Technology
- May- 2022 -31 May
റിയൽമി ജിടി നിയോ 3ടി: ജൂൺ 7 ന് പുറത്തിറങ്ങും
റിയൽമിയുടെ പുതിയ സ്മാർട്ട്ഫോണായ റിയൽമി ജിടി നിയോ 3ടി ജൂൺ 7 ന് പുറത്തിറങ്ങും. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആദ്യം ഫോൺ പുറത്തിറക്കുക ഇന്തോനേഷ്യയിൽ ആയിരിക്കും. ജൂൺ…
Read More » - 31 May
റിലയൻസ് ജിയോ: ഗെയിം കൺട്രോളർ അവതരിപ്പിച്ചു
ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ജിയോയുടെ ആദ്യ ഗെയിം കൺട്രോളർ വിപണിയിൽ അവതരിപ്പിച്ചു. ജിയോയുടെ വെബ്സൈറ്റിലാണ് പുതിയ വയർലെസ് ഗെയിം കൺട്രോളർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന…
Read More » - 30 May
അമിതമായ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിന്നും എങ്ങനെ രക്ഷനേടാം? സ്വീകരിക്കാം ഈ മാർഗ്ഗങ്ങൾ..
സ്മാർട്ട് ഫോൺ ഇല്ലാത്തവർ വളരെ വിരളമാണ്. ചുറ്റുപാട് മറന്നു ഫോണിലെ മായാലോകത്തേക്ക് വഴുതി വീഴുന്നവർ ധാരാളമാണ്. ഫോണും ഒരു തരം ലഹരിയാണ്, ഈ അഡിക്ഷൻ ഗൗരവമായി കണ്ടില്ലെങ്കിൽ…
Read More » - 29 May
വൻ ഇളവിൽ ഐഫോണുകൾ ഇന്ന് തന്നെ സ്വന്തമാക്കൂ
ഐഫോണുകൾക്ക് അധിക ട്രേഡ്- ഇൻ ക്രെഡിറ്റ് വാഗ്ദാനം നൽകി ആപ്പിൾ. വളരെ കുറഞ്ഞ വിലയ്ക്ക് ഐഫോൺ വാങ്ങാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. കൂടാതെ, എക്സ്ചേഞ്ച് ഓഫറിലൂടെ ഇളവ്…
Read More » - 29 May
ജിയോഫൈ: പുതിയ മൂന്ന് പ്ലാനുകൾ ഇങ്ങനെ
ജിയോഫൈ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. ജിയോഫൈക്കായി പുതിയ 3 പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിച്ചത്. പുതിയ പോസ്റ്റ്പെയ്ഡ് താരിഫ് പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയാം. ജിയോഫൈയുടെ പ്ലാൻ ആരംഭിക്കുന്നത്…
Read More » - 29 May
ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിയുക
ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ആശ്വാസമായിരിക്കുകയാണ് പുതിയ അപ്ഡേറ്റ്. ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് പുഷ് നോട്ടിഫിക്കേഷനിൽ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരമായാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ ഡെസ്ക്ടോപ്പ്…
Read More » - 29 May
ചുമയും തുമ്മലും തിരിച്ചറിയാൻ ആൻഡ്രോയ്ഡ് ഫോൺ, പ്രത്യേകതകൾ ഇങ്ങനെ
നിങ്ങളുടെ ചുമയും തുമ്മലും തിരിച്ചറിയാൻ ആൻഡ്രോയ്ഡ് ഫോണുകളിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. 9ടു5 റിപ്പോർട്ട് പ്രകാരം, പിക്സൽ ഫോണുകളിലാണ് ഈ ഫീച്ചർ ആദ്യം അവതരിപ്പിക്കുന്നത്. പിക്സൽ…
Read More » - 28 May
സ്മാർട്ട്ഫോണുകളുടെ നിർമ്മാണം വെട്ടിച്ചുരുക്കാനൊരുങ്ങി സാംസങ്ങ്
സ്മാർട്ട്ഫോണുകളുടെ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി സാംസങ്ങ്. കോവിഡ് പ്രതിസന്ധി സ്മാർട്ട്ഫോണുകളുടെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസങ്ങ്. വില കുറഞ്ഞ ഫോണുകളുടെയും മിഡ് റേഞ്ച്…
Read More » - 28 May
ഡക്ക് ഡക്ക് ഗോ: സ്വകാര്യത സംരക്ഷിക്കുന്നില്ലെന്ന് ആരോപണം
