India
- Nov- 2021 -7 November
പെട്രോൾ ഡീസൽ വില കുറച്ച് പഞ്ചാബ്: 70 വര്‍ഷത്തിനിടെ ആദ്യമായെന്ന് മുഖ്യമന്ത്രി
ചണ്ഡീഗഢ്: മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെ പെട്രോളിനും ഡീസലിനും വില കുറച്ച് പഞ്ചാബ് സർക്കാർ. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയുമാണ് കുറവ് വരുത്തിയത്. 70…
Read More » - 7 November
എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ പ്രണയിക്കണം എന്നൊക്കെ എന്നെ പഠിപ്പിച്ചത് കമൽ: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: കമൽ ഹാസന് പിറന്നാൾ ആശംസകളുമായി ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക് പോസ്റ്റ്. യുവത്വത്തിൽ എത്തിയ ഞങ്ങൾ എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ പ്രണയിക്കണം എന്നൊക്കെ തീരുമാനിക്കുന്നതിനുള്ള…
Read More » - 7 November
കോവിഡിന്റെ പേരില്‍ ജാതി അടിസ്ഥാനത്തില്‍ കുട്ടികളെ ബാച്ച് തിരിച്ച് ഇരുത്തി: സ്കൂളിനെതിരെ പ്രതിഷേധം
ചെന്നൈ : കോവിഡിന്റെ പേര് പറഞ്ഞ് സ്കൂളില്‍ ജാതി അടിസ്ഥാനത്തില്‍ കുട്ടികളെ ബാച്ച് തിരിച്ച് ഇരുത്തിയ സംഭവം വിവാദമാകുന്നു.ചെന്നൈയിലെ ഒരു എല്‍പി സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിനെതിരെ…
Read More » - 7 November
അതിവേഗം ബഹുദൂരം: തിരഞ്ഞെടുപ്പ് നേരിടാന്‍ പടയൊരുക്കവുമായി ബിജെപി
ന്യൂഡല്‍ഹി: അഞ്ചുസംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍, ഉപതിരഞ്ഞെടുപ്പുഫലം, കോവിഡ് പ്രതിരോധനടപടികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചർച്ച ചെയ്യാൻ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വൈകീട്ട്…
Read More » - 7 November
കേരളത്തിന്റെ എന്ത് ആവശ്യത്തിനും താങ്കള്‍ കൂടെ നിന്നിട്ടുണ്ട്, പിറന്നാൾ ആശംസകൾ ഡിയർ കമൽ ഹാസൻ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: നടൻ കമൽ ഹാസന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യന്‍ സിനിമയുടെ വിസ്മയ താരം ഉലക നായകന് കമല്‍ ഹാസന് 67-ാം ജന്മദിനാശംസകളെന്നാണ് മുഖ്യമന്ത്രി…
Read More » - 7 November
പ്രധാനമന്ത്രിയായാൽ ആദ്യം ചെയ്യുന്ന കാര്യമെന്ത്? വെളിപ്പെടുത്തി വയനാട് എം.പി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ‘പ്രധാനമന്ത്രിയായാൽ ആദ്യം ചെയ്യുന്ന കാര്യമെന്തായിരിക്കും’? ചോദ്യം വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയോടാണ്. അടുത്തിടെ കന്യാകുമാരിയിലെ മുളകൂമൂട് സെന്റ് ജോസഫ്സ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി…
Read More » - 7 November
അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളം കുടിച്ചു: 70-കാരനെ അച്ഛനും മകനും ചേർന്ന് തല്ലിക്കൊന്നു
ബീഹാർ : അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളമെടുത്തതിന് 70-കാരനെ തല്ലിക്കൊന്നു. ബീഹാറിലെ വൈശാലി ജില്ലയിലെ സലേംപൂർ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. അനുവാദമില്ലാതെ ഹാൻഡ് പമ്പ് ഉപയോഗിച്ചുവെന്ന്…
Read More » - 7 November
ലോകത്തെ ആരാധ്യനായ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്
ന്യൂഡല്‍ഹി: ലോകത്തെ ആരാധ്യനായ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. ‘ദ മോണിങ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയില്‍ 70 ശതമാനം അംഗീകാരം മോദി സ്വന്തമാക്കി. കേന്ദ്രമന്ത്രി…
Read More » - 7 November
