India
- Mar- 2021 -10 March
ബംഗാളിൽ മമതയ്ക്ക് തിരിച്ചടി ; തൃണമൂൽ കോൺഗ്രസ് മന്ത്രിയും, എംഎൽഎയും അണികളും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ രണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൂടി ബിജെപിയിൽ ചേർന്നു. മന്ത്രി ബിച്ചു ഹൻസ്ദ, എംഎൽഎ ഗൗരി ശങ്കർ ദത്ത എന്നിവരാണ് ബിജെപിയിൽ…
Read More » - 10 March
ഞാൻ രാമ–ഹനുമാൻ ഭക്തൻ, ഡല്‍ഹി ഭരണം രാമരാജ്യ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി ; കെജ്രിവാൾ
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നതിനായി രാമരാജ്യം എന്ന ആശയത്തിലെ 10 തത്ത്വങ്ങള്‍ തങ്ങളുടെ സര്‍ക്കാര്‍ പിന്തുടരുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തില്‍ നന്ദിപ്രമേയം…
Read More » - 10 March
പിണറായി വിജയനേയും ഇപി ജയരാജനേയുമൊക്കെ കൈകാര്യം ചെയ്യാൻ ബിജെപിക്ക് അര സെക്കൻഡ് മതി: വൈറലായി ഷാജഹാൻ്റെ വാക്കുകൾ
കേരളത്തിൽ ബിജെപി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വളരെ വലുതാണെന്ന് കെ എം ഷാജഹാൻ. പശ്ചിമബംഗാളിൽ അഞ്ച് ടേമും ഭരിച്ച സിപിഎമ്മിനെ ചവച്ച് തുപ്പിക്കളഞ്ഞ ബിജെപിക്ക് കേരളത്തിലെ സിപിഎം…
Read More » - 10 March
ഇന്ത്യ- പാക് താരങ്ങളെ താരതന്മ്യം ചെയ്യാന്‍ കഴിയില്ല, പ്രതിഭകള്‍ കൂടുതൽ പാകിസ്താനില്‍; അബ്ദുല്‍ റസാഖ്
ഇന്ത്യയിലെയും പാകിസ്താനിലെയും ക്രിക്കറ്റ് താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ഇന്ത്യയെക്കാള്‍ പ്രതിഭകള്‍ കൂടുതലുള്ളത് പാകിസ്താനിലാണെന്നും മുന്‍ പാക് ക്രിക്കറ്റർ അബ്ദുല്‍ റസാഖ്. ക്രിക്കറ്റ് പാകിസ്താനു നല്കിയ…
Read More » - 10 March
വോട്ട് പിടിയ്ക്കാൻ ചായയടിച്ച് മമതാ ബാനർജി; പരിഹസിച്ച് സോഷ്യൽ മീഡിയ
കൊൽക്കത്ത : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളിൽ വോട്ട് പിടിയ്ക്കാൻ പുതിയ തന്ത്രവുമായി മുഖ്യമന്ത്രി മമതാ ബാനർജി. ചായക്കടയിൽ സ്വന്തമായി ചായയടിച്ച് ആളുകൾക്ക് നൽകിയാണ് മമത…
Read More » - 10 March
അഭ്യൂഹങ്ങൾ ഉയർത്തി കാശ്മീരില്‍ പി.ഐ.എ ബലൂൺ; പിന്നിൽ ഭീകരവാദികളോ?
