India
- Apr- 2021 -24 April
ഇത് ത്യാഗത്തിന്റെ മുഖം; കോവിഡ് രോഗികളെ പരിചരിച്ച് ഗർഭിണിയായ നഴ്സ്; അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ആശങ്കയിലാണ് രാജ്യം. പ്രതിദിന രോഗികളുടെ എണ്ണവും മരണ നിരക്കും വർധിക്കുമ്പോഴും പ്രത്യാശയോടെ കോവിഡിനെതിരെ പോരാടുകയാണ് രാജ്യത്തെ…
Read More » - 24 April
ആന്റി വൈറൽ മരുന്നായ റെംഡിസീവർ കരിഞ്ചന്തയിൽ വിറ്റു; 16 പേർ അറസ്റ്റിൽ
ബംഗളൂരു: ആന്റി വൈറൽ മരുന്നായ റെംഡിസീവർ കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 16 പേർ അറസ്റ്റിൽ. ഇവരിൽ രണ്ട് പേർ മരുന്ന് വിതരണക്കാരാണ്. ബംഗളൂരുവിലാണ് സംഭവം. Also Read: വിമർശനങ്ങൾക്ക്…
Read More » - 24 April
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് മൂന്നര ലക്ഷം പേർക്ക്
ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് മൂന്നര ലക്ഷത്തിന് അടുത്തെത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,36,786 പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. 2,624…
Read More » - 24 April
ഇന്ത്യയ്ക്ക് ആംബുലൻസ് നൽകാമെന്ന് പറഞ്ഞ പാകിസ്ഥാനിലെ ഈദി ഫൗണ്ടേഷന്റെ സ്ഥാപകൻ ഗുജറാത്ത് സ്വദേശി
ചെറുപ്പകാലത്ത് പാകിസ്ഥാനില്‍ എത്തപ്പെട്ട ഗീത എന്ന ബധിരയും മൂകയുമായ ഇന്ത്യന്‍ പെണ്‍കുട്ടി തിരികെ നാട്ടിലെത്തിയ വാര്‍ത്ത കുറച്ച് നാള് മുന്‍പാണ് നാം കണ്ടത്. ഗീതയെ തിരികെയെത്തിച്ചതിന് അന്ന്…
Read More » - 24 April
അവധി ലഭിച്ചില്ല, കോണ്‍സ്റ്റബിളിന്റെ ഹല്‍ദി ആഘോഷം പൊലീസ് സ്റ്റേഷനിലാക്കി സഹപ്രവര്‍ത്തകര്‍
രാജസ്ഥാന്: കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വിവാഹ ചടങ്ങുകള്‍ക്ക് പോകാന്‍ വനിതാ കോണ്‍സ്റ്റബിളിന് അവധി ലഭിച്ചില്ല. സഹപ്രവര്‍ത്തകര്‍ യുവതിയുടെ ഹല്‍ദി ചടങ്ങ് പോലീസ് സ്റ്റേഷനില്‍…
Read More » - 24 April
മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ വസതിയില്‍ സി.ബി.ഐ. റെയ്ഡ്
മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ വസതിയില്‍ സി.ബി.ഐ. റെയ്ഡ് . അനില്‍ ദേശ്മുഖിനെതിരേ സി.ബി.ഐ. അഴിമതിക്കേസ് ഫയല്‍ ചെയ്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. മന്ത്രിക്കെതിരെയുള്ള പ്രാഥമിക…
Read More » - 24 April
‘സംഘി ആയതിൽ അഭിമാനിക്കുന്നു, ഭാരതത്തിന്റെ വീരപുത്രനാണ് മോദി’: കങ്കണ
ഭാരതത്തിൻ്റെ വീരപുത്രനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ആര്‍എസ്എസിന്റെ ഒരു വീഡിയോ പങ്കുവച്ചായിരുന്നു കങ്കണയുടെ പ്രതികരണം. ”സംഘി എന്നതില്‍ അഭിമാനിക്കുന്നു. ഭാരതത്തിന്റെ വീരപുത്രന് മോദി”…
Read More » - 24 April
‘ഖജനാവിലെ 5000 കോടിയിൽ നിന്നും 1400 കോടി ചെലവാക്കാൻ എന്താണ് ബുദ്ധിമുട്ട്?’; ധനമന്ത്രിയോട് ശ്രീജിത്ത് പണിക്കർ
കൊച്ചി: കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയവുമായി ബന്ധപ്പെടുത്തി വളച്ചൊടിച്ചതും വ്യാജവുമായ പ്രചരണമാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട കേരളത്തിൻ്റെ നിലപാടിനെതിരെ രാഷ്ട്രീയ…
Read More » - 24 April
‘ഉത്തരവാദിത്വമുള്ള പൗരന്’ – പിറന്നാളുകാരിക്ക് കേക്ക് അയച്ച് പൊലീസ്
