India
- Apr- 2021 -16 April
തെരഞ്ഞെടുപ്പ് സംഘർഷം; പിന്നാലെ ബാലറ്റുപെട്ടികള്‍ മോഷ്ടിച്ചു
ആഗ്ര: പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബാലറ്റുപെട്ടികള്‍ മോഷ്ടിച്ചു. ഉത്തർപ്രദേശിലെ റിഹാവാലിയിലാണു സംഭവം. ഗ്രാമ പ്രധാന് സ്ഥാനത്തേക്കു മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ഥികളുടെ അനുയായികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ഇതിനിടെ രണ്ടു ബാലറ്റു…
Read More » - 16 April
ഭീകര സംഘടനയായ ലഷ്കറിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്ന അധ്യാപകന് അറസ്റ്റില്‍
ശ്രീനഗര്‍: കാഷ്മീരില്‍ ഭീകരസംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയിലേക്ക് ആളുകളെ റിക്രൂട്ട് ചെ യ്തിരുന്ന സ്കൂള്‍ അധ്യാപകനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ബന്ദിപ്പോറ സ്വദേശിയായ അല്‍താഫ് അഹമ്മദ് റാത്തെര്‍ ആണ് പിടിയിലായത്.…
Read More » - 16 April
കുംഭമേളയില്‍ അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 1701 പേര്‍ക്ക്, രാജ്യത്ത് ഇന്നലെ മാത്രം 2 ലക്ഷം പേർക്ക് കോവിഡ്
ഹരിദ്വാര്‍: ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഒത്തുകൂടലായ ഹരിദ്വാര്‍ കുംഭമേളയില്‍ അഞ്ചുദിവസത്തിനിടെ കോവിഡ് പോസിറ്റീവായത് 1701 പേര്. എണ്ണം 2000 കടക്കും. ഭക്തര്‍ക്കും വിവിധ സന്യാസസംഘങ്ങളിലെ യോഗികള്‍ക്കുമിടയില്‍…
Read More » - 16 April
150 കോടിയുടെ ഹാഷിഷുമായി 8 പാക്കിസ്ഥാന് പൗരന്മാര് പിടിയില്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ 150 കോടിയുടെ ഹാഷിഷുമായി പാക് പൗരന്മാര് പിടിയില്‍. 30 കിലോയോളം ഹാഷിഷുമായി എട്ട് പാക്കിസ്ഥാന് പൗരന്മാരെയാണ് ഗുജറാത്ത് തീരത്തുനിന്ന് ഭീകരവിരുദ്ധ സേന പിടികൂടിയത്. ഹാഷിഷ്…
Read More » - 16 April
കോവിഡ് തരംഗ ഭീതിയിൽ മഹാരാഷ്ട്ര; സൗജന്യ ഓക്സിജൻ സേവനവുമായി മുകേഷ് അംബാനി
മുംബൈ: രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം തരംഗം ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മഹാരാഷ്ട്രയിലാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധി സങ്കീര്‍ണമാകുമ്പോള്‍ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്…
Read More » - 16 April
കുംഭമേളയെ മർക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെ: വിശ്വഹിന്ദു പരിഷത്ത്
ന്യൂഡൽഹി: കുംഭമേളയെ മർക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയാണെന്ന് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പി വൈസ് പ്രസിഡൻറ് ചംപത് റായ് ആണ് ഇത്തരത്തിൽ പ്രസ്താവന…
Read More » - 15 April
രക്ഷിക്കാന്‍ ശ്രമിക്കാതെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി
കൊല്‍ക്കത്ത: ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി യുവതി. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. 22കാരിയായ നേഹയാണ് ആത്മഹത്യക്കൊരുങ്ങിയ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കാതെ ദൃശ്യങ്ങള്‍ മൊബൈല്‍…
