India
- Oct- 2021 -6 October
ഗുജറാത്ത് മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ്: ആംആദ്മിയുടെ വിജയം പ്രവചിച്ചവർക്ക് തിരിച്ചടി, ബിജെപിയുടെ തേരോട്ടം
ഡല്‍ഹി : ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വിജയം. 44 സീറ്റുകളില്‍ 41 എണ്ണത്തിലും വിജയിച്ചുകൊണ്ടാണ് ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം പിടിച്ചെടുത്തത്.…
Read More » - 6 October
ഒരു മണിക്കൂര്‍, മൂന്ന് ഭീകരാക്രമണങ്ങള്‍: കാശ്മീരില്‍ മൂന്നു പേര് കൊല്ലപ്പെട്ടു, സുരക്ഷ ശക്തമാക്കി സൈന്യം
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഒരു മണിക്കൂറിനിടെ നടന്ന മൂന്നു ഭീകരാക്രമണങ്ങളില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. മഖന്‍ ലാല്‍ ബിന്ത്രോ, മുഹമ്മദ് ഷാഫി, ബീഹാര്‍ സ്വദേശിയായ വീരേന്ദ്ര പസ്വാന് എന്നിവരാണ്…
Read More » - 6 October
പ്രിയങ്കയ്ക്ക് കര്‍ഷകരെയും ജനാധിപത്യത്തെ ക്കുറിച്ചും സംസാരിക്കാന്‍ അവകാശമില്ല, കർഷകരെ പിന്നിലെത്തിച്ചത് കോൺഗ്രസ് നയം
ഭോപ്പാല്‍: പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കര്‍ഷകരെയും ജനാധിപത്യത്തെ ക്കുറിച്ചും സംസാരിക്കാന്‍ അവകാശമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാഭാരതി. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസിന് ജനാധിപത്യം…
Read More » - 6 October
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന് അന്തരിച്ചു
കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന് അന്തരിച്ചു. കൊച്ചിയില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയിലെ സ്വകാര്യ…
Read More » - 6 October
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെ നിറുത്താതെ കരഞ്ഞു: ആര്യനെ തേടി ഷാരൂഖിന്റെ കോള്‍, സംസാരിച്ചത് രണ്ട് മിനിട്ട്
മുംബൈ: നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ചോദ്യം ചെയ്യലിനിടെ നിറുത്താതെ പൊട്ടിക്കരഞ്ഞ് ഷാരൂഖാന്റെ മകൻ ആര്യന്ഖാന്. കഴിഞ്ഞ നാലുവര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും യു.കെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴും…
Read More » - 5 October
പ്രധാനമന്ത്രി ആവാസ് യോജന: രണ്ടര ലക്ഷം രൂപ വീതം നൽകി മൂന്ന് കോടി ദരിദ്ര കുടുംബങ്ങളെ കേന്ദ്രസർക്കാർ ലക്ഷപ്രഭുക്കളാക്കി
ലക്നൗ: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി കൃത്യമായി നടപ്പാക്കിയത് വഴി ഓരോ ഗുണഭോക്താവിനും രണ്ടര ലക്ഷം രൂപ നൽകിയെന്നും അതുവഴി രാജ്യത്ത് മൂന്ന് കോടി ദരിദ്ര കുടുംബങ്ങളെ…
Read More » - 5 October
തമിഴ് നടൻ അജിത്തിനെതിരെ ആരോപണമുന്നയിച്ച് യുവതി വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു
ചെന്നെ: തമിഴ് നടൻ അജിത്തിനെതിരെ ആരോപണമുന്നയിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തന്റെ ജോലി പോകാൻ കാരണം അജിത്താണെന്ന് ആരോപണം ഉന്നയിച്ചാണ് അജിത്തിന്റെ വീടിന് മുന്നിൽ യുവതി തീകൊളുത്തി…
Read More » - 5 October
ലിറ്ററിന് 10 പൈസ കൂട്ടിയാല്‍ ഡിവൈഎഫ്ഐ സമരം ചെയ്തിരുന്നു, അയാൾക്ക് അതറിയില്ല അന്ന് ഷംസീറിനെ പെറ്റിട്ടില്ല: പി.കെ ബഷീര്‍
തിരുവനന്തപുരം: ലിറ്ററിന് 10 പൈസ കൂട്ടിയാല്‍ സമരം ചെയ്തിരുന്ന ഡി.വൈ.എഫ്.ഐക്കാര്‍ക്ക് ഇപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് പി.കെ ബഷീര്‍. പെട്രോള്‍ വില നൂറ് കടന്നിട്ടും ഒരു പ്രതിഷേധവുമില്ല, പണ്ട്…