ഡക്ക് ഡക്ക് ഗോയുടെ സ്വകാര്യതാ സംരക്ഷണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന ബ്രൗസർ എന്ന പേരിലാണ് ഡക്ക് ഡക്ക് ഗോ അറിയപ്പെടുന്നത്. എന്നാൽ, ഈ…
Read More » - 28 May
സ്വകാര്യത ഉറപ്പുവരുത്താൻ പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്
ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താൻ പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്. മെറ്റയുടെ ഉൽപ്പന്നങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് പുതിയ സ്വകാര്യതാ നയങ്ങൾ നിലവിൽ വരുന്നത്. ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റ്…
Read More » - 28 May
സാംസങ്ങ് എം13 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു
വിപണി കീഴടക്കാൻ സാംസങ്ങിന്റെ എം13 എത്തി. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സാംസങ്ങിന്റെ ഒഫീഷ്യൽ സൈറ്റിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സാംസങ്ങ് എം13യുടെ പ്രധാനപ്പെട്ട…
Read More » - 28 May
ഡിസപ്പിയറിംഗ് മെസേജുകൾ സൂക്ഷിച്ചുവയ്ക്കണോ? പുതിയ സംവിധാനവുമായി വാട്സ്ആപ്പ്
ചാറ്റുകളിൽ സ്വകാര്യത കൊണ്ടുവരാൻ വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ഡിസപ്പിയറിംഗ് മെസേജ്. ചാറ്റുകളിൽ ഡിസപ്പിയറിംഗ് മെസേജ് ഓപ്ഷൻ ഓൺ ചെയ്താൽ നിശ്ചിത സമയത്തിന് ശേഷം എല്ലാ മെസേജുകളും സ്വയം…
Read More » - 27 May
ഫേസ്ബുക്കും ഇന്സ്റ്റഗ്രാമും അടിമുടി മാറുന്നു
വാഷിംഗ്ടണ്: സമൂഹ മാദ്ധ്യമങ്ങളായ ഫേസ്ബുക്കും ഇന്സ്റ്റഗ്രാമും അടിമുടി മാറുന്നു. സ്വകാര്യതാ നയത്തിലാണ് മാറ്റം വരുന്നത്. മാതൃകമ്പനിയായ മെറ്റയാണ് സ്വകാര്യതാ നയത്തില് അപ്ഡേഷന് പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. ഇത്…
Read More » - 27 May
തിരുച്ചിറപ്പള്ളി എൻഐടിയിൽ സൂപ്പർ കംപ്യൂട്ടർ സ്ഥാപിച്ചു
ദേശീയ സൂപ്പർ കംപ്യൂട്ടിംഗ് മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തിരുച്ചിറപ്പള്ളി എൻഐടിയിൽ അത്യാധുനിക സൂപ്പർ കംപ്യൂട്ടർ സിസ്റ്റം ഉദ്ഘാടനം ചെയ്തു. ‘പരം പൊരുൾ’ എന്ന് പേര് നൽകിയിരിക്കുന്ന…
Read More » - 26 May
റെനോ 8 സീരീസ് വിപണിയിൽ അവതരിപ്പിച്ചു
റെനോ 8 സ്മാർട്ട്ഫോണുകൾ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 50 മെഗാപിക്സൽ ക്യാമറയുള്ള ഈ സ്മാർട്ട്ഫോണുകളുടെ മറ്റു സവിശേഷതകൾ പരിചയപ്പെടാം. 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 1,080×2,400…
Read More » - 26 May
Amazfit GTR 2 സ്മാർട്ട് വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ Amazfit GTR 2 സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ചു. മികച്ച ഫീച്ചറുകളാണ് ഈ സ്മാർട്ട് വാച്ചുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൂടുതൽ സവിശേഷതകൾ പരിചയപ്പെടാം. 1.39 ഇഞ്ച് അമോലെഡ്…
Read More » - 26 May
നൂറ് വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററി, അത്ഭുത കണ്ടെത്തൽ ഇങ്ങനെ
