India
- Nov- 2021 -5 November
പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ശ്രീശങ്കരപ്രതിമയ്ക്ക് പ്രത്യേകതകള്‍ ഏറെ: നൂറ്റാണ്ടുകളോളം കേടുപാട് സംഭവിക്കില്ല
ഡെറാഡൂണ്‍: ആദി ശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലാണ് 35 ടണ്‍ ഭാരമുള്ള പ്രതിമ സ്ഥിതി…
Read More » - 5 November
ദീപാവലി ആഘോഷം: ഡൽഹിയിൽ വീണ്ടും വായു മലിനീകരണ തോത് ഉയരുന്നു
ന്യൂഡൽഹി : ഡൽഹിയെ വീണ്ടും പുകമറയ്ക്കുള്ളിലാക്കി ദീപാവലി ആഘോഷങ്ങൾ. സുപ്രീം കോടതി നിർദ്ദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും കേജരിവാൾ സർക്കാറിന്റെ ഭാഗത്ത് നിന്ന് ജനങ്ങളെ നിയന്ത്രിക്കാൻ നടത്തിയ ശ്രമങ്ങൾ ഫലം…
Read More » - 5 November
പശ്ചിമ ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു
കൊല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവും ബംഗാള്‍ മന്ത്രിയുമായ സുബ്രത മുഖര്‍ജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലായിരുന്നു അന്ത്യം. ഒക്ടോബര്‍ 25നു ശ്വാസതടസ്സം…
Read More » - 5 November
പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം സ്വീകരിക്കാൻ ദുബായിലെത്തി എം.ജി ശ്രീകുമാർ
ദുബായ്: പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം സ്വീകരിക്കുന്നതിന്റെ ഭാഗമായി ദുബായിലെത്തിയ ഗായകൻ എം.ജി ശ്രീകുമാർ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചിന്റെ ആസ്താനം സന്ദർശിച്ചു. ഇ.സി.എച്ചിന്റെ…
Read More » - 5 November
ദീപാവലിക്ക് പിഎംഎവൈ ഗുണഭോക്താക്കളുടെ വീട് സന്ദർശിച്ച് പടക്കങ്ങളും മധുരപലഹാരങ്ങളും നൽകി യോഗി ആദിത്യനാഥ്
ലഖ്നൗ: പ്രധാനമന്ത്രി ജൻ ആവാസ് യോജനയുടെ ഗുണഭോക്താക്കൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് വീടുകളിലെത്തി ദീപാവലിക്ക് പടക്കങ്ങളും മധുരപലഹാരങ്ങളും സമ്മാനിച്ചു. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുമെന്നത്…
Read More » - 5 November
ബസ് സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് എട്ടാം ക്ലാസ്സ്കാരിയുടെ കത്ത്
തെലങ്കാന: സ്കൂളിൽ പോകാൻ ബസ് സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപെട്ട് എട്ടാം ക്ലാസ്സ്കാരി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഓട്ടോറിക്ഷയിൽ പോകുന്നതിനുള്ള സാമ്പത്തികശേഷിയില്ലെന്നും പിതാവ് കോവിഡ് ബാധിച്ച് മരിച്ചതിന് ശേഷം…
Read More » - 5 November
പ്രധാനമന്ത്രി കേദാർനാഥിൽ: പുനര്‍നിര്‍മ്മിച്ച ശ്രീശങ്കര സമാധിയും ശങ്കരാചാര്യരുടെ പ്രതിമയും അനാച്ഛാദനം ചെയ്തു
കേദാർനാഥ് : കേദാർനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പുനരുദ്ധരിച്ച ശ്രീശങ്കര സമാധിയും ശങ്കരാചാര്യരുടെ പ്രതിമയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കേദാർനാഥ് ക്ഷേത്രത്തിൽ മഹാരുദ്രാഭിഷേകം നടത്തിയ…
Read More » - 5 November
ദീപാവലി ആഘോഷിക്കാന്‍ വാങ്ങിയ പടക്കം യാത്രാമധ്യേ പൊട്ടിത്തെറിച്ചു: അച്ഛനും മകനും മരിച്ചു
ചെന്നൈ: ദീപാവലി ആഘോഷിക്കാന്‍ വാങ്ങിയ പടക്കം സ്കൂട്ടറില്‍ കൊണ്ടുപോകവെ പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശന്‍ (37) ഏഴ് വയസുകാരനായ മകന് പ്രദീഷ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍…
Read More » - 5 November
കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ഭൂവുടമ ദിവസങ്ങളോളം പീഡിപ്പിച്ചു: യുവതി ജീവനൊടുക്കി
രാജ്കോട്ട് : ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരെ പോലീസ് കേസെടുത്തു. ഗുജറാത്തിലെ…
Read More » - 5 November
ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ : കുപ്പി സുബീഷിന്റെ മൊഴി പറയിപ്പിച്ചത്- സിബിഐ റിപ്പോർട്ട്
കോഴിക്കോട്: തലശ്ശേരി ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ തന്നെയെന്ന് സിബിഐ റിപ്പോർട്ട് . കാരായി രാജനും, കാരായി ചന്ദ്രശേഖരനും ഉൾപ്പെട്ട സിപിഎം നേതാക്കളാണ് കൊലപാതകത്തിന് പിന്നിൽ.…
Read More » - 5 November
മുസ്ലിമായി ജനിച്ച സമീർ എങ്ങനെയാണ് പട്ടിക ജാതി വിഭാഗത്തിൽ ജോലിക്ക് കയറുക? സമീർ വാങ്കഡെയ്ക്കെതിരെ ദളിത് സംഘടനകൾ
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെയുൾപ്പെടെ കുടുക്കിയ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരെ ആരോപണവുമായി ദളിത് സംഘടനകൾ. സർക്കാർ ജോലി ലഭിക്കാനായി…
Read More » - 5 November
ദീപങ്ങള്‍ തെളിയിച്ച് ദീപാവലി ആഘോഷിച്ച് അമേരിക്കൻ പ്രസിഡന്റ് ബൈഡനും കുടുംബവും: ലോക സമാധാനത്തിനായി ആശംസകളും
വാഷിംഗ്ടണ്‍: ലോകത്തിന്റെ അങ്ങോളമിങ്ങോളം ദീപാവലിയാഘോഷിക്കുന്ന എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്.അന്ധകാരം നീങ്ങുമ്പോള്‍ പ്രകാശം പരത്തി അവിടെ ജ്ഞാനവും അറിവും സത്യവുമാണ് ജ്വലിക്കുന്നതെന്ന് ആശംസകള്‍…
Read More » - 5 November
കള്ളപ്പണ ഇടപാട്: അനിൽ ദേശ്മുഖിന്റെ മകനെയും ചോദ്യം ചെയ്യുന്നു , അറസ്റ്റിലായേക്കുമെന്ന് സൂചന
മുംബൈ: കള്ളപ്പണ ഇടപാടിൽ എൻസിപിയ്ക്ക് കനത്ത തിരിച്ചടി. എൻസിപിയുടെ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന അനിൽ ദേശ്മുഖ് അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്…
Read More » - 5 November
സൈനിക സഹകരണം മെച്ചപ്പെടുത്തൽ: ചെക്ക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി ജനറൽ ബിപിൻ റാവത്ത്
ഉഭയകക്ഷി സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെക്ക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ചെക്ക് റിപ്പബ്ലിക്കിലെത്തിയ ജനറൽ ബിപിൻ…
Read More » - 5 November
പ്രവാസികൾക്ക് ആശ്വാസമായി പുതിയ രണ്ടു തീരുമാനങ്ങൾ : അധിക ജോലിക്ക് അധിക വേതനം
ജിദ്ദ: പ്രവാസികളെ കൊണ്ട് എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കുന്നതിന് അധികം വേതനം നല്‍കണമെന്ന് മാനവവിഭവ ശേഷി, സമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്ക് ഏറെ ആശ്വാസം…
Read More » - 5 November
ക്ഷേത്രത്തിലെ അന്നദാനത്തിനിടയില്‍ ജാതിയധിക്ഷേപം: ഇരയായ യുവതിയെ വീട്ടിലെത്തി കണ്ട് സ്റ്റാലിന്
