India
- Mar- 2021 -16 March
പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ ഉപദേഷ്ടാവ് രാജിവെച്ചു
വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഏജന്‍സികള്‍, സമിതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നയകാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് സിന്‍ഹയാണ്.
Read More » - 16 March
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്
ലക്നൗ : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. കശ്മീരിന്റെ അമിതാധികാരം നീക്കുകയും പൗരത്വ നിയമ ഭേദഗതി…
Read More » - 16 March
പൂജ്യത്തില്‍ നിന്ന് ഭരണത്തിലേക്ക്, ത്രിപുരയിലെ ബി.ജെ.പി വിജയചരിത്രം കേരളത്തിന് മാതൃക: ബിപ്ലവ് കുമാര്‍ ദേബ്
പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കിയ ത്രിപുരയിലെ ബി.ജെപി.യുടെ വിജയചരിത്രം കേരളത്തിന് മാതൃകയാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. ‘ദേവ ഭുമിയായ കേരളത്തില്‍ മാത്രമാണ് രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടക്കുന്നത്. ബി.ജെ.പി…
Read More » - 16 March
ബാങ്ക് സ്വകാര്യവത്കരണം; ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് നിർമ്മലാ സീതാരാമൻ
ന്യൂഡൽഹി: പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ജീവനക്കാരുടെ അവകാശങ്ങളെ മുറിവേൽപ്പിച്ചുകൊണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ബാങ്ക് ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ…
Read More » - 16 March
ബംഗാളില്‍ ബി.ജെ.പി രഥയാത്രയിൽ ഉപയോഗിച്ച ബസ് തൃണമൂല്‍ പ്രവര്‍ത്തകർ തകര്‍ത്തു
ബംഗാളില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന രഥയാത്രയിൽ ഉപയോഗിച്ച ബസ് തകര്‍ത്തു. തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് റാലി കടന്നുപോകുന്നതിനിടെയാണ് പുരുലിയയില്‍ വെച്ച് രഥം…
Read More » - 16 March
ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും; ബാങ്ക് സ്വകാര്യവത്കരണത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി
ന്യൂഡൽഹി : രാജ്യത്തെ എല്ലാ ബാങ്കും സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. സ്വകാര്യവത്കരണം വേണ്ടിവരുന്നിടത്തെല്ലാം ജീവനക്കാരുടെ അവകാശങ്ങളും സംരക്ഷിക്കും. ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി രണ്ട്…
Read More » - 16 March
ഒടുവിൽ ശരത് പവാറിനും സമ്മതിക്കേണ്ടി വന്നു; അസമിൽ ഇത്തവണയും ബിജെപി തന്നെ, ലക്ഷ്യം 100 സീറ്റ്
ഗുവാഹത്തി: അസമില്‍ ബിജെപി സര്‍ക്കാരിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. ബിജെപിയുടെ വളർച്ചയെ അടിസ്ഥാനമാക്കിയാണ് ശരത് പവാർ ഇത്തരമൊരു പ്രതികരണം പരസ്യമായി പ്രകടിപ്പിച്ചത്. ‘അസമില്‍…
Read More » - 16 March
വെറും വെറ്റിലക്കൂട്ട് അല്ല; ഇത് സ്വർണ്ണവും ചോക്ലേറ്റും കൊണ്ട് തീർത്തത്; വില 750 രൂപ മാത്രം
ന്യൂഡൽഹി: സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ വെറ്റിലക്കൂട്ട്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യം തന്നെ. ഡൽഹി കൊണാട്ട് പ്ലേസിലുള്ള ഇന്ത്യയിലെ ആദ്യത്തെ പാൻ പാർലറായ യമുസ് പഞ്ചായത്തിലാണ്…
Read More » - 16 March
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ
ലക്നൗ: ശൗചാലയത്തിൽ പോകാൻ പുറത്തേക്കിറങ്ങിയ പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. യുപിയിലെ അലിഗഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം അരങ്ങേറിയിരിക്കുന്നത്. അലിഗഡിൽ നിന്ന് 50 കിലോമീറ്റർ…
Read More » - 16 March
‘രാമക്ഷേത്ര വാഗ്ദാനം പോലെ, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം’; രാജ്നാഥ് സിങ്
