Technology
- Nov- 2022 -28 November
കാത്തിരിപ്പുകൾക്ക് വിട, വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ ഈ ഫീച്ചർ ഉടൻ എത്തും
ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, വോയിസ് നോട്ടുകൾ സ്റ്റാറ്റസാക്കാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തുക. നിലവിൽ, ചിത്രങ്ങളും…
Read More » - 25 November
നോയിസ്: എയർ ബഡ്സ് 2 പുറത്തിറക്കി, മിതമായ വിലയ്ക്ക് സ്വന്തമാക്കാൻ അവസരം
രാജ്യത്തെ പ്രമുഖ കണക്ടഡ് ലൈഫ് സ്റ്റൈൽ ടെക് ബ്രാൻഡായ നോയിസിന്റെ ഏറ്റവും പുതിയ എയർ ബഡ്സ് വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന എയർ ബഡ്സ്…
Read More » - 25 November
ട്വിറ്റർ: സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ പുനസ്ഥാപിക്കും, സർവേ ഫലം അനുകൂലം
സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ പുനസ്ഥാപിക്കാനൊരുങ്ങി ട്വിറ്റർ. അക്കൗണ്ടുകൾ തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് നവംബർ 23 മുതൽ 24 വരെ ഉപഭോക്താക്കൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സർവേ സംഘടിപ്പിച്ചിരുന്നു. ഏകദേശം…
Read More » - 25 November
വോഡഫോൺ- ഐഡിയ വിയർക്കുന്നു, സെപ്തംബറിൽ നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് വരിക്കാരെ
അനുദിനം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലകളിൽ ഒന്നാണ് ടെലികോം വിപണി. ഇത്തവണ സെപ്തംബർ മാസത്തെ വരിക്കാരുടെ എണ്ണം പുറത്തുവിട്ടിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. പുതിയ കണക്കുകൾ…
Read More » - 25 November
ആമസോൺ പ്രൈം വീഡിയോ: ഇന്ത്യൻ ഉപഭോക്താക്കൾക്കായി ചിലവ് കുറഞ്ഞ പ്ലാൻ അവതരിപ്പിച്ചു
ഇന്ത്യൻ ഉപഭോക്താക്കൾക്കായി ചിലവ് കുറഞ്ഞ പ്ലാനുമായി രംഗത്തെരിക്കുകയാണ് പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ. റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷത്തേക്ക് 599 രൂപ നിരക്കിലാണ് ആമസോൺ…
Read More » - 25 November
കമ്പനികളിൽ നിന്ന് തൊഴിൽ നഷ്ടമായവർക്ക് ആശ്വാസ വാർത്ത, ജീവനക്കാരെ സ്വാഗതം ചെയ്ത് ജാഗ്വർ ലാൻഡ് റോവർ
വിവിധ ടെക് കമ്പനികൾ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട സാഹചര്യത്തിൽ ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ആമസോൺ, ട്വിറ്റർ, മെറ്റ, ഗൂഗിൾ തുടങ്ങിയ കമ്പനികളിൽ നിന്ന് പതിനായിരത്തിലധികം…
Read More » - 25 November
ഗൂഗിൾ മെസേജ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത, ഇമോജികൾ ഉപയോഗിക്കാൻ അവസരം
ഇന്ന് ഒട്ടുമിക്ക ആളുകളും ഗൂഗിൾ മെസേജിന്റെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. അത്തരത്തിൽ ഗൂഗിൾ മെസേജ് ഉപയോഗിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. 9ടു5 ഗൂഗിളിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താക്കൾക്ക്…
Read More » - 25 November
ഈ ടെക് ഭീമന്മാരുടെ ലാഭ കണക്കുകൾ അമ്പരപ്പിക്കും, സെക്കന്റിൽ ലക്ഷങ്ങളുടെ നേട്ടം
ആഗോള ടെക് ഭീമന്മാരുടെ പട്ടികയിൽ മുൻനിരയിലുള്ളവരാണ് ആപ്പിളും മൈക്രോസോഫ്റ്റും. അതിപ്രശസ്തമായ കമ്പനികളെ കുറിച്ച് ചോദിച്ചാൽ ഭൂരിഭാഗം ആൾക്കാരുടെ മനസിൽ വരുന്ന പേരുകളും ഇവരുടേതാണ്. ആഗോള തലത്തിൽ തന്നെ…
