Technology
- Jun- 2022 -21 June
ക്ലൗഡ്ഫ്ലെയർ പണിമുടക്കി, സേവനം നിലച്ച് നിരവധി വെബ്സൈറ്റുകൾ
ക്ലൗഡ്ഫ്ലെയർ പണിമുടക്കിയോടെ ലോകത്താകമാനം നിരവധി വെബ്സൈറ്റുകളുടെ സേവനം നിലച്ചു. കണ്ടന്റ് ഡെലിവറി നെറ്റ്വർക്ക് സേവനമാണ് ക്ലൗഡ്ഫ്ലെയർ. ഇന്ന് ഉച്ചയോടെയാണ് ക്ലൗഡ്ഫ്ലെയർ പണിമുടക്കിയത്. ‘500 ഇന്റേണൽ സെർവർ എറർ’…
Read More » - 21 June
റിയൽമി സി30: സവിശേഷതകൾ ഇങ്ങനെ
റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി സി30 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജൂൺ 27 മുതൽ റീട്ടെയിൽ ഷോറൂം, ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്സൈറ്റ് എന്നിവിടങ്ങളിൽ നിന്നും ഈ…
Read More » - 21 June
കിടിലൻ വിലയിൽ മോട്ടോ ജി22, സവിശേഷതകൾ ഇങ്ങനെ
മോട്ടോറോളയുടെ സ്മാർട്ട്ഫോണായ മോട്ടോ ജി22 കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സുവർണാവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെയാണ് കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്നത്. ഈ ഫോണിന്റെ സവിശേഷതകൾ…
Read More » - 20 June
ടെലഗ്രാം: പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനം ഔദ്യോഗികമായി അവതരിപ്പിച്ചു
പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനം ഔദ്യോഗികമായി അവതരിപ്പിച്ച് ടെലഗ്രാം. പ്രീമിയം ഉപയോക്താക്കൾക്ക് നിരവധി ഫീച്ചറുകളാണ് ടെലഗ്രാം ഉൾപ്പെടുത്തിയിട്ടുള്ളത്. 4 ജിബി വരെ ഫയൽ അപ്ലോഡുകൾ, വേഗത്തിലുള്ള ഡൗൺലോഡുകൾ, എക്സ്ക്ലൂസിവ്…
Read More » - 20 June
Tecno Pova 3 സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു
വിപണിയിലെ താരമാകാനൊരുങ്ങി Tecno Pova 3. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ ഫോണുകളുടെ പ്രധാന പ്രത്യേകത ബാറ്ററി ലൈഫാണ്. 7000 എംഎച്ചാണ് ബാറ്ററി ലൈഫ്.…
Read More » - 20 June
ഈ ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിലുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിയുക
സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ സ്ഥിരം വില്ലനാണ് വൈറസുകൾ. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിലൂടെ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിലേക്ക് വൈറസ് കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ വൈറസ് മുന്നറിയിപ്പിനെ തുടർന്ന്…
Read More » - 20 June
വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്: സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു
രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പുതിയ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വിപിഎൻ), ക്ലൗഡ് സ്റ്റോറേജ് എന്നിവ ഉപയോഗിക്കരുതെന്നാണ് സർക്കാർ ജീവനക്കാർക്ക് നൽകിയ നിർദ്ദേശം.…
Read More » - 19 June
ബോട്ട്: പുതിയ ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച് ഇന്ന് തന്നെ സ്വന്തമാക്കാം
ബോട്ടിന്റെ പുതിയ ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച് ആയ Boat Primia പുറത്തിറക്കി. ആമസോണിലാണ് ഈ സ്മാർട്ട് വാച്ച് സെയിലിന് എത്തുന്നത്. ഇതിന്റെ സവിശേഷതകൾ പരിശോധിക്കാം. 1.39…
