India
- May- 2021 -24 May
യെല്ലോ ഫംഗസ് : പ്രധാന ലക്ഷണങ്ങള്‍ വെളിപ്പെടുത്തി ആരോഗ്യ വിദഗ്ദർ
ഗാസിയബാദ്: രാജ്യത്ത് ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനം രൂക്ഷമായി തുടരവെ യെല്ലാ ഫംഗസ് ബാധയും കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ബ്രിജ്പാല്‍…
Read More » - 24 May
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുതിരയുടെ ശവസംസ്കാര ചടങ്ങ് നടത്തി; പങ്കെടുത്തത് നൂറുകണക്കിന് പേർ
ബംഗളുരു: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കുതിരയുടെ ശവസംസ്കാര ചടങ്ങ്. കർണാടകയിലാണ് സംഭവം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടന്ന കുതിരയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തത് നൂറുകണക്കിന് പേരാണ്.…
Read More » - 24 May
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായ വാഗ്ദാനവുമായി ബി.സി.സി.ഐ
ഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം വാഗ്ദാനം നൽകി ബി.സി.സി.ഐ. 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്ന് ബി.സി.സി.ഐ ട്വിറ്ററിൽ വ്യക്തമാക്കി.…
Read More » - 24 May
‘ലക്ഷദ്വീപിനെ പറ്റി പറയാനുള്ള നട്ടെല്ല് ഉണ്ടോ? പൃഥ്വിരാജിന്റെ കൂടെ പോയിരിക്ക്’; ഉണ്ണി മുകുന്ദനെതിരെ മുറവിളി
ബ്രദേഴ്സ് ഡേ പ്രമാണിച്ച് തന്നെ സ്നേഹിക്കുന്ന ആരാധകർക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയ നടൻ ഉണ്ണി മുകുന്ദന് നേരെ പൊങ്കാല. ഈ ലോക്ക്ഡൗൺ കാലത്ത് നിങ്ങളുടെ പ്രാർത്ഥനകളും നിങ്ങൾ…
Read More » - 24 May
കോവിഡ് പ്രതിരോധം; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നു, രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ഡൽഹി: കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരും യുപി സര്‍ക്കാരും പരാജയമായി മാറിയെന്നും ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് മനഃപൂര്‍വം ഒഴിഞ്ഞു മാറുകയാണെന്നും…
Read More » - 24 May
ബ്ലാക്ക് ഫംഗസ് ബാധിച്ചത് എണ്ണായിരത്തിലധികം പേർക്ക്; മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ എണ്ണായിരത്തിലധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബ്ലാക്ക് ഫംഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലെന്നും ആരോഗ്യ മന്ത്രാലയം…
Read More » - 24 May
കോവിഡിന്റെ രണ്ടാം തരംഗം; ആശ്വാസക്കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ രാജ്യത്തിന് ആശ്വസിക്കാന്‍ വകനല്കുന്ന കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ 17 ദിവസങ്ങളായി രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ ക്രമാനുഗതമായ കുറവാണ് രേഖപ്പെടുത്തുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍…
Read More » - 24 May
18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നൽകി കേന്ദ്രം
ഡല്‍ഹി: വാക്സിന് പാഴാകുന്ന പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷനായി കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്കി കേന്ദ്ര സർക്കാർ. ഈ സൗകര്യം സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമായിരിക്കുമെന്നും…
Read More » - 24 May
സഹോദരന്റെ വിവാഹം; കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിവാഹ ചടങ്ങിൽ നൃത്തം വെച്ച് തഹസിൽദാർ