പി.ഐ.എ എന്നെഴുതിയ വിമാനരൂപത്തിലുള്ള ബലൂണ്‍ ബലൂണ്‍ ജമ്മു കാശ്മീരില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ടാണ് ബലൂൺ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ബലൂണിന്റെ ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ‘പാക്കിസ്ഥാന്…
Read More » - 10 March
മാർച്ച് 31 ന് മുൻപ് ചെയ്ത് തീർക്കേണ്ട 6 സുപ്രധാന കാര്യങ്ങൾ
മാർച്ച് 31 ന് മുൻപ് നിരവധി സാമ്പത്തിക പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ചെയ്തു തീർക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. നടപ്പ് സാമ്പത്തിക…
Read More » - 10 March
ചൈന, പാക് വ്യോമാതിർത്തിയിലെ സുരക്ഷാ ശക്തമാക്കുന്നു, യു.എസ് നിർമ്മിത ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ; കരാർ അടുത്തമാസം
ചൈന, പാക്കിസ്ഥാന് അതിര്‍ത്തിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമാതിര്‍ത്തിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യ. യു.എസില്‍ നിന്നും അത്യാധുനിക ഡ്രോണുകള്‍ വാങ്ങി നിരീക്ഷണം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനായി…
Read More » - 10 March
യുപിയിൽ 10 വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു
ലക്നൗ: യുപിയിൽ 10 വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായി സാധിച്ചില്ല. കുട്ടിക്ക് നേരെ…
Read More » - 10 March
വിവാഹേതര ബന്ധം സംശയിച്ച് 32കാരന് ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹേതര ബന്ധം സംശയിച്ച് 32കാരന് ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി. യുവതിയുടെ വലതുകൈയും വലതുപാദവുമാണ് യുവാവ് വെട്ടിമാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ നില അതീവ…
Read More » - 10 March
ലോകത്താകെ പ്രതീക്ഷിച്ചതിലും കുറഞ്ഞപ്പോൾ കുതിച്ചുയർന്നത് ഇന്ത്യ മാത്രം; വരുന്ന സാമ്പത്തിക വർഷം 12 ശതമാനം വളർച്ചയുണ്ടാകും
കൊവിഡ് മഹാമാരി ലോകരാജ്യങ്ങളെ മുഴുവൻ ബാധിച്ചിരുന്നു. ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയേയും കൊവിഡ് മോശമായി തന്നെ ബാധിച്ചു. വലിയ സമ്പത്തിക തകർച്ചയായിരുന്നു ഇന്ത്യയിലും ഉണ്ടായത്. നിരവധി നിയന്ത്രണങ്ങളെ തുടർന്ന് വിപണിയിലുണ്ടായ…
Read More » - 10 March
അയൽവാസിയുടെ ഭീഷണി; 11കാരി ജീവനൊടുക്കി
മുംബൈ: മഹാരാഷ്ട്രയില്‍ വീടിന് മുന്നില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിന് അയല്‍വാസി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ ഭയന്ന് 11കാരി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അയല്‍വാസിയെ…
Read More » - 10 March
പാക് വിമാനത്തിന്റെ ആകൃതിയില്‍ ബലൂണ്‍; ദുരൂഹമായി പിഐഎ മുദ്ര; അന്വേഷണം ആരംഭിച്ച് പോലീസ്
ശ്രീനഗര്‍: പാക് വിമാനത്തിന്റെ ആകൃതിയില്‍ ബലൂണ്‍. ജമ്മു കശ്മീരില്‍ പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എന്നതിന്റെ ചുരുക്കപ്പേരായ പിഐഎ എന്ന് എഴുതിയ ബലൂണ്‍ കണ്ടെത്തി. ഹീരാനഗര്‍ സെക്ടറില്‍ സോത്ര…
Read More » - 10 March
കൊവിഡ് വ്യാപനം; തിരുവനന്തപുരത്ത് അഞ്ചിടങ്ങളിൽ കണ്ടെയിന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുവല്ലം, ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ പരപ്പാറ, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ കളയില്‍ എന്നീ…
Read More » - 10 March
സ്വര്‍ണനൂലിൽ നെയ്ത പട്ടുസാരിയും 35 ലക്ഷത്തിൻ്റെ ആഭരണവും അണിഞ്ഞ വിനോദിനി; പഴയ വിവാഹം അന്വേഷിക്കാനൊരുങ്ങി കേന്ദ്ര ഏജന്‍സി
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുമ്പോൾ പഴയ ഒരു വിവാഹ വാർത്തയും സോഷ്യൽ…
Read More » - 10 March
പാകിസ്ഥാന്റെയും ചൈനയുടെയും നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യന്‍ നാവിക സേനയുടെ ” സൈലന്റ് കില്ലര്‍ “
