Technology

വിദ്യാര്‍ഥികള്‍ക്കായി പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ സ്റ്റോറീസ് ഫീച്ചര്‍ അവതരിപ്പിച്ച്‌ ഇന്‍സ്റ്റഗ്രാം. ‘ആഡ് ടു സ്‌കൂള്‍ സ്‌റ്റോറി’ എന്ന ഐക്കണിലൂടെ വിദ്യാർത്ഥികൾക്കാണ് സ്റ്റോറി ഷെയർ ചെയ്യാൻ കഴിയുന്നത്. ആ സ്‌കൂളിലുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പിന്നീട് സ്റ്റോറി കാണാന്‍ കഴിയുകയുള്ളു. മുൻപ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി മറ്റൊരു ഫീച്ചറും ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button