ഭുവനേശ്വർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സഹോദരന്റെ വിവാഹ ചടങ്ങിൽ നൃത്തം വെച്ച് തസഹിൽദാർ. ഒഡീഷയിലാണ് സംഭവം. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു തഹസിൽദാരുടെ നൃത്തം. മെയ്…
Read More » - 24 May
ഓൺലൈൻ ക്ലാസിൽ തോർത്ത് മാത്രം ഉടുത്ത് അധ്യാപകൻ; അശ്ലീല സന്ദേശങ്ങൾ അയക്കും; പരാതിയുമായി വിദ്യാർത്ഥികൾ
ചെന്നൈ: സ്വകാര്യ സ്കൂളിലെ അധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ. തമിഴ്നാട്ടിലാണ് സംഭവം. ചെന്നൈ കെ.കെ. നഗർ പി.എസ്.ബി.ബി. സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ രാജഗോപാലനെതിരെയാണ് വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയത്. ഓൺലൈൻ…
Read More » - 24 May
ബ്ലാക്ക് ഫംഗസിനെക്കാൾ മാരകമായ മഞ്ഞ ഫംഗസ് രാജ്യത്ത് റിപ്പോർട്ട് ചെയ്തു ; വ്യക്തി ശുചിത്വം പാലിക്കണമെന്ന് വിദഗ്ധര്‍
കോവിഡ് 19 നെതിരെ രാജ്യം പോരാടിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിതീകരിക്കുന്നത്. അതിന്റെ തീവ്രതയും മറ്റും ആരോഗ്യപ്രവർത്തകർ മനസ്സിലാക്കി പ്രതിവിധികൾ തുടരുന്നതിനിടയിലാണ് അതിനേക്കാൾ മാരകമായ വൈറ്റ്…
Read More » - 24 May
കാര്‍ഷിക നിയമം; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാകേഷ് ടികായത്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം. ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ടികായത്…
Read More » - 24 May
‘പലസ്തീനു ശേഷം ലക്ഷദ്വീപിനെ രക്ഷിക്കാനിറങ്ങി കോൺഗ്രസും സിപിഎമ്മും’; പൊളിച്ചടുക്കി സന്ദീപ് വാചസ്പതി
ആലപ്പുഴ: ലക്ഷദ്വീപിനെ കേന്ദ്ര സർക്കാർ കാവിവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന പ്രചരണങ്ങൾ പൊളിച്ചടുക്കി സന്ദീപ് വാചസ്പതി. ലക്ഷദ്വീപിൽ ചില നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും നടത്താൻ കേന്ദ്ര സർക്കാർ തുനിഞ്ഞിട്ടുണ്ടെന്നത് സത്യമാണെന്ന് ബിജെപി…
Read More » - 24 May
അക്കൗണ്ടിലെത്തിയ പണം പച്ചക്കറി,മത്സ്യ മൊത്തക്കച്ചവടത്തില്‍നിന്ന് ലഭിച്ചതാണെന്ന് ബിനീഷ്; ജാമ്യ ഹർജി വീണ്ടും മാറ്റി
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജി കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ രണ്ടിലേക്കാണ് ബിനീഷിെന്റ ജാമ്യ ഹർജി മാറ്റിയിരിക്കുന്നത്. വിഡിയോ കോണ്‍ഫറന്‍സിങ്ങ്…
Read More » - 24 May
വിമാനത്തിൽ വെച്ച് വിവാഹം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ
ചെന്നൈ: വിമാനത്തിൽ വച്ച് വിവാഹം നടന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ. തമിഴ്നാട്ടിലാണ് സംഭവം. മെയ് 23 നാണ് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും തമ്മിലുള്ള വിവാഹം…
Read More » - 24 May
നാളെ ഒരു പലസ്തീൻ അറബിക്കടലിൽ ഉണ്ടാവാതിരിക്കാൻ ഒപ്പമുണ്ടാവണം ; ദ്വീപ് നിവാസിയുടെ കുറിപ്പ് ചർച്ചയാകുന്നു
ലക്ഷദ്വീപിലെ നയമാറ്റങ്ങൾക്കെതിരെ വലിയ തോതിലുള്ള ചർച്ചകളും വിമർശനങ്ങളുമാണ് മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. അതിൽ ശ്രദ്ധേയമാവുകയാണ് ഫിറോസ് നെടിയത്ത് എന്ന ദ്വീപുകാരന്റെ കുറിപ്പ്. ഒരു ദ്വീപ് നിവാസിയായത് കൊണ്ട് തന്നെ…
Read More » - 24 May
