Latest NewsCameraNewsTechnology

കുറഞ്ഞ വിലയിൽ കിടിലം ഫീച്ചറുകൾ, റിയൽമിയുടെ പുതിയ ഫോൺ ഇന്ത്യൻ വിപണിയിൽ

കുറഞ്ഞ വിലയിൽ കിടിലം ഫീച്ചറുകളുമായി റിയൽമി സി3 ഇന്ത്യൻ വിപണിയിൽ. എച്ച്ഡി + വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ, ഒക്റ്റാ കോര്‍ മീഡിയടെക് ഹെലിയോ ജി 70 പ്രോസസർ, 12 എംപി പ്രൈമറി+ 2 എംപി ഡെപ്ത് സെന്‍സർ ഇരട്ട ക്യാമറ, 5 എംപി സെൽഫി ക്യാമറ, 5,000 mAh ബാറ്ററി, 10W ചാര്‍ജിംഗ് പിന്തുണ എന്നിവ പ്രധാന സവിശേഷതകൾ.

REALME C3

3 ജിബി/32ജിബി, 4 ജിബി/64 ജിബി എന്നീ വേരിയന്റുകളിലെത്തുന്ന ഫോണിന് യഥാക്രമം 6,999 രൂപ, 7,999 രൂപയാണ് വില. ബ്ലേസിംഗ് റെഡ്, ഫ്രോസണ്‍ ബ്ലൂ കളറുകളിൽ ഇ-കൊമേഴ്സ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവ വഴി ഫോണ്‍ സ്വന്തമാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button