Technology
- Sep- 2018 -24 September
വീണ്ടുമൊരു കിടിലൻ പ്ലാനുമായി എയർടെൽ
വീണ്ടുമൊരു കിടിലൻ പ്ലാനുമായി എയർടെൽ. പ്രതിദിനം 1ജിബി ഡാറ്റ, നൂറ് എസ്എംഎസ്,അണ്‍ലിമിറ്റഡ് വോയ്സ് കോൾ എന്നിവ 48 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന 289 രൂപയുടെ പ്ലാനാണ്…
Read More » - 23 September
ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ക്ക് തടയിടുന്നു : വാട്സ് ആപ്പ് പുതിയ ഓഫീസറെ നിയമിച്ചു
ന്യൂഡല്‍ഹി : ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ക്ക് തടയിടുന്നു. ഇനി വ്യാജ വാര്‍ത്ത പടച്ചുവിടുന്നവര്‍ക്ക് ഒരു കടിഞ്ഞാണിടാന്‍ വാട്സ് ആപ്പ് പുതിയ ഓഫീസറെ നിയമിച്ചു. വ്യാജവാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ പരിഹരിക്കാനാണ്…
Read More » - 23 September
നിങ്ങൾ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട 30 വെബ്സൈറ്റുകൾ
ഇന്നത്തെ കാലത്ത് ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ വളരെ കുറവാണ്. കുറഞ്ഞ വിലയിൽ കൂടുതൽ ജിബിയുമായി ജിയോ പോലുള്ള കമ്പനികൾ ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കമിട്ടതിൽ പിന്നെ തീരെ ക്ഷാമം ഇല്ലാതെ…
Read More » - 23 September
ഗാലക്സി വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ച് സാംസങ്
സാംസംഗിന്റെ സ്മാര്‍ട്ട് വാച്ച് മോഡലായ ഗ്യാലക്സി വാച്ചിനെ കമ്ബനി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗിയര്‍ എസ്4 മോഡലിന്റെ പിന്മുറക്കാരനായാണ് പുതിയ മോഡലിന്റെ വരവ്. ഓപ്പണ്‍ ടൈ്പ്പ് ഡിസ്പ്ലേ മോഡലാണ്…
Read More » - 23 September
പുത്തന്‍ ഐഫോണിന് ഒരു എതിരാളി : പിക്സല്‍ 3 XL അവതരിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍
പുത്തന്‍ ഐഫോണിന് ഒരു എതിരാളി, പിക്സല്‍ 3 തഘ അവതരിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. പിക്സല്‍ 3 എക്സ് എല്ലിന് മിന്റ് കളര്‍ പവര്‍ ബട്ടണായിരിക്കും ഉള്ളത്. സിം…
Read More » - 23 September
ട്വിറ്റര്‍ ഉപയോക്താക്കൾ സൂക്ഷിക്കുക
ട്വിറ്റര്‍ ഉപയോക്താക്കൾ സൂക്ഷിക്കുക. മൂന്ന് ലക്ഷത്തിലേറെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി . വിവരങ്ങള്‍ അപഹരിക്കപ്പെട്ട കാര്യം ട്വിറ്റര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. പ്രശ്നം കണ്ടെത്തി നിമിഷങ്ങള്‍ക്കകം പരിഹരിച്ചെന്നും ട്വിറ്റര്‍…
Read More » - 22 September
ഫോണുകളിൽ ഇനി സിം വേണ്ട : പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങി ഗൾഫ് രാജ്യം
ദോഹ : ഫോണുകളിൽ ഇനി സിം വേണ്ട. പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങി ദോഹ. 5ജി സാങ്കേതികവിദ്യയിലേക്കുള്ള മാറ്റത്തിനൊപ്പം ഉരീദുവും വോഡഫോണും ഇലക്ടോണിക് സിം കാർഡ്…
Read More » - 22 September
വീണ്ടുമൊരു തകർപ്പൻ ഓഫറുമായി എയര്‍ടെൽ
വീണ്ടുമൊരു തകർപ്പൻ ഓഫറുമായി എയര്‍ടെൽ. ദിവസേന 1 ജിബി 2ജി/3ജി/4ജി ഡാറ്റ,100 എസ്എംഎസ്,അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി നാഷണല്‍ റോമിംഗ് വോയ്സ് കോൾ, എന്നിവ 28 ദിവസത്തേക്ക് ലഭിക്കുന്ന…
Read More » - 22 September
സാംസങ് ഗ്യാലക്സി വാച്ചുകള്‍ അവതരിപ്പിച്ചു; വാച്ചുകളുടെ വില ഇങ്ങനെ
സാംസങ് ഗ്യാലക്സി വാച്ചുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു. 29,990, 24,990 എന്നിങ്ങനെയാണ് വാച്ചുകളുടെ വില. 46ാാ, 42mm എന്നിങ്ങനെ രണ്ട് വാരിയന്റുകളാണ് സാംസങ് അവതരിപ്പിച്ചത്. 46mm വാരിയന്റ്…
Read More » - 22 September
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; മെസേജുകളില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തി
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത, മെസേജുകളില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തി. മെസേജുകളില്‍ ജിഫ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയാണ് ഇന്‍സ്റ്റഗ്രാം തരംഗമായിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക.…
Read More » - 22 September
ഐഫോണ്‍ എക്സ് എസ് ആദ്യം കൈപ്പറ്റാന്‍ ആളുകൾ കാത്തുനിന്നത് മണിക്കൂറുകള്‍
ഏറ്റവും വിലപിടിച്ച മോഡലായിട്ടും ഐഫോണ്‍ എക്സ്എസ് ആദ്യദിനം തന്നെ കൈപ്പറ്റാന്‍ ആളുകൾ കാത്തുനിന്നത് മണിക്കൂറുകൾ. ലണ്ടനിലെയും സിംഗപ്പുരിലെയും ഷാങ്ഹഹായിയിലെയും സിഡ്നിയിലെയും ദുബായിലെയും ബെര്ലിനിലെയുമൊക്കെ സ്റ്റോറുകള്ക്കുമുന്നിലാണ് ആളുകൾ സ്ഥാനം…
Read More » - 21 September
സൗജന്യ വൈഫൈ ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
ദുബായ്: പൊതു ഇടങ്ങളിലും,ഹോട്ടലുകൾ എന്നിവിടങ്ങളിൽ ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുമായി ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി. ഇത്തരം വയർലസ് നെറ്റ്വർക്കുകൾ പലപ്പോഴും സുരക്ഷിതമല്ല.വ്യക്തിപരമായ വിവരങ്ങൾ, ചിത്രങ്ങൾ,…
Read More » - 20 September
ഇന്ത്യയില്‍ ഈ ഭാഷയിലുള്ള ട്വീറ്റുകള്‍ക്ക് കൂടുതൽ പ്രാധാന്യമെന്നു പഠനം
ഇന്ത്യയില്‍ ട്വിറ്റർ ഉപയോഗിക്കുന്നവരിൽ ഇംഗ്ലീഷിനെക്കാൾ ഹിന്ദി ഭാഷയിലുള്ള ട്വീറ്റുകള്‍ക്കാണ് കൂടുതൽ പ്രാധാന്യം നല്കുന്നതെന്നു പഠനം. ഇംഗ്ലീഷിനെക്കാൾ ഹിന്ദി ട്വീറ്റുകളാണ് കൂടുതലായും ഷെയര്‍ ചെയ്യുന്നതെന്നും കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ…
Read More » - 20 September
അഞ്ച് തകർപ്പൻ പ്രീപെയ്ഡ് പ്ലാനുകളുമായി എയര്‍ടെല്‍
ഉപയോക്താക്കൾക്ക് സന്തോഷിക്കാം അഞ്ച് തകർപ്പൻ പ്രീപെയ്ഡ് പ്ലാനുകളുമായി എയര്‍ടെല്‍. 178 , 229 രൂപ, 344 , 495, 559 പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. 178 പ്ലാൻ…
Read More » - 20 September
മൂന്ന് ക്യാമറകളുള്ള ഫോൺ അവതരിപ്പിച്ച് സാംസങ്
മൂന്ന് ക്യാമറകളോടു കൂടിയ ഗ്യാലക്സി എ7 മോഡൽ ദക്ഷിണ കൊറിയയില്‍ അവതരിപ്പിച്ച് സാംസങ്. 24 എംപി, 8 എംപി, 5 എംപി എന്നിങ്ങനെ മൂന്ന് ക്യാമറകളാണ് ഈ…
Read More » - 19 September
വോഡഫോണ്‍ ഐഡിയ ലയനം; ജോലി നഷ്ടമാകുന്നത് നിരവധിപേർക്ക്
കൊച്ചി : മൊബൈല്‍ സേവനദാതാക്കളായ വോഡാഫോണും ഐഡിയയും ലയിക്കുന്നതോടെ നിരവധി ആളുകൾ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീഷണിയിൽ. നിലവിലുള്ള ജീവക്കാരിൽനിന്ന് നാലിലൊന്ന് ആളുകൾക്കാണ് ജോലി നഷ്ടപ്പെടുന്നത്. ഇരു കമ്പനികളിലുമായി…
Read More » - 18 September