നൂറ് വർഷത്തേക്ക് ചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ടെസ്ല ഗവേഷകർ. ഇലക്ട്രെക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ഫെറം ഫോസ്ഫേറ്റ് സെല്ലുകൾക്ക്…
Read More » - 26 May
ഡിജിലോക്കർ സേവനം വാട്സ്ആപ്പിൽ ലഭ്യമാകും
ഡിജിലോക്കർ സേവനവുമായി വാട്സ്ആപ്പ്. ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ, വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്ന ഡിജിലോക്കർ സേവനമാണ് വാട്സ്ആപ്പിൽ ലഭ്യമാകുന്നത്. 2015ൽ കേന്ദ്ര…
Read More » - 25 May
ഐഫോണിന്റെ ഈ മോഡലുകളിൽ വാട്സ്ആപ്പ് സേവനം നിർത്തിയേക്കും
ഐഫോണുകളുടെ ചുരുക്കം ചില മോഡലുകളിൽ സേവനം നിർത്താൻ ഒരുങ്ങി വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഒക്ടോബർ 24നകം സേവനങ്ങൾ അവസാനിപ്പിക്കാനാണ് സാധ്യത. ലോകത്തെ ഏറ്റവും വലിയ…
Read More » - 25 May
വിപണി കീഴടക്കാൻ മോട്ടോറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ ഉടൻ എത്തും
മോട്ടോറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലെത്തുന്നതായി സൂചന. ഈ വർഷം പകുതിയോടെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. Motorola Frontier 22 എന്ന സ്മാർട്ട്ഫോണുകളാണ്…
Read More » - 25 May
രാജ്യാന്തര റോമിങ് പായ്ക്കുകളുമായി വി
പ്രവാസികൾക്ക് ആശ്വാസകരമായി വോഡഫോൺ- ഐഡിയയുടെ പുതിയ റോമിങ് പായ്ക്കുകൾ. വിദേശ യാത്രകളിൽ തുടർച്ചയായി കണക്ടഡ് ആയിരിക്കാൻ സഹായിക്കുന്ന രാജ്യാന്തര റോമിംഗ് പായ്ക്കുകളാണ് അവതരിപ്പിച്ചത്. യുഎഇ, യുകെ, യുഎസ്എ,…
Read More » - 25 May
നിങ്ങളൊരു എസ്ബിഐ ഉപയോക്താവാണോ? എങ്കിൽ ഈ മുന്നറിയിപ്പ് തീർച്ചയായും അറിയുക
രാജ്യത്തെ എസ്ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുനൽകി കേന്ദ്രസർക്കാർ. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം, പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ എസ്എംഎസ് സ്കാം സംബന്ധിച്ചാണ്…
Read More » - 22 May
ഗൂഗിൾ മാപ്പ് വഴികൾ തെറ്റിച്ചിട്ടുണ്ടോ? എങ്കിൽ കാരണം ഇതാണ്
ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വഴി തിരയുന്നവർക്ക് പുതിയ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. തിരക്ക് കുറവുള്ള വഴികൾ ആദ്യം നിർദ്ദേശിക്കുന്ന ഗൂഗിൾ മാപ്പിന്റെ അൽഗോരിതം വഴിതെറ്റിക്കാമെന്നും ഇക്കാര്യത്തിൽ…
Read More » - 22 May
നാർസോ 50 പ്രോ 5ജി ഉടൻ ഇന്ത്യൻ വിപണിയിലെത്തും
വിപണി കീഴടക്കാൻ നാർസോ 50 പ്രോ 5ജി ഉടൻ ഇന്ത്യയിലെത്തും. റിപ്പോർട്ടുകൾ പ്രകാരം, മെയ് 26 മുതലാണ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ വിൽപനയ്ക്കെത്തുക. അമോലെഡ് ഡിസ്പ്ലേയാണ് ഈ…
Read More » - 21 May
വിപണി കീഴടക്കാൻ 108 എംപി ക്യാമറയുമായി ഇൻഫിക്സ് നോട്ട് 12
ഇൻഫിക്സ് പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സ് നോട്ട് 12 VIP സ്മാർട്ട്ഫോണുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. 108 മെഗാപിക്സൽ പിൻ ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത. മറ്റ്…
Read More »