Technology
- Dec- 2022 -2 December
നോയിസ് പൾസ് ഗോ ബസ്: വിലയും സവിശേഷതയും അറിയാം
കുറഞ്ഞ വിലയിൽ വ്യത്യസ്ഥ ഫീച്ചറുകൾ ഉള്ള സ്മാർട്ട് വാച്ചുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. സ്മാർട്ട് വാച്ച് നിർമ്മാണ രംഗത്ത് കുറഞ്ഞ കാലയളവുകൊണ്ട് ജനപ്രീതി നേടിയ നിർമ്മാതാക്കളാണ്…
Read More » - 2 December
രാജ്യത്ത് 4ജി കണക്ഷനുകൾ കുറയും, 5ജി സബ്സ്ക്രിപ്ഷനുകൾ കുതിച്ചുയരാൻ സാധ്യത
രാജ്യത്ത് വരും വർഷങ്ങളിൽ 5ജി സബ്സ്ക്രിപ്ഷനുകൾ കുതിച്ചുയരാൻ സാധ്യത. എറിക്സൺ മൊബിലിറ്റി റിപ്പോർട്ടുകൾ പ്രകാരം, 2028 അവസാനത്തോടെ ഇന്ത്യയിലെ മൊത്തം മൊബൈൽ കണക്ഷനുകളുടെ പകുതിയിലധികം 5ജി ആകാനാണ്…
Read More » - 1 December
ഇന്ത്യയിലെ ഗവേഷണ വിഭാഗം ശക്തിപ്പെടുത്താനൊരുങ്ങി സാംസംഗ്, കൂടുതൽ ജീവനക്കാരെ നിയമിക്കാൻ സാധ്യത
ഇന്ത്യയിലെ ഗവേഷണ വിഭാഗം കൂടുതൽ ശക്തമാക്കാനുള്ള നീക്കവുമായി പ്രമുഖ കൊറിയൻ കമ്പനിയായ സാംസംഗ്. റിപ്പോർട്ടുകൾ പ്രകാരം, ആയിരത്തിലധികം പുതിയ നിയമനങ്ങൾ നടത്താനാണ് സാംസംഗ് പദ്ധതിയിടുന്നത്. ആഗോള തലത്തിലെ…
Read More » - 1 December
വൺ പ്ലസ് 9 പ്രോ: റിവ്യൂ
ഇന്ത്യൻ വിപണിയിൽ കുറഞ്ഞ കാലയളവ് കൊണ്ട് തരംഗമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. ഒട്ടനവധി ഫീച്ചറുകൾ വൺപ്ലസ് സ്മാർട്ട്ഫോണുകളിൽ ലഭ്യമാണ്. ഡിസൈനിലും ഫീച്ചറുകളിലും വ്യത്യസ്ഥത പുലർത്തുന്ന വൺപ്ലസിന്റെ…
Read More » - 1 December
ഉപഭോക്തൃ പരാതികൾ വർദ്ധിച്ചു, ഒക്ടോബറിൽ നിരോധിച്ചത് 23 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ
ഇന്ത്യയിൽ നിന്നും 23 ലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്ത് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇന്ത്യൻ ഉപയോക്താക്കളുടെ സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തതിനെ തുടർന്നാണ് വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് നിരോധനം…
Read More » - 1 December
സുരക്ഷാ വീഴ്ച, പാസ്വേഡ് മാനേജറായ ലാസ്റ്റ്പാസ് വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു
സുരക്ഷാ വീഴ്ചയെ തുടർന്ന് ടെക് ലോകത്തെ ഏറ്റവും പ്രശസ്ത പാസ്വേഡ് മാനേജറായ ലാസ്റ്റ്പാസ് വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ഈ വർഷം രണ്ടാം തവണയാണ് ലാസ്റ്റ്പാസ് ഹാക്ക് ചെയ്യപ്പെടുന്നത്.…
Read More » - Nov- 2022 -30 November
സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? റെഡ്മി സ്മാർട്ട് ബാൻഡ് പ്രോയെ കുറിച്ച് കൂടുതൽ അറിയാം
കുറഞ്ഞ വിലയിൽ സ്മാർട്ട് വാച്ചുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. വിലക്കുറവിൽ കൂടുതൽ ഫീച്ചറുകൾ ലഭ്യമാകുന്ന ഒട്ടനവധി സ്മാർട്ട് വാച്ചുകൾ വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ റെഡ്മിയുടെ പുതിയ…
Read More » - 30 November
സ്പാം പ്രൊഫൈലുകൾക്കും ബ്ലൂ ടിക്ക് ലഭിച്ചു, ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ റീലോഞ്ച് വൈകാൻ സാധ്യത
ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തതിനു പിന്നാലെ നടപ്പാക്കിയ ഏറ്റവും പുതിയ മാറ്റങ്ങളിലൊന്നായിരുന്നു ബ്ലൂ സബ്സ്ക്രിപ്ഷൻ. ഉപഭോക്താക്കൾക്ക് നിശ്ചിത തുക നൽകിയാൽ അക്കൗണ്ടുകളിൽ ബ്ലൂ ടിക്ക് ലഭ്യമാകും. എന്നാൽ,…
Read More » - 30 November
മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു, ഇന്ത്യയിൽ നിന്ന് 17 ലക്ഷം വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്
കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് തുടർന്ന് ആഗോളതലത്തിൽ ലക്ഷക്കണക്കിന് വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്ലൈൻസ് എൻഫോഴ്സ്മെന്റ് റിപ്പോർട്ടുകൾ പ്രകാരം, ആഗോളതലത്തിൽ 56 ലക്ഷത്തിലധികം വീഡിയോകളാണ്…
Read More » - 30 November
അലിബാബ: സൊമാറ്റോയിലെ ഓഹരികൾ വിറ്റഴിക്കുന്നു, കാരണം ഇതാണ്
സൊമാറ്റോയിലെ ഓഹരികൾ വിറ്റഴിക്കാനൊരുങ്ങി അലിബാബ. കണക്കുകൾ പ്രകാരം, 200 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികളാണ് വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 13 ശതമാനം ഓഹരി നിക്ഷേപമാണ് സൊമാറ്റോയിൽ അലിബാബക്ക് ഉള്ളത്.…
Read More » - 30 November
ഇനി കോൺടാക്ട് നമ്പർ എളുപ്പത്തിൽ ഷെയർ ചെയ്യാം, പുതിയ ഫീച്ചർ ഉടൻ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്
ഉപയോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന മുൻനിര മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺടാക്ട് നമ്പറുകൾ ഷെയർ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ്…
Read More » - 30 November
ടെലിമാർക്കറ്റിംഗ്: അനാവശ്യ ഫോൺകോൾ വിളികൾക്കെതിരെ കർശന നടപടിയുമായി ട്രായ്
ടെലിമാർക്കറ്റിംഗിന്റെ ഭാഗമായുളള അനാവശ്യ ഫോൺകോൾ വിളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ് ടെക്നോളജി,…
Read More » - 30 November
ഇൻസ്റ്റഗ്രാം റീൽസിനും യൂട്യൂബ് ഷോർട്സിനും പകരക്കാരൻ എത്തുന്നു, പുതിയ നീക്കവുമായി റിലയൻസ് ജിയോ
സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിയവയാണ് ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോർട്സും. ആദ്യ ഘട്ടങ്ങളിൽ ടിക്ടോക്കായിരുന്നു മുൻപന്തിയിൽ. എന്നാൽ, ടിക്ടോക്കിനെ ഇന്ത്യയിൽ നിന്നും കെട്ടുകെട്ടിച്ചതോടെ ആ സ്ഥാനം റീൽസും…
Read More » - 29 November
ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിൽ ഇനി 5ജി ലഭിക്കും, സേവനങ്ങൾ വ്യാപിപ്പിച്ച് എയർടെൽ
രാജ്യത്തുടനീളം 5ജി മുന്നേറ്റവുമായി ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്കാണ് 5ജി സേവനങ്ങൾ എത്തിയിരിക്കുന്നത്. ഇതോടെ, ഡൽഹി, സിലിഗുരി, ബെംഗളൂരു, ഹൈദരാബാദ്, വാരണാസി, മുംബൈ,…
Read More » - 29 November
ലാവ ബ്ലേസ് എൻഎക്സ്ടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണിയിലെ താരമാകാൻ ലാവ ബ്ലേസ് എൻഎക്സ്ടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. നിരവധി ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ജൂലൈ ആദ്യ വാരത്തിൽ പുറത്തിറക്കിയ ലാവ…
Read More » - 29 November
കാത്തിരിപ്പുകൾക്ക് വിട, ‘മെസേജ് യുവർ സെൽഫ്’ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപയോക്താക്കളുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ‘മെസേജ് യുവർ സെൽഫ്’ ഫിച്ചറാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, സ്വന്തം…
Read More » - 28 November
ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത, രാജ്യാന്തര റോമിംഗ് പാക്കേജുകൾ അവതരിപ്പിച്ച് വോഡഫോൺ- ഐഡിയ
ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ. റിപ്പോർട്ടുകൾ പ്രകാരം, 7 ദിവസം മുതൽ 28 ദിവസം വരെ…