Read More » - 15 April
‘യേശു തമിഴ്നാടിനെ അനുഗ്രഹിക്കട്ടെ’; ക്ഷേത്ര ഭിത്തികളിൽ വ്യാപകമായി പോസ്റ്റർ പതിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്ര ഭിത്തികളിൽ വ്യാപകമായി പോസ്റ്റർ പതിപ്പിച്ച് ഇവാഞ്ചലിക്കൽ മിഷനറിമാർ. ‘യേശു തമിഴ്നാടിനെ അനുഗ്രഹിക്കട്ടെ’ എന്ന പോസ്റ്ററാണ് ക്ഷേത്ര ഭിത്തികളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.…
Read More » - 15 April
ഐ പി എൽ : രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റ് വിജയം
മുംബൈ : ഇന്ത്യൻ പ്രിമിയർ ലീഗ് ഏഴാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റ് വിജയം. ആവേശകരമായ മത്സരത്തിൽ റോജർ മില്ലറിന്റെയും ക്രിസ് മോറിസിന്റെയും തകർപ്പൻ പ്രകടനമാണ്…
Read More » - 15 April
കർണാടകയിൽ പുതുതായി കോവിഡ് ബാധിച്ചത് 14,738 പേർക്ക്
ബംഗളൂരു: കർണാടകയിൽ കൊറോണ വൈറസ് കേസുകൾ അനിയന്ത്രിതമായി ഉയരുന്നു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കൂടുതൽ കേസ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 14,738…
Read More » - 15 April
ഭർത്താവ് കോവിഡ് ബാധിച്ചു മരിച്ച ദുഃഖത്തിൽ ഭാര്യ ജീവനൊടുക്കി
ലോഹ: ഭര്‍ത്താവ് കോവിഡ് ബാധിതനായി മരിച്ച ദു:ഖത്തില്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി ഭാര്യ. മഹാരാഷ്ട്രയിലെ നന്ദിദ് ജില്ലയിലെ ലോഹ എന്ന പ്രദേശത്താണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.…
Read More » - 15 April
ബംഗാളിൽ കൂടുതൽ പ്രമുഖർ ബിജെപിയിലേയ്ക്ക്; മോഹൻ ബഗാൻ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യ പാർട്ടി അംഗത്വം സ്വീകരിച്ചു
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന പശ്ചിമ ബംഗാളിൽ കൂടുതൽ പ്രമുഖർ ബിജെപിയിലേയ്ക്ക്. ഐഎസ്എൽ ക്ലബ്ബായ എടികെ മോഹൻ ബഗാൻ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യ ബിജെപിയിൽ ചേർന്നു.…
Read More » - 15 April
പ്രകോപനപരമായ പരാമര്‍ശങ്ങള്‍; ദിലീപ് ഘോഷിന് ബംഗാളില്‍ പ്രചാരണം നടത്താൻ 24 മണിക്കൂര്‍ നേരത്തേക്ക് വിലക്ക്
പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read More » - 15 April
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 61,695 പേര്‍ക്ക് കോവിഡ്
മുംബൈ: കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,695 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.…
Read More » - 15 April
ഇന്ത്യയില്‍ ഭക്ഷ്യ വിതരണ പദ്ധതിയുമായി സൗദി അറേബ്യ
റിയാദ് : റമദാനില്‍ ഇന്ത്യയില്‍ ഭക്ഷ്യ വിതരണ പദ്ധതിയുമായി സൗദി അറേബ്യ. കിംഗ് സല്മാന് റമദാന് സഹായ പദ്ധതിയുടെ ഭാഗമായി സൗദി ഇസ്ലാമിക് കാര്യ മന്ത്രാലയവും കാള്‍…
Read More » - 15 April
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനൊരുങ്ങി ഇന്ത്യ ; ഗഗന്യാന് പദ്ധതിയില്‍ ഫ്രാന്‍സും പങ്കാളിയാകും
