Article
- Jun- 2019 -18 June
വെറും വ്യായാമമല്ല യോഗ അത് മനസിന്റെയും ശരീരത്തിന്റെയും സ്വസ്തിയാണ്
സ്ഥൂല ശരീരത്തിന്റെ സഖ്യത്തിന് വേണ്ടി അനുവര്‍ത്തിക്കുന്ന യോഗാസനങ്ങളും പ്രാണായാമങ്ങളും മറ്റും സാധകര്‍ പോലും അറിയാതെ സൂക്ഷമശരീരത്തിന്റെ ഉണര്‍വിലേക്കും അവരെ നയിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.
Read More » - 18 June
കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ പ്രതിസന്ധിയില്‍ തന്നെ ; രാഹുല്‍ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണോ?
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ ഇനിയും ശരിയാവുന്ന ലക്ഷണമില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അധ്യക്ഷ പദം രാജിവെച്ച രാഹുല്‍ ഗാന്ധി ഇനിയും ആ തീരുമാനം പിന്‍വലിച്ചിട്ടില്ല. കുറെ ആഴ്ചകളായി…
Read More » - 18 June
സിനിമയെന്ന സ്വപ്നതീരത്തേയ്ക്ക് കടല്‍ദൂരം താണ്ടിയ രതീഷ് രാജുവിന്റെ മൂന്നാംപ്രളയം
സിനിമയെന്ന സ്വപ്നം സഫലീകരിക്കാന്‍ ജീവിതമെന്ന യാഥാര്‍ഥ്യത്തോട് തെല്ലും അക്ഷീണിതനാവാതെ പൊരുതി വിജയം കൈവരിക്കുന്നരുടെ സ്വപ്നസാക്ഷാത്കാരമാണ് ഓരോ വെള്ളിയാഴ്ചകളിലും സിനിമ കൊട്ടകകളെ അലങ്കരിക്കുന്നത്. അഭ്രപാളികളുടെ അകലാപാടങ്ങളില്‍ വിതയ്ക്കുന്ന അവരുടെ…
Read More » - 16 June
കേരളം ഭ്രാന്താലയമോ? വെട്ടിയും കുത്തിയും കത്തിച്ചും ഇല്ലാതാക്കുന്ന ജീവനുകള്‍ ആര് തിരിച്ച് നല്‍കും, അനാഥമാകുന്ന ജീവനുകള്‍ക്ക് ആര് സംരക്ഷണം നല്‍കും
സ്വാമി വിവേകാനന്ദന് കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇവിടെ നിലനിന്നിരുന്ന അയിത്താചാരത്തെയും സാമൂഹ്യാധഃപതനത്തെയും വിരല്‍ചൂണ്ടി പരിഹസിച്ചത് കേരളം ഭ്രാന്താലയമാണെന്നാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വാക്കുകള്‍ ഇന്നും കേരളത്തിന് യോജിക്കുന്നത് തന്നെയാണെന്ന്…
Read More » - 14 June
ചിരിയുടെ രസക്കൂട്ടില്‍ ഒരുക്കിയ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം പുറത്തിറങ്ങുന്നു
നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രം ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും. ഈസ്റ്റ് കോസ്റ്റിന്റെ…
Read More » - 13 June
അടി അടിയോടടി.. പത്ത് രാഹുല്‍ ഗാന്ധിമാര്‍ വിചാരിച്ചാല്‍ തീരുമോ കോണ്‍ഗ്രസിലെ പ്രശ്നം ; ഇപ്പോള്‍ രക്ഷപ്പെട്ടില്ലെങ്കില്‍ പിന്നെ എപ്പോള്‍ രക്ഷപ്പെടാനാ
രാവും പകലും ആഞ്ഞ് ശ്രമിച്ചിട്ടും സ്വന്തം പാര്‍ട്ടിയെ രക്ഷിക്കാനാകാത്തതിന്റെ നിരാശയില്‍ അധ്യക്ഷസ്ഥാനം വിടുന്നെന്ന് രാഹുല്‍ പ്രഖ്യാപിച്ചിട്ട് മൂന്നാഴ്ച്ച കഴിഞ്ഞു.
