Technology
- Jun- 2022 -23 June
ഗാലക്സി F13: വിലക്കുറവിൽ ഇപ്പോൾ തന്നെ സ്വന്തമാക്കൂ
സാംസംഗിന്റെ പുതിയ സ്മാർട്ട്ഫോണായ സാംസംഗ് F13 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം. 6.6 ഇഞ്ചിന്റെ Infinity-V ഡിസ്പ്ലേയാണ്…
Read More » - 23 June
Infinix Hot 12 Play: സവിശേഷതകൾ ഇങ്ങനെ
കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Infinix Hot 12 Play. ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെ 1,000 രൂപ ക്യാഷ് ബാക്ക് ഓഫറോടുകൂടി…
Read More » - 23 June
‘പിരിയഡ്സ് ട്രാക്കർ’: പുതിയ സേവനവുമായി വാട്സ്ആപ്പ്
സ്ത്രീകൾക്ക് കൂടുതൽ ഉപയോഗപ്രദമായ ‘പിരിയഡ്സ് ട്രാക്കർ’ സേവനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ആർത്തവ സമയം പിന്തുടരാൻ സഹായിക്കുന്ന ഈ സേവനത്തിന് സിറോണ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡാണ് പിന്തുണ നൽകുന്നത്.…
Read More » - 23 June
കുതിച്ചുയർന്ന് ജിസാറ്റ് 24, വിക്ഷേപണം വിജയകരം
ജിസാറ്റ് 24 വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചു. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ ദൗത്യ കരാറായിരുന്ന ജിസാറ്റ് 24 ഫ്രഞ്ച് ഗയാനയിലെ യൂറോപ്യൻ സ്പേസ് പോർട്ടലിൽ…
Read More » - 23 June
ഗൂഗിൾ ന്യൂസ്: ഇനി പ്രാദേശിക വാർത്തകൾ എളുപ്പത്തിൽ കണ്ടെത്താം
അടിമുടി രൂപം മാറാൻ ഒരുങ്ങുകയാണ് ഗൂഗിൾ ന്യൂസ്. ഉപയോക്താക്കൾക്ക് പ്രാദേശിക വാർത്തകൾ എളുപ്പം ലഭ്യമാകാനുളള ഫീച്ചറാണ് ഗൂഗിൾ ന്യൂസ് അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതുതായി വികസിപ്പിച്ച ഡെസ്ക്ടോപ്പ്…
Read More » - 23 June
വിപണി കീഴടക്കാനൊരുങ്ങി Redmi K50i 5G
റെഡ്മിയുടെ പുതിയ സ്മാർട്ട്ഫോണായ Redmi K50i 5G ഉടൻ വിപണിയിലെത്തും. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ സ്മാർട്ട്ഫോണിന്റെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന പുതിയ ഫീച്ചറുകൾ പരിചയപ്പെടാം.…
Read More » - 23 June
റെഡ്മി നോട്ട് 10T 5G: ഓഫർ വിലയിൽ ഇന്ന് തന്നെ സ്വന്തമാക്കാം
ഓഫർ വിലയിൽ റെഡ്മി നോട്ട് 10T 5G സ്വന്തമാക്കാൻ സുവർണാവസരം. ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെയാണ് ഓഫർ വിലയിൽ സെയിൽ നടത്തുന്നത്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്…
Read More » - 23 June
ട്വിറ്റർ: അടിമുടി മാറ്റത്തിനൊരുങ്ങി ട്വീറ്റുകൾ
ട്വിറ്ററിൽ വലിയ കുറിപ്പുകൾ പ്രസിദ്ധീകരിക്കാനുള്ള അപ്ഡേഷൻ ഉടനെത്തും. നിലവിൽ, ചുരുങ്ങിയ വാക്കുകൾ കൊണ്ടാണ് ട്വീറ്റ് ചെയ്യാൻ സാധിക്കുന്നത്. എന്നാൽ, പുതിയ അപ്ഡേഷൻ എത്തുന്നതോടെ ഉപയോക്താക്കൾക്ക് ട്വിറ്ററിൽ വലിയ…
Read More » - 22 June
റിയൽമി 9 പ്രോ പ്ലസ്: സവിശേഷതകൾ ഇങ്ങനെ
റിയൽമിയുടെ പുതിയ സ്മാർട്ട്ഫോണായ റിയൽമി 9 പ്രോ പ്ലസ് സെയിലിന് എത്തി. ഉപയോക്താക്കൾക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ നിന്നും റിയൽമി 9 പ്രോ പ്ലസ് സ്വന്തമാക്കാൻ…
Read More » - 22 June
5ജി: ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കാൻ സാധ്യത