ആര്യനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനായിരുന്നു പദ്ധതി, പിന്നില്‍ ബി.ജെ.പി നേതാവും സമീര്‍ വാങ്കഡെയും: നവാബ് മാലിക്
മുംബൈ: ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ താരപുത്രൻ ആര്യൻ ഖാൻ നിരപരാധി ആണെന്നും ലഹരിയുടെ ആര്യന് ബന്ധമില്ലെന്നും മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ആര്യനെതിരെ നടന്നത് വാൻ ഗൂഡാലോചന…
Read More » - 7 November
തമിഴ്നാട്ടിൽ എസ് സി- എസ് ടി ആക്ടിന് കീഴിലുള്ള കേസുകളിൽവൻ വർധന: ശിക്ഷിക്കപ്പെടുന്നവർ കുറവ്
ചെന്നൈ : തമിഴ്നാട്ടിൽ ആദിവാസികള്‍ക്കെതിരായ ക്രിമിനല്‍ അതിക്രമങ്ങളുടെ പേരിൽ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. 2017 മുതല്‍ കേസുകളുടെ എണ്ണം വർധിക്കുന്നതായിട്ടാണ് കേന്ദ്ര സർക്കാരിന്റെ…
Read More » - 7 November
ഓലപ്പാമ്പു കാണിച്ചാൽ ആരു പേടിക്കുമെന്നാണ് കോലീബി-മൗദൂദി മഴവിൽ സഖ്യം കരുതുന്നത്: തോമസ് ഐസക്
തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ കോൺഗ്രസും മുസ്ലിം ലീഗും നടത്തുന്ന സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ഓലപ്പാമ്പു കാണിച്ചാൽ ആരു പേടിക്കുമെന്നാണ് കോലീബി-മൗദൂദി…
Read More » - 7 November
ചെന്നൈയിലും കാഞ്ചീപുരത്തും ശക്തമായ മഴ: വിവിധയിടങ്ങളില്‍ വെള്ളം പൊങ്ങി
ചെന്നൈ: വടക്കന്‍ തമിഴ്നാട് ഉള്‍പ്പെടെ ചെന്നൈയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ. കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയില്‍ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി. കനത്ത…
Read More » - 7 November
അരുണാചൽ പ്രദേശിലെ ചൈനീസ് കടന്നുകയറ്റം: ഗ്രാമമുണ്ടാക്കിയെന്ന് സ്ഥിരീകരിച്ച് സർക്കാർ
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ. ചൈന ഗ്രാമം ഉണ്ടാക്കിയെന്ന് അമേരിക്കയുടെ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് അരുണാചൽ സർക്കാർ.…
Read More » - 7 November
‘മരം മുറിക്കുന്നതിനെ കുറിച്ച് സ്റ്റാലിൻ പറഞ്ഞപ്പോഴാണ് അറിഞ്ഞത്, ബിജ്യൻ കള്ളം പറയുകയാ’: പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: മുല്ലപ്പെരിയാറിന് സമീപം ബേബി ഡാമിന്റെ പ്രദേശത്ത് മരം മുറിക്കാൻ തമിഴ്നാടിന് വനം വകുപ്പ് അനുമതി നൽകിയത് കേരളം അറിയാതെയെന്ന് റിപ്പോർട്ട് വന്നതോടെ സർക്കാരിനെ പരിഹസിച്ച് ട്രോളുകൾ.…
Read More » - 7 November
നിയമവിരുദ്ധമായി മതപരിവർത്തനം: രണ്ട് മലയാളി പാസ്റ്റർമാർ ബീഹാറിൽ അറസ്റ്റിൽ
പാറ്റ്ന: ബിഹാറിലെ സുപോൾ ജില്ലയിൽ ശനിയാഴ്ച പാവപ്പെട്ട ആളുകളെ ക്രിസ്തുമതത്തിലേക്ക് പ്രലോഭിപ്പിച്ച് എത്തിക്കുന്ന മതപരിവർത്തന റാക്കറ്റ് തകർത്ത് പോലീസ്. സംഭവത്തിൽ കേരളത്തിൽ നിന്നുള്ള രണ്ട് പാസ്റ്റർമാരെ പിടികൂടി.…
Read More » - 7 November
പ്രസവ വാര്‍ഡിന് പുറത്ത് പടക്കം പൊട്ടിച്ച് ജീവനക്കാരുടെ ദീപാവലി ആഘോഷം: ചികിത്സ കിട്ടാതെ യുവതി മരിച്ചു
ഭോപാല്‍: പ്രസവ വാര്‍ഡിന് പുറത്ത് പടക്കം പൊട്ടിച്ച് ജീവനക്കാര്‍ ദീപാവലി ആഘോഷിക്കുന്നതിനിടെ ചികിത്സ കിട്ടാതെ യുവതി മരിച്ചു. പ്രസവ വാര്‍ഡില്‍ ചികിത്സയിലിരിക്കെ 26 കാരിയാണ് ചികിത്സ കിട്ടാതെ…
Read More » - 7 November
വെറും 399 രൂപയ്ക്ക് പ്രതിമാസം 1000 ജിബി ഡേറ്റ: വരിക്കാരെ പിടിച്ചുനിർത്താൻ മെഗാ പ്ലാനുമായി ബി.എസ്.എൻ.എൽ
ആകർഷകമായ നിരവധി പ്ളാനുകളുമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് രംഗത്ത്. ഇതുവരെ ഒരു ടെലികോം കമ്പനിയും നൽകാത്ത ഓഫറാണ് ബി.എസ്.എൻ.എൽ തങ്ങളുടെ വരിക്കാർക്കായി ഓഫർ ചെയ്യുന്നത്. പുതിയ…