Read More » - 12 June
ഈസ്റ്റ് കോസ്റ്റ് ഓഡിയോ ലോഞ്ച് വേദിയില്‍ മണല്‍ത്തരികള്‍ കൊണ്ട് വിസ്മയം തീര്‍ത്ത കലാകാരനെ വേദിയിലേക്ക് ക്ഷണിച്ച് ദിലീപ്
നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രം ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ ഓഡിയോ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു നടന്…
Read More » - 11 June
ചിരിയുടെ രസക്കൂട്ടില്‍ പ്രണയവും സംഗീതവും ചാലിച്ച് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍; ജനപ്രിയ നായകന് ഓഡിയോ, ട്രെയിലര്‍ ലോഞ്ച് ചെയ്തു
പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ ‘ഓഡിയോ റിലീസും ട്രെയിലര്‍…
Read More » - 11 June
ലിംഗസമത്വവും വനിതാമതിലും മറന്നു പോയോ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ; അതില്ലാതെ പൂര്ണമാകുമോ പിണറായിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്
ശരിയാണ് , അഴിമതി ആരോപണങ്ങള്‍ നിറഞ്ഞുനിന്ന അഞ്ചു വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അറുതി വരുത്തിയാണ് കേരള ജനത ഇടതു സര്‍ക്കാരിന് അധികാരം കൈമാറിയത്. വി എസ് അച്യുതാനന്ദനെ…
Read More » - 11 June
നരേന്ദ്രമോദിയെ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ പങ്കുവെക്കുന്ന മാലദ്വീപ് പെണ്‍കുട്ടിയുടെ വാക്കുകളും ഈറനണിയിക്കുന്ന കുറേ ഓര്‍മ്മകളും
നരേന്ദ്രമോദിയെന്ന ഇന്ത്യയുടെ കാവല്‍ക്കാരന്റെ രണ്ടാംവട്ട പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദര്ശനത്താല് വാര്‍ത്തകളിലിടം നേടിയ നമ്മുടെ കൊച്ചു അയല്‍രാജ്യമായ മാലദ്വീപില്‍ നിന്നും ഇന്നലെ എനിക്കൊരു ഫോണ്‍കോള്‍ കിട്ടി.മറുതലയ്ക്കല്‍ നിന്നും…
Read More » - 10 June
യാത്രക്കാരല്ല ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക; മഴക്കാലമാണ് കരുതല്വേണം, അപകടം പിറകേയുണ്ട്
കേരളത്തെ കണ്ണീരിലാഴ്ത്തിയ ഒരു കാര്‍ അപകടമാണ് യുവവയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും ജീവനെടുത്തത്. അതിന്റെ ചര്‍ച്ച ഇനിയും കഴിഞ്ഞിട്ടില്ല. അതിന് പിന്നാലെ ഒരുപാട് അപകടങ്ങളില്‍ ഒട്ടേറെപ്പേര്‍ മരിച്ചു. ഇപ്പോള്‍…
Read More » - 10 June
”എണ്ണക്കറുപ്പിന്റെ ഏഴഴകില്‍” വിടര്‍ന്നൊരു സംഗീത പ്രണയത്തിന്റെ സഞ്ചാര വഴികളിലൂടെ
പ്രവാസത്തിന്റെ വരള്‍ച്ചയില്‍ തളര്‍ന്നുമയങ്ങുമ്പോള്‍ ചിലപ്പോഴൊക്കെ ബാല്യവും കൗമാരവും തീക്ഷ്ണമായ യൗവനവും പ്രണയവും സമ്മാനിച്ച ഓര്‍മകള്‍ ഒരു കണ്ണാടിച്ചില്ലെന്ന പോലെ തെളിഞ്ഞു വരും. ചിന്തകള്‍ കൊണ്ടും സ്വഭാവരീതി കൊണ്ടും…
Read More » - 8 June
പുതിയ അധ്യയനവര്‍ഷത്തില്‍ ഭയക്കണം മയക്കുമരുന്ന് മാഫിയകളെ ; ലഹരിമാഫിയ ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികളെ
സ്വന്തം മാതാപിതാക്കളെ പോലും തിരിച്ചറിഞ്ഞ് പെരുമാറാന്‍ സാധിക്കാത്ത വിധത്തില്‍ മാനസിക വൈകൃതമുണ്ടാക്കുന്ന ഈ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍
Read More » - 8 June
കോടീശ്വരന്മാര്ക്ക് ടൂറുപോകാം ബഹിരാകാശത്തിലേക്ക് : അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം വിനോദസഞ്ചാരകേന്ദ്രമാകുന്നു
ബഹിരാകാശയാത്ര സ്വപ്നം കണ്ട് കഴിയുന്ന വ്യക്തികളെയാണ് നാസയുടെ തീരുമാനം ആവേശത്തിലാക്കുന്നത്.