‘മരണങ്ങള് ആഘോഷിക്കുകയാണ് കോണ്‍ഗ്രസ്’; രൂക്ഷവിമര്‍ശനവുമായി ശിവരാജ് സിംഗ് ചൗഹാന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. കോണ്‍ഗ്രസ് മരണങ്ങള് ആഘോഷിക്കുകയാണെന്നും സോണിയാ ഗാന്ധി ധൃതരാഷ്ട്രരെ പോലെ അന്ധയാണെന്നും ശിവരാജ് സിംഗ് ചൗഹാന് വിമര്‍ശിച്ചു.…
Read More » - 24 May
‘പ്രതിപക്ഷമായിരുന്നപ്പോഴും ബിജെപി രാജ്യ നന്മയ്ക്കൊപ്പമായിരുന്നു’; രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവക്കെതിരെ സെൻകുമാർ
തിരുവനന്തപുരം: നിരന്തരം സർക്കാരിനെതിരെ രാഷ്ട്രീയം കളിക്കാതെ ക്രിയാത്മക പ്രതിപക്ഷമാകാൻ ഉപദേശിച്ചു മുൻ ഡിജിപി ടിപി സെൻകുമാർ. ആ വാക്സിനുണ്ടാക്കിയാൽ അപകടം, 3 ടെസ്റ്റും വർഷങ്ങൾ എടുത്തു ചെയ്യണം.…
Read More » - 24 May
കുട്ടികളില്‍ കോവാക്സിന്റെ പരീക്ഷണം ഉടൻ ആരംഭിക്കും
ന്യൂഡല്‍ഹി : കുട്ടികളില്‍ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന്റെ പരീക്ഷണം ജൂണില്‍ ആരംഭിക്കും. കമ്പനിയുടെ ബിസിനസ് ഡവലപ്മെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഡ്വോക്കസി മേധാവി ഡോ റേച്ചസ് എല്ലയാണ്…
Read More » - 24 May
കോവിഡിന്റെ മൂന്നാംതരംഗം കുട്ടികൾക്ക് ഭീഷണി? രാജസ്ഥാനില്‍നിന്ന് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്
ജയ്പൂര്‍: കോവിഡിന്റെ മൂന്നാംതരംഗം കൂടുതലും ബാധിക്കുക കുട്ടികളെയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ രാജസ്ഥാനില്‍നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. ഇവിടെ 19 വയസില്‍ താഴെയുള്ള നിരവധി കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.…
Read More » - 24 May
കോവിഡ് 19: പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ജിയോ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രിപ്പിൾ ലോക്ഡൗണ്‍ അടക്കം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉപഭോക്താക്കൾക്ക് ആശയവിനിമയം മുടങ്ങാതിരിക്കാന്‍ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ജിയോ. ഈ…
Read More » - 24 May
18 സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി : രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ഇതുവരെ 5424 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ കൂടുതൽ പേരും…
Read More » - 24 May
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരെ പ്രതികരിച്ച് സികെ വിനീത്
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ഫുട്ബോൾ താരം സികെ വിനീത്. പുതിയ അഡ്മിനിസ്ട്രേറ്റർ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള…
Read More » - 24 May
‘നദീ തീരത്തെ മൃതദേഹങ്ങള്‍ക്ക് ഉത്തരവാദികള്‍ കേന്ദ്രസര്‍ക്കാര്‍’; സത്യാവസ്ഥ അറിയാതെ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്ക് ഉത്തരവാദികള്‍ കേന്ദ്രസര്‍ക്കാര്‍ മാത്രമാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഏറ്റവും പ്രിയപ്പെട്ടവരെ…
Read More » - 24 May
ഒരു പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തിന്റെ ഇച്ഛയ്ക്ക് അനുസൃതമായി ഇന്ത്യൻ നിയമങ്ങൾ മാറ്റാൻ കഴിയില്ല: ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ലക്ഷദ്വീപ് വിവാദത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ. ലക്ഷദ്വീപിലെ ഭരണത്തിനെതിരെ നടക്കുന്ന ആരോപണങ്ങളും യഥാർത്ഥ വസ്തുതകളും വിലയിരുത്തിയാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ,…
Read More »