മുംബൈ: ജന്മദിനങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രിയപ്പെട്ടവരുമായി ആഘോഷിക്കുന്ന ഒരു ദിവസമാണിത്. എന്നാല്‍ സമീപകാലത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇത്തരം ആഘോഷ പരിപാടികള്‍…
Read More » - 24 April
ഇന്ത്യയില്‍ നിന്നുള്ള എല്ലാ വാണിജ്യ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള എല്ലാ വാണിജ്യ വിമാന സര്‍വീസുകളും താൽക്കാലികമായി നിര്‍ത്തിവെച്ച് കുവൈറ്റ്. കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.…
Read More » - 24 April
സുപ്രീം കോടതി പുതിയ ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് മുന്നിൽ റഫാലും പൗരത്വവും അടക്കം നിര്‍ണായക കേസുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എന്‍ വി രമണ ചുമതലയേറ്റു. രാഷ്ട്രപതിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു രമണ ചുമതലയേറ്റത്. കൊവിഡ് സാഹചര്യത്തില്‍…
Read More » - 24 April
കേന്ദ്രം ചെയ്യുന്നത് ഔദാര്യമല്ല കടമയാണ്, കണക്ക് പറഞ്ഞ് ജനതയുടെ ആത്മാഭിമാനം ചോദ്യം ചെയ്തിട്ടില്ല; പണപിരവ് ചർച്ചയാകുമ്പോൾ
സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണ്. കേന്ദ്ര സർക്കാർ ഇപ്പോൾ നൽകിവരുന്ന സൗജന്യ വാക്സിൻ സ്വീകരിച്ചവരാണ്…
Read More » - 24 April
ഡല്‍ഹിയിലെ ഓക്സിജൻ ക്ഷാമത്തിനിടെ വീട്ടില്‍ ഓക്സിജന്‍ പൂഴ്ത്തിവെച്ചു കരിഞ്ചന്തയിൽ വിൽപന; വീട്ടുടമ അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമാകുന്നതിനിടെ ഡല്‍ഹിയിലെ ഒരു വീട്ടില്‍ നിന്ന് 48 ഓക്സിജന്‍ സിലിണ്ടറുകള്‍ പൊലീസ് പിടിച്ചെടുത്തു. 32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ്…
Read More » - 24 April
ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; 8 മരണം, 384 പേരെ സൈന്യം രക്ഷപ്പെടുത്തി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ 8 പേർ മരണപ്പെട്ടു. അപകടത്തിൽപ്പെട്ട 384 പേരെ സൈന്യം രക്ഷപ്പെടുത്തി. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. സുംന പ്രദേശത്ത് വെള്ളിയാഴ്ച…
Read More » - 24 April
ഇന്ത്യൻ നീതിപീഠത്തിന്റെ തലപ്പത്തേക്ക് വനിതകളെത്തേണ്ട കാലം അതിക്രമിച്ചു; എസ് എ ബോബ്ഡെ
ന്യൂഡൽഹി: ഇന്ത്യൻ നീതിപീഠത്തിന്റെ തലപ്പത്തേക്ക് വനിതകളെത്തേണ്ട കാലം അതിക്രമിച്ചെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. സഹപ്രവർത്തകർ നൽകിയ യാത്ര അയപ്പ് യോഗത്തിൽ…
Read More » - 24 April
മംഗളൂരു ലോക്ഡൗണിലേക്ക്; മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി
കാസര്‍കോട്: കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മംഗളൂരു നഗരം ഭാഗിക ലോക്ഡൗണിലേക്കെത്തിയതോടെ മലയാളി വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് മടങ്ങിത്തുടങ്ങി. സംസ്ഥാനാന്തര യാത്രക്ക് ഇപ്പോള്‍ തടസ്സമില്ല. ചില സര്‍വകലാശാല…
Read More » - 24 April
‘അധികാരത്തില്‍ നിന്ന് നിങ്ങൾ പുറത്താകുന്ന ദിവസം രാജ്യം വാക്സിനേറ്റഡ് ആകും’; ബിജെപിക്കെതിരെ സിദ്ധാർത്ഥ്
ചെന്നൈ: അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ വാക്സിനേറ്റഡ് ആകുമെന്ന് തമിഴ് നടന് സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. ‘ഒരു ദിവസം നിങ്ങളെ അധികാരത്തില്‍…