Read More » - 5 October
സഹോദരനും സുഹൃത്തിനുമൊപ്പം കിടക്ക പങ്കിടാന്‍ നിർബന്ധിച്ചു: വിസമ്മതിച്ച യുവതിക്ക് കാമുകന്റെ ക്രൂരമര്‍ദ്ദനം
പഞ്ചാബ്: സഹോദരനും സുഹൃത്തിനുമൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ച യുവതിക്ക് കാമുകന്റെ ക്രൂരമര്‍ദ്ദനം. മൊഹാലിയിൽ നയാഗാവിലെ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ 39 കാരിയായ യുവതിക്കാണ് 27…
Read More » - 5 October
ഭീതിവിതച്ച് ഇലക്ട്രിക് സ്കൂട്ടറുകൾ നടുറോഡിൽ കത്തിയമരുന്നു: മൗനവ്രതത്തിൽ കമ്പനി ഉടമകൾ
ഡൽഹി: രാജ്യം ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. ഓരോദിവസവും നിരവധി കമ്പനികളാണ് ഈ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. അതിനിടയിൽ നടുറോഡിൽവച്ച് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി…
Read More » - 5 October
നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: ദൃശ്യങ്ങള്‍ സിസിടിവിയില്‍
യുവാവ് ബാഗില്‍ നിന്നും കത്തിയെടുത്ത് യുവതിയെ പിടിച്ചു നിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു
Read More » - 5 October
15 വര്‍ഷത്തിലധികം പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നതിന് എട്ടിരട്ടി ഫീസ്: വിജ്ഞാപനം പുറത്തിറങ്ങി
ഡല്‍ഹി: 15 വര്‍ഷത്തിലധികം പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നതിന് എട്ടിരട്ടി ഫീസ് ഈടാക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് പുതിയ…
Read More » - 5 October
300 രൂപ കടം വാങ്ങിച്ചത് തിരികെ നൽകിയില്ല: 5 പേർ ചേർന്ന് യുവാവിനെ വെട്ടി കൊന്നു
ദില്ലി: കടം വാങ്ങിയ 300 രൂപ തിരികെ നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ അഞ്ച് പേര് ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ദില്ലിയിലെ ആനന്ദ് പർബത് പ്രദേശത്താണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.…
Read More » - 5 October
ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ ജീവനോടെ കത്തിച്ചു
പുലര്‍ച്ചെയാണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറിയത്
Read More » - 5 October
ലഖിംപുര്‍ സംഘർഷം: മകനെതിരെ തെളിവുണ്ടെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിലെ സംഘർഷ സ്ഥലത്ത് തന്റെ മകന്റെ സാന്നിധ്യമുണ്ടായിരുന്നതായി തെളിഞ്ഞാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. സംഭവസമയത്ത് ആശിഷ് മിശ്ര…
Read More » - 5 October
ചികിത്സിക്കാൻ പണമില്ല: അര്‍ബുദബാധിതനായ 14 കാരനെ വിഷം കുത്തിവെച്ച് കൊന്ന സംഭവത്തിൽ പിതാവ് അറസ്റ്റില്‍
കോയമ്പത്തൂര്‍ : അര്‍ബുദബാധിതനായ 14 കാരനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. സേലം കൊങ്കനാപുരം കാച്ചുപ്പള്ളിയിലാണ് സംഭവത്തിൽ വണ്ണത്തമിഴ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്. കാലില്‍ അര്‍ബുദബാധിതനായ കുട്ടിക്ക് മരുന്ന്…
Read More » - 5 October
ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയല്ല: കാനത്തിനെതിരെ ഡി രാജ
ന്യൂഡൽഹി : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ. പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യമുണ്ട്. പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. എന്നാൽ,…