Read More » - 6 June
ആറ് മാസം കഴിഞ്ഞിട്ടും വാര്‍ത്തകളില്‍ മായാതെ ബാലഭാസ്കര്‍ : ആ അകാലവിയോഗത്തിന് പിന്നില്‍ കറുത്ത കരങ്ങളോ?
ഐ.എം.ദാസ് കേരളത്തെയാകെ കണ്ണീരണിയിച്ചാണ് വയലിനിസ്റ്റ് ബാലഭാസ്കര്‍ വിടവാങ്ങിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 25 ന് തൃശൂര്് വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുതതിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന…
Read More » - 5 June
നിപ്പയെന്ന മാരകരോഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും നമ്മള് ചെയ്യേണ്ടതും
കഴിഞ്ഞ വര്‍ഷം 16 പേരുടെ ജീവന് കവര്‍ന്ന നിപ്പാ എന്ന മാരകരോഗം വീണ്ടുമെത്തിയിരിക്കുന്നു. ഒരു വര്‍ഷത്തിന് ശേഷം വീണ്ടുമെത്തിയ ഈ കൊലയാളി രോഗത്തെ ഭയക്കുകയല്ല വേണ്ടത്, മറിച്ച്…
Read More » - 4 June
നിപയെ മുട്ടുകുത്തിക്കാന്‍ തയ്യാറെടുത്ത് കേരളം : സ്വയം കരുതേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്തം
രണ്ടാംതവണയും മരണഭീഷണി മുഴക്കി നിപ ബാധ സ്ഥിരീകരിക്കപ്പെടുമ്പോള്‍ ആശങ്കയിലാണ് സംസ്ഥാനം. പ്ലേഗ് പോലെയോ വസൂരി പോലെയോ അനേകരിലേക്ക് പകരുന്ന രോഗമല്ല നിപ എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്…
Read More » - 2 June
സിദ്ധിയെ കുബുദ്ധി കൊണ്ടു നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്ന പാഴ്ജന്മങ്ങള്
സ്വന്തമായ രാഷ്ട്രീയാഭിരുചിയുടെ പേരിലോ രാഷ്ട്രിയപരമായ നിലപാടുകളുണ്ടായതിന്റെ പേരിലോ രാഷ്ട്രീയം പരസ്യമായി പറഞ്ഞതിന്റെ പേരിലോ,എന്തിന് സ്വതന്ത്രമായി വ്യക്തിപരമായ തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലോ സൈബറിടങ്ങളിൽ കരിവാരിത്തേയ്ക്കലിനും അപഹാസ്യത്തിനും പാത്രമായ…
Read More » - 2 June
പ്രണയ സല്ലാപങ്ങളുടെ ന്യൂജെന്‍ വിശേഷങ്ങള്‍ ചിരിയുടെ പൂരക്കാഴ്ച പകരുന്ന നാട്ടുവിശേഷങ്ങള്‍ ആകുമ്പോള്‍
ഉദയനാണ് താരം എന്ന സിനിമയിൽ മോഹൻലാൽ കഥാപാത്രമായ ഉദയഭാനു ഇങ്ങനെ പറയുന്നുണ്ട്.” ഉദയഭാനുവിന് ജീവിതത്തിൽ ഒരു കാമുകിയേ ഉളളൂ,സിനിമ ‘ ഈ സംഭാഷണം പറയാതെ പറയുന്നത് ഏതൊരു…
Read More » - 1 June
തൊട്ടിലില്‍ നിന്ന് സിംഹാസനത്തിലേയ്ക്ക്… കുടുംബവാഴ്ച ശിഥിലമാക്കിയ കോണ്‍ഗ്രസ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ട കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് മക്കള്‍ രാഷ്ട്രീയമാണ് ഇതിന് പ്രധാന കാരണമെന്നാണ്. തൊട്ടിലില്‍ നിന്ന് സിംഹാസനത്തിലേയ്ക്ക് വന്ന ഗാന്ധി…
Read More » - May- 2019 -27 May
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എം ജയചന്ദ്രനും ഈസ്റ്റ് കോസ്റ്റും ഒന്നിക്കുമ്പോള്‍ ആസ്വാദകര്‍ക്ക് നല്‍കുന്നത് പാട്ടിന്റെ പാലാഴി തീര്‍ത്ത നാട്ടുവിശേഷങ്ങളോ?