കാത്തിരിപ്പുകൾ അവസാനിക്കുന്നു ; മോട്ടോറോള വണ്‍ പവര്‍ വിപണിയിലേക്ക്
കാത്തിരിപ്പുകൾ അവസാനിക്കുന്നു മോട്ടോറോള വണ്‍ പവര്‍ സെപ്റ്റംബര്‍ 24ന് ഇന്ത്യൻ വിപണിയിലേക്ക്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി മാക്സ് വിഷന്‍ നോച്ച് ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 636…
Read More » - 18 September
ഇമോജികളോ…അവര്‍ ചില്ലറക്കാരല്ലെന്ന് ഭാഷാ ഗവേഷകര്‍
സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അയക്കുന്ന സന്ദേശങ്ങള്‍ക്കൊപ്പമുള്ള ഇമോജികള്‍ വേറും തമാശക്കാരാണെന്ന് കരുതല്ലേ..വ്യത്യസ്ത ഭാവങ്ങളിലുള്ള ഈ മുഖങ്ങള്‍ നാം അയക്കുന്ന ടെകസ്റ്റ് മെസേജിന്റെ വ്യാഖ്യാനം തന്നെ മാറ്റിക്കളയുമെന്നാണ് ചില പഠന…
Read More » - 18 September
രണ്ട് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം
രണ്ട് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. ഷോപ്പിങ് ഇന്‍ സ്റ്റോറീസ്, ഷോപ്പിങ് ഇന്‍ എക്സ്പ്ലോര്‍ എന്നീ രണ്ടു ഫീച്ചറുകളാണ് അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചറുകൾ ലഭിക്കും.…
Read More » - 18 September
കിടിലൻ ഓഫറുമായി എയർടെൽ
മുംബൈ : കിടിലൻ ഓഫറുമായി എയർടെൽ. 350 മിനിട്ട് ലോക്കല്‍ എസ്റ്റിഡി കോളുകള്‍,1.5 ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന 97 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. എയര്‍ടെല്‍…
Read More » - 18 September
ഐഡിയ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം : പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു
ഐഡിയ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഇനി സന്തോഷിക്കാം. 125ജിബി വരെ ഡാറ്റയും, സൗജന്യ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകളും ലഭിക്കുന്ന 399, 499 , 999 , 1299…
Read More » - 18 September
ബഹിരാകാശ രഹസ്യങ്ങള്‍ ഇനി കയ്യെത്തുംദൂരത്ത്
വാഷിംഗ്ടണ്‍: ബഹിരാകാശ രഹസ്യങ്ങള്‍ ഇനി കയ്യെത്തും ദൂരത്ത്. നാസയുടെ ഏറ്റവും പുതിയ ഉപഗ്രഹ പര്യവേഷക സംവിധാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ലഭിച്ചു. ടെസ് എന്ന ടെലിസ്കോപിക് ഉപഗ്രഹത്തിന്റെ പക്കല്‍…
Read More » - 18 September
പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍.105, 328 രൂപയുടെ അനന്ദ്, അനന്ദ് പ്ലസ് എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചത്. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളാണ് ഓഫറുകൾ വാഗ്ദാനം ചെയുന്നത്. 105രൂപയുടെ…
Read More » - 18 September
വാട്സാപ് മറുപടി എളുപ്പത്തിലാക്കാൻ പുതിയ മാർഗം
വാഷിംഗ്ടൺ : വാട്സാപ് മറുപടി എളുപ്പത്തിലാക്കാൻ പുതിയ മാർഗം. വാട്സാപ് സന്ദേശത്തിനു മറുപടി നൽകാൻ അതിൽ പ്രസ് ചെയ്യേണ്ട, പകരം സ്വൈപ് ചെയ്യുക എന്നതാണ് പുതിയ രീതി.…
Read More » - 18 September
ഈ രണ്ട് ബ്രോഡ്ബാന്‍ഡ് പ്ലാനുകളുടെ കാലാവധി നീട്ടി ബിഎസ്എന്‍എല്‍
ബിഎസ്എന്‍എല്‍ ജൂണിൽ അവതരിപ്പിച്ച 777, 1,277 ബ്രോഡ്ബാന്‍ഡ് പ്ലാനുകളുടെകാലാവധി നീട്ടി. 50 mbps സ്പീഡില്‍ 500 ജിബി FUP ലിമിറ്റ് ഡാറ്റ,സൗജന്യ ഇ-മെയില്‍ ഐഡി,1 ജിബി ഡാറ്റാ…
Read More »