Read More » - 24 April
രാജ്യത്ത് പുതുതായി 3.46 ലക്ഷം രോഗികൾ, 24 മണിക്കൂറിനിടെ 2624 മരണം; മെയ് പകുതിയോടെ കേസുകൾ ഇരട്ടിയാകുമെന്ന് വിലയിരുത്തൽ
ന്യൂഡൽഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 3.46 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2624 പേരാണ് കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. മൂന്ന് ദിവസത്തിനിടെ 10…
Read More » - 24 April
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് 48 -ാം പിറന്നാൾ; ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകവും ആരാധകരും
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് 48 -ാം പിറന്നാൾ. ക്രിക്കറ്റ് ലോകവും ലോകമെമ്പാടുമുള്ള ആരാധകരും പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു. കോവിഡ് ബാധിച്ച…
Read More » - 24 April
രാജ്യത്തെ ജനങ്ങൾക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്; മെയ്, ജൂൺ മാസങ്ങളിൽ 5 കിലോ വീതം സൗജന്യ ഭക്ഷ്യധാന്യം
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗ കാലത്തും രാജ്യത്ത് ആരും പട്ടിണിയിലാവില്ലെന്ന് ഉറപ്പാക്കി നരേന്ദ്ര മോദി സർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം മെയ്, ജൂൺ…
Read More » - 24 April
രാജ്യമെങ്ങുമുള്ള ഓക്സിജന്‍ ഫില്ലിംഗ് കേന്ദ്രങ്ങളിലേക്ക് വ്യോമസേന ഓക്സിജന്‍ ടാങ്കറുകള്‍ അടിയന്തിരമായി എത്തിച്ചുതുടങ്ങി
ന്യുഡല്‍ഹി: കോവിഡ് പ്രതിസന്ധി രൂക്ഷമായ ആശുപത്രികളിലേക്ക് ഓക്സിജന്‍ ടാങ്കറുകളുമായി വ്യോമസേനയുടെ വിമാനം സര്‍വീസ് തുടങ്ങി. ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 25 രോഗികള്‍ മരിച്ചതോടെയാണ്…
Read More » - 24 April
കോയമ്പത്തൂർ വിമാനത്താവളത്തിൽ 2.75 കിലോ സ്വര്‍ണ്ണം പിടികൂടി ; വീഡിയോ പുറത്ത്
കോയമ്പത്തൂർ : വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് രണ്ടേമുക്കാൽ കിലോ സ്വർണ്ണം. പാലക്കാട് സ്വദേശി ബാഗേജ് വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. ഡി ആർ ഐയും എയർ…
Read More » - 24 April
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എൻ വി രമണ; കോവിഡ് നിയന്ത്രണങ്ങളോടെ സത്യപ്രതിജ്ഞാ ചടങ്ങ്
ന്യൂഡൽഹി: സുപ്രീം കോടതിയുടെ നാൽപ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ. രാവിലെ 11…
Read More » - 24 April
കോവിഡ് വ്യാപനം : ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായവുമായി പാകിസ്ഥാൻ സംഘടന
ലാഹോർ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് പാകിസ്താനിലെ മനുഷ്യാവകാശ സംഘടനയായ ഈദി ഫൗണ്ടേഷന്. Read Also : സംസ്ഥാനത്ത്…
Read More » - 24 April
മിനിറ്റില്‍ 40 ലീറ്റര്‍ ഓക്സിജന്‍; ജര്‍മ്മനിയില്‍ നിന്ന് 23 ഓക്സിജന്‍ നിര്‍മ്മാണ പ്ലാന്റുകള്‍ വിമാനമാര്‍ഗം എത്തിക്കും
ന്യൂഡല്‍ഹി ∙ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ നിര്‍മാണത്തിനായി പ്ലാന്റുകള്‍ എത്തിക്കാന്‍ പ്രതിരോധ മന്ത്രാലയം. ജര്‍മനിയില്‍നിന്ന് 23 മൊബൈല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ ആകാശ മാര്‍ഗം ഇന്ത്യയിലെത്തിക്കും. കോവിഡ്…
Read More »