Technology
- Nov- 2018 -9 November
ഹിന്ദിയില്‍ ഇന്‍സ്റ്റഗ്രാം വന്നാലോ ! ഒരുക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍
ഇന്‍സ്റ്റഗ്രാം ആരാധകരുടെ എണ്ണത്തില്‍ ഇന്ത്യ വളരെ മുന്‍പന്തിയിലെന്ന് കമ്പനിക്ക് വെളിവായതോടെയാണ് ആപ്ലീക്കേഷനില്‍ രാഷ്ട്രഭാഷയായ ഹിന്ദി കൂടെ ഉള്‍പ്പെടുത്താനായി അധികൃതര്‍ ഒരുങ്ങുന്നത് . എെഫോണ്‍ , ആന്‍ഡ്രോയിഡ് എന്നീ…
Read More » - 9 November
മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം ഇനി മെസഞ്ചറിലും
കാലിഫോർണിയ : വാട്സ് ആപ്പിലേതുപോലെ മറ്റൊരാൾക്ക് അയച്ച മെസ്സേജുകൾ പിൻവലിക്കാനുള്ള സംവിധാനം ഇനി മെസഞ്ചറിലും ലഭ്യമാകും.അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ്…
Read More » - 8 November
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് മെസഞ്ചറിൽ പുതിയ ഫീച്ചർ
ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ഫീച്ചറുമായി മെസഞ്ചർ എത്തുന്നതായി സൂചന. ‘അണ്‍സെന്‍ഡ്’ എന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. ഉപയോക്താവ് ഒരു മെസേജ് സെലക്ട് ചെയ്താലാണ് ഈ…
Read More » - 7 November
പുതിയതായി എയര്‍ടെല്‍ വരിക്കാരാകാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷിക്കാം ; കിടിലന്‍ പ്ലാനുകള്‍ ഇവയൊക്കെ
പുതിയതായി എയര്‍ടെല്‍ വരിക്കാരായവര്‍ക്കും,ആകാൻ ഒരുങ്ങുന്നവർക്കും സുവർണ്ണാവസരം. 178 രൂപ മുതല്‍ 559 രൂപ വരെയുള്ള കിടിലൻ പ്ലാനുകളാണ് അവതരിപ്പിച്ചത്. പ്രതിദിനം 1.4ജിബി 3ജി/4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ്…
Read More » - 7 November
ഈ മോഡല്‍ ഫോണുകളുടെ വില വർദ്ധിപ്പിച്ച് റിയല്‍മി
റിയല്‍മി2, സി1 എന്നീ മോഡലുകളുടെ വില വർദ്ധിപ്പിച്ച് ബഡ്ജറ്റ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയല്‍മി. 6,999 രൂപയ്ക്ക് വിപണിയിൽ എത്തിയ റിയല്‍മി സി1 ഇനി സ്വന്തമാക്കണമെങ്കിൽ 7,999 രൂപ…
Read More » - 7 November
വിവിധ ടെലികോം കമ്പനികളുടെ ദീപാവലി ഓഫറുകൾ ഇവയൊക്കെ
ദീപാവലി ആഘോഷമാക്കാൻ കിടിലൻ ഓഫാറുകളുമായി ടെലികോം കമ്പനികൾ അവ ചുവടെ ചേർക്കുന്നു.വിവിധ കോമ്പോ ഓഫറുകള്‍ ചുവടെ ചേര്‍ക്കുന്നു ജിയോ അണ്‍ലിമിറ്റഡ് വോയ്സ് കോളിങ്, ദിവസേന 100 എസ്എംഎസ്,…
Read More » - 6 November
വിദ്യാര്‍ഥികള്‍ക്കായി പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ സ്റ്റോറീസ് ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ‘ആഡ് ടു സ്കൂള്‍ സ്റ്റോറി’ എന്ന ഐക്കണിലൂടെ വിദ്യാർത്ഥികൾക്കാണ് സ്റ്റോറി ഷെയർ ചെയ്യാൻ കഴിയുന്നത്. ആ സ്കൂളിലുള്ള വിദ്യാര്‍ഥികള്‍ക്ക്…
Read More » - 6 November
വാട്സ് ആപ്പിന്റെ പുതിയ ഫീച്ചര്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ ആപ്പിലായി
വാട്സ് ആപ്പിലെ പുതിയ ഫീച്ചര്‍ ഉപഭോക്ാക്കളെ ആപ്പിലാക്കുമെന്ന് സൂചന. വാട്സ് ആപ്പ് പ്രൈവറ്റായി അയക്കുന്ന മെസേജുകള്‍ തെറ്റായി പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. അത്തരത്തില്‍ വാട്ട്സ് ആപ്പ് പുറത്തിറക്കാന്‍…