Read More » - 25 November
ജിമെയിൽ മുഖേന തട്ടിപ്പുകൾ വ്യാപകമാകുന്നു, മുന്നറിയിപ്പ് നൽകി ഗൂഗിൾ
ജിമെയിൽ മുഖേനയുള്ള തട്ടിപ്പുകളുടെ എണ്ണം വ്യാപകമാകുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. സ്പാം മെയിലിനെ കൂടാതെ, ഇൻബോക്സിൽ ഉളള മെയിലുകൾ ഓപ്പൺ ചെയ്യുമ്പോഴും ഉപയോക്താക്കൾ ജാഗ്രത…
Read More » - 24 November
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളിൽ നിന്ന് തട്ടിപ്പിന്…
Read More » - 24 November
സസ്പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചേക്കും, വോട്ടെടുപ്പ് സംഘടിപ്പിച്ച് ഇലോൺ മസ്ക്
ട്വിറ്ററിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടുകളെ തിരികെ എത്തിക്കാനൊരുങ്ങി ഇലോൺ മസ്ക്. നിയമങ്ങൾ ലംഘിക്കുകയോ സ്പാമിൽ ഏർപ്പെടുകയോ ചെയ്യാത്ത അക്കൗണ്ടുകളെ പുനഃസ്ഥാപിക്കുമെന്ന് ട്വിറ്റർ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ…
Read More » - 24 November
ഓഫർ വിലയിൽ സാംസംഗ് ഗാലക്സി എഫ്13, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഓഫർ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. റിപ്പോർട്ടുകൾ പ്രകാരം, സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ സാംസംഗ് ഗാലക്സി…
Read More » - 24 November
ഫുട്ബോൾ ആരവങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയിൽ താരമായി സ്റ്റിക്കറുകളും ജിഫുകളും, ഇഷ്ട സ്റ്റിക്കർ പാക്ക് ഡൗൺലോഡ് ചെയ്യാൻ അവസരം
ഫുട്ബോൾ ആരാധകരുടെ ആവേശത്തിനൊപ്പം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് വ്യത്യസ്ഥ മീമുകളും തമാശകളും സ്റ്റിക്കറുകളും. ഇപ്പോൾ സോഷ്യൽ ലോകകപ്പുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളാണ് ട്രെൻഡിംഗ് ആയിരിക്കുന്നത്. സ്റ്റിക്കറുകൾ ലഭിക്കുന്നതിനായി…
Read More » - 24 November
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങി എച്ച്പി, ആറായിരത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനൊരുങ്ങി ലാപ്ടോപ്പ്, ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ എച്ച്പി. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം ആറായിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിടാൻ സാധ്യത. കോവിഡ് കാലത്ത് ലാപ്ടോപ്പ് വിപണി മികച്ച നേട്ടം…
Read More » - 24 November
ഓൺലൈനിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു, നടപടി സ്വീകരിക്കാനൊരുങ്ങി മെറ്റ
ഓൺലൈനിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിലപാട് എടുക്കാനൊരുങ്ങി ടെക് ഭീമനായ മെറ്റ. അമേരിക്കയുടെ നാഷണൽ സെന്റർ ഫോർ മിസിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻസിന്റെ…
Read More » - 23 November
മൈക്രോമാക്സ് ഇൻ ടു ബി: റിവ്യൂ
ഇന്ത്യൻ വിപണിയിൽ ഏറെ ശ്രദ്ധിയാകർഷിച്ച സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മൈക്രോമാക്സ്. നിരവധി സവിശേഷതകൾ ഉള്ള ഒട്ടനവധി മോഡലുകൾ ഇതിനോടകം മൈക്രോമാക്സ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന…
Read More » - 23 November
സെപ് ഹെൽത്ത്: ഏറ്റവും പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി
പ്രമുഖ ചൈനീസ് വെയറബിൾ നിർമ്മാതാക്കളായ സെപ് ഹെൽത്ത് ഏറ്റവും പുതിയ സ്മാർട്ട് വാച്ച് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ അടങ്ങിയ അമെയ്സ്ഫിറ്റ് പോപ് 2 സ്മാർട്ട് വാച്ചുകൾ…
Read More » - 23 November
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കണോ? മോട്ടോറോളയുടെ ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ അറിയാം
ബഡ്ജറ്റ് റേഞ്ചിൽ നിരവധി ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. അത്തരത്തിൽ കുറഞ്ഞ വിലയിൽ വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണുകൾ ലഭ്യമാണ്.…
Read More » - 23 November
ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനൊരുങ്ങി വാട്സ്ആപ്പ്, ഇനി കോൾ ഹിസ്റ്ററിയും ട്രാക്ക് ചെയ്യാം
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ, പുതിയ ഫീച്ചറുമായാണ് വാട്സ്ആപ്പ് രംഗത്തെത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കോൾ ഹിസ്റ്ററി…
Read More » - 23 November
വിവോ എക്സ്90 വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ ഏറ്റവും പുതിയ ഹാൻഡ്സെറ്റുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇത്തവണ വിവോ എക്സ്90 സീരീസ് ഹാൻഡ്സെറ്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. നിരവധി സവിശേഷതകൾ ഉള്ള വിവോ എക്സ്90…
Read More » - 23 November
ജീവനക്കാർക്ക് യൂണിയൻ നിർമ്മിക്കാൻ അവസരവുമായി ഈ ഇന്ത്യൻ ഐടി കമ്പനി, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
യൂറോപ്പിലെ ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഐടി ഭീമനായ വിപ്രോ. റിപ്പോർട്ടുകൾ പ്രകാരം, യൂറോപ്പിലെ ജീവനക്കാർക്ക് യൂണിയൻ രൂപീകരിക്കാനുള്ള അനുമതിയാണ് വിപ്രോ നൽകിയിരിക്കുന്നത്. കൂടാതെ, ജീവനക്കാർക്ക്…
Read More » - 23 November
ഈ സംസ്ഥാനങ്ങളിൽ മൊബൈൽ നിരക്കുകൾ കുത്തനെ ഉയർത്തി എയർടെൽ, പുതുക്കിയ നിരക്കുകൾ അറിയാം
രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിച്ചു. 28 ദിവസം കാലാവധിയുള്ള റീചാർജ് നിരക്കുകളാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഹരിയാന,…
Read More » - 23 November
പിരിച്ചുവിടൽ നടപടികളുമായി ഗൂഗിൾ, പതിനായിരത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ പതിനായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടുക. ആഗോള തലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി ആൽഫബെറ്റിന്റെ…
Read More » - 22 November
മൂൺലൈറ്റിംഗ്: പ്രതികൂല നിലപാട് അറിയിച്ച് ഭൂരിഭാഗം ജീവനക്കാരും, സർവേ ഫലം ഇങ്ങനെ
വിവിധ ഐടി കമ്പനികളിലടക്കം അടുത്തിടെ ഏറ്റവും ചർച്ചാ വിഷയമായി മാറിയ ഒന്നാണ് മൂൺലൈറ്റിംഗ്. സ്ഥിരമായി ചെയ്യുന്ന ജോലിയോടൊപ്പം രണ്ടാമതൊരു ജോലി കൂടി ചെയ്യുന്ന മൂൺലൈറ്റിംഗ് എന്ന ആശയം…
Read More » - 22 November
യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് പരിധി ഏർപ്പെടുത്താൻ സാധ്യത, വിശദവിവരങ്ങൾ ഇങ്ങനെ
രാജ്യത്ത് യുപിഐ പേയ്മെന്റ് ആപ്ലിക്കേഷൻ മുഖാന്തരമുള്ള ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്താൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, യുപിഐ മുഖാന്തരമുള്ള ഇടപാടുകളുടെ പരിധി 30 ശതമാനമാക്കി പരിമിതപ്പെടുത്താനുള്ള വിഷയത്തിൽ നാഷണൽ…
Read More »