രാജ്യത്ത് 5ജി എത്തുന്നതോടെ ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയരാൻ സാധ്യത. എറിക്സൺ മൊബിലിറ്റി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2027 ആകുന്നതോടെ 5ജി ഉപയോക്താക്കളുടെ എണ്ണം 50 കോടിയിൽ എത്തിയേക്കും.…
Read More » - 22 June
ഗ്രാമങ്ങൾ ഡിജിറ്റലാകുന്നു, ഇന്ത്യക്ക് ശുഭ പ്രതീക്ഷ നൽകി ഊക്ല റിപ്പോർട്ട്
ഇന്ത്യയിൽ ഇന്റർനെറ്റ് വേഗം കുതിച്ചുയരുന്നു. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്ല പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്റർനെറ്റ് വേഗത്തിൽ 115-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്. കഴിഞ്ഞ…
Read More » - 22 June
ഫ്ലിപ്കാർട്ട്: മോട്ടോറോള ഡേയ്സ് ഓഫറുകൾ ആരംഭിച്ചു
മോട്ടോറോള സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ സുവർണാവസരം. ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലാണ് മോട്ടോറോളയുടെ സ്മാർട്ട്ഫോണുകൾ ഓഫർ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നത്. മോട്ടോ ജി60 സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം.…
Read More » - 22 June
20,000 രൂപയ്ക്ക് താഴെ സ്മാർട്ട്ഫോണുകൾ അന്വേഷിക്കുന്നവരാണോ? എങ്കിൽ മികച്ച ഓപ്ഷൻ ഇതാണ്
പ്രമുഖ മൊബൈൽ നിർമ്മാതാക്കളായ വൺപ്ലസിന്റെ സ്മാർട്ട്ഫോൺ മൺസൂൺ ഓഫർ വഴി വാങ്ങാൻ സുവർണാവസരം. ആമസോണിൽ OnePlus Nord CE 2 Lite 5G സ്മാർട്ട്ഫോണിന് 2,000 രൂപ…
Read More » - 21 June
ജിസാറ്റ് 24: നാളെ കുതിച്ചുയരും
ജിസാറ്റ് 24 നാളെ വിക്ഷേപിക്കും. ഇന്ത്യയുടെ വാർത്ത വിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 24. ഏരിയൻസ്പേസിന്റെ സഹായത്തോടെയാണ് ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് ഏരിയൻസ്പേസ്. ഫ്രഞ്ച്…
Read More » - 21 June
ക്ലൗഡ്ഫ്ലെയർ പണിമുടക്കി, സേവനം നിലച്ച് നിരവധി വെബ്സൈറ്റുകൾ
ക്ലൗഡ്ഫ്ലെയർ പണിമുടക്കിയോടെ ലോകത്താകമാനം നിരവധി വെബ്സൈറ്റുകളുടെ സേവനം നിലച്ചു. കണ്ടന്റ് ഡെലിവറി നെറ്റ്വർക്ക് സേവനമാണ് ക്ലൗഡ്ഫ്ലെയർ. ഇന്ന് ഉച്ചയോടെയാണ് ക്ലൗഡ്ഫ്ലെയർ പണിമുടക്കിയത്. ‘500 ഇന്റേണൽ സെർവർ എറർ’…
Read More » - 21 June
റിയൽമി സി30: സവിശേഷതകൾ ഇങ്ങനെ
റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി സി30 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജൂൺ 27 മുതൽ റീട്ടെയിൽ ഷോറൂം, ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്സൈറ്റ് എന്നിവിടങ്ങളിൽ നിന്നും ഈ…
Read More » - 21 June
കിടിലൻ വിലയിൽ മോട്ടോ ജി22, സവിശേഷതകൾ ഇങ്ങനെ
മോട്ടോറോളയുടെ സ്മാർട്ട്ഫോണായ മോട്ടോ ജി22 കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സുവർണാവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെയാണ് കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്നത്. ഈ ഫോണിന്റെ സവിശേഷതകൾ…
Read More » - 20 June
ടെലഗ്രാം: പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനം ഔദ്യോഗികമായി അവതരിപ്പിച്ചു
പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനം ഔദ്യോഗികമായി അവതരിപ്പിച്ച് ടെലഗ്രാം. പ്രീമിയം ഉപയോക്താക്കൾക്ക് നിരവധി ഫീച്ചറുകളാണ് ടെലഗ്രാം ഉൾപ്പെടുത്തിയിട്ടുള്ളത്. 4 ജിബി വരെ ഫയൽ അപ്ലോഡുകൾ, വേഗത്തിലുള്ള ഡൗൺലോഡുകൾ, എക്സ്ക്ലൂസിവ്…
Read More » - 20 June
Tecno Pova 3 സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു
വിപണിയിലെ താരമാകാനൊരുങ്ങി Tecno Pova 3. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ ഫോണുകളുടെ പ്രധാന പ്രത്യേകത ബാറ്ററി ലൈഫാണ്. 7000 എംഎച്ചാണ് ബാറ്ററി ലൈഫ്.…
Read More » - 20 June
ഈ ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിലുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിയുക
സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ സ്ഥിരം വില്ലനാണ് വൈറസുകൾ. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിലൂടെ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിലേക്ക് വൈറസ് കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ വൈറസ് മുന്നറിയിപ്പിനെ തുടർന്ന്…
Read More » - 20 June
വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്: സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു
രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പുതിയ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വിപിഎൻ), ക്ലൗഡ് സ്റ്റോറേജ് എന്നിവ ഉപയോഗിക്കരുതെന്നാണ് സർക്കാർ ജീവനക്കാർക്ക് നൽകിയ നിർദ്ദേശം.…
Read More » - 19 June
ബോട്ട്: പുതിയ ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച് ഇന്ന് തന്നെ സ്വന്തമാക്കാം
ബോട്ടിന്റെ പുതിയ ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച് ആയ Boat Primia പുറത്തിറക്കി. ആമസോണിലാണ് ഈ സ്മാർട്ട് വാച്ച് സെയിലിന് എത്തുന്നത്. ഇതിന്റെ സവിശേഷതകൾ പരിശോധിക്കാം. 1.39…
Read More » - 19 June
സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി ഈ ഗെയിമുകൾ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഗെയിമിംഗ് രംഗത്ത് കുട്ടികൾക്ക് ഏറ്റവും പ്രിയമേറിയ രണ്ട് ആപ്ലിക്കേഷനാണ് ആംഗ്രി ബേർഡ്സും കാൻഡി ക്രഷും. ഈ ഗെയിമുകൾ വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. പിക്സലേറ്റ്…
Read More » - 19 June
വാട്സ്ആപ്പ്: ഗ്രൂപ്പ് മെമ്പർഷിപ്പ് അപ്രൂവൽ ഫീച്ചർ ഉടൻ എത്തും
പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഗ്രൂപ്പ് മെമ്പർഷിപ്പ് അപ്രൂവൽ ഫീച്ചറാണ് വികസിപ്പിക്കാനൊരുങ്ങുന്നത്. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭിക്കാൻ സമയമെടുക്കുമെന്നാണ് സൂചന. വാബീറ്റ ഇൻഫോ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 19 June
റെഡ്മി 10 നോട്ട് സീരീസിലെ ഈ സ്മാർട്ട്ഫോണുകളുടെ വില വെട്ടിക്കുറച്ചു
റെഡ്മി നോട്ട് 10 എസ് സ്മാർട്ട്ഫോണിന്റെ വില വെട്ടിക്കുറച്ചു. ഈ സ്മാർട്ട്ഫോണിന്റെ 2 വേരിയന്റുകൾ ഇനി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഷവോമിയുടെ റെഡ്മി ബ്രാൻഡിന് കീഴിലുള്ള…
Read More »