Sports
- Mar- 2018 -22 March
ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് എകദിനം : വേദിയുടെ കാര്യത്തില്‍ തീരുമാനമായി
തിരുവനന്തപുരം: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് എകദിനം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലേക്കു മാറ്റി. അന്തിമ തീരുമാനം ശനിയാഴ്ചത്തെ കെസിഎ ജനറൽ ബോഡിയിൽ ഉണ്ടാകും. കലൂര്‍ സ്റ്റേഡിയത്തില്‍ പുതിയ ക്രിക്കറ്റ്…
Read More » - 21 March
മാസം ലക്ഷങ്ങളുടെ ഷോപ്പിംഗ്, പണം മാത്രം മോഹിക്കുന്നയാളാണ് ഹസിന് ജഹാനെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെയുള്ള ഭാര്യ ഹസിന് ജഹാന്റെ ആരോപണങ്ങള്‍ വന്‍ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹസിന് ജഹാനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. ഷമിയുടെ പണം…
Read More » - 21 March
കൊച്ചിയിൽ ക്രിക്കറ്റ് നടത്താനുള്ള നീക്കത്തെ എതിര്‍ത്തില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേരളബ്ലാസ്റ്റേഴ്സ്
കൊച്ചി: കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരം നവംബറിൽ നടത്താനുള്ള നീക്കത്തെ ബ്ലാസ്റ്റേഴ്സ് എതിര്‍ത്തില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ടീം മാനേജ്മെന്റ്. ടീമിന്റെ സഹഉടമ സച്ചിന് തന്നെ…
Read More » - 21 March
വാർത്തകൾ അടിസ്ഥാനരഹിതമാണ്; കൊച്ചിയിലെ ക്രിക്കറ്റ് മത്സരത്തെ തങ്ങൾ എതിർത്തിരുന്നുവെന്ന് ബ്ലാസ്റ്റേഴ്സ്
കൊച്ചി: കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരം നവംബറിൽ നടത്താനുള്ള നീക്കത്തെ ബ്ലാസ്റ്റേഴ്സ് എതിര്‍ത്തില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ടീം മാനേജ്മെന്റ്. ടീമിന്റെ സഹഉടമ സച്ചിന് തന്നെ…
Read More » - 21 March
ക്രിക്കറ്റ് ഏകദിനം കഴക്കൂട്ടത്ത് തന്നെ നടത്തണമെന്ന് മന്ത്രി
തിരുവനന്തപുരം•രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആധുനിക ക്രിക്കറ്റ് സ്റ്റേഡിയമാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്പോര്‍ട്സ് ഹബ്. കനത്ത മഴ കാര്യമാക്കാതെ മത്സരം നടത്തി രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധയും പ്രശംസയും…
Read More » - 20 March
ഐഎസ്എല്ലിൽ വീണ്ടും മാറ്റങ്ങൾ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അടുത്ത സീസണിലെ മത്സരങ്ങള്‍ നേരത്തേ തുടങ്ങുമെന്ന് സൂചന. അടുത്ത സീസണിൽ ഒക്ടോബർ പകുതിയോട് കൂടി തുടങ്ങുമെന്നാണ് സൂചന. അടുത്ത വര്‍ഷം ജനുവരിയില്‍…
Read More » - 20 March
കൊച്ചിയില്‍ ഫുട്ബോള്‍ മതിയെന്ന് സച്ചിന്
ന്യൂഡല്‍ഹി: നവംബര്‍ ഒന്നിന് കേരളത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന മത്സരത്തിന്റെ വേദിയെ ചൊല്ലി തര്‍ക്കം മുറുകുകയാണ്. ഇതിനിടെ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തി. കൊച്ചിയില്‍…
Read More » - 20 March
ഇന്ത്യ–വിൻഡീസ് ഏകദിനം: തിരുവനന്തപുരത്തിനായി ശശി തൂരൂരും രംഗത്ത്
തിരുവനന്തപുരം•തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് അനുവദിച്ച ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റിയ നടപടിയ്ക്കെതിരെ തിരുവനന്തപുരം എം.പി…
Read More » - 19 March
കൊച്ചിയിൽ ഏകദിനം നടത്തുന്നതിനെതിരെ ഇയാൻ ഹ്യും
