സ്പാനിഷ് ലാ ലിഗ ഫുട്‌ബോൾ മത്സരത്തിൽ ബാഴ്‌സിലോണയ്ക്ക് തകര്‍പ്പന്‍ജയം. സ്പോർട്ടിങ് ഗിജോണിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ബാഴ്‌സിലോണ തകർത്തത്. ബാഴ്‌സിലോണയുടെ എംഎൻ എസ് ത്രയത്തിന്റെ മികച്ച പ്രകടനമാണ് ബാഴ്‌സിലോണയെ ജയത്തിലേക്ക് എത്തിച്ചത്. മെസ്സിയും,നെയ്മറും ടീമിന് വേണ്ടി ഓരോ ഗോളുകൾ വീതം തേടി. ഈ മത്സരത്തിലെ ജയത്തോടെ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിസിനെ പിന്തള്ളി ബാഴ്‌സിലോണ ഒന്നാമതെത്തി.
Post Your Comments