ചെന്നൈ: ക്ഷേത്രത്തിലെ അന്നാദാനത്തിനിടയില് ജാതിയധിക്ഷേപം നേരിടുകയും പിന്നീട് ഇറക്കിവിടുകയും ചെയ്ത സ്ത്രീയെ വീട്ടിലെത്തി കണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. അനാചാരത്തിനെതിരേ പ്രതികരിച്ച അശ്വിനിയെ മുഖ്യമന്ത്രി…
Read More » - 5 November
നരേന്ദ്ര മോദി ഇന്ന് കേദാർനാഥിൽ; 130 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാർനാഥിൽ സന്ദർശനം നടത്തും. രാവിലെ 6.30ന് പ്രധാന മന്ത്രി സംസ്ഥാനത്തെത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 5 November
പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥിലേയ്ക്ക്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേദാര്‍നാഥ് സന്ദര്‍ശിക്കും. അഞ്ചാം തീയതി രാവിലെ 6.30 ന് അദ്ദേഹം ഉത്തരാഖണ്ഡില്‍ എത്തുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി…
Read More » - 4 November
ലോകത്ത് അതിവേഗം പടര്‍ന്നു പിടിക്കുന്ന കോവിഡ് വീണ്ടും രൂക്ഷമാകും, ലക്ഷങ്ങള്‍ മരിച്ചുവീഴും
ജനീവ : ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. യൂറോപ്പ് മേഖലയില്‍ 78 മി ല്ല്യണ്‍ കോവിഡ് കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.…
Read More » - 4 November
ദീപാവലി ആഘോഷം: അതിർത്തിയിൽ മധുരം കൈമാറി ഇന്ത്യ-പാക് സൈനികർ
ഡൽഹി: ദീപാവലി ആഘോഷവേളയിൽ ആശംസാസന്ദേശം അറിയിച്ച് ഇന്ത്യ- പാക് അതിർത്തിയിൽ നിയന്ത്രണ രേഖയ്ക്കു സമീപം ഇരു രാജ്യങ്ങളിലെയും സൈനികർ മധുരം കൈമാറി. രാജ്യത്തിൻറെ വിവിധ അതിർത്തികളിൽ ഇത്തരത്തിൽ…
Read More » - 4 November
ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്നു താഴെയിറക്കണം: ശിവസേന
മുംബൈ: ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. രാജ്യത്ത് ഇന്ധനവില 100 രൂപയ്ക്കുമേൽ വർധിപ്പിക്കണമെങ്കിൽ അത്രമേൽ നിര്‍ദയനായിരിക്കണമെന്നും…
Read More » - 4 November
ഇടതുപക്ഷം ഇപ്പോൾ മലക്കം മറിയുകയാണ്, പിണറായി സർക്കാർ കേരള ജനതയെ വഞ്ചിച്ചു: ജെ ആർ അനുരാജ്
കേരളം നികുതിയിളവു നൽകിയില്ലെങ്കിൽ യുവമോർച്ച ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങും
Read More » - 4 November
കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേദാര്‍നാഥ് സന്ദര്‍ശിക്കും. അഞ്ചാം തീയതി രാവിലെ 6.30 ന് അദ്ദേഹം ഉത്തരാഖണ്ഡില്‍ എത്തുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി…
Read More » - 4 November
നടൻ വിജയ് സേതുപതിക്ക് നേരെ ആക്രമണം, മലയാളി യുവാവ് പിടിയിൽ: വീഡിയോ
ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അര്‍പ്പിക്കാൻ ബംഗളുരുവില്‍ എത്തിയ നടന് വിജയ് സേതുപതിയെ വിമാനത്താവളത്തില്‍വെച്ച് ആക്രമിച്ച മലയാളി യുവാവ് പിടിയിൽ. ഫോട്ടോ എടുക്കുന്നതുമായി…
Read More » - 4 November
ദീപാവലി ആഘോഷത്തിനായി ഞാനെന്റെ കുടുംബത്ത് എത്തി: ജമ്മുകശ്മീർ ആർമി പോസ്റ്റിൽ പ്രധാനമന്ത്രി
ജമ്മുകശ്മീർ: ദീപാവലി ആഘോഷത്തിനായി ഞാനെന്റെ കുടുംബത്ത് എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിർ നൗഷേറ സെക്ടറിൽ അതിർത്തി ജില്ലയായ രജൗരിയിലെ ആർമി പോസ്റ്റിൽ ദീപാവലി ആഘോഷത്തിനെത്തിയ പട്ടാളക്കാരെ…
Read More »