Read More » - 19 June
സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി ഈ ഗെയിമുകൾ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഗെയിമിംഗ് രംഗത്ത് കുട്ടികൾക്ക് ഏറ്റവും പ്രിയമേറിയ രണ്ട് ആപ്ലിക്കേഷനാണ് ആംഗ്രി ബേർഡ്സും കാൻഡി ക്രഷും. ഈ ഗെയിമുകൾ വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. പിക്സലേറ്റ്…
Read More » - 19 June
വാട്സ്ആപ്പ്: ഗ്രൂപ്പ് മെമ്പർഷിപ്പ് അപ്രൂവൽ ഫീച്ചർ ഉടൻ എത്തും
പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഗ്രൂപ്പ് മെമ്പർഷിപ്പ് അപ്രൂവൽ ഫീച്ചറാണ് വികസിപ്പിക്കാനൊരുങ്ങുന്നത്. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭിക്കാൻ സമയമെടുക്കുമെന്നാണ് സൂചന. വാബീറ്റ ഇൻഫോ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 19 June
റെഡ്മി 10 നോട്ട് സീരീസിലെ ഈ സ്മാർട്ട്ഫോണുകളുടെ വില വെട്ടിക്കുറച്ചു
റെഡ്മി നോട്ട് 10 എസ് സ്മാർട്ട്ഫോണിന്റെ വില വെട്ടിക്കുറച്ചു. ഈ സ്മാർട്ട്ഫോണിന്റെ 2 വേരിയന്റുകൾ ഇനി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഷവോമിയുടെ റെഡ്മി ബ്രാൻഡിന് കീഴിലുള്ള…
Read More » - 19 June
പുതിയ മുന്നറിയിപ്പുമായി വാട്സ്ആപ്പ്, ഈ സന്ദേശം ലഭിച്ചവർ ഉടൻ ഡിലീറ്റ് ചെയ്യുക
ഉപയോക്താക്കൾക്ക് പുതിയ മുന്നറിയിപ്പുമായി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ പ്രചരിക്കുന്ന രണ്ട് ഫേക്ക് സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഹൈനെകെൻ, സ്ക്രൂഫിക്സ് എന്നീ കമ്പനികളിൽ നിന്ന് വരുന്നവെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങൾക്കെതിരെയാണ്…
Read More » - 19 June
സാംസംഗ് ഗാലക്സി എഫ്13: ഇന്ത്യൻ വിപണിയിൽ ഉടൻ എത്തും
സാംസംഗ് ഗാലക്സി എഫ്13 ജൂൺ 22 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ടിലൂടെ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. ഇതിന്റെ സവിശേഷതകൾ പരിചയപ്പെടാം. ഫുൾ എച്ച്ഡി പ്ലസ്…
Read More » - 19 June
സ്നാപ്ചാറ്റ് പ്ലസ്: പുതിയ മാറ്റങ്ങളുമായി സ്നാപ്ചാറ്റ്
പുതിയ മാറ്റത്തിനൊരുങ്ങി സ്നാപ്ചാറ്റ്. പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ മാതൃകയാണ് സ്നാപ്ചാറ്റ് അവതരിപ്പിക്കുന്നത്. സ്നാപ്ചാറ്റ് പ്ലസ് എന്ന് പേര് നൽകിയ ഈ ഫീച്ചറിൽ നിരവധി പ്രത്യേകതകൾ അധികമായി ലഭിക്കും. റിപ്പോർട്ടുകൾ…
Read More » - 19 June
മെറ്റ: ഡിജിറ്റൽ വസ്ത്ര സ്റ്റോറുകൾ ആരംഭിക്കാനൊരുങ്ങുന്നു
ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഡിജിറ്റൽ വസ്ത്ര സ്റ്റോറുകളാണ് മെറ്റ അവതരിപ്പിക്കുന്നത്. ഡിജിറ്റൽ സ്റ്റോറുകളിലൂടെ ഉപയോക്താക്കൾക്ക് അവരുടെ അവതാറുകൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങാൻ സാധിക്കും. റിപ്പോർട്ടുകൾ…
Read More » - 19 June
‘മൈ കോൺടാക്ട് എക്സപ്റ്റ്’: വാട്സ്ആപ്പിലെ പുതിയ ഫീച്ചർ ഇങ്ങനെ
പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്. ‘മൈ കോൺടാക്ട് എക്സപ്റ്റ്’ എന്ന പുതിയ ക്രമീകരണമാണ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് ഒരുക്കിയിട്ടുള്ളത്. പ്രൊഫൈൽ പിക്ചർ, ലാസ്റ്റ് സീൻ എന്നിവ ചിലരിൽ നിന്നും…
Read More » - 18 June
