Sports
- Jul- 2018 -1 July
എന്നാലും എന്റെ ഫ്രാന്‍സേ…. തോല്‍വിയില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് ആര്‍ജന്റീന ആരാധകര്‍
അര്‍ജന്റീന ഫുട്ബോള്‍ ടീം ആരാധകര്‍ക്ക് മറക്കാനാവാത്ത ദിവസമായിരിക്കും ഇന്നലെ. റഷ്യന്‍ നോക്കൗട്ട് റൗണ്ടില്‍ ഫ്രാന്‍സ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. ഒരു ലോകകപ്പ് എന്ന സ്വപ്നം…
Read More » - 1 July
ഫിഫ ലോകകപ്പ്: ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് സ്പെയിനും റഷ്യയും ഇന്നിറങ്ങും
മോസ്കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം ദിവസത്തിൽ ആതിഥേയരായ റഷ്യ സ്പെയിനിനെ നേരിടും. ആതിഥേയ രാജ്യമായതിനാൽ കാണികളുടെ വൻ പിന്തുണയോടെയാകും റഷ്യ ശക്തരായ സ്പെയിനിനെ നേരിടാനിറങ്ങുക. ഗ്രൂപ് ഘട്ടത്തിലെ…
Read More » - 1 July
തോല്‍വിയിലേക്ക് തള്ളിയിട്ട കവാനിക്ക് കൈത്താങ്ങായി റോണോ, കൈയ്യടിച്ച് ഫുട്ബോള്‍ ലോകം
മോസ്കോ: നിരവധി വകാര രംഗങ്ങള്‍ കൊണ്ടും സമ്പന്നമാണ് റഷ്യന്‍ ലോകകപ്പ്. എന്നാല്‍ ഇന്നലത്തെ പോര്‍ച്ചുഗല്‍-യുറുഗ്വേ പോരാട്ടത്തിലെ ഒരു രംഗമാണ് ഏവരുടെയും മനം കവര്‍ന്നത്. ഇതിന് പിന്നില്‍ മറ്റാരുമായിരുന്നില്ല…
Read More » - 1 July
അര്‍ജെന്റീനയെ പഞ്ഞിക്കിട്ട് ഫ്രാന്‍സ്, ആഘോഷമാക്കി ട്രോളര്‍മാര്‍
കളിയില്‍ പരാജയപ്പെട്ട് മെസ്സിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. ഇത്തവണ മറ്റൊരു ട്രോളാണ് ഒരുപാട് ജനശ്രദ്ധ ആകര്‍ഷിച്ചത്. കഴിഞ്ഞ കളിയില്‍ പരാജയപ്പെട്ടപ്പോള്‍ അര്‍ജെന്റീനയുടെ ആരാധകര്‍ ഒരു ട്രോളിട്ടിരുന്നു. എതിരാളികള്‍…
Read More » - 1 July
ഒടുവില്‍ നായകന്റെ ഒറ്റയാള്‍ പോരാട്ടം അവസാനിച്ചു, റൊണോയും കൂട്ടരും പുറത്ത്
ഒരു നായകന് ഒറ്റക്ക് ചെയ്യാവുന്നതിന് ഒരു പരിധിയുണ്ട്. ഈ പരിധിക്കപ്പുറവും പൊരുതി ആ നായകന്. ഒടുവില്‍ യുറുഗ്വയ്ക്കെതിരെ 2-1ന്റെ തോല്‍വി ഏറ്റുവാങ്ങി റൊണോള്‍ഡോയും സംഘവും റഷ്യന്‍ ലോകകപ്പിന്റെ…
Read More » - Jun- 2018 -30 June
ഈ പരാജയം വലിയ വേദനയാണ് തരുന്നത്; മെസിക്ക് വേണ്ടി ടാക്ടിക്സുകള്‍ മാറ്റി പരിശ്രമിച്ചിരുന്നതായി അർജന്റീന പരിശീലകൻ
കസാൻ: അർജന്റീനയുടെ പരാജയം വലിയ വേദനയാണ് തരുന്നതെന്ന് പരിശീലകൻ സാമ്പോളി. ലോകത്തെ ഏറ്റവും മികച്ച താരം നമ്മുക്കൊപ്പം ഉണ്ടായിരുന്നത് കൊണ്ട് തന്നെ അദ്ദേഹത്തെ ഉപയോഗിക്കാന്‍ ടീം ഒത്തൊരുമിച്ച്…
Read More » - 30 June
പരാജയത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീനിയൻ താരം