Read More » - 6 November
ഗാലക്സി എ9 ഇന്ത്യൻ വിപണിയിലെത്തിച്ച് സാംസങ്
ഗാലക്സി എ9 ഇന്ത്യൻ പണിയിലെത്തിച്ച് സാംസങ്. വണ്‍പ്ലസ് 6Tക്ക് സമാനമായ വിലയുമായായി എത്തുന്ന ഫോണിൽ നിരവധി സവിശേഷതകൾ ഉള്ളതിനാൽ വണ്‍പ്ലസ് 6Tയ്ക്ക് ഒരു കിടിലൻ എതിരാളിയായി മാറുമെന്നു…
Read More » - 5 November
ഈ ദീപാവലിക്ക് മൊബൈൽ വാങ്ങാൻ സുവർണ്ണാവസരം
മൊബൈൽ വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം. ദീപാവലി പ്രമാണിച്ച് ആപ്പിള്‍, ഷവോമി ,സാംസങ് ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാം. 64 ജിബി സ്റ്റോറേജുള്ള ഗാലക്സി നോട്ട് 8 ആണ്…
Read More » - 5 November
സാംസങ്ങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ വരുന്നു
പഴയകാലത്ത് ട്രെന്‍ഡായിരുന്നു മടക്കി ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ . എന്നാല്‍ ടെച്ച് സ്ക്രീനിന്റെ വരവോടു കൂടി മടക്ക് ഫോണുകള്‍ ഒൗട്ട്ഡേറ്റഡായി മാറി. എന്നാല്‍ ഈ ഫോള്‍ ഡബിള്‍…
Read More » - 5 November
പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പുതിയ ഒരു ഫീച്ചര്‍ കൂടി. ഗ്രൂപ്പ് ചാറ്റുകള്‍ക്കിടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വകാര്യ സന്ദേശങ്ങളയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകളെ…
Read More » - 4 November
റെഡ്മി നോട്ട് 6 അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി
ആകാംഷ നിറഞ്ഞ കാത്തിരിപ്പ് അവസാനിപ്പിക്കാം. റെഡ്മി നോട്ട് 6 നവംബര്‍ 6ന് ചൈനയില്‍ അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി. 6.18 ഇഞ്ച് ഫുള്‍ എഫ്എച്ച്ഡി പ്ലസ് ഗോറില്ലാ ഗ്ലാസ്…
Read More » - 4 November
ഇന്ത്യയിലെ മൊബൈൽ വരിക്കാരുടെ എണ്ണത്തില്‍ വൻ കുതിപ്പ് ; ഒന്നാമനായി എയർടെൽ
മുംബൈ : ഇന്ത്യയിലെ മൊബൈൽ വരിക്കാരുടെ എണ്ണത്തില്‍ വൻ കുതിപ്പ്. സെപ്റ്റംബര്‍ 30ന് മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 101.771 കോടിയിലെത്തിയതായി ടെലികോം കമ്ബനികളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ്…
Read More » - 4 November
ദീപാവലി സെയിൽ : വമ്പന്‍ ഡിസ്കൗണ്ടിൽ ഐഫോൺ സ്വന്തമാക്കാൻ അവസരം
ഐഫോൺ സ്വന്തമാക്കാൻ അവസരം. ദീപാവലി ആഘോഷമാക്കാൻ വമ്പന്‍ ഡിസ്കൗണ്ടാണ് ഫ്ളിപ്കാര്‍ട്ട് ഐഫോണ്‍ പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിയാൽ 10% ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.…
Read More » - 4 November
ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണെന്ന് വ്യക്തമാക്കി കാസ്പെറസ്കി
ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 12. റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനം കാസ്പെറസ്കിയുടെ പുതിയ റിപ്പോർട്ടിലാണ് ഈ കണക്ക് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഇന്റര്‍നെറ്റ്…
Read More » - 3 November
ഈ ദീപാവലിയിൽ റെഡ്മി നോട്ട് 5 പ്രോ വൻ വിലക്കുറവിൽ സ്വന്തമാക്കാം