ന്യൂഡല്‍ഹി: പാകിസ്ഥാന്റെയും ചൈനയുടെയും നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യന്‍ നാവിക സേനയുടെ സൈലന്റ് കില്ലര്‍. നാവിക സേനയിലെ മൂന്നാമത്തെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ‘ഐഎന്‍എസ് കരഞ്ച്’ കമ്മീഷന് ചെയ്തു.…
Read More » - 10 March
താരപ്രചാരകർ കളത്തിൽ; മോദി മുതല്‍ ഗാംഗുലി വരെ, ബിജെപിയുടെ ഒന്നൊന്നര നീക്കത്തിൽ വിറച്ച് തൃണമൂൽ
നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന ബംഗാളിലേക്ക് പ്രചരണത്തിനായി ബിജെപിയിൽ നിന്നുമെത്തുന്നത് പ്രമുഖർ. പാര്‍ട്ടിക്കായി പ്രചാരണത്തിനെത്തുന്ന താരപ്രചാരകരുടെ പേരുകള്‍ പുറത്തുവിട്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ…
Read More » - 10 March
വിലകുറച്ച് ഉള്ളി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മലയാളി യുവാവ് അറസ്റ്റിൽ
മുംബൈ : സവാള വിലകുറച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മലയാളി അറസ്റ്റിൽ. തൃശ്ശൂർ പെരിങ്ങാവ് സ്വദേശിയും, പൂനൈയിൽ സ്ഥിരതാമസവുമാക്കിയ പരാഗ് ബാബു അറയ്ക്കലാണ്…
Read More » - 10 March
പിണറായിയുടെ സമ്മതവും അനുമതിയുമില്ലാതെ ആരും സ്ഥാനാർത്ഥിയാകില്ല, ഇത്തവണ വോട്ട് കുറയും: ബർലിൻ കുഞ്ഞനന്തൻ നായർ
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ തലമൂത്ത നേതാക്കൾ പലരും ഇല്ല. സി പി എം വ്യക്തമാക്കിയ മാനദണ്ഡങ്ങൾ പാലിച്ച് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവർ ഇത്തവണ മത്സരിക്കാനില്ല. ധനമന്ത്രിക്ക്…
Read More » - 10 March
ചൈന കൈവിട്ടു; പാകിസ്താന് സഹായഹസ്തം നീട്ടി ഇന്ത്യ, 45 ദശലക്ഷം ഇന്ത്യന്‍ നിര്‍മ്മിത വാക്സിന് സ്വീകരിക്കാന്‍ പാകിസ്താന്
ലോകവ്യാപകമായി കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പാകിസ്താന് ഇന്ത്യന്‍ നിര്‍മ്മിത പ്രതിരോധ വാക്സിന് ലഭ്യമാക്കും. ചൈനയില്‍ നിന്ന് വാക്സിന് ലഭിക്കുമെന്നാണ് പാകിസ്താന് പ്രതീക്ഷിച്ചതെങ്കിലും ലഭ്യമായില്ല. ഐക്യരാഷ്ട്രസഭയുടെ കീഴില്‍…
Read More » - 10 March
മലയാളി ഡാ! രണ്ട് ദിവസം മാത്രം പരിചയമുള്ള മദാമ്മയെ കാണാൻ വണ്ടി കയറി, ഒടുവിൽ തണ്ടുകാരി മദാമ്മയെ സ്വന്തമാക്കി യുവാവ്
ഭാഷയോ രാജ്യമോ സംസ്കാരമോ ഒന്നും പ്രണയത്തിന് പ്രശ്നമല്ല. പ്രണയത്തിന് അതിർവരമ്പുകൾ ഇല്ലെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണ്. അത്തരത്തിൽ കടൽകടന്ന് വന്ന പ്രണയത്തെ കുറിച്ച് പറയുകയാണ് അഞ്ജു അഹം എന്ന…
Read More » - 10 March
ഇന്ത്യയിലെ മികച്ച കായികതാര പദവി ഇനി അഞ്ജു ബോബി ജോര്‍ജിന് സ്വന്തം
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബിബിസി) ഇന്ത്യയിലെ മികച്ച കായികതാര പദവി ഇനി ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന് സ്വന്തം. ബിബിസിയുടെ ഈ വര്‍ഷത്തെ ആജീവനാന്ത…
Read More » - 10 March
ചൈനയ്ക്ക് എട്ടിൻ്റെ പണി! ആദ്യ കൂടിക്കാഴ്ചയ്ക്കൊരുങ്ങി നരേന്ദ്രമോദിയും ജോ ബൈഡനും, നിർണായക തീരുമാനം ഉടൻ
ഇന്ത്യയുടെ കോവിഡ് വാക്സിന് ഉല്പാദനശേഷി വര്‍ധിപ്പിക്കുന്നതിന് ക്വാഡ് രാജ്യങ്ങൾ സാമ്പത്തിക പിന്തുണ നൽകും. ഇതുസംബന്ധിച്ച പ്രഥമ വെർച്വൽ ഉച്ചകോടി 12ന് നടക്കും. ക്വാഡ് രാജ്യങ്ങളുടെ നേതാക്കന്മാര് പങ്കെടുത്ത…
Read More » - 10 March
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം; പിണറായി വിജയൻ നയിക്കും, 33 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റില്ല, പട്ടിക ഇങ്ങനെ
നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായി സി പി എം. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. 85 പേരിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഒമ്പത്…
Read More » - 10 March
ഇതെന്ത് കഥ! അഭിഭാഷകനേയും കോടതിയേയും ഞെട്ടിച്ച് രവി പൂജാരി; സിനിമാ സ്റ്റൈലിൽ ഡയലോഗ്, അന്തംവിട്ട് കോടതിമുറി
അധോലോക കുറ്റവാളി രവി പൂജാരിയുടെ കേസ് പരിഗണിച്ച കോടതിയിൽ നാടകീയ രംഗങ്ങൾ. പൊലീസ് കസ്റ്റഡി നീട്ടരുതെന്ന് രവി പൂജാരിയുടെ അഭിഭാഷകന് വാദിക്കുന്നതിനിടെ സ്വന്തം അഭിഭാഷകനേയും കോടതിയേയും അമ്പരപ്പിച്ച്…
Read More »