കസാന്‍: ലോക കപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റതിന് പിന്നാലെ അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ മഷ്കരാനോ ദേശീയ ടീമില്‍ നിന്ന് വിരമിച്ചു. അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും…
Read More » - 30 June
ഫ്രാന്‍സിനു മുന്പില് തകര്‍ന്ന് അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്തേക്ക് : നിരാശയില്‍ മുങ്ങി മെസ്സി
കസാന്‍ : പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനു മുന്പില് തകര്‍ന്ന് അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്തേക്ക് 3-4 എന്നീ ഗോളുകൾക്കാണ് ഫ്രാന്‍സ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ശക്തമായ പോരാട്ടമാണ്…
Read More » - 30 June
ആദ്യ പകുതി പിന്നിടുമ്പോൾ ഫ്രാന്‍സ് മുന്നില്‍ ; അർജന്റീന വിയര്‍ക്കുന്നു
കസാന്‍: റഷ്യൻ ലോകകപ്പിലെ ഫ്രാൻസും അർജന്റീനയും തമ്മിലുള്ള നോക്കൗട്ട് മത്സരം തുടങ്ങി ആദ്യ പകുതി പിന്നിടുമ്പോൾ 2-4 ഗോളുകൾക്ക് ഫ്രാന്‍സ് മുന്നില്‍. 13-ാം മിനിറ്റിൽ പെനാൽറ്റിയിൽ അന്റേ്ായ്ന് ഗ്രീസ്മെന്…
Read More » - 30 June
പ്രകടനം അധികമാകുന്നു; മത്സരത്തിനിടയിൽ നെയ്മറെ ശ്രദ്ധിക്കണമെന്ന് മെക്സിക്കന്‍ താരം
നെയ്മറെ മത്സരത്തിലെ ഒഫിഷ്യല്‍സ് കൃത്യമായി ശ്രദ്ധിക്കണമെന്ന ആവശ്യവുമായി മെക്സിക്കന്‍ മധ്യനിര താരം ആന്ദ്രേ ഗുവാര്ഡാഡോ രംഗത്ത്. കോസ്റ്റാറിക്കക്കെതിരായ മത്സരത്തില്‍ നെയ്മര്‍ക്കനുകൂലമായി വിധിച്ച പെനാല്‍ട്ടി റഫറി നിഷേധിക്കുകയും സെര്‍ബിയക്കെതിരായ…
Read More » - 30 June
ഐ.സി.സി നടപടി: ചന്ദിമലിനു പിന്തുണയുമായി ശ്രീലങ്ക
കൊളംബോ: വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ പന്തിൽ കൃത്രിമം കാണിച്ചുവെന്ന കാരണത്തിനു ഐസിസിയുടെ വിലക്ക് നേരിട്ടിരുന്നുവെങ്കിലും ചന്ദിമലിനെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡ്. ഐസിസിയുടെ വിലക്ക്…
Read More » - 30 June
പ്രതിഷേധം ഫലം കണ്ടു : സ്ത്രീകള്‍ക്ക് ആഹ്ലാദം പകര്‍ന്ന് ഇറാന് സര്‍ക്കാരിന്റെ ഉത്തരവ്
നാളുകളായുള്ള പ്രതിഷേധത്തിന് ഫലം കണ്ടതിന്റെ ആഹ്ലാദത്തിലാണ് ഇറാനിലെ വനിതകള്‍. ഏതാനും ദിവസം മുന്‍പ് ഇറാന് ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ ഇറാനിലെ വനിതകള്‍ വര്‍ഷങ്ങളായി നടത്തിയ…
Read More » - 30 June
ഫിഫ ലോകകപ്പ്: ക്വാർട്ടറിൽ സ്ഥാനമുറപ്പിക്കാൻ പോര്‍ച്ചുഗലും ഉറുഗ്വേയും