സാംസംഗ് ഗാലക്സി എം32: വിലയും പ്രത്യേകതയും ഇങ്ങനെ
കുറഞ്ഞ വിലയിൽ സാംസംഗ് ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് സാംസംഗ് ഗാലക്സി എം32. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിലൂടെയാണ് വിലക്കിഴിവോടെ സാംസംഗ് ഗാലക്സി എം32…
Read More » - 18 June
വിപണി കീഴടക്കാൻ ഓപ്പോ റെനോ 7എ, സവിശേഷതകൾ അറിയാം
ഓപ്പോ കമ്പനിയുടെ പുതിയ സ്മാർട്ട്ഫോണായ ഓപ്പോ റെനോ 7എ ജാപ്പനീസ് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പുതിയ ഫീച്ചറുകൾ പരിചയപ്പെടാം. 6.43 ഇഞ്ച്…
Read More » - 18 June
ഗ്രൂപ്പ് കോളുകളിൽ മ്യൂട്ട് ഓപ്ഷൻ, വാട്സ്ആപ്പിലെ പുതിയ അപ്ഡേറ്റ് ഇങ്ങനെ
ഗ്രൂപ്പ് കോളുകളിൽ സജീവമായി നിൽക്കുമ്പോൾ തന്നെ ഒരാളെ മ്യൂട്ട് ചെയ്യാനും അൺമ്യൂട്ട് ചെയ്യാനുമുള്ള അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. കോളിലുള്ള വ്യക്തിയെ മ്യൂട്ടാക്കനോ, മെസേജ് അയക്കാനോ ആയി ആ…
Read More » - 17 June
Nokia C20 Plus: വിലക്കിഴിവിൽ ഇന്ന് തന്നെ സ്വന്തമാക്കൂ
കുറഞ്ഞ വിലയിൽ Nokia സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാൻ സുവർണാവസരം. ഫ്ലിപ്കാർട്ടിലെ എൻഡ് ഓഫ് ദി സെയിൽ ഓഫറിലൂടെയാണ് Nokia C20 Plus വാങ്ങാൻ കഴിയുന്നത്. ഈ സ്മാർട്ട്ഫോണിന്റെ…
Read More » - 17 June
ഫോളിന ബഗ്ഗ്: രക്ഷകനായി മൈക്രോസോഫ്റ്റ്
ഹാക്കർമാരിൽ നിന്നും വിൻഡോസ് കപ്യൂട്ടറുകളെ രക്ഷിച്ച് മൈക്രോസോഫ്റ്റ്. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ചിട്ടുള്ള സാങ്കേതിക പ്രശ്നമാണ് മൈക്രോസോഫ്റ്റ് പരിഹരിച്ചിട്ടുള്ളത്. സൈബർ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റിന്റെ റിപ്പോർട്ടുകൾ…
Read More » - 17 June
മോട്ടോ ജി82 5ജി: സവിശേഷതകൾ ഇങ്ങനെ
മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി82 5ജി ഫ്ലിപ്കാർട്ടിൽ സെയിലിന് എത്തി. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം. 6.6 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ…
Read More » - 17 June
കേരള പോലീസ്: ബിസേഫിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു
കേരള പോലീസിന് കീഴിലുള്ള സൈബർ പ്ലാറ്റ്ഫോമായ ബിസേഫിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. സൈബർ സുരക്ഷ ഉറപ്പു വരുത്തുക, കുറ്റകൃത്യങ്ങൾ തടയുക, സൈബർ സുരക്ഷയെക്കുറിച്ച് ബോധവൽക്കരണം നടത്തുക തുടങ്ങി…
Read More » - 17 June
നിയർബൈ ട്രാഫിക് വിജറ്റ്: പുതിയ ഫീച്ചർ ഇങ്ങനെ
പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ച് ഗൂഗിൾ മാപ്പ്. ഉപയോക്താക്കൾക്ക് ട്രാഫിക് ബ്ലോക്കുകൾ അറിയാനുള്ള പുതിയ നിയർബൈ ട്രാഫിക് വിജറ്റുകളാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കുള്ള ട്രാഫിക് വിജറ്റാണ്…
Read More » - 16 June
സൗജന്യമായി ഫോട്ടോഷോപ്പ് ഉപയോഗിക്കണോ? എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിയുക
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് അഡോബി. ഫോട്ടോഷോപ്പിന്റെ സൗജന്യ പതിപ്പ് ഉടൻ പുറത്തിറക്കും. വെബ് പതിപ്പ് ആയിരിക്കും കമ്പനി പുറത്തിറക്കുന്നത്. ദി വെർജ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം,…
Read More »