ഭാരതത്തില്‍ രാമക്ഷേത്ര വാഗ്ദാനം പോലെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനും ബി.ജെ.പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലഖ്നൗവില്‍ ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍…
Read More » - 16 March
സന്തോഷ വാർത്ത! ഏപ്രിൽ ഒന്ന് മുതൽ നമ്മുടെ ശമ്പളത്തിൽ മാറ്റങ്ങൾ വരുന്നു; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പുതിയ വേതന വ്യവസ്ഥ സർക്കാർ പുറത്തിറക്കിയാൽ രാജ്യത്തെ ജീവനക്കാർക്ക് അവരുടെ ശമ്പള ഘടനയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ…
Read More » - 16 March
രാജ്യത്ത് ആശങ്ക ഉയരുന്നു; ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.58 ലക്ഷം കടന്നു
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനാല് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ ദിവസം 24,000ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത്…
Read More » - 16 March
ദുരഭിമാന കൊലകൾ തടയും, മിശ്രവിവാഹിതർക്ക് സംരക്ഷണം നൽകും; വോട്ടർമാരെ ചാക്കിട്ട് പിടിക്കാൻ പ്രകടന പത്രികയുമായി കോണ്‍ഗ്രസ്
ചെന്നൈ: തെരഞ്ഞെടുപ്പിൽ മോടി കൂട്ടാൻ പ്രകടന പത്രിക പുറത്തിറക്കി തമിഴ്നാട് കോൺഗ്രസ്. മിശ്രവിവാഹിതര്‍ക്ക് സംരക്ഷണമൊരുക്കുമെന്നും ദുരഭിമാന കൊലകള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് പ്രകട പത്രികയിൽ പറയുന്നു.…
Read More » - 16 March
കൊവിഡിൻ്റെ ഭീതിജനകമായ അവസ്ഥയെ കുറിച്ച് കൊവിഡ് ബാധിതനായി ഹോസ്പിറ്റലിൽ ആയിരുന്ന ഗണേഷ് കുമാറിൻ്റെ വെളിപ്പെടുത്തൽ
പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ബി.ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കൊവിഡ് മുക്തനായ ശേഷം ക്വാറന്റയിനിലായിരുന്ന ഗണേഷ് കുമാർ പി.പി.ഇ.കിറ്റ് ധരിച്ചെത്തിയായിരുന്നു പത്രിക സമർപ്പിച്ചത്.…
Read More » - 16 March
ത്രിപുരയേക്കാൾ ഒരുപാട് പിന്നിലാണ് കേരളം, മോദിക്ക് വേണ്ടി വോട്ട് ചെയ്താൽ എല്ലാ സൗകര്യവും ഉണ്ടാകും; ബിപ്ലവ് ദേബ്
തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചതോടെ ത്രിപുരയിൽ വികസനങ്ങൾ നടക്കുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാര്‍. വ്യവസായം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലയില്‍ കേരളം…
Read More » - 16 March
കേരളത്തിലെ ചില പ്രമുഖരെ വധിക്കുക എന്നതായിരുന്നു ലഭിച്ച ടാസ്ക്; ഐഎസ് ബന്ധത്തിൽ അറസ്റ്റിലായ മുഹമ്മദ് അമീൻ്റെ മൊഴി പുറത്ത്
ന്യൂഡല്‍ഹി: കേരളം, കര്‍ണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ പത്ത് ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) നടത്തിയ പരിശോധനയിൽ അറസ്റ്റിലായവരിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭീകരസംഘടനയായ ഇസ്ലാമിക്…
Read More » - 16 March
നേമം കോൺഗ്രസിന് അഭിമാന പ്രശ്നം; ‘പോയി ജയിച്ച് വരൂ’ – മുരളീധരനോട് രാഹുൽ ഗാന്ധി, ഒപ്പം ഒരു വാഗ്ദാനവും
നേമം ബിജെപിയിൽ നിന്നും തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിനായി പതിനെട്ടടവും പയറ്റുന്നുണ്ട്. നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരനാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം രാഹുൽ ഗാന്ധിയേയും…
Read More » - 16 March
ലതിക സുഭാഷിൻ്റെ അവസ്ഥ വിഷമിപ്പിച്ചു, അമ്മയെ ഓർമ വന്നു; സുരേഷ് ഗോപി
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഔട്ടായതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത ലതിക സുഭാഷിൻ്റെ അവസ്ഥ വേദനിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ലതികയ്ക്കുണ്ടായ അവസ്ഥയിൽ വിഷമമുണ്ട്,…
Read More » - 16 March
ബി.ജെ.പിയെ പരാജയപ്പെടുത്താൻ ‘മതേതര’ ശിവസേന ഒവൈസിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചു, ഫലം വന്നപ്പോൾ..