മോസ്കോ : ലോകകപ്പ് പ്രീ-ക്വാര്‍ട്ടറിൽ മികച്ച ഫോമിലുള്ള ഉറുഗ്വേ ഇന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന പോര്‍ചുഗലിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ പരാജയമറിയാതെയാണ് ഉറുഗ്വേ പ്രീക്വാർട്ടറിൽ എത്തുന്നതെന്ന്…
Read More » - 30 June
റോഡ്രിഗസിന്റെ പരിക്ക്: താരം ഇംഗ്ലണ്ടിനെതിരെ കളിക്കാൻ സാധ്യത കുറവ്
മോസ്കോ : കൊളംബിയയുടെ സൂപ്പര്‍ താരം ഹാമസ് റോഡ്രിഗസ് പ്രീക്വാര്‍ട്ടറിൽ ഇംഗ്ലണ്ടിനെതിരെ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയില്ല. സെനഗലുമായുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന്റെ ആദ്യ…
Read More » - 30 June
വെറും ഡമ്മി കോച്ചാണെന്ന് പരിഹസിച്ചവര്ക്ക് മറുപടിയുമായി സാംപോളി
റഷ്യ : ഡമ്മി കോച്ചാണെന്ന് പരിഹസിച്ചവര്ക്ക് മറുപടിയുമായി അര്‍ജന്റീന ടീമിന്റെ പരിശീലകന് സാംപോളി. ടീമില്‍ തനിക്ക് നിയന്ത്രണമില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കഴിയുന്നിടത്തോളം കാലം ടീമിനൊപ്പം പൊരുതാനാണ് ആഗ്രഹിക്കുന്നതെന്നും…
Read More » - 30 June
ഇനി വെറും കളിയല്ല, മരണക്കളി
ലോകകപ്പിന്റെ ആവേശത്തിന് പകുതിമാസം പിന്നിടുമ്പോള്‍ തീ പിടിക്കാന്‍ പോവുകയാണ്. ഇന്ന് മുതല്‍ ശെരിക്കും മരണക്കളിയാണ്. ഉടന്‍കൊല്ലി കളികളുടെ കാലം. ജയവും തോല്‍വിയും എന്ന റിസള്‍ട്ട് മാത്രമുള്ള അവസ്ഥ.…
Read More » - 30 June
ഫിഫ ലോകകപ്പിൽ ഇന്ന് മുതൽ പ്രീക്വാർട്ടർ ആവേശം
മോസ്കോ: ലോകകപ്പിലെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾക്ക് വിരാമമായതോടെ ഇന്ന് മുതൽ ടീമുകളും ആരാധകരും പ്രീക്വാർട്ടർ ആവേശത്തിലേക്ക്. ജർമനി ഒഴികെയുള്ള വമ്പൻ ടീമുകളെല്ലാം പ്രതീക്ഷിച്ച പോലെ തന്നെ ക്വാർട്ടറിൽ എത്തിയിട്ടുണ്ട്.…
Read More » - 29 June
ലെന് ദോംഗല്‍ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പിട്ടു
കൊച്ചി: കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി കളിച്ച മണിപ്പുര്‍ സ്വദേശി ലെന് ദോംഗല്‍ ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കും. ജെസിടിയിലാണ് ലെൻ…
Read More » - 29 June
ബ്ലാസ്റ്റേഴ്സ് മുൻതാരം ജാക്കിചന്ദ് ഇനി എഫ്സി ഗോവയ്ക്ക് വേണ്ടി കളത്തിലിറങ്ങും
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ജാക്കിചന്ദ് സിംഗ് ഇനി ഗോവ എഫ്സിയ്ക്ക് വേണ്ടി കളിക്കും. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം…
Read More » - 29 June
