Technology
- Feb- 2020 -17 February
വാട്സാപ്പിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ സൂക്ഷിക്കുക
വാട്സാപ്പിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കുടുക്കാൻ കേന്ദ്ര സർക്കാർ. ഇതിനായി, വാട്സാപിന്രെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപഷൻ എടുത്തുകളയാന്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് സർക്കാർ. കുട്ടികളുടെ അശ്ലീല…
Read More » - 16 February
പ്രവാസികളുടെ ഇഷ്ട് ആപ്പിനെ വീണ്ടും പ്ലേ സ്റ്റോറിൽ നിന്നും പുറത്താക്കി ഗൂഗിൾ
ദുബായ് : ചുരുങ്ങിയ സമയം കൊണ്ട് പ്രവാസികള്‍ക്കിടയിൽ തരംഗമായ വീഡിയോ കോളിങ് ആപ്ലിക്കേഷന്‍ ടൂടോക് വീണ്ടും പ്ലേ സ്റ്റോറിൽ നിന്നും പുറത്ത്.ഒരു മാസത്തിന് ശേഷം വീണ്ടും ആപ്ലിക്കേഷനെ…
Read More » - 15 February
ഫെയ്സ്ബുക്കില്‍ ജനപ്രീതിയില്‍ മുന്നില്‍ ട്രംപും മോദിയും ; അതില്‍ ഒന്നാമന്…..
വാഷിങ്ടന്‍: ഫെയ്സ്ബുക്കില്‍ ജനപ്രീതിയില്‍ മുന്‍പന്തിയില്‍ തന്നെയാണ് ട്രംപും മോദിയും. എന്നാല്‍ ഇതില്‍ ഒന്നാമന് അമേരിക്കന്‍ പ്രസിഡന്റാണ്. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒന്നാമനായതില്‍ അഭിമാനമെന്ന് ട്രംപ്…
Read More » - 14 February
കുറഞ്ഞ വിലയിൽ കിടിലം ഫീച്ചറുകൾ, റിയൽമിയുടെ പുതിയ ഫോൺ ഇന്ത്യൻ വിപണിയിൽ
കുറഞ്ഞ വിലയിൽ കിടിലം ഫീച്ചറുകളുമായി റിയൽമി സി3 ഇന്ത്യൻ വിപണിയിൽ. എച്ച്ഡി + വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേ, ഒക്റ്റാ കോര്‍ മീഡിയടെക് ഹെലിയോ ജി 70…
Read More » - 13 February
കൊറോണ വൈറസ് : ഈ മോഡൽ സ്മാർട്ട് ഫോണിന്റെ വില കൂട്ടി ഷാവോമി
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് റെഡ്മി നോട്ട് 8 സ്മാര്‍ട്ഫോണിന് ഇന്ത്യയില്‍ വില കൂട്ടി ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ ഷാവോമി. വിതരണ ശൃഖലയുടെ പ്രവര്‍ത്തനവും അസംസ്കൃത വസ്തുക്കളുടെ…
Read More » - 13 February
ഉപയോക്താക്തക്കള് ശ്രദ്ധിച്ചോ ; സമൂഹമാധ്യമങ്ങളിലെ സ്വകാര്യത ഇനി സ്വപ്നം മാത്രം ; ആവശ്യപ്പെട്ടാല്‍ ഉപയോക്താവിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കും
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്നത് ഇനി വെറും സ്വപ്നം മാത്രമായി മാറുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ സമൂഹമാധ്യമ കമ്പനികളായ ഫെയ്സ്ബുക്കും യൂട്യൂബും വാട്സാപ്പും ട്വിറ്ററും ടിക്ക് ടോക്കുമെല്ലാം,…
Read More » - 12 February
ഈ മോഡൽ സ്മാർട്ട് ഫോണിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഷാവോമി
പ്രീമിയം സ്മാര്‍ട്ഫോണുകളിലൊന്നായ റെഡ്മി കെ20 പ്രോയുടെ ചൈനയിൽ അവസാനിപ്പിക്കാനൊരുങ്ങി ഷവോമി. പകരം പുതിയ റെഡ്മി കെ30 പ്രോ വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. എംഐ 9ടി എന്ന പേരിലാണ്…
Read More » - 12 February
അമ്പരിപ്പിക്കുന്ന ഫീച്ചേഴ്സുമായി സാംസങിന്റെ പുതിയ ഫോൺ, റാം 16 ജിബി, 100X സൂം
പുത്തൻ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ച് സാംസങ്. 16 ജിബി റാമാണ് പ്രധന പ്രത്യകത. സിരീസിലെ കുറഞ്ഞ മോഡലായ എസ്20യ്ക്ക് 4000 എംഎഎച് ബാറ്ററിയാണ് ഉള്ളത്. എസ്20 പ്ലസിന്…
Read More » - 11 February
പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകൾ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍. കൊല്‍ക്കത്തയിലെ ഉപയോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ അടുത്തിടെ 4ജി സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടു 4ജി പ്ലാനുകൾ അവതരിപ്പിച്ചത്.…
Read More » - 11 February
ഇന്ത്യൻ ലാപ്ടോപ് വിപണിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഷവോമി
ഇന്ത്യൻ ലാപ്ടോപ് വിപണിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഷവോമി. ചൈനയില്‍ റെഡ്മി ബ്രാന്‍ഡില്‍ പുറത്തിറക്കിയ ലാപ്ടോപ്പുകൾ ഉടൻ എത്തുമെന്നാണ് റിപ്പോർട്ട്. പുതിയ ഒരു ഉൽപ്പന്നം ഇന്ത്യയില്‍ പുറത്തിറക്കുന്നുവെന്നറിയിച്ച് ഷവോമി…
Read More » - 11 February
ആപ്പിളിന് വൻ തുക പിഴ വിധിച്ചു
ആപ്പിളിന് വൻ തുക പിഴ വിധിച്ചു. ഉപയോക്താക്കളെ അറിയിക്കാതെ കമ്പനി ഇടപെട്ട് പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ച സംഭവത്തിൽ ഫ്രാന്‍സിലെ കോമ്പറ്റീഷന്, കണ്‍സ്യൂമര്‍ അഫയേഴ്സ് ആന്റ് ഫ്രോഡ്…
Read More » - 11 February
ലാപ്പ്ടോപ്പ് രംഗത്ത് മത്സരത്തിനായി ഷവോമിയും : ഷവോമിയുടെ ലാപ്പ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണികളില്‍
ലാപ്പ്ടോപ്പ് വിപണന രംഗത്ത് മത്സരത്തിനായി ഷവോമിയും , ഷവോമിയുടെ ലാപ്പ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണികളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഷവോമിയിയുടെ റെഡ്മി ബ്രാന്‍ഡ് ഇന്ത്യയില്‍ പ്രശസ്തയാര്ജിച്ചത് സ്മാര്‍ട്ട്ഫോണുകളിലൂടെയാണ്. എന്നാല്‍,…
Read More » - 11 February
ബജറ്റ് വിലയിൽ പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി ലാവ
ബജറ്റ് വിലയിൽ പുതിയ ഫോൺ പുറത്തിറക്കി ലാവ. ഇസഡ് 53 എന്ന മോഡൽ ഫോൺ ആണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. പ്രിസം ഡിസൈന്‍ ഉപയോഗിച്ചാണ് ലാവ ഇസഡ്…
Read More » - 10 February
സ്നാപ്ചാറ്റില്‍ ഇടംനേടി ഇന്ത്യയിലെ അഞ്ച് ഭാഷകള്‍
പ്രമുഖ സമൂഹ മാധ്യമങ്ങളിൽ ഒന്നായ സ്നാപ്ചാറ്റില്‍ ഇടംനേടി ഇന്ത്യയിലെ അഞ്ച് ഭാഷകള്‍. ഇന്ത്യയില്‍ വിപണിയില്‍ ശക്തിവര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടും കൂടുതല്‍ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി…
Read More » - 10 February
2020ൽ ആദ്യ ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങി ഷവോമി റെഡ്മി
2020ലെ ആദ്യ ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങി ഷവോമിയുടെ ഉപ ബ്രാൻഡായ റെഡ്മി. റെഡ്മി 8 എയുടെ പിന്‍ഗാമിയായി എത്തുന്ന റെഡ്മി 9എ ഫെബ്രുവരി 11ന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. റെഡ്മി…
Read More » - 10 February
മനുഷ്യന് കഴിഞ്ഞാല്‍ ഭൂമുഖത്തെ ഏറ്റവും ശേഷിയേറിയ സംവാദക ‘മീന’ … ആരാണ് മീന എന്നറിയാന്‍ ഗൂഗിളില്‍ തിരക്കോട് തിരക്ക്
ന്യൂയോര്‍ക്ക്: മനുഷ്യന് കഴിഞ്ഞാല്‍ ഭൂമുഖത്തെ ഏറ്റവും ശേഷിയേറിയ സംവാദക ‘മീന’ … ആരാണ് മീന എന്നറിയാന്‍ ഇപ്പോള്‍ ഗൂഗിളില്‍ തിരക്കോട് തിരക്ക് . ആരാണ് മീന എന്നല്ലേ,…
Read More » - 9 February
പുത്തന്‍ ഫീച്ചറുമായി ഐഫോണ്‍ ; ഇനി വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഐഫോണ്‍
ദില്ലി: ആപ്പിളിന്റെ പുതിയ ഒഎസ് ആയ ഐഒഎസ് 13.4-ലെ ഏറ്റവും വലിയ സവിശേഷത ഉപയോക്താക്കളെ അവരുടെ കാര്‍ അണ്‍ലോക്ക് ചെയ്യാനും ലോക്കു ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും ഓഫാക്കാനും…