Read More » - 5 October
മതപരിവര്‍ത്തനം : മതപുരോഹിതന് മൗലാന കലീം സിദ്ദിഖിയുടെ വീടുകളില്‍ റെയ്ഡ്
ന്യൂഡല്‍ഹി : മതപരിവര്‍ത്തനക്കേസുകളുമായി ബന്ധപ്പെട്ട് മൗലാന കലീം സിദ്ദിഖിയുടെ വീടുകളില്‍ റെയ്ഡ്. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ചില തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്…
Read More » - 5 October
ഉദ്ധവിനെയും പവാറിനേയും ഞെട്ടിച്ച് മഹാരാഷ്ട്രയിലും ബിജെപിയുടെ തേരോട്ടം
മഹാരാഷ്ട്ര: അഹമ്മദാബാദിലെ ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ കട്ടോൾ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മറ്റി (എപിഎംസി) ഇലക്ഷനിൽ തകർപ്പൻ വിജയവുമായി ബിജെപി.…
Read More » - 5 October
ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ്: മികച്ച ഭൂരിപക്ഷം നേടി ബിജെപി
ഗാന്ധിനഗര്‍ : ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി. 44 സീറ്റുകളില്‍ 41 സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപി വിജയം ഉറപ്പിച്ചത്. വെറും രണ്ട്…
Read More » - 5 October
ലഹരിപ്പാര്‍ട്ടി സംഘത്തെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ലക്ഷ്യമിട്ടുള്ളതാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സമീര്‍ വാങ്കഡെ
മുംബൈ: ആഡംബര കപ്പലില്‍ നിന്ന് ലഹരിപ്പാര്‍ട്ടി സംഘത്തെ റെയ്ഡില്‍ പിടികൂടിയതും തുടര്‍ന്നുള്ള അറസ്റ്റും ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലക്ഷ്യമിട്ടുള്ളതാണെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ പ്രതികരണവുമായി നാര്‍ക്കോട്ടിക്സ് കണ്ട്രോള്…
Read More » - 5 October
കറികൾ ഒന്നുമില്ല, വെറും ചോറ് മാത്രം: ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്ന് ആക്ഷേപം
കോഴിക്കോട്: ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്ന് ആക്ഷേപം. ഇരുപത് രൂപയ്ക്ക് ഊണ് വാങ്ങിയാൽ ചോറ് മാത്രമേയുള്ളൂ, കറികൾ ഒന്നുമില്ല, ഉപ്പേരി പേരിന് മാത്രം, വെള്ളം…
Read More » - 5 October
ഗാന്ധിനഗര്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ്: വന്‍ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ച് ബിജെപി: തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസും ആപ്പും
അഹമ്മദാബാദ്: ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചെടുത്ത് ബിജെപി. 44 സീറ്റുകളില്‍ 41 എണ്ണത്തിലും ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് രണ്ടു സീറ്റിലൊതുങ്ങി. ബിജെപിയെ…
Read More » - 5 October
അധ്യക്ഷ സ്ഥാനത്തിൽ മാറ്റമില്ല, അമരക്കാരൻ സുരേന്ദ്രൻ തന്നെ: ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി. അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും. പ്രചരിച്ചിരുന്ന വാർത്തകളെയെല്ലാം മായ്ച്ചുകൊണ്ടാണ് കെ സുരേന്ദ്രനെ വീണ്ടും അമരക്കാരനായി ബി…
Read More » - 5 October
മോൺസൺ മാവുങ്കലും മാധ്യമപ്രവർത്തകനായ സഹിൻ ആന്റണിയും ചേർന്ന് ചെമ്പോലവിവാദം ഉണ്ടാക്കിയത് ശബരിമലയെ തകർക്കാൻ : കുമ്മനം
മാവുങ്കലിനെ പ്രോസിക്യൂട്ട് ചെയ്യണം കുമ്മനം രാജശേഖരൻ തിരുവനന്തപുരം:- മോൺസൺ മാവുങ്കലിന്റെ വസ്തു ശേഖരത്തിൽ നിന്നും കണ്ടെത്തിയ ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളണമെന്ന്…
Read More »