Latest NewsCricketSports

വിക്കറ്റ് എടുത്തതിന് ഡുപ്ലെസിസ് ചുംബിച്ചു, റബാഡയുടെ കാമുകി പിണങ്ങി

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഇന്നിംഗ്‌സ് ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്മാര്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരക്ക് മുന്നില്‍ തകര്‍ന്ന് വീണപ്പോള്‍ ഹര്‍ദിക്ക് പാണ്ഡ്യ 93 റണ്‍സാണ് നേടിയത്. അതി വേഗം റണ്‍സ് സ്‌കോര്‍ ചെയ്ത പാണ്ഡ്യയെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് പല ബൗളേഴ്‌സിനെയും പരീക്ഷിച്ചു. ഒടുവില്‍ കഗിസൊ റബാഡ പാണ്ഡ്യയുടെ വിക്കറ്റ് വീഴ്തി.

പാണ്ഡ്യ പുറത്തായതിന്റെ സന്തോഷത്തില്‍ ഡുപ്ലെസിസ് വിക്കറ്റ് നേടിയ റബാഡയുടെ നെറ്റിയില്‍ ചുംബിക്കുകയായിരുന്നു. റബാഡയെ ചുംബിക്കുന്ന ദൃശ്യം ഡുപ്ലെസിസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പോസ്റ്റിന് കീഴെ റബാഡ എഴുതിയ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

തന്നെ ചുംബിച്ച് അഭിനന്ദിച്ച ക്യാപ്റ്റന്റെ നടപടി കാമുകിക്ക് അത്ര പിടിച്ചില്ല. അവള്‍ പിണങ്ങിയെന്നും റബാഡ പറയുന്നു.

This is what you get when you become the nr 1 fast bowler in the world ,a massive ?. Well done @rabada_25 .You deserve it champion

A post shared by Faf du plessis (@fafdup) on

shortlink

Related Articles

Post Your Comments

Related Articles


Back to top button