ഫെയര്‍ പ്ലേ നിയമം വില്ലനായി; സെനെഗലിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത് ഇങ്ങനെ
മോസ്കോ: ഗ്രൂപ്പ് ഘട്ടത്തിലെ സെനെഗലിന്റെ കൈവിട്ട കളി ആണ് തങ്ങൾക്ക് അർഹിച്ച പ്രീക്വാർട്ടർ സ്ഥാനം അവർക്ക് ഉറപ്പിക്കാൻ കഴിയാതെ പോയത്. നല്ല കളി പുറത്തെടുത്തെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ…
Read More » - 29 June
വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് ആത്മവിശ്വാസമേകുന്നതാണ് ഇത് : രോഹിത് ശര്‍മ്മ
ന്യൂഡല്‍ഹി : അയര്‍ലണ്ടിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ അത് ഇനി വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിന് വളരെയധികം ആത്മവിശ്വാസം നല്‍കുമെന്ന് ഇന്ത്യന്‍…
Read More » - 29 June
മലയാളി ഡാ….! ഇന്ത്യ-ഐര്‍ലണ്ട് മത്സരത്തില്‍ മദാമയുടെ മനം കവര്‍ന്ന് മലയാളികളുടെ ഗാനം, വൈറലായി വീഡിയോ
ഇന്ത്യ ഐര്‍ലണ്ട് ആദ്യ ട്വന്റി ട്വന്റി ആവേശകരമായ മത്സരമായിരുന്നു. കാഴ്ചക്കാരായി എത്തിയ ഇന്ത്യന്‍ ആരാധകരും അതിരു കടന്ന ആവേശത്തിലായിരുന്നു. ഗാലറിയില്‍ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ താരമായത് മലയാളികള്‍ തന്നെയായിരുന്നു.…
Read More » - 29 June
ആളി കത്തി യൂറോപ്യന്‍ കുതിരകള്‍; ബെല്‍ജിയത്തിന്റ ചൂടറിഞ്ഞു ഇംഗ്ലീഷ് പട
ടുണീഷ്യക്കെതിരെയും പനാമയ്ക്കെതിരെയും പുറത്തെടുത്ത ഇംഗ്ലീഷ് തന്ത്രങ്ങള്‍ മതിയാകുമായിരുന്നില്ല ബെല്‍ജിയത്തെ പിടിച്ചുകെട്ടാന്‍. ലോകം കാത്തിരുന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബെല്‍ജിയം ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു…
Read More » - 28 June
ടിക്കറ്റ് പരിശോധിക്കുന്നതിനിടെ അർജന്റീന ഗോളടിച്ചു; സുരക്ഷാ ജീവനക്കാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ച് ആരാധകൻ
അർജന്റീന-നൈജീരിയ മത്സരത്തിനിടയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മത്സരത്തിനിടെ ചവിട്ടുപടിയിൽ നിൽക്കുകയായിരുന്ന ആരാധകനോട് സുരക്ഷാ ജീവനക്കാരി ടിക്കറ്റു ചോദിച്ചു. ഇതിനടിയിൽ അർജന്റീന ഗോളടിച്ചു.…
Read More » - 28 June
തോറ്റ് ജയിച്ച് ജപ്പാൻ; പ്രീക്വാര്‍ട്ടറില്‍ ഏഷ്യൻ എഫക്ട്
ജപ്പാന് – പോളണ്ട് പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പോളണ്ടിന് ജയം. പോളണ്ടിനോട് തോൽവി വഴങ്ങിയെങ്കിലും ജപ്പാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് എച്ചിൽ കൊളംബിയക്ക് പിറകിൽ രണ്ടാം…
Read More »