പ്രകൃതിയുടെ ആത്മാവാണ് സംഗീതം. നിർവചനങ്ങൾക്ക് അതീതമായ ഒരനുഭവവും അനുഭൂതിയുമാണ് സംഗീതം. പ്രപഞ്ചത്തിന്റെ സ്പന്ദനമാണ് സംഗീതമെങ്കിൽ പ്രകൃതിക്ക് അത് തന്റെ ആത്മാവാണ്. സംഗീതം മറ്റു കലകളില്‍ നിന്നു വ്യത്യസ്തമാവുന്നത്,…
Read More » - 27 May
‘ഒഡീഷയുടെ മോദിയെ’ രാജ്യം ഇരു കൈയും നീട്ടി സ്വീകരിച്ചു; അറിയണം പ്രതാപ് ചന്ദ്ര സാരംഗിയുടെ ജീവിതം
ഇടിഞ്ഞുവീഴാറായ കുടിലില്‍ ഒരാളുണ്ട്. രാജ്യം അദ്ദേഹത്തെ എംപിയായി തിരഞ്ഞെടുത്തു. ഇട്ട് പുതുമ നഷ്ടപ്പെട്ട ഒന്നോ രണ്ട് ജുബ്ബ… കുറച്ച് പുസ്തകങ്ങള്‍… അവയെല്ലാം കൂടി ഒതു പഴയ തുകല്‍…
Read More » - 25 May
അടി തെറ്റി വീണ വടവൃക്ഷങ്ങള്‍, പൊലിഞ്ഞുപോയ പ്രധാനമന്ത്രിപദമോഹം : തറ പറ്റിയത് മോദിയെ തുരത്താന്‍ രാഹുല്‍ കരുതിവച്ച വമ്പന്മാര്
ഐ.എം .ദാസ് പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടി തെറ്റിവീണ വന്മരങ്ങള് ഒന്നും രണ്ടുമല്ല. കാലങ്ങളായി പാര്‍ലമെന്റില്‍ സജീവസാന്നിധ്യമായിരുന്ന പല പ്രബലരും ഇത്തവണ പടി കടക്കില്ല. വയനാട്ടില്‍ ജയിച്ചെങ്കിലും…
Read More » - 23 May
ഒടുവില്‍ കേരളം പിണറായിയോട് പറഞ്ഞു, കടക്കൂ പുറത്ത് ഈ കൊടുംതോല്വി സിപിഎം ചോദിച്ചുവാങ്ങിയത്
സംഭവ ബഹുലമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനൊടുവില്‍ കേരളമെഴുതിയ വിധിയെഴുത്ത് എല്‍ഡിഎഫിന് നല്കുന്ന നാണക്കേടും തിരിച്ചടിയും ചെറുതല്ല. കടക്കൂ പുറത്തെന്ന് മാധ്യമങ്ങളോട് ആജ്ഞാപിച്ച പിണറായി വിജയനോട് ജനങ്ങളും പറഞ്ഞു, കടക്കൂ…
Read More » - 21 May
അമിത് ഷാ- എതിരാളികളെ തറപറ്റിക്കുന്ന തന്ത്രങ്ങളുടെ ചാണക്യന്; ബിജെപി അധികാരത്തിലെത്തിയാല്‍ അജയ്യനാകുന്നതും ഷാ
അജയ്യമായ നിശ്ചയദാര്‍ഢ്യത്തിലൂടെ എല്ലാം നേടാന്‍ സാധിക്കും. അവിടെയാണ് ഒരു മഹാനും സാധാരണകാരനും തമ്മിലുള്ള വ്യത്യാസം – തോമസ് ഫുള്ളറിന്റെ ഈ വാക്കുകളുടെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ബി ജെ…
Read More »