Sports
- May- 2023 -4 May
കേരളത്തിന് അഭിമാനം: ക്രാവ് മാഗയിൽ സ്വർണം നേടി ഋതു മന്ത്ര
ന്യൂഡല്‍ഹി: ക്രാവ് മാഗ ആയോധന കലയുടെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണ മെഡൽ നേടി ബിഗ് ബോസ് താരം ഋതു മന്ത്ര. ഇസ്രായേൽ പ്രതിരോധ സേന വികസിപ്പിച്ചെടുത്ത…
Read More » - 3 May
‘BCCI യാത്രകളില്‍ പരസ്ത്രീ ബന്ധം, ശാരീരിക പീഡനം’: മുഹമ്മദ് ഷമിക്കെതിരെ ഭാര്യ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഭാര്യ ഹസിൻ ജഹാൻ. ഷമിക്കെതിരെ ലോക്കല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്ന…
Read More » - 2 May
തമ്മിൽ തല്ലി കോഹ്ലിയും ഗംഭീറും, പിടിച്ചുമാറ്റിയിട്ടും വിടാതെ ഗംഭീര്‍ – എല്ലാത്തിനും കാരണം കൈൽ മായേഴ്സ്? വീഡിയോ കാണാം
ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജെയന്റസിനെതിരായ ആര്‍സിബിയുടെ വിജയം ആഘോഷിക്കാനൊരുങ്ങിയ കാണികൾക്ക് അതിലും വലിയൊരു ഷോ നൽകിയിരിക്കുകയാണ് സൂപ്പർ താരങ്ങൾ. വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍…
Read More » - 1 May
ഹിറ്റ്മാനെ സഞ്ജു ചതിച്ച് പുറത്താക്കി?; ട്വിറ്ററിൽ ചേരിതിരിഞ്ഞ് മുംബൈ-രാജസ്ഥാൻ ആരാധകർ
മുംബൈ: പിറന്നാള്‍ ദിനത്തില്‍ ഹിറ്റ്മാന്റെ വെടിക്കെട്ട് കാണാനെത്തിയ ആരാധകർക്ക് നിരാശയായിരുന്നു ഫലം. അഞ്ച് പന്തില്‍ മൂന്ന് റൺസുമായി രോഹിത് ശർമ്മയ്ക്ക് കളം വിടേണ്ടി വന്നു. സന്ദീപ് ശര്‍മ്മയായിരുന്നു…
Read More » - Apr- 2023 -29 April
കാൻസർ സ്ഥിരീകരിച്ച് 24 മണിക്കൂറിനകം 16 കാരന് മരണം; കായികതാരത്തിന്റെ മരണത്തിൽ ഞെട്ടൽ
ഫിലാഡൽഫിയ: കൈൽ ലിംപർ എന്ന 16 കാരന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ക്യാൻസർ ബാധിതനാണെന്ന് കണ്ടെത്തി 24 മണിക്കൂറിനുള്ളിലായിരുന്നു കൈലിന്റെ മരണം. ലുക്കീമിയ മൂലമുണ്ടാകുന്ന…
Read More » - 28 April
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ, വ്യാജട്രോഫി കാട്ടി തമിഴ്നാട് മുഖ്യമന്ത്രിയെ വരെ കബളിപ്പിച്ചു: നാണക്കേടിൽ തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനേയും കായികമന്ത്രി ഉദയനിധി സ്റ്റാലിനേയും പോലും പറ്റിച്ച് ഒരു തട്ടിപ്പുകാരൻ. പാകിസ്ഥാനിൽ നടന്ന വീൽ ചെയർ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച…
Read More » - 19 April
ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വീണ്ടും കാറപകടം; മുന്‍ താരത്തിന് ഗുരുതര പരിക്ക്, ഭാര്യ മരണപ്പെട്ടു
മുന്‍ വിദര്‍ഭ ക്യാപ്റ്റനും പരിശീലകനുമായ പ്രവീണ്‍ ഹിംഗാനിക്കറും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഹിംഗനിക്കറുടെ ഭാര്യ സുവര്‍ണ (52) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.…
Read More » - 17 April
പ്രതികാരം അത് വീട്ടാനുള്ളതാണ്! ‘ഈ ജയത്തിന് ഒരു പ്രതികാരത്തിന്റെ കഥയുണ്ട്, ഞങ്ങളുടെ മനസ്സിൽ അതായിരുന്നു’: ഹെറ്റ്മെയർ
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ ഇന്നലത്തെ വിജയം ഒരു പകരം വീട്ടലാണെന്ന് രാജസ്ഥാൻ റോയൽസിൻ്റെ വിജയശില്പിയായ ഷിമ്രോൺ ഹെറ്റ്മെയർ. മത്സരത്തിൽ 26 പന്തിൽ നിന്നും 56 റൺസടിച്ച താരത്തിൻ്റെ…
Read More » - 17 April