ഈ ദീപാവലിയിൽ റെഡ്മി നോട്ട് 5 പ്രോ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം. ഫ്ളിപ്കാര്‍ട്ടിലെ ദീപാവലി ബിഗ് സെയിലില്‍ എക്സ്ചേഞ്ച് ഓഫറിലൂടെ 749 രൂപയ്ക്ക് ഈ ഫോൺ…
Read More » - 3 November
ജിയോ ഫോണ്‍ 2 സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം
ദീപാവലിയെ വരവേൽക്കാൻ ധമാക ഓഫറുമായി ജിയോ. ഇതിന്റെ ഭാഗമായി നവംബര്‍ 5 മുതല്‍ ജിയോ ഫോണ്‍ 2വിന്റെ വില്‍പ്പന ആരംഭിക്കും. പേടിഎമ്മിലൂടെ ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 200 രൂപ…
Read More » - 3 November
ജിയോയെ പിന്നിലാക്കി എയര്‍ടെല്‍
ന്യൂ ഡൽഹി : ഇന്റർനെറ്റ് വേഗതയിൽ ജിയോയെ പിന്നിലാക്കി എയര്‍ടെല്‍. ജൂണ്‍-ആഗസ്റ്റ് മാസത്തെ സെല്ലുലാര്‍ കമ്ബനികളുടെ വേഗതയെക്കുറിച്ച് ഓപ്പണ്‍ സിഗ്നല്‍ നടത്തിയ പഠനത്തിൽ 4ജി ഡൗണ്‍ലോഡ് വേഗതയില്‍…
Read More » - 2 November
ടെലിവിഷൻ വിപണിയിൽ താരമാകാൻ ടിസിഎല്‍ : ആന്‍ഡ്രോയിഡ് ടിവി അവതരിപ്പിച്ചു
ടെലിവിഷൻ വിപണിയിൽ താരമാകാൻ ഒരുങ്ങി ടിസിഎല്‍. 65 ഇഞ്ച് വലിപ്പത്തിലുള്ള 4 കെ ക്യുഎല്‍ഇഡി ആന്‍ഡ്രോയിഡ് ടിവി അവതരിപ്പിച്ചു. ഹാര്‍മണ്‍ കാര്‍ഡന്‍ സ്പീക്കറുകളുമായി എത്തുന്ന ടിവിയിൽ 2.5…
Read More » - 2 November
വാട്ട്സാപ്പ് സ്റ്റാറ്റസില്‍ ഉടന്‍ പരസ്യമെത്തും
ലോകത്ത് മൊത്തം 450 മില്യണ്‍ ഉപഭോക്താക്കളുള്ള വാട്ട്സാപ്പില്‍ ഇനി പരസ്യവും വരാന്‍ പോകുന്നു. പരസ്യമില്ലാത്ത സന്ദേശങ്ങള്‍ കെെമാറാവുന്ന ആപ്ലിക്കേഷനായ വാട്ട്സാപ്പിന് വന്‍ ജനപ്രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ…
Read More » - 1 November
കുറഞ്ഞ നിരക്കിൽ കിടിലൻ ഫീച്ചറുമായി എയർടെൽ
കുറഞ്ഞ നിരക്കിൽ കിടിലം ഫീച്ചറുമായി എയർടെൽ. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, 300 എസ്എംഎസ് എന്നിവ 28 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന 119 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണു…
Read More » - Oct- 2018 -30 October
വീണ്ടും ഞെട്ടിച്ച് ഫേസ്ബുക്ക് ; കിടിലൻ ഫീച്ചർ അവതരിപ്പിച്ചു
കിടിലൻ ഫീച്ചറുമായി വീണ്ടും ഞെട്ടിച്ച് ഫേസ്ബുക്ക്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫേസ്ബുക്ക് സ്റ്റോറികളില്‍ സംഗീതം ചേര്‍ക്കാന്‍ കഴിയുന്ന മ്യൂസിക് ഫീച്ചറാണ് അവതരിപ്പിച്ചത്. ചിത്രങ്ങളിലും വീഡിയോകളിലും പ്രവര്‍ത്തിക്കുന്നു. ഫേസ്ബുക്ക് ക്യാമറ,…
Read More » - 30 October
സെലിബ്രേഷന് പാക്കുമായി ജിയോ ; വരിക്കാര്‍ക്ക് സന്തോഷിക്കാം
വരിക്കാര്‍ക്ക് സന്തോഷിക്കാം. സെലിബ്രേഷന് പാക്ക് അവതരിപ്പിച്ചു. ദിവസേന 2 ജിബിയിൽ 8ജിബി സൗജന്യ ഡാറ്റ പാക്കില്‍ നല്കുന്നു. ജിയോയുടെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പ്രഖ്യാപിച്ചിരുന്ന ഓഫറിന്റെ കാലാവധി…
Read More » - 29 October
ദീപാവലി സീസൺ ലക്ഷ്യമാക്കി ബിഎസ്എന്‍എല്‍ ; രണ്ട് പ്ലാനുകള്‍ അവതരിപ്പിച്ചു
ദീപാവലി സീസൺ ലക്ഷ്യമാക്കി 1,699, 2,099 രൂപയുടെ മഹാധമാക ഓഫറുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 1,699 രൂപ പ്ലാനില്‍ ദിവസനേ 3 ജിബി(1095 ജിബി 2ജി/3ജി/4ജി ) ഡാറ്റയും,…
Read More »