കാത്തിരിപ്പുകൾ അവസാനിപ്പിക്കാം. ആദ്യ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്ഫോൺ വണ്‍ പവര്‍ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി മോട്ടോറോള. സ്നാപ്ഡ്രാഗന്‍ 636ചിപ് സെറ്റ് , 6.2 ഫുള്‍ എച്ച്ഡി ഡിസ്പ്ലെ,ഡ്യുവല്‍ ക്യാമറ(16 മെഗാപിക്സല്‍+5 മെഗാപിക്സല്‍), 12 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ , 5000എം എ എച്ച് ബാറ്ററി എന്നീ പ്രത്യേകതകളുള്ള ഫോൺ 3ജിബി റാം(32 ജിബി സ്റ്റോറേജ്) 4ജിബി റാം(64ജിബി സ്റ്റോറേജ്) എന്നീ വേരിയന്റുകളില്‍ ലഭ്യമാകും. 15000 രൂപയില്‍ താഴെ വില പ്രതീക്ഷിക്കാവുന്ന വില. ഷവോമി എം ഐ എ2, നോക്കിയ 6.1 പ്ലസ് തുടങ്ങിയ ഫോണുകളായിരിക്കും മുഖ്യ എതിരാളി.
Post Your Comments