മത്സര ശേഷം നടുവിരൽ കാണിച്ച് ഹാർദ്ദിക് പാണ്ഡ്യ; എന്ത് ഷോ ആണെന്ന് ആരാധകർ – വീഡിയോ
അവസാന ഓവറിലേക്ക് നീണ്ട മറ്റൊരു ത്രില്ലർ പോരാട്ടത്തിനു കൂടിയാണ് ഇന്നലെ രാത്രി ഐ.പി.എൽ സാക്ഷ്യംവഹിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്തിനെ…
Read More » - 17 April
‘അല്പം ക്ഷമ കൂടി ഉണ്ടായിരുന്നേൽ, ഓവർ അഗ്രെഷൻ കൊണ്ട് വിക്കറ്റ് വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കുക’: സഞ്ജുവിന് ഉപദേശം
കൊച്ചി: ഗുജറാത്ത്-രാജസ്ഥാൻ ഐ.പി.എൽ മത്സരം തീപാറിക്കുന്നതായിരുന്നു. സഞ്ജു സാംസൺ ഗുജറാത്തിന്റെ നടുവൊടിച്ചു. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളായ റാഷിദിനെ സഞ്ജു സാംസൺ അനായാസം ഹാട്രിക്…
Read More » - 17 April
‘ഒരു ഇന്ത്യക്കാരനാണ്, ടീം ക്യാപ്റ്റനാണ് എന്നൊന്നും നോക്കാതെ വെറുതെ വന്ന് ചൊറിഞ്ഞ് ഹാർദിക് പാണ്ഡ്യ’
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ രാജസ്ഥാൻ റോയൽസ് തകർത്തത് അതിഗംഭീരം കളിയിലൂടെയാണ്. ട്വിസ്റ്റുകൾ നിറഞ്ഞ മത്സരത്തിൽ പരസ്പരം വീറും…
Read More » - 17 April
‘സിംഹത്തെ അതിൻ്റെ മടയിൽ വെച്ച് കൊല്ലേണ്ടത് എങ്ങനെയാണെന്ന് സഞ്ജു സ്വന്തം ടീം അംഗങ്ങൾക്ക് കാണിച്ചുകൊടുത്തിരുന്നു’
ഐ.പി.എല്ലിലെ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്തിനെതിരെ രാജസ്ഥാന് 3 വിക്കറ്റ് വിജയം. ഗുജറാത്ത് മുന്നോട്ടുവെച്ച 178 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറില്‍ രാജസ്ഥാൻ മറികടന്നു. അര്‍ദ്ധ…
Read More » - 13 April
‘ഈ പ്രായത്തിലും ധോണിക്കെതിരെ വ്യക്തമായ തന്ത്രങ്ങൾ മെനയാൻ എതിരാളികൾക്ക് സാധിക്കുന്നില്ല, ലോകക്രിക്കറ്റിലെ ഭീഷ്മാചാര്യൻ’
അസാധ്യമായത് ഒന്നുമില്ലെന്ന തോന്നൽ ആയിരുന്നു ചെന്നൈയ്ക്ക് ഇന്നലെ ഉണ്ടായിരുന്നത്. രാജസ്ഥാൻ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ഇന്നിംഗ്സ് 172 റൺസിൽ അവസാനിച്ചെങ്കിലും അവസാന നിമിഷം…
Read More » - 1 April
ഒടുവിൽ തീരുമാനമായി, ആ ഇറങ്ങിപ്പോക്കിന്റെ വില 4 കോടി! വുകമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് മത്സരത്തിൽ ബംഗളൂരു എഫ്സിക്കെതിരായ വിവാദ മത്സരത്തിൽ ഒടുവിൽ ബ്ളാസ്റ്റേഴ്സിന് ശിക്ഷ വിധിച്ചു. മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരളാ ബ്ലാസ്റ്റേഴ്സിന്…
Read More » - Mar- 2023 -28 March
അന്ന് കോഹ്ലി ഇന്ത്യയെ വിജയിപ്പിച്ചിരുന്നെങ്കില്‍ നാട്ടുകാര്‍ എന്റെ വീട് തകർത്തേനെ: വെളിപ്പെടുത്തലുമായി പാക് താരം
അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺചേസുകളുടെ മാസ്റ്റർ എന്നാണ് വിരാട് കോഹ്ലിയെ വാഴ്ത്തുന്നത്. ഇന്ത്യയ്ക്കായി വിജയകരമായ റൺ ചേസുകളിൽ തന്റെ 46 ഏകദിന സെഞ്ചുറികളിൽ 22 ഉം സ്റ്റാർ ബാറ്റർ…
Read More » - 25 March
ഐപിഎൽ 2023: പർപ്പിൾ ക്യാപ് വിജയിക്ക് ലഭിക്കുന്ന സമ്മാന തുക എത്രയാണെന്ന് അറിയാം
ന്യൂഡൽഹി: ഐപിഎൽ സീസൺ 16 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. മാർച്ച് 31 നാണ് ഐപിഎൽ ആരംഭിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം…
Read More » - 25 March
ഐപിഎൽ 2023: ജസ്പ്രീത് ബുംറ ഇല്ലാതെ മുംബൈ ഇന്ത്യൻസ് എങ്ങനെ എതിരാളികളെ നേരിടും?