ഹൈദരാബാദ് : യുഗങ്ങളായി കടുത്ത ഹിന്ദുത്വ പാർട്ടിയായി അറിയപ്പെട്ടിരുന്ന ശിവസേന മഹാരാഷ്ട്രയിൽ അധികാരം ഏറ്റെടുക്കുന്നതിനായി കോൺഗ്രസിനോടും എൻസിപിയോടും ചേർന്ന് മതേതര പാർട്ടിയായി മാറുകയായിരുന്നു. ബിജെപിയുമായി ഒന്നിച്ചു മത്സരിച്ചു…
Read More » - 16 March
ആയുധ ഇറക്കുമതി കുറച്ചു, കയറ്റുമതിയിൽ കുതിപ്പുമായി 24ാം സ്ഥാനത്ത് ഇന്ത്യ; റിപ്പോർട്ട് പുറത്ത്
2011-15 കാലയളവിനും 2016-20 നും ഇടയില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതി 33 % കുറഞ്ഞുവെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.…
Read More » - 16 March
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ അടിത്തറ നിർമ്മാണത്തിന് തുടക്കം; ക്ഷേത്ര നിർമ്മാണം 2023 ൽ പൂർത്തിയാകുമെന്ന് ട്രസ്റ്റ്
ലക്നൗ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ അടിത്തറ നിർമ്മാണത്തിന് തുടക്കം കുറിച്ചു. വേദ പൂജയോടെയാണ് ശിലാസ്ഥാപന ചടങ്ങുകൾ ആരംഭിച്ചത്. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്,…
Read More » - 16 March
ബിജെപിയുടെ നീക്കത്തിൽ ദുരൂഹത, വോട്ട് മറിക്കും; ആരോപണവുമായി മുകേഷ്
കൊല്ലം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷ് വോട്ടർമാരെ നേരിൽ കണ്ട് പ്രചരണം കൊഴുപ്പിക്കുകയാണ്. കൊല്ലത്ത് ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിൽ ദുരൂഹതയെന്ന് ആരോപിച്ച്…
Read More » - 16 March
വംശവെറിക്കെതിരെ പോരാട്ടം നടത്തിയ മണ്ണാണ് ഇന്ത്യ; ബ്രിട്ടണിലെ വംശവെറിക്കെതിരെ എസ് ജയശങ്കര്‍
ബ്രിട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന വംശവെറിക്കെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ബ്രിട്ടണിലെ വംശവെറിക്കെതിരെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ബ്രിട്ടണില്‍…
Read More » - 16 March
ഒരുപാട് പേർക്ക് ജാതിയും മതവുമൊന്നും നോക്കാതെ ഭക്ഷണം കൊടുത്തിരുന്ന ആ കുമാരേട്ടന്റെ പാർട്ടിയാണ് ബി ജെ പി
സാൻ എന്റെ കുട്ടിക്കാലത്ത് നാട്ടിൽ ഒരൊറ്റ ബി ജെ പി ക്കാരനെ ഉണ്ടായിരുന്നുളൂ. കുമാരേട്ടൻ. കുമാരേട്ടന്റെ ചായപ്പീടികയിൽ വച്ചാണ് ഞാൻ അദ്വാനിയെയും വാജ്പെയും ഒക്കെ ആദ്യമായിട്ട് ചുമരിൽ…
Read More » - 16 March
ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധത്തിന് ശക്തി കുറഞ്ഞു ; ഗാസിപൂര്‍- ഗാസിയാബാദ് ചരക്ക് പാത തുറന്നു
ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ചരക്ക് പാത തുറന്നു. ഗാസിപൂര്‍- ഗാസിയാബാദ് ചരക്ക് പാതയാണ് തുറന്നത്. 48 ദിവസങ്ങള്‍ക്ക് ശേഷമാണ് പാതവഴിയുള്ള ഗതാഗതം…
Read More »