Latest NewsMobile Phone

ഗാലക്‌സി എ9 ഇന്ത്യൻ വിപണിയിലെത്തിച്ച് സാംസങ്

വണ്‍പ്ലസ് 6Tയ്ക്ക് ഒരു കിടിലൻ എതിരാളിയായി മാറുമെന്നു തീർച്ച.

ഗാലക്‌സി എ9  ഇന്ത്യൻ പണിയിലെത്തിച്ച് സാംസങ്. വണ്‍പ്ലസ് 6Tക്ക് സമാനമായ വിലയുമായായി എത്തുന്ന ഫോണിൽ നിരവധി സവിശേഷതകൾ ഉള്ളതിനാൽ വണ്‍പ്ലസ് 6Tയ്ക്ക് ഒരു കിടിലൻ എതിരാളിയായി മാറുമെന്നു തീർച്ച.

GALAXY A9

18:5:9 ആസ്‌പെക്‌ട് റേഷ്യോ, 2220×1080 പിക്‌സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേ, . ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസർ,. 24 എംപി പ്രൈമറി സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെന്‍സര്‍, 5 എംപി സെന്‍സര്‍, 24 എംപി ഫ്രണ്ട് ക്യാമറ, 3,800 എംഎഎച്ച് ബാറ്ററി എന്നീ പ്രത്യേകതകളുള്ള ഫോൺ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. GALAXY A9 TWO

6 ജിബി റാം 128 ജിബി, 8 ജിബി റാം 128 ജിബി എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വാരിയന്റുകൾ (മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 512 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്) ഉള്ള ഫോണിന് 39,000 രൂപയാണ് ഇന്ത്യയിലെ വില.

A9

shortlink

Related Articles

Post Your Comments

Related Articles


Back to top button