Read More » - 28 November
കാത്തിരിപ്പുകൾക്ക് വിട, വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ ഈ ഫീച്ചർ ഉടൻ എത്തും
ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, വോയിസ് നോട്ടുകൾ സ്റ്റാറ്റസാക്കാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തുക. നിലവിൽ, ചിത്രങ്ങളും…
Read More » - 25 November
നോയിസ്: എയർ ബഡ്സ് 2 പുറത്തിറക്കി, മിതമായ വിലയ്ക്ക് സ്വന്തമാക്കാൻ അവസരം
രാജ്യത്തെ പ്രമുഖ കണക്ടഡ് ലൈഫ് സ്റ്റൈൽ ടെക് ബ്രാൻഡായ നോയിസിന്റെ ഏറ്റവും പുതിയ എയർ ബഡ്സ് വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന എയർ ബഡ്സ്…
Read More » - 25 November
ട്വിറ്റർ: സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ പുനസ്ഥാപിക്കും, സർവേ ഫലം അനുകൂലം
സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ പുനസ്ഥാപിക്കാനൊരുങ്ങി ട്വിറ്റർ. അക്കൗണ്ടുകൾ തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് നവംബർ 23 മുതൽ 24 വരെ ഉപഭോക്താക്കൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സർവേ സംഘടിപ്പിച്ചിരുന്നു. ഏകദേശം…
Read More » - 25 November
വോഡഫോൺ- ഐഡിയ വിയർക്കുന്നു, സെപ്തംബറിൽ നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് വരിക്കാരെ
അനുദിനം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലകളിൽ ഒന്നാണ് ടെലികോം വിപണി. ഇത്തവണ സെപ്തംബർ മാസത്തെ വരിക്കാരുടെ എണ്ണം പുറത്തുവിട്ടിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. പുതിയ കണക്കുകൾ…
Read More » - 25 November
ആമസോൺ പ്രൈം വീഡിയോ: ഇന്ത്യൻ ഉപഭോക്താക്കൾക്കായി ചിലവ് കുറഞ്ഞ പ്ലാൻ അവതരിപ്പിച്ചു
ഇന്ത്യൻ ഉപഭോക്താക്കൾക്കായി ചിലവ് കുറഞ്ഞ പ്ലാനുമായി രംഗത്തെരിക്കുകയാണ് പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ. റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷത്തേക്ക് 599 രൂപ നിരക്കിലാണ് ആമസോൺ…
Read More » - 25 November
കമ്പനികളിൽ നിന്ന് തൊഴിൽ നഷ്ടമായവർക്ക് ആശ്വാസ വാർത്ത, ജീവനക്കാരെ സ്വാഗതം ചെയ്ത് ജാഗ്വർ ലാൻഡ് റോവർ
വിവിധ ടെക് കമ്പനികൾ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട സാഹചര്യത്തിൽ ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ആമസോൺ, ട്വിറ്റർ, മെറ്റ, ഗൂഗിൾ തുടങ്ങിയ കമ്പനികളിൽ നിന്ന് പതിനായിരത്തിലധികം…
Read More » - 25 November
ഗൂഗിൾ മെസേജ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത, ഇമോജികൾ ഉപയോഗിക്കാൻ അവസരം
ഇന്ന് ഒട്ടുമിക്ക ആളുകളും ഗൂഗിൾ മെസേജിന്റെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. അത്തരത്തിൽ ഗൂഗിൾ മെസേജ് ഉപയോഗിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. 9ടു5 ഗൂഗിളിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താക്കൾക്ക്…
Read More » - 25 November
ഈ ടെക് ഭീമന്മാരുടെ ലാഭ കണക്കുകൾ അമ്പരപ്പിക്കും, സെക്കന്റിൽ ലക്ഷങ്ങളുടെ നേട്ടം
ആഗോള ടെക് ഭീമന്മാരുടെ പട്ടികയിൽ മുൻനിരയിലുള്ളവരാണ് ആപ്പിളും മൈക്രോസോഫ്റ്റും. അതിപ്രശസ്തമായ കമ്പനികളെ കുറിച്ച് ചോദിച്ചാൽ ഭൂരിഭാഗം ആൾക്കാരുടെ മനസിൽ വരുന്ന പേരുകളും ഇവരുടേതാണ്. ആഗോള തലത്തിൽ തന്നെ…
Read More »