ഹോബാർട്ട്: ഹോബാർട്ട് ഇന്റർനാഷണൽ സെമിയിൽ കടന്ന് ബ്രിട്ടീഷ് ഹീഥർ വാട്സൺ. ക്വാർട്ടറിൽ ഡോന്ന വെക്കികിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഹീഥർ സെമി പ്രവേശനം ഉറപ്പിച്ചത്. ആദ്യ സെറ്റ് ഒറ്റ ഗെയിംപോലും വഴങ്ങാതെയായിരുന്നു താരം രണ്ടാം സെറ്റ് 6-4 ന് നേടി അവസാന നാലിൽ കടക്കുകയും ചെയ്തു. നിലവിലെ ചാമ്പ്യനായ എലിസി മെർട്ടൺസിനെ ആയിരിക്കും സെമിയിൽ ഹീഥർ നേരിടുക. സ്കോർ: 6-0, 6-4
Read also ; ആരാധകരെയും എതിരാളികളെയും ഒരു പോലെ അദ്ഭുതപ്പെടുത്തി റോജര്‍ ഫെഡറര്‍
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments