CinemaLatest NewsNewsIndiaEntertainment

നടി ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് പുതിയ പേരും ഇട്ട് ഹാക്കർമാർ

കഴിഞ്ഞവര്‍ഷം ഏപ്രിലിലും സമാനമായ നിലയില്‍ ഖുശ്ബുവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്ത് ഹാക്കർമാർ. ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ചിത്രം മാറ്റുകയും പേര് ബ്രയാന്‍ എന്നാക്കുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ടില്‍ നടി പോസ്റ്റ് ചെയ്തിരുന്ന എല്ലാ ട്വീറ്റുകളും നീക്കം ചെയ്തിട്ടുണ്ട്.

Read Also : കൊല്ലത്ത് പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്: ആത്മഹത്യാകുറിപ്പ് പുറത്ത് 

കഴിഞ്ഞവര്‍ഷം ഏപ്രിലിലും സമാനമായ നിലയില്‍ ഖുശ്ബുവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു. അന്ന് ഹാക്ക് ചെയ്തപ്പോള്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഖുശ്ബു ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 48 മണിക്കൂറായി പാസ് വേര്‍ഡ് മാറ്റാന്‍ സാധിക്കുന്നില്ല എന്ന് കാണിച്ച്‌ ആരാധകരുടെ സഹായവും നടി അന്ന് തേടിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button