസ്തി ബാവ ഖേലിലാണ് സംഭവം. ജാതക ദോഷം മാറാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ…
Read More » - 18 March
അസ്ട്രാസെനേക്ക കോവിഡ് വാക്സിന് സംബന്ധിച്ച് കേന്ദ്രത്തിന്റെ അറിയിപ്പ്, വിലക്ക് ഏര്‍പ്പെടുത്തി 10 രാജ്യങ്ങള്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടെ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ അസ്ട്രാസെനേക്കയുടെ കോവിഡ് വാക്സിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. അതേസമയം ഇന്ത്യയില്‍ കോവിഡ് വാക്സിന്…
Read More » - 18 March
വോട്ട് തേടിയെത്തിയ മെട്രോമാൻ്റെ കാല് തൊട്ടുതൊഴുന്ന വോട്ടർമാർ; മറ്റാർക്കും കിട്ടാത്ത ഉജ്ജ്വല വരവേൽപ്പ്,വിജയം സുനിശ്ചിതം!
പാലക്കാട്: ഏറെ ആകാംഷകൾക്കൊടുവിൽ മെട്രോമാൻ ഇ. ശ്രീധരനെയാണ് ബിജെപി പാലക്കാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതുമുതൽ അദ്ദേഹം മണ്ഡലത്തിൽ സജീവമാണ്. വോട്ട് തേടി പ്രചരണം ആരംഭിച്ച് കഴിഞ്ഞു.…
Read More » - 18 March
പ്രവാസി ക്വാട്ട ബില്‍ സംബന്ധിച്ച് പ്രവാസികള്‍ക്കുള്ള ആശങ്ക നീങ്ങി
ന്യൂഡല്‍ഹി: കുവൈറ്റ് ഭരണകൂടം കൊണ്ടുവന്ന പ്രവാസി ക്വാട്ട ബില്ലില്‍ വ്യക്തത വരുത്തിയതോടെ മലയാളികളടക്കമുള്ള പ്രവാസികളുടെ ആശങ്ക നീങ്ങി. വിദേശ കാര്യ മന്ത്രി ഷെയ്ഖ് നാസര്‍ അല്‍ മുഹമ്മദ്…
Read More » - 18 March
കോവിഡ് കേസുകൾ വർധിക്കുന്നു; വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന് മഹാരാഷ്ട്ര സർക്കാർ
മുംബയ്: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര സർക്കാർരംഗത്ത് എത്തിയിരിക്കുന്നു. മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും തയ്യാറായില്ലെങ്കിൽ വീണ്ടും…
Read More » - 18 March
സ്ത്രീകളേയും ദലിതരേയും ചൂഷണം ചെയ്യുന്ന പാര്‍ട്ടി; താൻ ആര്‍ക്ക് മുന്നിലും തലകുനിക്കില്ലെന്ന് മമത ബാനര്‍ജി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ആടുക്കുന്നതിനിടെ വാക്പോരുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താൻ ആര്‍ക്ക് മുന്നിലും തലകുനിക്കില്ലെന്നും തലകുനിക്കുകയാണെങ്കില്‍ അത് ജനങ്ങള്‍ക്ക് മുന്നില്‍ മാത്രമാണെന്നും സ്ത്രീകളേയും ദലിതരേയും ചൂഷണം…
Read More » - 18 March
രാജ്യത്ത് കോവിഡ് ആശങ്ക ഉയരുന്നു; 24 മണിക്കൂറിനിടയിൽ രോഗം ബാധിച്ചത് 35,886 പേർക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മാത്രം 35,886 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,14,74,302 ആയി…
Read More »