Read More » - 7 November
‘കൊറോണ പേടിച്ചു വീട്ടിലിരുന്നില്ലേ?’ അഖിലേഷിന്റെ ഉരുക്കുകോട്ടയില്‍ 550 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുമായി യോഗി
ലക്നൗ: പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കൊറോണ സമയത്ത് പേടിച്ച് വീട്ടിനുള്ളില്‍ ഇരുന്ന നേതാക്കളാരും തന്നെ തെരഞ്ഞെടുപ്പ് സമയത്ത്…
Read More » - 7 November
മലയാളി വാഹനയുടമകളെ ആകര്‍ഷിക്കാൻ മലയാളത്തില്‍ നോട്ടീസുമായി കര്‍ണാടകയിലെ പമ്പുകള്‍
മാനന്തവാടി: മലയാളി വാഹനയുടമകളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കര്‍ണാടകയിലെ പമ്പുടമകള്‍. ഇതിനായി വിലക്കുറവ് കാണിച്ച് മലയാളത്തില്‍ പ്രിന്റ് ചെയ്ത നോട്ടീസ് അടിച്ചിറക്കിയിരിക്കുകയാണ് പമ്പുടമകള്‍. ഡീസലിന് ഏഴുരൂപയും പെട്രോളിന് അഞ്ചുരൂപയും…
Read More » - 7 November
ഡീസൽ വിലയിൽ 11 രൂപയുടെ കുറവ്: ബസ് ചാർജ് കുറച്ച് ഒഡിഷ സർക്കാർ
ഭുവനേശ്വർ: കേന്ദ്ര സർക്കാർ നികുതി നിരക്ക് കുറച്ചതിനെ തുടർന്ന് ഡീസൽ വില കുറഞ്ഞതോടെ ബസ് ചാർജ് നിരക്ക് പുതുക്കി നിശ്ചയിച്ച് ഒഡീഷ സർക്കാർ. ഇന്ധന നികുതിയിൽ മാറ്റമുണ്ടായതിന്…
Read More » - 7 November
പെട്രോളിയം സെസിലൂടെ കേരളത്തിന് ലഭിച്ചത് 2673.71 കോടി : കിഫ്ബിയിലും കൊടികളെത്തി, കണക്കുകൾ നിയമസഭയിൽ
തിരുവനന്തപുരം: ഇന്ധനവിലയുടെ എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചിട്ടും സംസ്ഥാന നികുതിയിൽ മാറ്റം വരുത്താത്ത പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കി കണക്കുകൾ. നിയമസഭയിലൂടെ സംസ്ഥാന ധനമന്ത്രി പുറത്തുവിട്ട കണക്കുകളാണ് സർക്കാരിനു…
Read More » - 7 November
യമുനാ നദിയിൽ അമോണിയ: ഡൽഹിയിൽ ജലവിതരണം തടസ്സപ്പെടും
ഡൽഹി: യമുനാ നദിയിൽ അമോണിയയുടെ അളവ് കൂടിയതിനെ തുടർന്ന് ഡൽഹിയിൽ ജലവിതരണം തടസ്സപ്പെടുമെന്ന് അറിയിപ്പ്. ഈ സാഹചര്യത്തിൽ ജലം സൂക്ഷിച്ച് ഉപയോഗിക്കാൻ ഡൽഹി ജല ബോർഡ് ജനങ്ങൾക്ക്…
Read More » - 7 November
മന്ത്രിയുടെ മണ്ടത്തരം സിപിഎം പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ല, ധനമന്ത്രി ജനങ്ങളെ പറ്റിക്കുന്നു: കെ സുരേന്ദ്രൻ
കോഴിക്കോട്: ഇന്ധന വില നികുതിയിൽ ഇളവ് വരുത്താത്ത കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ. ധനമന്ത്രിയുടെ മണ്ടത്തരം സിപിഎം പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ല. അദ്ദേഹം ജനങ്ങളെ പറ്റിക്കുകയാണെന്ന്…
Read More » - 7 November
പെട്രോൾ, ഡീസൽ ഇന്ധനനികുതി കുറച്ച് 22 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും, കേന്ദ്രത്തിനെതിരെ സമരവുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനുംലിറ്ററിന് യഥാക്രമം 5 രൂപയും 10 രൂപയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ, 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിൽപ്പന…
Read More » - 7 November
പട്ടേലിനെ ജിന്നയോട് സമീകരിക്കുന്ന പാർട്ടികൾ അപമാനം, കരുതിയിരിക്കുക – യോഗി ആദിത്യനാഥ്
യു.പി: സർദാർ വല്ലഭായി പട്ടേലിനെ മുഹമ്മദലി ജിന്നയുമായി സമീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളെ കരുതിയിരിക്കണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അത്തരത്തിൽ ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ നാടിനു അപമാനമാണെന്നും…
Read More »