Read More » - 8 February
വ്യാജ വെബ്സൈറ്റിലൂടെ തട്ടിപ്പ് : മുന്നറിയിപ്പുമായി റിയല്‍മി
വ്യാജ വെബ്സൈറ്റിലൂടെ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ചൈനീസ് ഫോണ്‍ കമ്പനിയായ റിയല്‍മി റിയല്‍മിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തുന്നവർക്കെതിരെയാണ് കമ്പനി രംഗത്തെത്തിയത്. www.realmepartner.in എന്ന പേരിലുള്ള വെബ്…
Read More » - 7 February
ഫോണുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് സാംസങ്ങ്
വിവിധ മോഡൽ ഫോണുകൾക്ക് ഇന്ത്യയിൽ ഫോണുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് സാംസങ്ങ്. റെ മിഡ് റേഞ്ച് ഫോണ്‍ ഗാലക്സി എ 50 എസിന്റെ 4 ജിബി റാം വേരിയന്റിന്…
Read More » - 6 February
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം : ഈ പ്ലാൻ പരിഷ്കരിച്ചു
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം, 1999 രൂപയുടെ വാര്‍ഷിക പ്ലാന്‍ പരിഷ്കരിച്ചു. 71 ദിവസത്തെ അധിക കാലാവധിയാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. 2020 ഫെബ്രുവരി 15 ന്…
Read More » - 5 February
ഇനി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം ഗൂഗിള്‍ സെര്‍ച്ചിലൂടെ : പുതിയ സംവിധാനമിങ്ങനെ
പ്രീപെയ്ഡ് മൊബൈൽ എളുപ്പമാക്കാൻ പുതിയ സംവിധാനവുമായി ഗൂഗിൾ. സെര്‍ച്ചിലൂടെ തന്നെ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യമാണ് ലഭ്യമാക്കിയിരിക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, ജിയോ, ബിഎസ്എന്‍എല്‍ കണക്ഷനുകളുള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക്…
Read More » - 5 February
ബജറ്റ് നിർദേശം ടെക് പ്രേമികൾക്ക് തിരിച്ചടിയാകും, മൊബൈൽ വിലയിൽ മാറ്റം വരും
മുംബൈ: ബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനാല്‍ സ്മാര്‍ട്ട്ഫോണുകളുടെ വിലയില്‍ 2 മുതല്‍ 7 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന് ടെക് രംഗത്തെ വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ തന്നെ പൂര്‍ണമായും…
Read More » - 4 February
വഴി കാണിക്കുന്നതിനോടൊപ്പം ചിലപ്പോൾ പണിയും തരുന്ന ഗൂഗിൾ മാപ്പിന് തിരിച്ചു പണി കൊടുത്ത് യുവാവ്
എവിടേലും പോകുമ്പോ ഗൂഗിൾ മാപ്പ് വലിയ ഉപകാരിയാണ്. വഴി അറിയാതെ വട്ടം ചുറ്റുമ്പോൾ വഴി കാട്ടി നമുക്ക് പ്രിയങ്കരനാകും പലപ്പോഴും ഗൂഗിൾ മാപ്പ്. എന്നാൽ ചില സമയത്ത്…
Read More » - 3 February
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ. പുതിയ ഫോണുമായി റിയൽ മി : ഫെബ്രുവരി 6 ന് വിപണിയിൽ
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുമായി പുതിയ ബജറ്റ് ഫോണുമായി റിയൽമി. ഫെബ്രുവരി 6 ന് റിയൽമി സി3 എന്ന ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ…
Read More » - 3 February
കൊറോണ വൈറസ് ഭീഷണിയെ നേരിടാൻ ഗൂഗിള്‍ : പുതിയ സംവിധാനമിങ്ങനെ
കൊറോണ വൈറസ് ഭീഷണിയെ നേരിടാൻ പുതിയ സംവിധാനവുമായി ഗൂഗിള്‍. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് മുന്നറിയിപ്പും ബോധവല്‍ക്കരണവും നൽകുന്ന എസ്.ഒ.എസ് സംവിധാനമാണ് അവതരിപ്പിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചുമുള്ള…
Read More »