ന്യൂഡൽഹി : മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്യാന് പദ്ധതിയില്‍ ഫ്രാന്‍സും പങ്കാളികളാകും. ഇതുസംബന്ധിച്ച കരാറില്‍ ഫ്രാന്‍സിന്റെ വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്‍ ഒപ്പുവെച്ചു. വ്യാഴാഴ്ച…
Read More » - 15 April
കൊറോണ പശ്ചാത്തലത്തില്‍ ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയ കുറ്റവാളികള്‍ മുങ്ങി
ന്യൂഡല്‍ഹി : കൊറോണയുടെ പശ്ചാത്തലത്തില്‍ ജയിലില്‍ നിന്നും എമര്‍ജന്‍സി പരോളില്‍ അയച്ച കുറ്റവാളികളില്‍ നിരവധി പേര് മടങ്ങി വന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുന്‍പ് കോടതി ഉത്തരവിനെ…
Read More » - 15 April
കോവിഡ് വ്യാപനം : രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടാൻ തീരുമാനം
ന്യൂഡല്‍ഹി : കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍…
Read More » - 15 April
പി.എം. കെയേഴ്സ് എന്താണ് ചെയ്യുന്നത്, ‘ഉത്സവം’ ഒരു തട്ടിപ്പാണ്; വിമർശനവുമായി രാഹുല്‍ ഗാന്ധി
രാജ്യത്തെ കോവിഡ് വ്യാപനം വർധിക്കുന്നത് തടയാൻ കഴിയാത്തതിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് വേണ്ടി രൂപം നല്കിയ…
Read More » - 15 April
നീറ്റ് പരീക്ഷ മാറ്റിവച്ചു
ന്യൂഡൽഹി: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ നീറ്റ് പരീക്ഷ മാറ്റിവച്ചു. ഈ മാസം പതിനെട്ടിനായിരുന്നു പരീക്ഷ നടത്താനിരുന്നത്. ഇത് മാറ്റിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് പറഞ്ഞു.…
Read More » - 15 April
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം : ആശുപത്രികളിലേക്ക് സൗജന്യമായി ഓക്സിജൻ എത്തിക്കുമെന്ന് മുകേഷ് അംബാനി
മുംബൈ : രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാണ്. ഈ അവസ്ഥയിൽ ആശുപത്രിയിലേക്ക് ആവശ്യമായ ഓക്സിജൻ സൗജന്യമായി എത്തിക്കുമെന്ന് മുകേഷ് അംബാനി…
Read More » - 15 April
കുംഭമേളയുടെ സ്നാനത്തില്‍ പങ്കെടുത്തത് 48.51 ലക്ഷംപേർ; 1701 പേര്‍ക്ക് കോവിഡ്
ഏപ്രില്‍ 10 മുതല്‍ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലാണ് കോവിഡ് പരിശോധന നടത്തിയത്
Read More » - 15 April
കോടികൾ വിലവരുന്ന ലഹരി മരുന്നുമായി പാകിസ്ഥാനികൾ കോസ്റ്റ് ഗാർഡിന്റെ പിടിയിൽ
150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എട്ട് പാക്കിസ്ഥാന് പൗരന്മാര് സഞ്ചരിച്ച ബോട്ട് ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാർഡ് പിടികൂടിയാതായി എ.എൻ.ഐ റിപ്പോർട് ചെയ്തു. രഹസ്യ വിവരത്തിന്റെ…
Read More » - 15 April
കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ശക്തമായി തുടരുന്നത്. പുതിയ രോഗികളുടെ 80.76…
Read More » - 15 April
സീറോ ബാലൻസ് അക്കൗണ്ടുകൾ ഇനി ഇല്ല ; പുതിയ വിജ്ഞാപനം പുറത്ത്
കൊച്ചി: പോസ്റ്റ് ഓഫീസിൽ സീറോ ബാലൻസ് അക്കൗണ്ട് തുറക്കുന്നതിന് പരിമിതികൾ ഏർപ്പെടുത്തി സർക്കാർ. ഇനി എല്ലാവർക്കും സീറോ ബാലൻസ് അല്ലെങ്കിൽ ബേസിക് സേവിങ്സ് അക്കൗണ്ട് തുറക്കാനാകില്ലെന്ന് 2021…
Read More »