മുംബൈ: 2022 ലെ മെഗാ ലേലത്തിന് ശേഷം, ഐപിഎൽ 2023 ന് വേണ്ടി മുംബൈ ഒരു മികച്ച ടീമിനെ നിർമ്മിച്ചുവെന്ന് പരക്കെ പറയപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ 2023…
Read More » - 25 March
ഐപിഎല്ലും ഏഷ്യാകപ്പും ഇന്ത്യൻ താരങ്ങൾക്ക് ജോലിഭാരം നല്‍കും: താരങ്ങള്‍ ഐപിഎൽ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച് രോഹിത് ശർമ
ഈ വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യക്ക് വളരെ തിരക്കേറിയ സീസൺ ആണ് ഇത്. ഈ മാസം ആരംഭിക്കുന്ന ഐപിഎല്ലും സെപ്റ്റംബറിൽ ആരംഭിക്കുന്ന ഏഷ്യാകപ്പും…
Read More » - 24 March
ഐ.പി.എൽ 2023: ക്ഷീണം കുറക്കാൻ ഇറങ്ങുന്ന കൊൽക്കത്തയ്ക്ക് ഈ സീസണിലും തിരിച്ചടി തന്നെ?
ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ന് തുടക്കം കുറയ്ക്കുന്നതിന് മുന്നേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്ഷീണം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റ്സ്മാൻ നിതീഷ് റാണയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഈഡൻ…
Read More » - 10 March
‘സുനിൽ ഛേത്രിയെന്ന ഇതിഹാസത്തെ ബഹുമാനിക്കാൻ പഠിക്ക് ആദ്യം’: ആരാധകരോട് ഉടമ
ന്യൂഡൽഹി: നോകൗട്ട് മത്സരത്തിലെ വിവാദ ഗോളിന്റെ പേരില്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സുനില്‍ ഛേത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ബംഗളൂരു എഫ്.സി ഉടമ പാർത്ഥ…
Read More » - 9 March
‘കേരളത്തെ പറയിപ്പിക്കരുത്’: ബ്ലാസ്റ്റേഴ്സിനെതിരെ പൊട്ടിത്തെറിച്ച് ഛേത്രിയുടെ ഭാര്യ
ന്യൂഡൽഹി: നോകൗട്ട് മത്സരത്തിലെ വിവാദ ഗോളിന്റെ പേരില്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സുനില്‍ ഛേത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ. ബ്ളാസ്റ്റേഴ്സ് ആരാധകരെ…
Read More » - 7 March
ബ്ളാസ്റ്റേഴ്സിനെ ‘തോൽപ്പിച്ച്’ മുംബൈയിലെത്തിയ ഛേത്രിക്കും ബെംഗളൂരു എഫ്സിക്കും മുംബൈ ഫാൻസിന്റെ വക ചീത്തവിളി – വീഡിയോ
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് മത്സരത്തിൽ ബംഗളൂരു എഫ്സിക്കെതിരായ വിവാദ മത്സരത്തിന് പിന്നാലെ ഐഎസ്എല്‍ സെമിക്കായി മുംബൈയിലെത്തിയ ബെംഗളൂരു എഫ്സി താരങ്ങള്‍ക്കും നായകന് സുനില്‍ ഛേത്രിക്കും…
Read More » - 7 March
ബംഗളൂരുവിനോട് കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്സിന് അവസരം! മത്സരം കോഴിക്കോട് – വിവരങ്ങളിങ്ങനെ
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് മത്സരത്തിൽ ബംഗളൂരു എഫ്സിക്കെതിരായ വിവാദ മത്സരത്തിന് പിന്നാലെ കേരള ബ്ളാസ്റ്റേഴ്സ് കളം വിട്ടിരുന്നു. മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ…
Read More » - 7 March
വീണ്ടും കളിയില്ല, അത് ഗോൾ തന്നെ! ബ്ളാസ്റ്റേഴ്സ് കുറ്റക്കാരെന്ന് എഐഎഫ്എഫ് അച്ചടക്ക സമിതി, ഇനി ശിക്ഷ
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് മത്സരത്തിൽ ബംഗളൂരു എഫ്സിക്കെതിരായ വിവാദ മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ അപേക്ഷ തള്ളി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ…
Read More » - 6 March
എമർജൻസി മീറ്റിങ്! കളി വീണ്ടും നടത്തും? – ഇലയ്ക്കും മുള്ളിനും കേടില്ലാതെ കാര്യം നടത്തണം
ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എല്‍ നോക്കൗട്ട് മല്‍സരം കേരള ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ച സംഭവത്തില്‍ ഇലയ്ക്കും മുള്ളിനും വലിയ കേടില്ലാതെ പ്രശ്നം പരിഹരിക്കാന്‍ ഐ.എസ്.എൽ സംഘാടകരുടെ നീക്കം. ഇതിന്റെ ഭാഗമായി…
Read More »