കേരളപ്പിറവി ദിനത്തില്‍ ഇന്ത്യ-വെസ്റ്റന്‍ഡീസ് മത്സരത്തിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍നെഹ്റു രാജ്യാന്തര സ്റ്റേഡിയം വേദിയാകുന്നതിനെതിരെ വിമർശനവുമായി കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യും. തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ കൊച്ചി…
Read More » - 19 March
ഒത്തുകളി വിവാദത്തില്‍ സൗരവ് ഗാംഗുലിയുടെ പേരും
കൊല്‍ക്കത്ത: ഒരുകാലത്ത് ഒത്തുകളി കോഴ വിവാദങ്ങളില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ടീമിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത് സൗരവ് ഗാംഗുലിയായിരുന്നു. എന്നാൽ ആ ഒത്തുകളി വിവാദത്തിലേക്ക് ഗാംഗുലിയുടെ പേരും ഇപ്പോൾ വലിച്ചിഴക്കപ്പെടുകയാണ്. ഇന്ത്യന്‍…
Read More » - 19 March
ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യം, മറ്റൊരു രാജ്യത്തിന്റെ പതാക ഉയര്‍ത്തി എതിര് ടീം നായകന്
കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെക്കാളും നിദാഹാസ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ വിജയം ആഘോഷിച്ചത് ശ്രീലങ്കന്‍ ആരാധകരാണ്. സെമിഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച കടുവകളുടെ പതനം അതു മാത്രമായിരുന്നു ശ്രീലങ്കന്‍…
Read More » - 19 March
ധോണിയല്ല ഇത് ഡികെ സ്റ്റൈല്‍ ഫിനിഷിംഗ്, കാണാം ആവേശം നിറച്ച സിക്സ്
കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്നലെ ആവേശം അണപൊട്ടിയ ദിവസമായിരുന്നു. നിദാഹാസ് ട്രോഫി ഫൈനലില്‍ ബംഗ്ലാ കടുവകളുടെ പല്ലൊടിച്ച് അവസാന പന്തില്‍ സിക്സ് പറത്തി ഇന്ത്യയ്ക്ക് കിരീടം…
Read More » - 19 March
നാല് ഗോളിലൂടെ റൊണാള്‍ഡോ നേടിയത് കരിയറിലെ റെക്കോര്‍ഡ് നേട്ടം
നാല് ഗോളിലൂടെ റൊണാള്‍ഡോ നേടിയത് കരിയറിലെ റെക്കോര്‍ഡ് നേട്ടം. സ്പാനിഷ് ലീഗില്‍ ജിറോണക്കെതിരായ മത്സരത്തിലെ നാലു ഗോള്‍ പ്രകടനത്തോടെ റൊണാള്‍ഡോ സ്വന്തമാക്കിയത് കരിയറിലെ അന്‍പതാം ഹാട്രിക്ക് നേട്ടമാണ്.…
Read More » - 19 March
തിരുവനന്തപുരം കാത്തുകാത്തിരുന്നത് കൊച്ചി കൊണ്ടുപോയി
കൊച്ചി : തിരുവനന്തപുരം കാത്തുകാത്തിരുന്നത് കൊച്ചി കൊണ്ടുപോയി. കൊച്ചിയില്‍ വീണ്ടും രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം. ഇന്ത്യ – വെസ്റ്റ്ഇന്‍ഡീസ് ഏകദിനത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. കെസിഎ…
Read More » - 18 March
ഇത് കാര്‍ത്തിക് തീര്‍ത്ത ഇന്ദ്രജാലം, നിദാഹാസ് കിരീടം ഇന്ത്യയ്ക്ക്
കൊളംബോ: അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബംഗ്ല കടുവകളെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് നിദാഹാസ് ത്രിരാഷ്ട്ര ട്വന്റി20 കിരീടം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത…
Read More » - 18 March
രക്ഷകനായി കാര്‍ത്തിക്, ആവേശ പോരാട്ടത്തില്‍ കടുവകളെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം
കൊളംബോ: അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബംഗ്ല കടുവകളെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് നിദാഹാസ് ത്രിരാഷ്ട്ര ട്വന്റി20 കിരീടം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത…
Read More » - 18 March
കേരളം വീണ്ടും രാജ്യാന്തര ക്രിക്കറ്റിനു ആതിഥ്യം വഹിക്കും
തിരുവനന്തപുരം: കേരളം വീണ്ടും രാജ്യാന്തര ക്രിക്കറ്റിനു ആതിഥ്യം വഹിക്കും. കേരളം സാക്ഷ്യം ആകാൻ പോകുന്നത് കേരളപ്പിറവി ദിനത്തില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മത്സരത്തിനാണ്. കെ.സി.എ. വൃത്തങ്ങള്‍ വേദി…
Read More » - 17 March
ഹോം ഗ്രൗണ്ടില്‍ ബംഗളൂരുവിനെ കാഴ്ചക്കാരാക്കി ഐഎസ്എല്‍ കിരീടം ഉയര്‍ത്തി ചെന്നൈ
ബംഗളൂരു: ഹോം ഗ്രൗണ്ടില്‍ ബംഗളൂരു എഫ്സിയെയും അവരുടെ ആയിരക്കണക്കിന് ആരാധകരെയും കാഴ്ചക്കാരാക്കി ചെന്നൈയിന് എഫ്സി നാലാം സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. രണ്ടിനെതിരെ മൂന്ന്…
Read More » - 17 March
കേരളത്തില്‍ വീണ്ടും ക്രിക്കറ്റ്പൂരം, ഇന്ത്യ-വിന്‍ഡീസ് ഏകദിനം കേരളപിറവി ദിനത്തില്‍
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ക്രിക്കറ്റ് പൂരത്തിന് കളമൊരുങ്ങി. രാജ്യാന്തര ഏകദിന മത്സരമാണ് നടക്കുക. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് നടക്കുന്ന മത്സരത്തില്‍…
Read More » - 17 March
ആവേശം, ഉടക്ക്, ബംഗ്ല-ലങ്ക ടി20ലെ അവസാന ഓവറില്‍ നടന്നത്(വീഡിയോ)
കൊളംബോ: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ നിദാഹാസ് ട്രോഫി ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ബംഗ്ലാദേശ് ഇടംനേടി. ഇന്ത്യ ഫൈനല്‍ ഉരപ്പിച്ചതോടെ ബാക്കി രണ്ട് ടീമുകള്‍ക്കും…
Read More » - 17 March
അതിരുവിട്ട ആഹ്ലാദ പ്രകടനം, കടുവകളുടെ ഡ്രസ്സിംഗ് റൂം അടിച്ച് തകര്‍ത്തു
കൊളംബോ: നിദാഹാസ് ത്രിരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനല്‍ ബര്‍ത്തിനായി ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ആവേശകരമായ മത്സരമാണ് ഇന്നലെ കണ്ടത്. ആവേശവും വിവാദവും തലപൊക്കിയ മത്സസരത്തില്‍ ബംഗ്ലാദേശ് രണ്ട് വിക്കറ്റിന്…
Read More » - 17 March
അവസാന ഓവര്‍ വരെ ആവേശം, കളിക്കളത്തില്‍ കട്ടക്കലിപ്പില്‍ കടുവകള്‍(വീഡിയോ)
കൊളംബോ: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ നിദാഹാസ് ട്രോഫി ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ബംഗ്ലാദേശ് ഇടംനേടി. ഇന്ത്യ ഫൈനല്‍ ഉരപ്പിച്ചതോടെ ബാക്കി രണ്ട് ടീമുകള്‍ക്കും…
Read More » - 17 March
ഇനി റഫറിയെ പഴി പറയാൻ പറ്റില്ല; വാര് എത്തുന്നു
റഷ്യന്‍ ലോകകപ്പിനെ നിയന്ത്രിക്കാന്‍ ‘വാര്’ എത്തുന്നു. വാര് കളിക്കിടയിലെ മോശം പെരുമാറ്റങ്ങളും, പിഴവും കണ്ടെത്താന്‍ റഫറിയെ വീഡിയോയിയിലൂടെ സഹായിക്കുന്ന സംവിധാനമാണ്. കൊളംബിയയിലെ ബൊഗോട്ടയഇല്‍ നടന്ന ഫിഫയുടെ ഗവേണിങ്…
Read More » - 16 March
ഒമ്പതാം ക്ലാസ് പരീക്ഷയിലെ ചോദ്യപേപ്പറിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെക്കുറിച്ച് പരാമർശം
കൊച്ചി: കേരളബ്ലാസ്റ്റേഴ്സ് ആരാധകരെ തേടി ഒരു സന്തോഷവാർത്ത. മധ്യപ്രദേശിലെ തണ്ട്ലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ഹിമാലയ എജുക്കേഷണല്‍ അക്കാദമിയില്‍ നടന്ന ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് മഞ്ഞപ്പടയെ…
Read More » - 16 March
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇത് അഭിമാനനിമിഷം
കൊച്ചി: കേരളബ്ലാസ്റ്റേഴ്സ് ആരാധകരെ തേടി ഒരു സന്തോഷവാർത്ത. മധ്യപ്രദേശിലെ തണ്ട്ലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ഹിമാലയ എജുക്കേഷണല്‍ അക്കാദമിയില്‍ നടന്ന ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് മഞ്ഞപ്പടയെ…
Read More »